മീയ എത്ര നല്ലതായിട്ടു കറികൾ വെയ്ക്കുന്നു. നാടൻ കറികൾ വെയ്ക്കുന്നത് കാണുമ്പോൾ കൊതി വരുന്നു. സ്ഥലമൊക്കെ ഭംഗിയുണ്ട്. സ്ഥലങ്ങൾ കാണുമ്പോൾ കൊതിയാണ്
@sabuct1787
2 жыл бұрын
അമേരിക്കക്കാരി ആണെന്ന ഒരു അഹങ്കാരവും ഇല്ല, ഒരു നാട്ടുമ്പുറത്തു ജീവിക്കുന്ന ഒരാൾ 👍🙏👏
@hai2560
2 жыл бұрын
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആരും ചിരിക്കാത്ത സമയത്തു ഈ ചേച്ചി ചിരിക്കും .. എന്തിനാ ചിരിക്കുനെന്നു തമ്പുരാനറിയാം ...അമേരിക്കയിലെ വീഡിയോസ് സൂപ്പറാണ് 👍
@fathimashihabpathoos7690
2 жыл бұрын
Avare jeevitham athra happy aan athaan aah chirichude artham
@favasalangadan6773
2 жыл бұрын
പ്രവാവാസികളായ നമ്മുക്ക് ഇതെല്ലാം കാണുമ്പോൾ നാട് വല്ലാണ്ട് മിസ് ചെയ്ന്നു...😥
@shanjaiks7583
2 жыл бұрын
Hai Mia കറിയുണ്ടാക്കുന്നത് Super , അതിനേക്കാൾ Super മിയയുടെ തനി നാടൻ സംസാരവും , കൊച്ചു കൊച്ചു ചിരിയും. മോൾ എവിടെ ക്യാമറക്കു മുന്നിൽ വന്നില്ലല്ലോ? എന്തായാലും നാട്ടിലെ ദിവസങ്ങൾ മനോഹരമാകട്ടെ !!
@rajalekshmigopan1607
2 жыл бұрын
മിയയുടെ സ്വന്തം നാടും Super ആണല്ലൊ. പക്ഷികളും, മരങ്ങളും എല്ലാം കൊണ്ടും. മിയയുടെ cooking ഉം വർത്തമാനവും അടിപൊളിയാണ്.
@shafnams09
2 жыл бұрын
മിയ ചേച്ചി നെ ഭയങ്കര ഇഷ്ടാണ്............ എത്ര simple ആണ് 🥰🥰🥰🥰🥰🥰
ഹായ് മിയ എല്ലാവരും അമ്മമാരുടെ അടുത്ത് വരുമ്പോൾ പണി ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കും മിയ വീട്ടിൽ എത്തിയിട്ടും പണി യോട് പണി തന്നെ വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ലായല്ലേ 😁💜💜💜
@shivanisanya6224
2 жыл бұрын
Hai miya ചേച്ചി ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു... ചേച്ചിയുടെ videos ഞാനും എന്റെ അമ്മയും കാണാറുണ്ട്.. ചേച്ചിയുടെ സംസാരവും കുക്കിങ്ങും വളരെ അതികം ഇഷ്ടം ആണ്.. ❤️💗💖💝💓love you ചേച്ചി 😘😘😘🥰
@molymathew6400
2 жыл бұрын
ചൂടു പാത്രങ്ങൾ പിടിക്കാൻ തുണിക്കു പകരം 2 newspaper 4 ആയി മടക്കിയത് ഉപയോഗിക്കുന്നതാണ് കൂടുതൽ എളുപ്പവും safe ഉം. കഴുകയും വേണ്ട, കുറേനാൾ എല്ലാമടക്കും മാറിമാറി ഉപയോഗിച്ച ശേഷം കളയാം. Paper പിടിക്കുമ്പോൾ കൈയ്യിൽ നനവ് പാടില്ല എന്നുമാത്രം, paper പെട്ടന്ന് കീറി പോകാതിരിക്കാൻ
എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു എൻറെ വീഡിയോകള് കളികളുടെ ശബ്ദങ്ങളെ കൊണ്ട് മനോഹരമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് കിളി നാദം കേൾക്കുവാൻ...നമ്മുടെ നാടിൻറെ ഒരു മഹിമ ആയി ഞാൻ കൂട്ടുന്നു ...എൻറെ മോളും ഹസ്ബൻഡ് ക്യാനഡയിലെ ഡോക്ടർമാരാണ് ..അവിടെ അത് അധികം കേൾക്കാനേ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@Miakitchen
2 жыл бұрын
🥰🥰
@sreejaunnikrishnan1803
2 жыл бұрын
കഴിഞ്ഞ തവണ നാട്ടിൽ നിന്നു അമേരിക്കയിലെത്തിയപ്പോൾ മിയ ഭയങ്കര mood off. ആയിരുന്നു. കൊറോണ മൂലം സ്വന്തം വീട്ടിൽ പോവാൻ കഴിയാത്തതു കൊണ്ട്. ഇപ്പോൾ അതിന്റെ ഇരട്ടി സന്തോഷം മുഖത്തു കാണാനുണ്ട്.
@nalinisudhakaran375
2 жыл бұрын
Mia u r great..oru pogachavum ella. Super perumattam..God bless
@rameshgopi7453
2 жыл бұрын
മിയാ. കലക്കി. മാങ്കോ. കറി. ഓരോ വീഡിയോയും എനിക്കു. നാട്ടിൽ. വന്ന പോലെ. തോന്നുന്നു.😘😘😘😘
@shakeer7730
2 жыл бұрын
mia chechi polsanchetante veetil pokarille.pls reply
@twinklestarkj2704
2 жыл бұрын
ഹായ് ജോയ്സി ചേച്ചീ.... ഇത് മാമ്പഴ പുളിശേരി അല്ലേ .....ചേച്ചിയുടെ നാട്ടിലേ പ്രകൃതി ഭംഗി കൊള്ളാട്ടോ.. അമേരിക്ക തോറ്റു പോവും നമ്മുടെ നാടിന്റെ പച്ചപ്പ് 🙂
@sreenitcr810
2 жыл бұрын
മിയ ശരിക്കും നല്ല ഒരു സ്ത്രീയാണ് . ഇന്നുവരെ കണ്ടതിൽ നിന്ന് പറയുന്നു
@mollyjose1212
2 жыл бұрын
Hai Mia....super video...ജനിച്ചു വളർന്ന വീടും, നാടും എല്ലാം അതിമനോഹരം ആയിട്ടുണ്ട്. അങ്കമാലി മാങ്ങാ കറി സൂപ്പർ. Definitely I will try. ഇതൊക്കെ കാണുമ്പോൾ നാട്ടിലേയ്ക്ക് ഓടി വരാൻ തോന്നും. Thank you മിയ for this video. Have a good day.
@zeenathsharaf7731
2 жыл бұрын
Hai Mia super koot curry l like it
@sumodhsamuel9497
2 жыл бұрын
Yethu sakacharyavum easy ayi kaikaryam cheyyunna miakutty😇😇aviduthe hightec il ninnu vannu iviem anayasamayi cook cheyyunnu super mia❤❤❤❤jeena
@georgeantony5601
2 жыл бұрын
Happy Easter don't forget your father and mother God bless you
Allelum sundariyanu kto. Makkale 3 pereyum kantapppl anariyunnathe ithea valiya kuttikalde ammayanenne. Naadineyum naadan reethikaleyum okke orupadishtappedunna ithra elimayulla ningaleppoleyulla orale kantu padikkatte ellavarum. Like you so much👍😍
@smalltraveler3188
2 жыл бұрын
മരങ്ങളും കിളികളും ചക്കയും മാങ്ങയും പിന്നെ മിയയും😍
@radhikasrinivas1901
2 жыл бұрын
Very proud of you and your family. ororu channel ladies kanikunna Jaana kandal,avaru janichathu foreign Polaya kanikunnathu .Mia kandu.padikate .You.are so.simple.mole.Nira kudos tulumbilla .you are example for others .
@indiranair897
2 жыл бұрын
കൊതി പ്പിക്കുവാണല്ലോ കുഞ്ഞേ മംഗോ കാണിച്ചിട്ടേ.
@fathimaraya1663
2 жыл бұрын
Pravasi aaya enne kukking padippichu miyachechi tnx
@ManyaMarisa
2 жыл бұрын
Joice യുടെ momi കു big salute.. കാരണം ഇപ്പോഴും വിറക് കത്തിച്ച് cook ചെയ്തു കൊണ്ട്....
@fazleaf7707
2 жыл бұрын
mutta pazham could milk cherth juice adichal nalla tasta
@niyanishusharma2328
2 жыл бұрын
Love you Mia chechi & family..happy easter ❤️
@vinodpk3197
2 жыл бұрын
വീട് അടുത്തായിരുന്നു എങ്കിൽ ഞാൻ വന്നേനെ. നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു 🥰❤️ ചേർത്തല തങ്കി പള്ളിയുടെ അടുത്താണ് എൻ്റെ വീട്.ഇവിടെ മിയ വന്നിട്ടുണ്ടോ
@puspakrishnan3746
2 жыл бұрын
ഹായ് മിയ നാട്ടിൽ എത്തി അല്ലേ.. പാചകങ്ങൾ എല്ലാം നല്ലതാണ് ... ചക്ക മാങ്ങാ ..കിളികളുടെ ശബ്ദം അതെല്ലാം നാട്ടിന്റെ പ്രത്യേകതകൾ ആണ് ...
@razeenrazu8047
2 жыл бұрын
Muttapazam nalla katta paal cherth juse adichal adipoli tast
@shalu1953
2 жыл бұрын
Ipoyaaa chechinte vedio kanan ishtam
@seenabose7211
2 жыл бұрын
You are so simple and innocent.Love you dear,🥰
@Reality-kj5rk
2 жыл бұрын
Can do this without ginger and mallipodi, I feel it good
@salmapk5233
2 жыл бұрын
USA യിൽ നിന്ന് മിയ നാട്ടിലെത്തിയ ശേഷം മിയ തോട്ടി താഴെ വെച്ചിട്ടില്ല 🤔😄😆
@noushadsheri3021
2 жыл бұрын
Chirichukondulla avatharanam athanu super
@Electric_Elixir
2 жыл бұрын
Nattil poyi vanna oru feel…. ☺️☺️
@hamseenashihab4713
2 жыл бұрын
Adipoli mia chechi ottum jadayillathe 👍💕
@LT-zr3po
2 жыл бұрын
Angamaliyile Manga curry super 👌👌👌
@tarajoseph1116
2 жыл бұрын
Mia...Your American vlog n Kerala vlog r almost same...Nature looks super in ur videos.....
@7avishnu493
2 жыл бұрын
Mia nattil vannappol mutgal mavinte chottil aanalle😊
@world-of-susan.
2 жыл бұрын
The big wooden box looks like the one my mom stored rice in. And the house and land at Maramon, my mom's parents' home.
@anithacd3326
2 жыл бұрын
Kariyum pukayumett sundariyakunna miya. Soopper idea
@sajinasubeesh6944
2 жыл бұрын
മിയയുടെ നാടും സൂപ്പർ 💖💖
@lifestyletoday6762
2 жыл бұрын
Chilar idhil kurachu chemmen idum.3-4 ennam
@radhikasrinivas1901
2 жыл бұрын
Mole,karivepu leaves clean cheyuthu tablil thuni ittu unakki kondu poku .You can use for years .
@rajmalayali8336
2 жыл бұрын
Here most mallus have indoor curry plants. In the grocery store also we get curry leaves.
@vaheedaishak7515
2 жыл бұрын
Miya you're grateful
@shibimolsunil8955
2 жыл бұрын
ഹലോ മിയ ചേച്ചി സുഖാണോ പപ്പയും മമ്മിയും സുഖമായിരിക്കുന്നോ ഞങ്ങളുടെ അന്വേഷണം അറിയിക്കണം 😘😘😘😘😘
@MujeebRahman-zy5tm
2 жыл бұрын
Echiyye supparaayindtta......polichuutta I LOVE YOU echi .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pradeept353
2 жыл бұрын
സ്ഥലം എവിടെയാണ് ചേച്ചി മനോഹരമായിട്ടുണ്ട്
@jubithakannan
2 жыл бұрын
A variety naadan mango curry recipe.
@jayalekshmikarunakaranpill3176
2 жыл бұрын
മിയ വീണ്ടും നാട്ടിൽ എത്തിയോ
@sreejaalias4106
2 жыл бұрын
Dress super evidunnaanu vaangiyarhu
@shailajavelayudhan8543
2 жыл бұрын
അങ്കമാലി മാങ്ങ curry super
@നിറക്കൂട്ട്വീഡിയോസ്
2 жыл бұрын
Miya chechiye kandal maximum oru 35 thonnunnulu,3 kuttyklude ammaynnu thonnila
@linaperera2491
2 жыл бұрын
Hi mia Keralathil ninnu export cheyyunna items mothsthil edukkunna buyersinte details kittan vaxhiyundo
@lalithams4394
2 жыл бұрын
മിയക്ക് ഈസ്റ്റെർ ആശംസകൾ 🙏🏻🙏🏻
@rkentertainment65
2 жыл бұрын
Good nadan kariyanallo....supet Easter asamsakal.....
@renidurgalakshmi6761
2 жыл бұрын
Superatto,enthu rasama samsaram
@susheelamohan192
2 жыл бұрын
Hai Mia സുഖമല്ലേ എല്ലാർക്കും.. നാട്ടിലാണോ ഇപ്പൊൾ...
@jeffyfrancis1878
2 жыл бұрын
Happy Easter. 👍😍💕
@nimmysaju554
2 жыл бұрын
Good Mia, always looks happpy. Superb👌👌
@babythomas942
2 жыл бұрын
ചേച്ചി അങ്ങനെ ചിലപ്പോൾ മതിമറന്നു ചിരിക്കും, ചുമ്മാ ചിരിക്കുന്നതാണ്, ചിരി ആരോഗ്യത്തിനു നല്ലതാണ് എന്ന സിദ്ധാന്ധത്തിന് ഊന്നൽ കൊടുത്തു ചിരിക്കുന്നതാരിക്കും, പാവം നാട്ടിൽ അല്ലെ , ചുമ്മാ ചിരിക്കട്ടെ, എന്തായാലും എല്ലാം സൂപ്പർ ആണു കേട്ടോ ചേച്ചി 👍👍👍
@eliakuttyjohn1213
2 жыл бұрын
Veettil gas Ulla ppol anthinu thee kathichu nadakunnu
@Itzblack_inroblox
2 жыл бұрын
One day chechiye kananam inshaallah ,,🥰🥰
@maryaugustine6246
2 жыл бұрын
seeing you eating so many mangoes...my mouth is watering 😋
@anilagopi5317
2 жыл бұрын
Happy Easter Mia and family.
@jalajasricette7845
2 жыл бұрын
Super Mango cury njan undakarundu 😋
@nalinisudhakaran375
2 жыл бұрын
Angamali mango curry undaki nokattai tto
@lekhasaju7264
2 жыл бұрын
അമ്മയെ തിരക്കി എന്നു പറയണേ♥️♥️♥️♥️
@v2talks344
2 жыл бұрын
Hay,mia,fousiyarasheed,😘😘❤❤👍👍
@binithomas8594
2 жыл бұрын
ഇതിൻ്റെ പേര് ഒന്നു clear ആയിട്ട് പറഞ്ഞെ...അല്ലേൽ ഒന്ന് എഴുതി തന്നേ
@renusudhir2355
2 жыл бұрын
മിയ സസ്പൂണിലല്ലേ അളവ് കാണിച്ചത് പിന്നെ എന്താണ് ടേബിൾ സ്പൂൺ എന്നു പറയുന്നത്
@sara_george
2 жыл бұрын
Is ur blood group B positive thats why mosquitoes not biting you
@shynicv8977
2 жыл бұрын
കൊള്ളാം ചേച്ചി 👌👌സൂപ്പർ
@kunjuvt6478
2 жыл бұрын
Place name ?
@geenatom9806
2 жыл бұрын
Hai,Joicy Happy Easter 👍
@garenas1884
2 жыл бұрын
Just loved the video , the landscape , your talk and the recipe was just 👌🏻👌🏻. Thank you Mia
@rubydevassy5267
2 жыл бұрын
Mia, you are so simple.
@tkszai9549
2 жыл бұрын
Mia how many siblings do u have ? I know about 1 sister..any more brothers or sisters ? Happy to see u enjoying ur Nadu..
@Miakitchen
2 жыл бұрын
2 ELDER SISTER & 1 YOUNGER BROTHER
@sa99mi
2 жыл бұрын
Easter വിഭവങ്ങൾ കൂടി ബ്ലോഗിൽ അപ്ലോഡ് ചെയ്താൽ നന്നായേനെ
@Miakitchen
2 жыл бұрын
CHEYAM
@MsSPR18
2 жыл бұрын
👍..Mia chechi njan Angamaly kaari aanu. Leave kittathathanilaal nattil vannilla. But chechide videos kandappo manasu niranju..Ente Ammayude special aanu Angamaly Manga curry. ❤️❤️..Thank you for home town video ❤️❤️
@sheelaroy1249
2 жыл бұрын
Mia good work
@akshayaachu9903
2 жыл бұрын
ഹായ് എന്റെ വീട് കോടനാട് ആണ് 😍😍😍
@remadevi4687
2 жыл бұрын
Rema Kodanad
@hanaworld7827
2 жыл бұрын
paavam manga 2 week kond theerumallo ellam.ennittay thirichupokoo😂😂
Пікірлер: 241