ഭാരങ്ങളും രോഗങ്ങളും പ്രയാസങ്ങളും വന്നിടുമ്പോഴും മറ്റുള്ളവരോടു ക്ഷമിക്കുവാനും സ്നേഹിക്കുവാനും കരുണ കാണിക്കുവാനും നമ്മുക്കു കഴിയണം നമ്മുടെ പ്രയാസങ്ങളിലും അവരെ സ്നേഹിക്കണം പരിചരിക്കണം നമ്മുടെ പാപങ്ങൾക്കു വേണ്ടിയല്ലോ ക്രിസ്തു യാതന അനുഭവിച്ചത് എങ്കിലും അവൻ മൂന്നാം നാൾ ഉയർത്തു വിജയം കൈവരിച്ചു അതുപോലെ നമ്മുടെ ദൈവം നമ്മുക്ക് ജയം തരും അതുകൊണ്ട് ക്ഷമിക്കുവാനും സഹിക്കുവാനും നമ്മൾക്ക് കഴിയണം ക്ഷമയാണ് ജീവിതത്തിൻ്റെ വിജയം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@beenasabu2608
21 күн бұрын
Amen amen amen
@WilsonSukumaran
18 күн бұрын
Super
@preethajose8611
19 күн бұрын
Amen 🙏🙏❤
@jancysanthosh3800
15 күн бұрын
എത്ര നല്ലവൻ എൻ്റെ യേശു മാധുര്യവാൻ എൻ്റെ യേശു
@jancysanthosh3800
15 күн бұрын
അസ്തമിക്കുകയില്ല ഒരുനാളും ദൈവം നൽകിയ സ്നേഹം അകന്നുപോകുകയില്ല ഒരുനാളും അനന്തകാരുണ്യം
Пікірлер: 10