പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ പെരുമാറ്റം തീർത്തും മോശമാണ്, ബാങ്കിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചോദിച്ച് ചെന്നാൽ വളരെ മോശമായ പ്രതികരണമോ തണുത്ത പ്രതികരണമോ, അവജ്ഞയോ ആണ് ഉണ്ടാകാറുള്ളത്, പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലും ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഇവന്മാർക്ക് യാതൊരു താൽപര്യവുമില്ല, എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ മറുപടിയില്ല എന്ന് മാത്രമല്ല വളരെ മോശമായ പ്രതികരണം ആയിരിക്കും
@balaramanbalaraman7290
8 ай бұрын
ശരിയാണ്
@GeorgeAL-vy3ry
8 ай бұрын
Very correct
@ChrisRockey001
8 ай бұрын
Ethentadathu ethikkanam
@dileep8292
7 ай бұрын
ഹെഡ് ഓഫീസിൽ ആണ് പോകേണ്ടത്.
@sreejithas7719
Ай бұрын
ഇതിനെയൊക്കെ സ്വകാര്യവൽക്കരിക്കപ്പെട്ട
@sobhanakumary521
8 ай бұрын
പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണ്....
@yesiamindian7830
2 ай бұрын
പോസ്റ്റോഫീസിൽ ഒരു കാര്യത്തിന് പോയാൽ സാധിച്ചു കിട്ടാൻ ചുരുങ്ങിയത് അര മണിക്കൂർ ചിലവാകും.
@balakrishnanav
5 ай бұрын
ഞങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസ് സ്റ്റാഫ് വളരെ ഡീസന്റ് ആണ്. കൃത്യമായി വിവരങ്ങൾ പറഞ്ഞു തരികയും ചെയ്യുന്നുണ്ട്. അത് കൊണ്ട് എല്ലാ പോസ്റ്റ് ഓഫീസിലും മോശം സ്റ്റാഫാണ് എന്നതിനോട് യോജിപ്പില്ല
@kairalibookssyndicate6682
8 ай бұрын
പോസ്റ്റ് ഓഫീസിൽ എഡ്യൂക്കേറ്റഡ് സ്റ്റാഫ് ഇല്ല. അതുകൊണ്ട് ബാങ്കിംഗ് സിസ്റ്റം അറിയുകയും ഇല്ല. പിന്നെ ഒരു പ്രധാന കാര്യം പൈസ വിത്ഡ്രൗ ച്യ്യൻ ചെല്ലുമ്പോൾ സിസ്റ്റം (net) odunilla ennu പറയും.
@ajumn4637
8 ай бұрын
നല്ലതായി പെരുമാറാൻ ഇവർക്ക് കഴിയുന്നില്ല 😅
@joypu6684
8 ай бұрын
എന്തൊരു ലാഭം. സാദാ ബാങ്കുകൾ പോലും ഇതിൽ കൂടുതൽ പലിശ ഉണ്ട്. പോസ്റ്റ് ഓഫീസിലെ ജീവനക്കാരുടെ ഭാവം കൂടി കാണേണ്ടി വരും.
@sreejithmowan
8 ай бұрын
😄
@SabinSathyan-bt5gu
12 күн бұрын
നമ്മുടെ ക്യാഷ് safe ആണ് …
@rajeevap2748
8 ай бұрын
ഇവിടെ ഇടതു പക്ഷ യൂണിയൻ സംഘടനക്കർ മാത്രമാണ് ഉള്ളത് അതാണ് കാരണം
@subramanian.p.pnianpp9767
20 күн бұрын
കാരണം അതല്ല എന്തെങ്കിലും ജോലി ചെയ്യേണ്ടി വരും ,സാധാരണ പോസ്റ്റ് ഓഫീസ് ജോലി മാത്രം ആണെങ്കിൽ കാര്യമായി പണി എടുക്കണ്ട , സുഖമായി കനത്ത ശബ്ബളം വാങ്ങാം ,
@xaviermanas
8 ай бұрын
പോസ്റ്റോഫീസ് ജീവനക്കാരുടെ ബാങ്കിങ് സേവനം തൃപ്തികരല്ല
@rajannairk2316
8 ай бұрын
യോഗ്യത ഇല്ലാത്തവരുടെ നിയമനം കാരണം എല്ലാ തുറയിലും ഇത് കാണാൻ കഴിയും
@pramodct7190
8 ай бұрын
@@rajannairk2316😊
@RahamanRahman-sq6ws
8 ай бұрын
Yes
@maryabraham3803
8 ай бұрын
Yes
@gop1962
8 ай бұрын
They are discouraging depositors giving lame excuses.
@ajumn4637
8 ай бұрын
സ്റ്റാഫിൻ്റ് ഒക്കെ പെരുമാറ്റം വളരെ ശോകം 😮
@bittupaul1839
8 ай бұрын
പലിശ നിരക്ക് കുറവു ആണ് പക്ഷെ പണം നഷ്ട്ടം ആകും എന്ന പേടി വേണ്ട 😊
@mathewperumbil6592
Ай бұрын
ഞാൻ വിചാരിച്ചത് ഇതിൽക്കൂടുതൽ പലിശ ഉണ്ടെന്നാണ്! സത്യം അറിഞ്ഞത് നന്നായി !
@krishnanpotti5704
8 ай бұрын
പോസ്റ്റ് ഓഫീസ് സേവനം തൃപ്തികരമല്ല.
@rosyantony3108
8 ай бұрын
Sorry. Bank is very much better
@minakshikutty5879
8 ай бұрын
Depends on employees in PO
@shirlyvincent4337
6 ай бұрын
ഞാൻ പോസ്റ്റ് ഓഫീസിൽ ഫിക്സിഡ്ഡെപ്പോസിറ് ഇട്ടിട്ടു ഉണ്ട്. എനിക്ക് വലിയ വീഴ്ച്ച വന്നിട്ടില്ല
@georgekp586
Ай бұрын
Nammude postoffice kolenchery super nalla perumattam aanu
@sunilkumarps7614
7 ай бұрын
വളരെ കൂടുതൽ ലാഭം നൽകുന്ന ULIP പദ്ധതികൾ, മ്യൂച്വൽ ഫണ്ടുകൾ, NFO, SIP, ഡീമാറ്റ് അക്കൗണ്ടുകൾ വഴി വാങ്ങിക്കാവുന്ന ഓഹരികൾ തുടങ്ങിയ കാര്യങ്ങളൊന്നും സാധാരണക്കാർക്ക് അറിയില്ല. പാവങ്ങൾ! ആകെ അറിയാവുന്നത് സ്വർണ്ണം,ചിട്ടി, പോസ്റ്റ് ഓഫീസ്, ബാങ്ക് F D.... പോസ്റ്റോഫീസിൽ പോയാലോ പെരുമാറ്റം വളരെ മോശവും തലക്കനവും.🙏
@sreejithas7719
Ай бұрын
ചേട്ടാ ആർക്കും അറിയാഞ്ഞിട്ടല്ല പിക്സ് ഇട്ടു കഴിഞ്ഞാൽ നമുക്ക് ആവശ്യമുള്ള സമയത്ത് എടുക്കാം പറ്റുമോ
@subramanian.p.pnianpp9767
20 күн бұрын
,ഇതിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ ഉണ്ട് , നമ്മൾ അഞ്ച് വർഷത്തെ ഇടവേളയിൽ ലോൺ എടുത്താൽ കലാവധി പൂർത്തിയാകുബോൾ 500 രൂപ യുടെ എക്കൗണ്ട് നിർബന്ധമാണ് ,അഞ്ച് വർഷം മുന്നേ ഇട്ട ഒപ്പ് മാറിയാലും പൈസ കിട്ടാൻ ബുദ്ധിമുട്ട് ആണ് , ഞാൻ ഒപ്പിട്ടപ്പോൾ മാറ്റമുണ്ടെന്ന് പറഞ്ഞു തരാൻ വിസമ്മതിച്ചു ,നമ്മുടെ ഫോട്ടോ പോലും ഇവർ വിശ്വസിക്കുന്നില്ല , ഇതൊന്നും ഏജൻൊ പോസ്റ്റ് ഓഫിസൊ നമ്മളോട് പറയില്ല ,അതുകൊണ്ട് ഇതിലൊക്കെ കൃത്യത വരുത്തുക ,
@kkgireesh4326
9 ай бұрын
പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാൻ എളുപ്പമാണ് പക്ഷേ കാലാവു തി അവസാനിക്കുമ്പോൾ പിൻവലിക്കാൻ എളുപ്പമല്ല പല തടസവാതങ്ങൾ നിരത്തും നിക്ഷേപക ൻതാൻ തന്നെ ആണന്ന് സാക്ഷി പ്പെട്ടുത്തേണ്ടി വരു
@anandkumarsukumar8080
8 ай бұрын
❤❤❤❤❤❤❤❤❤❤
@ashwathybabu9275
8 ай бұрын
O
@dharma9953
8 ай бұрын
ശരിയാണ്.
@damodarapanikker7418
5 ай бұрын
😂The employees who deals the depositorharass him to maximum.possi ble
@praveena2015
8 ай бұрын
Post officil ചെന്നാൽ വെറുതെ ജീവനക്കാർ മെനക്കെടുത്തും
@Koushikkuttikurumban
8 ай бұрын
സൂപ്പർ thanks സപ്പോർട്
@varghesegeorge1930
8 ай бұрын
എൻറെ ഒരു പോസ്റ്റോഫീസ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഒരു വർഷം എടുത്തു
@roypkoshy2973
8 ай бұрын
Sooper വീഡിയോ 🙏
@jayakumarn2666
5 ай бұрын
Post office deposit കൾക്ക് 5 വർഷം കാലാവധി യുള്ള MIS Scheme നു 10% ശതമാനം പലിശ ആക്കുക ഇന്നത്തെ സാഹചര്യത്തിൽ സാധാരണക്കാർക്ക് ഇതൊരു ആശ്വാസമായിരിക്കും
@rosyantony3108
8 ай бұрын
What is the interest rate?
@eapenmi1348
4 ай бұрын
😊
@yakoobmuhammed2654
8 ай бұрын
Verygood
@jayachandrannair343
9 ай бұрын
എന്റെ അനിയൻ ഗൾഫിൽ ആണ് അവനു deposite ചെയ്യാൻ പറ്റുമോ
@josepha.a2961
Ай бұрын
ഞാൻ, പോസ്റ്റ് ഓഫീസിൽ, ഒരു, RD, ചേർന്ന് (20 വർഷം മുമ്പ് ), 4വർഷം കഴിഞ്ഞു, പോസ്റ്റ് ഓഫീസിൽ, പോയപ്പോൾ, അവിടെ, 2100 രൂപ മാത്രമേ, ഏജന്റ്, അടച്ചിട്ടുള്ള, പിന്നേ കേസായി, എന്നാൽ ഇത് വരയും, ഒരു രൂപ പോലും, കിട്ടിയില്ല,( thariode എട്ടാം മൈൽ, എന്ന്, വയനാട്,പോസ്റ്റ് ഓഫീസിൽ )😂
മുതിർന്ന പൗരന്മാർക്ക് കൊടുത്തു വന്നിരുന്ന അധിക പലിശ നിരക്ക് നിർത്തലാക്കിയോ ?
@SiddiqueP-zh5bq
2 ай бұрын
നഷ്ടപ്പെട്ടു പോകില്ല പക്ഷെ ജോലിക്കാരുടെ നിലവാരവും ഭാവവും നോട്ടവും കാണാൻ ഞാൻ പോകില്ല
@krajaram1649
5 ай бұрын
The behaviour of postal employees are very rude. I had bad experience from Thrissur punkunnam post office. You have online facility in banks which is better for senior citizens like me instead of getting abused by Trade union leaders
@rachanas1232
8 ай бұрын
ആൺകുട്ടികൾക്ക് ചേരാൻ പറ്റുമോ?
@newtonutubestudio945
9 ай бұрын
ചെറിയ ബാങ്കുകളിലൊക്കെ ഇതിലും കൂടുതൽ പലിശ കിട്ടുന്നുണ്ടല്ലോ. പിന്നെ എന്താ വെത്യാസം പോസ്റ്റ് ഓഫീസുകളിൽ
@indusyam3525
8 ай бұрын
കേന്ദ്ര ഗവർമെൻ്റ് ഗാരാണ്ടിയുള്ളതിനാൽ പണം പോകും എന്നു പേടിക്കണ്ട
@alenmathew8738
9 ай бұрын
Is there any possibility for premature withdrawal of 5 year NSC Scheme. Pl reply
@GirijaMohan-i6n
Ай бұрын
No
@ramakrishnand4446
8 ай бұрын
POST office staff maaru payankara madiyan maaraanu.oru joliyum janangal uday puthimuttu ariyathavan maar.retirement aayal avanmaaru koma stagil aanu.
@narayananvn3406
8 ай бұрын
Term deposited anu time deposited alla.
@mohankomattuvargeese7788
9 ай бұрын
Very difficult to get back money. It will take atleast 15days to get it back. Don't be trapped by their chocolate language.
@Jasmine-wy3hc
8 ай бұрын
Thank u 4ur valuable opinion.
@jancygeorge4385
8 ай бұрын
15 ദിവസം അത്ര വലിയ കാല താമസം ആണോ?
@MayaMs-dr5rn
6 ай бұрын
Vedio യുടെ അവസാനം പറയുന്ന പലിശ നിരക്ക് ഒരു മാസം കിട്ടുന്നതാണോ? അതോ ഒരു വർഷത്തെ total പലിശ ആണോ? 🤔🤔🤔
@ThrisyammaKX
8 ай бұрын
സിനിയർ സിറ്റിസന് ശതമാനത്തിൽ വ്യത്യസമില്ലേ ഈ പറഞ്ഞ സ്കിം അവർക്ക് ഇല്ലയോ
@JemmaDavis-z4p
8 ай бұрын
Joli cheyyaan mati maathramaanu po le jolikkaarkk.
@jayasreesasidharan7746
3 ай бұрын
Post office il correct karyangal parayilla.
@isha_nambiar1968
8 ай бұрын
ബാങ്കിൽ ipol 7.3 ഉണ്ടലോ
@riswanashafeeque9635
3 ай бұрын
ഏതു bank നല്ലത്
@nimmyvarghese2363
2 ай бұрын
Federal bank 7.4@@riswanashafeeque9635
@kjoseph8796
9 ай бұрын
It is useless. In small scheduled banks give 9 to 9.30 per cent for sr.citizens. Moreover in post office they need 5 year term for fd.
@sanusidhu1471
Ай бұрын
😂സഹകരണബാങ്കിൽ ഒരു മാസം കിട്ടുന്ന ഇന്ട്രെസ്റ്റ് പോസ്റ്റ് ഓഫിസിൽ ഒരു വർഷം ഇടുമ്പോൾ കിട്ടുക അതാണ് വ്യത്യാസം
@balasubramaniantv699
8 ай бұрын
Blm society 5 years 12%
@rajanmathew8474
5 ай бұрын
ബാങ്കിൽ എങ്ങനെ പണി ചെയ്യണം എന്ന് അവരെ പഠിപ്പിക്കുക " അതായതു കസ്റ്റമർ സർവീസ് 🤪
@deepasreedharan3246
Ай бұрын
Post office staff behaviour very poor
@rosyantony3108
8 ай бұрын
Post office not genuine. Once I was cheated very badly
@remaniamma3047
8 ай бұрын
Postofficel njan fixeddeposit undu ini Edan pattumo
@vishnuramesh5875
7 ай бұрын
ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ ഡെപ്പോസിറ്റുകൾ സാധ്യമാണ്...
സഹകരണ ബാങ് ഒക്കെ എപ്പോൾ പൊട്ടും എന്ന് പറയാൻ പറ്റില്ല.
@abhilashjoseph1676
2 күн бұрын
സഹകരണ ബാങ്ക് ഗോവിന്ദ ആകും 😂
@swamyatmananda
8 ай бұрын
ഇത് വളരെ കുറവാണു.... RBL bank 8.5ശതമാനമാണ്. പോസ്റ്റ് ഓഫീസിൽ വളരെ കുറവ്... ഈ ചാനൽ നുണ പറയുന്നു
@issacv.v6330
8 ай бұрын
Staff വളരെ മോശം
@lilalila4912
5 ай бұрын
1 ലക്ഷം രൂപക്ക് മാസം ലഭിക്കുന്നത് ആണോ ഈ നിരക്ക് 6.9 % 6900 രൂപ
@shanavasps7608
3 ай бұрын
yes
@Sofodon-im2nn
3 ай бұрын
അല്ല. 6900/year. 575/month
@Fishingkids-nb5ky
8 ай бұрын
R D ഏജന്റ് ആകാൻ എന്ത് ചെയ്യണം
@jijuvp5634
4 ай бұрын
BLm multy state society യിൽ ഏജൻറാവാൻ താത്പര്യമുണ്ടോ
@dasant5006
8 ай бұрын
സഹകരണ ബാങ്കിൽ 9.75 കിട്ടു ന്നുണ്ട്
@girishkumarg5487
8 ай бұрын
പൈസ തിരിച്ചു കിട്ടും എന്നുറപ്പുണ്ടോ?
@jancygeorge4385
8 ай бұрын
കരിവന്നൂർ ബാങ്ക് പോലെ ആയാലോ?
@mukundhakumar.m7159
3 ай бұрын
Cpim kolla sangam sakarana bank
@sominytharian643
3 ай бұрын
ഇതിലും കൂടുതൽ ബാങ്കിൽ കിട്ടും 😂
@JayarajanMullapally
8 ай бұрын
200 eppol 20 aye😂
@SasikumarSasidharannair
9 ай бұрын
JAII JAII BAJARANG DAL VANDE MATARAM CONGRALUTION'S SHREE ANGEL NARENDRA MODI JI ZINDABAD JAII HINDUSTAN BHARAT MATA KI JAII JAII SHREE RAM❤❤❤
@Jasmine-wy3hc
9 ай бұрын
Oh, വല്ലാതെ ഉരുട്ടി അങ്ങ് തരുന്നുണ്ടല്ലോ.
@ChackochanAuguesthy-vi7on
8 ай бұрын
Postofficegevanakkarudeperumattam.valarmossamanu.
@HarithaKrishnan-i4h
8 ай бұрын
ജാഡ കാണാനാ pokunnathu😂
@sadiqesadiqe6865
2 ай бұрын
ബാങ്ക് പോലെ മൊബൈൽ ആപ്പ് ഉണ്ടെങ്കിൽ ചെയ്യാം. അല്ലാതെ ജീവനക്കാരോട് ചോദിച്ച് നിരാശ പെടാൻ ഇല്ല
@sajukaruthedam2415
8 ай бұрын
Unattractive schemes
@premchandkishanchand1495
8 ай бұрын
😂 Edi penne chumma kidannu almbathe interest rate parayedi... Verude ale minakkeduthan kidannu alambunnu. Rate ariyan ninde alambal avasyamilla. Vere vazhiyundu. Oru single click il ellam varum
@kutteerihouse8355
8 ай бұрын
ശേ ശം അല്ല ശേഷം ആണ്. നല്ല മലയാളം പറയുക
@davistpl
8 ай бұрын
ഫയങ്കര പലിശയാണ്😂😂😂😂
@thankam9balaraman978
8 ай бұрын
ഭയങ്കരം
@joshyek4098
2 ай бұрын
പലിശ നിരക്ക് എഴുതി കാണിക്ക്, ചുമ്മാ കണ കുണ പറയാതെ
@MKkb-os4jp
5 ай бұрын
ഡിപ്പോസിറ്റ് ആൾക്കാർക്ക് അഞ്ച് പൈസ കിട്ടില്ല മക്കളേ. ഈ പറയുന്നതെല്ലാം നുണയാണ്. ഞാൻ ചേർന്നിട്ട്. പൈസ അങ്ങോട്ട് കൊടുക്കേണ്ടിവന്നു.
Пікірлер: 124