8:59 ബിജെപിയുടെ എതിർ പാർട്ടികൾ ആണ് കമ്യൂണൽ കാർഡ് കളിക്കുന്നത്, അപോ ബിജെപി same Card ഉപയോഗിച്ചില്ലേൽ ആകാശം നോക്കി ഇരിക്കത്തെ ഉള്ളൂ...
@alexcleetus6771
4 ай бұрын
Welcome three brothers 👍
@sethupravi
4 ай бұрын
Whenever I open your video my finger goes to like button as a reflex action. Such an interesting and educated personality. YOU ARE COOL.
@maluajay
4 ай бұрын
Greate anaalisis,I don't see such a greate study in any other channel.keep going
@Suman-l5x1q
4 ай бұрын
ഇൻഡി സഖ്യം സ്ഥായിയായ സഖ്യമല്ല, അത് പിളരും. 39 ഓളം ചെറുതും വലതുമായ വ്യത്യസ്ത ആശയമുള്ള പ്രതിപക്ഷ പാർട്ടികൾ ആഞ്ഞു പിടിച്ചിട്ടും BJP ഒറ്റയ്ക്ക് നേടിയ സീറ്റ് നേടാനായില്ല / കോൺഗ്രസ് ഒറ്റയ്ക്ക് 100 പോലും തികച്ചതുമില്ല അങ്ങനെ നോക്കുമ്പോൾ BJP നിലവിലും ശക്തമായ പാർട്ടി തന്നെയാണ്. ഇൻഡി സഖ്യം വന്നാൽ ശത്രു രാഷ്ടങ്ങൾ തലപൊക്കും. ഇൻഡ്യ നിലവിൽ ഭരിക്കേണ്ടത BJP തന്നെയാണ് ' രാജ്യസുരക്ഷിതത്വം ആണ് പ്രാധാന്യം!
@susannaxavier2794
4 ай бұрын
Atlast brain use cheyyunna oraale kandu...nattellillaatha indi keriyal ..china pak okke thalapokkum.. economy thakarum..china already war plains Sikkim nte aduthu deploy cheithu wait cheyyvaanu
@susannaxavier2794
4 ай бұрын
നിങ്ങൾ ബുദ്ധി ശെരിയായി ഉപയോഗിക്കുന്നു..ഭൂരിപക്ഷം ഇതൊന്നും തിരിച്ചറിയുന്നില്ല.. ജാതിക്കളി മാത്രമേ നോക്കുന്നുള്ളൂ
@Ravisidharthan
4 ай бұрын
100% true
@radhukpy3
4 ай бұрын
Kendram bjp bharikkanam samsthangal aaru bharichalum kuzhappamilla karanam bjp kendrathil ellenki terrorism india yil valarum
@aaaultimatesincerity3094
4 ай бұрын
എന്നാലും അയോധ്യയിലെശ്രീരാമ ക്ഷേത്രം ഉൾപെടുന്ന മണ്ഡലത്തിലെ ജനങ്ങൾ ബിജെപിയെ തോൽപിച്ചത് സഹിക്കാവുന്നതിലും അപ്പുറമാണ് ...
@viswambharannair5476
4 ай бұрын
കേരളത്തിൽ എല്ലായിടത്തും മോദി പ്രഭാവം ഉണ്ടായിരുന്നു. അതിന്റ കൂടെ സ്ഥാനാർഥി യുടെയും പാർട്ടിയുടെയും പ്രവർത്തനവും വോട്ട് കൂടുതൽ ബിജെപിക് കിട്ടി pppp
@manojalkamil2515
4 ай бұрын
🙏🥰❤️❤️
@Manu10978
4 ай бұрын
ആരിഫ് സർ UPയിൽ ഫൈസബാദ് മണ്ഡലത്തിൽ രാംപൂർ എന്ന ഗ്രാമത്തിൽ 522 ഫാമിലിക് വീട് വെച്ച് കൊടുത്തു അവിടെ 2322 ആൾകാർ താമസിക്കുണ്ട് അവിടെ യഥാവ് എന്ന കാസ്റ്റ് ആണ് മുഴുവൻ അവിടെ ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും കിട്ടിയിട്ടില്ല അവിടെ ഫുൾ അഖിലേഷ് യഥാവ് കാസ്റ്റ് പൊളിറ്റിക്റ്റീസ് കളിച്ചു അവിടുത്തെ വോട്ടേഴ്സ് വീഡിയോ ഇസ്റ്റാഗ്രാമിൽ പുറത്ത് വന്നിട്ടുണ്ട് ഡെവലപ്പ്മെന്റ് കൊടുത്താലും വോട്ട് കൊടുക്കില്ല അങ്ങനെ ആയി മാറി ഇലക്ഷന്
@jovee9531
4 ай бұрын
കനൽ ഒരു തിരി കരിന്തിരി ആയി.
@Thanosuniverse
3 ай бұрын
🎉🎉
@User123zfeugjwyAbcd
4 ай бұрын
എൽഡിഎഫ് വന്നു എല്ലാം ശരിയായി എന്ന് ഇനി ബിജെപിക്ക് ഉറപ്പോടുകൂടി പറയാം😂😂😂
@mercydrops-sr.marylit9181
4 ай бұрын
യെസ്, listen,, observe👍👍👍👍decide
@Suman-l5x1q
4 ай бұрын
UP പിടിച്ചാൽ ഇന്ത്യ ഭരിക്കാം എന്നാണ് രാഷ്ട്രീയ ചൊല്ല് ! UP ആണ് BJP ക്ക് തിരിച്ചടി നൽകിയത്. മറ്റെല്ലായിടത്തും ഡൽഹി, കേരളം, അരുണാചൽ, ആന്ധ്ര ഒക്കെ മികച്ച പ്രകടനം നടത്തി.
@maheshnambidi
4 ай бұрын
U P aarkkum ieengil?
@divindavis1084
4 ай бұрын
👍
@akhilrajt
4 ай бұрын
praveen ravis politcal knowledge is rocket
@krishnamurthykrishnaiyer8719
4 ай бұрын
Rahul Gandhi's false claim that BJP wanted 400 seats to amend the Constitution and remove the reservation clause for SC/ST. Of the 131 reserved constituencies BJP had won 77 but this time they won only 53 which is a 20% reduction. This 20% reduction must have affected all the other General Constituencies. This is the main reason for the lesser number seats for BJP.
@EmilySaraJohn
4 ай бұрын
Raashtreeyathil Arif sir povukayaanenkil Congres aakanam.
@mercydrops-sr.marylit9181
4 ай бұрын
👍👍👍
@vasanthr3753
4 ай бұрын
Stern warning by enlightned electorate to all wayward politicians. A strong and honest opposition is very essential to a healthy democracy.
@balanbalan2680
4 ай бұрын
രാഹുൽ ഒരു വർഷം ഒരു ലക്ഷം എല്ലാ കുടുംബങ്ങൾക്കും ഓഫർ ചെയ്യ്തതും സീറ്റ് കുറയാൻ കാരണമായോ
@vsm25996
4 ай бұрын
Tamilnatil 11 stalath 2nd etti bjp...that's a great thing....nalla vote vardipichini from 0...it will take time...but definately they will
@pradeepkrishnan6608
4 ай бұрын
മോഡിയെ പിന്തുണച്ച് ട്രംപ് നെ എതിർത്ത് പറയുന്നത് എന്തൊരു വിരോധാഭാസം ആണ് സഹോദരാ....
@sindhudilip174
4 ай бұрын
👌🏻👌🏻👌🏻🙏🏻♥️
@show-n5z
4 ай бұрын
JP NADDA യാണ് ഈ തിളക്കമില്ലാത്ത വിജയത്തിന്റെ സൂത്രധാരൻ, modiji അതിന് ചുക്കാൻ പിടിച്ചു. Nadda ക്ക് പഠിച്ചു modiji.
@skariarose9105
4 ай бұрын
യുസ്ലിം വോട്ട് മാത്രം മതിയായിരുന്നു cpm ന്
@DINKAN5012
4 ай бұрын
Adich keri vaaa🗿😌
@Anilkumar15891
4 ай бұрын
🎉🎉🎉🎉
@show-n5z
4 ай бұрын
Sir, l just want to quote Edmund Burke, a British ജനാധിപത്യവിചക്ഷണൻ, :Bristole ൽ ഒരു പ്രഭാഷണത്തിൽ പറഞ്ഞതാണ് " You elect a member from Bristole, when you elect him he is not a member of Bristol, he is a Member of Parliament ". "
@aswanthks3305
4 ай бұрын
Praveen and arif combination ❤️❤️❤️❤️🔥🔥🔥🔥
@mercydrops-sr.marylit9181
4 ай бұрын
U CC 👍👍👍
@pradeepkrishnan6608
4 ай бұрын
Maharashtra എന്താ ആർക്കും ഓർമ്മ വരാത്തത്??
@pradeepkrishnan6608
4 ай бұрын
@ആരിഫ് മോഡിക്ക് ഇന്ത്യയിൽ ഉള്ള അതേ പ്രതിച്ഛായ ആണ് പുറത്തും... ഏറ്റവും വലിയ മാർക്കറ്റ് ആയ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ക്ക് കിട്ടുന്ന വില എല്ലാവരും കൊടുത്തിട്ട് ഉണ്ട്.
You are touching only superficial things, until now l haven't seen anyone of you openionating about the RSS factor, why the VHP stayed away from election campaign in UP, Why RSS didn't sincerely support BJP, How Modi - Nadda-Amit shah nexus weakend the party, and a lot of other things inter alia contributed to the lacklustre victory of BJP.
@peaple123
4 ай бұрын
ചുരുക്കി പറഞ്ഞാൽ ഇന്ത്യ മുന്നണിയുടെ പെർഫോമൻസ് ഇഷ്ടം ആയില്ല
@vnbabu1162
4 ай бұрын
Vote consolidation against BJP is one of the reasons.
@lakshmanan3596
4 ай бұрын
കനല് ഒരു thariyalla,tharikidaya.. EP,..I mean edathu പക്ഷം 3G😂😂
@sadanandantv9591
4 ай бұрын
Hi❤❤❤❤
@mercydrops-sr.marylit9181
4 ай бұрын
Prathipaksham . suffered a lot,, cpm is also playing dictatorship👹👹👹👹
@pradeepkrishnan6608
4 ай бұрын
UCC ഒന്നും ഇന്ത്യയിൽ Work ആവില്ല. ജെൻഡർ equality. റിലേറ്റഡ് കുറേ കാര്യങ്ങൽ മാറ്റം വരണം
@pradeepkrishnan6608
4 ай бұрын
ഈ പറഞ്ഞ നിയമങ്ങൾ ഒന്നും പാർലിമെൻ്റിൽ ചർച്ച ചെയ്യാതെ അല്ലെ ഇംപ്ലിമെൻ്റ് ചെയ്തത്. ഇങ്ങനെ ചെയ്യുന്നത് എങ്ങനാ സപ്പോർട്ട് ചെയ്യുന്നത്. ഡെമോണിറ്റേഷൻ ആർബിഐ , ധനമന്ത്രാലയം പോലും അറിഞ്ഞില്ല.
@EmilySaraJohn
4 ай бұрын
Vote chorthunnu ennu parayano
@pheonixxt221
4 ай бұрын
എല്ലാരും അടിച്ച് കേറി വാ 🗿🇮🇱🇮🇱
@tune2me66
4 ай бұрын
Hi
@pradeepkrishnan6608
4 ай бұрын
തമിഴ്നാട്ടിൽ സംഭവിച്ചത് alliance പവർ ആണ്. പിന്നെ ബിജെപി വേറെ നാട്ടിൽ ഒക്കെ alliance പാർട്ടിയോട് കാണിക്കുന്ന പോക്രിതരങ്ങൾ ഒക്കെ
Morethan arrogance lack of knowledge,, regarding law and order, democracy, traditions,, the recent developments, a neutral attitude. etc 👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
@sayanankalathoor9207
4 ай бұрын
Modi yude mugham thanne pr nte mugham ippo 😢
@pradeepkrishnan6608
4 ай бұрын
ഇസ്ലാം ആശയത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കaണിക്കാൻ നിങ്ങൾ കാണിക്കുന്ന ആത്മാർഥത ബിജെപി യെ കണ്ണുമടച്ച് ഉള്ള സപ്പോർട്ട് ആക്കല്ലേ... നരേന്ദ്രമോഡി അങ്ങനെ സപ്പോർട്ട് ചെയ്യപ്പെടേണ്ട ആളല്ല എന്നാണ് എൻ്റെ അഭിപ്രായം. ബിജെപിൽ തന്നെ ഉള്ള എല്ലാവരും അങ്ങനെ അല്ല. ഗഡ്കരി യെ പോലെ ഉള്ള നേതാക്കൾ
@knbhaskaran8103
4 ай бұрын
ലോകത്തിലെശക്തനായനേതാവല്ലെമോഡിജി.
@priharahj5515
4 ай бұрын
h
@peaple123
4 ай бұрын
Bjp വന്നാൽ ലെ നിനക്ക് ഒക്കെ നിലനിൽപ്പ് ഒള്ളു...
@athiparampilyohannanrajan210
4 ай бұрын
ആരിഫ്, ബിജെപി അടുത്ത 6 മാസത്തിനുള്ളിൽ ബിജെപി യെ നിതിഷ് & ചന്ദ്രബാബു കാലുവാരും.
Пікірлер: 90