അതി മനോഹരം. എല്ലാം നന്നായി _ പാട്ട്, കളി , വസ്ത്രധാരണം എല്ലാം❤❤ നല്ല ലാസ്യഭാവം, ചടുലത, മെയ് വഴക്കം. നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് കളി കണ്ടാലറിയാം. നിങ്ങളുടെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.❤❤
@dhiyasvlog2618
10 ай бұрын
Thank you so much
@paranprakash5300
10 ай бұрын
ന്യൂ
@shalininambiar7805
9 ай бұрын
@@dhiyasvlog2618❤àa
@nisharatnakaran4879
9 ай бұрын
എനിക്കും ഒരുപാടിഷ്ടായി 👍
@saranyavkekr
8 ай бұрын
First thottulla vedio kittuo. Starting illallo? I mean vandana slokam
@sandhyas8553
4 ай бұрын
ഞാനും തിരുവാതിര കളിക്കുന്ന ആളാണ്... പാട്ടു പോലെതന്നെ... മായമനോഹരമാ യിരിക്കുന്നു......
@dhiyasvlog2618
4 ай бұрын
Thanks
@jayasreerajan2282
6 ай бұрын
നന്നായി ഒരുപാട് ഇഷ്ടം ആയി. ഞാനു തിരുവാതിരകളിക്കുന്ന ആളാണ്
@dhiyasvlog2618
6 ай бұрын
Thanks
@RajeswaryP-u4g
9 ай бұрын
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇത്രയും മനോഹരമായ തിരുവാതിരക്കളി എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട് കളിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ
@dhiyasvlog2618
9 ай бұрын
Thanks 😊
@ramachandrannr3462
10 ай бұрын
ഇതുവരെ ഇതു പോലെ ഒരു തിരുവാതിര കളി ഞാൻ കണ്ടില്ല ഒന്നും പറയാനില്ല അതി മനോഹരം🌷🌷🌷🌷🌷
@dhiyasvlog2618
10 ай бұрын
Thank you so much..
@Jayalekshmyae
4 сағат бұрын
Lyrics pld
@sabithasuresh9950
11 ай бұрын
ഈ തിരുവാതിര എത്ര തവണ കണ്ടു എന്ന് എനിക്ക് അറിഞ്ഞു കൂടാ എത്ര പറഞ്ഞാലും മതിവരില്ല അത്ര മേൽ സൂപ്പർ
@vinisatheesh2983
11 ай бұрын
Thanks
@jayasreesasikumar8312
10 ай бұрын
ഇതാണ് തനതായ തിരുവാതിര. നല്ല അവതണം, നല്ല മെയുവഴക്കം, മനോഹരമായ വസ്ത്രം, മേക്കപ്പ്, അതിലുപരി, നല്ല ശീൽ ഉള്ള പാട്ട്. ഇപ്പോഴുള്ള തിരുവാതിര ക്കർ ഇത് കണ്ട് പഠിയ്ക്കണം. ഇപ്പോഴുള്ളത് തിരുവാതിര അല്ലല്ലോ. കൈകൊട്ടി കളി ആണല്ലോ❤
@dhiyasvlog2618
10 ай бұрын
Thank you so much..
@vishnukn2643
10 ай бұрын
Super
@crashlandvideos5050
10 ай бұрын
തിരുവാതിര കളി മാത്രം മതിയോ, കൈകൊട്ടി കളിയും വേണ്ടേ താല്പര്യം ഉള്ളവർ താല്പര്യം ഉള്ളത് കളിക്കട്ടെ ഒന്നും ഒന്നിനേക്കാൾ ശ്രെഷ്ടം അല്ല അത് മനസിലാക്കുക 😏😏😏
@ashabiju1245
10 ай бұрын
ഇതല്ല തനതായ തിരുവാതിര
@NishadmaneeshaNishad
10 ай бұрын
Ariyillenkil mindathirikkanam mishter
@rejithvr8931
8 ай бұрын
Nalla thiruvathira....👌👌👌 E song thudakkm muthal kittiuo
@Sujsn1269
9 ай бұрын
ഈ സെറ്റ് &മുണ്ട് എവിടുന്നാവും 🤔എന്തു ഭംഗി യാണെന്നോ 🥰🙏തിരുവാതിര ഇത്രയും ഭംഗിയായുള്ളതാണ് ഇതു കണ്ടപ്പോളാ മനസ്സിലായത്..അതിമനോഹരം 🥰. 🙏🙏🙏
@dhiyasvlog2618
9 ай бұрын
Thank youuhh soo much 😊🥰
@RekhaSNairRekhaSNair
10 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു തിരുവാതിര ❤️.. നല്ല സോങ് എല്ലാവരും നന്നായി കളിച്ചു 💟
@dhiyasvlog2618
10 ай бұрын
Thanks✨🥰
@aswathykutty4874
11 ай бұрын
നന്നായിട്ടുണ്ടു് എല്ലാവർക്കും അഭിനന്ദനങ്ങൾ.നിങ്ങളുടെ ഡ്രസ് very at racteev ആണ്.
@RadhaKrishnac.r
11 ай бұрын
ഇത്ര മനോഹരമായ ഒരു തിരുവാതിരക്കളി ഈ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല എങ്ങുരിന്റെ വനിതകളെ നിങ്ങൾക്ക് ഒരുപാട് ആശംസകൾ നേരുന്നു കൂട്ടത്തിൽ ഒരുപാട് വേദികൾ നിങ്ങൾക്ക് ലഭിക്കട്ടെ❤️❤️
@dhiyasvlog2618
11 ай бұрын
Tnx
@rajidask.t8237
7 ай бұрын
ഞങ്ങളും ഈ കളി കളിച്ചു ഇതിന്റെ പ്രവർത്തകർക്ക് ഒരുപാട് ഒരുപാട് നന്ദി
@dhiyasvlog2618
7 ай бұрын
Program nannayo .. video undenkil send cheyyu..
@rajidask.t8237
6 ай бұрын
@@dhiyasvlog2618 Whatsapp no ayakooo
@rajidask.t8237
6 ай бұрын
@@dhiyasvlog2618 Whatsapp no ayakoo
@sindhuprakash1836
5 ай бұрын
ഇതുവരെ ഇരുപോലെ ഒരു തിരുവാതിര കളി ഞാൻ കണ്ടില്ല സൂപ്പർ❤❤ ഇതിൻെ മുഴുവൻ പാട്ടും അയച്ചു തരുമോ
@ajitharaveendran2405
8 ай бұрын
👌👌വളരെ നന്നായിട്ടുണ്ട് എല്ലാവരും ഒരുപോലെ കളിച്ചു 👍പാട്ട്, വേഷംഎല്ലാം... നല്ല ചന്തം ണ്ട് ❤❤❤👍👍👍
@chemistryforlife7102
7 ай бұрын
Thiruvathira channel
@sowmyam6919
11 ай бұрын
അടിപൊളി എല്ലാവരും നന്നായി ആസ്വദിച്ച് ചെയ്തു നന്നായി😊😊😊
@dhiyasvlog2618
11 ай бұрын
Thanks
@bindurajan3683
10 ай бұрын
Super super performance congratulation all members👌👌👌👌👌👌👌👌😄😄😄😄
@dhiyasvlog2618
10 ай бұрын
Thank you so much
@mollymollykrishnakumar2948
6 ай бұрын
അതിമനോഹരം നിങ്ങളുടെ ടീം പൊളിച്ചുട്ടോ
@dhiyasvlog2618
6 ай бұрын
Thanks
@padminisreenivasan7599
7 ай бұрын
ആഹാ മനോഹരം കാണാൻ എന്താ ഭംഗി 🌹🌹😍
@geethacherian6574
3 күн бұрын
Fantastic
@dhiyasvlog2618
3 күн бұрын
Thanks
@sythyaanoop6863
11 ай бұрын
എല്ലാവരും നന്നായി കളിച്ചു...... super 🤩🤩
@dhiyasvlog2618
11 ай бұрын
❤
@sujanaks4014
11 ай бұрын
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സൂപ്പർ❤ നല്ല അവതരണവും❤
@dhiyasvlog2618
10 ай бұрын
Thank you so much
@shyamponath4744
7 ай бұрын
Super njqngalum ith kalichu
@sunilkumarpalliyalil6269
10 ай бұрын
അതിമനോഹരം എന്നെ പറയാനുള്ളു, എല്ലാരും നന്നായി കളിച്ചു 👍
@dhiyasvlog2618
10 ай бұрын
Thank you so much
@ushaudayan9370
3 ай бұрын
👌
@ajayakumar3781
7 ай бұрын
മനോഹരം ❤❤
@sidhux2495
8 ай бұрын
കണ്ണന്റെ ഭാവം അതിമനോഹരം.
@TheBiju80
Ай бұрын
അതിമനോഹരം ❤👋🏻👋🏻👋🏻👋🏻👌🏻👍🏻👍🏻👍🏻
@dhiyasvlog2618
Ай бұрын
Thanks
@rakhirenukan6806
Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@haihoiful1
6 ай бұрын
അതിമനോഹരം
@minikm9870
6 ай бұрын
Super Athi manoharam 🌷
@manunair1971
Ай бұрын
🥰🥰👍👍
@balachandrankj5492
17 күн бұрын
👍👍👍
@manipanicker4957
8 ай бұрын
വളരെ മനോഹരം.
@Robeouw
5 ай бұрын
അടിപൊളി❤❤ ഡ്രസ്സ് വളരെ ഭംഗി തോന്നുന്നു. എല്ലാവരും ഒരുപോലെ ചുവട് താളത്തിനൊത്ത് വെയ്ക്കുന്നു
Good women .they body moments are more attractive .l. Liked so much Thank u for all participants
@ramakrishnancc3774
10 ай бұрын
താളമേളങ്ങൾക്ക് അനുഅനുസൃതമായ നടനം. ആകർഷണീയം
@dhiyasvlog2618
10 ай бұрын
Thanks
@appuponnu652
10 ай бұрын
സൂപ്പർ 😊😊😊
@anithathulasidhas9413
7 ай бұрын
ഹായി
@suek6377
10 ай бұрын
The greatest performance; I love it well done 👍 ❤
@dhiyasvlog2618
9 ай бұрын
Thank you very much!
@shylajapm7400
9 ай бұрын
Super perfonance 👍keep it up
@santhinisudhakaran1639
10 ай бұрын
Super super 👌👌👌
@dhiyasvlog2618
10 ай бұрын
Thanks
@Talkswithsarayu
11 ай бұрын
നന്നായി ട്ടുണ്ട് 👌🏻
@dhiyasvlog2618
11 ай бұрын
🥰❤
@seethalakshmi7763
10 ай бұрын
Costume and dance very nice 👌
@ambilysubhash814
9 ай бұрын
Superrrrrrrrr
@KuttanPillai-k7l
10 ай бұрын
Manoharam🌹
@anithaanil8583
10 ай бұрын
Super ❤❤🎉🎉🎉
@amrithaaryan8547
9 ай бұрын
Super❤
@latharajan7572
8 ай бұрын
Excellent 👍🙏
@thankamaniviswambaran5964
11 ай бұрын
നന്നായി കളിച്ചു സന്തോഷം 👍🙏🙏
@dhiyasvlog2618
9 ай бұрын
Thanks 😊
@usharani8352
10 ай бұрын
Super
@seethadevi7925
10 ай бұрын
Superkali superpattu
@krishnannair8510
7 ай бұрын
Dress super sooper
@divyaramesh1069
9 ай бұрын
Superb.......🎉🎉🎉🎉🎉🎉🎉🎉
@remadevi3751
10 ай бұрын
Awesome
@balatk8857
11 ай бұрын
ഇതാണ് തിരുവാതിര നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏🙏
@dhiyasvlog2618
9 ай бұрын
Thanks 😊
@geethua9209
8 ай бұрын
@@dhiyasvlog2618pls send full vedio
@surabhilasudhakar6954
11 ай бұрын
Super performance👏👏👏
@soyasworld2549
10 ай бұрын
Super, super, super, super, super
@dhiyasvlog2618
10 ай бұрын
Thank you very much
@dasanmdmnatural
10 ай бұрын
കാവ്യനർത്തകീമാരേ നിങ്ങൾ... ഭുമിയിൽ സ്വർഗംതീർക്കും ഉർവശീമേനകമാരോ......❤❤❤❤ എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ ❤❤❤❤❤❤ Thanks - all the best - team vlog, google, youtube etc ❤❤❤
@dhiyasvlog2618
10 ай бұрын
Thank you so much 🙏
@sumadeviammasomasekharan5102
10 ай бұрын
സൂപ്പർ
@sujatharaveendran7115
11 ай бұрын
Superrrrrr 🎉🎉performance🥳🥳👑👑🙏🙏
@dhiyasvlog2618
10 ай бұрын
Thanks
@JesyNath
8 ай бұрын
Beautiful 🎉❤
@dhiyasvlog2618
7 ай бұрын
Thank you! 😊
@cpsadiyodi
4 күн бұрын
Very good performance..But some steps are having dance style
@radhakrishnan7062
10 ай бұрын
❤super
@archithaachu290
11 ай бұрын
Super super ❤❤❤🎉🎉
@saimavlogz
9 ай бұрын
Super performance. ഇത് ഞങ്ങൾ കളിക്കുന്നുണ്ട്. പക്ഷേ ഇത്ര നന്നാവുമോ എന്നറിയില്ല😢😢
സൂപ്പർ തിരുവാതിര ഡ്രസ്സും അടിപൊളി.തുടക്കം മനസ്സിലാവുന്നില്ല ഒരു ഫുൾ വീഡിയോ അയച്ചു തരുമോ ഞങ്ങൾക്ക് ഇവിടെ അമ്പലത്തിൽ കളിക്കാൻ വേണ്ടിയിട്ടാണ് എല്ലാവർക്കും ഈ തിരുവാതിരം ഭയങ്കര ഇഷ്ടമായി താങ്ക്യൂ. 👌👍🏻
Пікірлер: 371