ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എന്നെയും സഹായിക്കണം അമ്മേ
@selmabiju1958
Жыл бұрын
അമ്മേ മാതാവേ സ്വർഗീയ യാത്രയിൽ ഞങ്ങൾക്കെന്നും കൂട്ടായിരിക്കണേ
@ReenaMathew-m3k
Ай бұрын
🙏✝️✝️ അമ്മയെ മാതാവേ ഞങ്ങളുടെ കുടുംബത്തെയും കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളെ പഠനങ്ങളും എല്ലാം സമർപ്പിക്കുന്നു പ്രത്യേകിച്ച് ഡോമിനിക്കച്ചനെയും പള്ളി പരിസരത്തെയും ശുശ്രൂഷ വരെ എല്ലാവരെയും സമർത്ഥമായ അനുഗ്രഹിക്കാണമേ അച്ഛൻ നന്നായി അനുവദിക്കുകയും കൊടുക്കേണമേ ഈശോയെ 🙏✝️✝️
@vincyvincy9910
Жыл бұрын
ഇന്ന് അർപ്പിക്കുന്ന സകല വിശുദ്ധ കുർബാന ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും ഈശോയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കടബാധ്യതകൾ ഒക്കെ മാറ്റി തരേണമേ മാതാവേ സഹായിക്കേണമേ
@srmerlin
6 ай бұрын
🙏
@sophyjomon7373
4 ай бұрын
😮 53:00 swcr😅 mm j@@srmerlin
@BijiMathews-zr1vd
2 ай бұрын
Njangalku vendi prarthikaname kudmbajeevitham daivathodu koodi onnai pokuvan prarthikaname
@AugustinePR-rs7lg
Жыл бұрын
അച്ഛനെ അനുഗ്രഹിക്കേണമേ 🙏😍കർത്താവെ 😍😍😍
@neethusandeep7644
2 ай бұрын
എന്റെ ഈശോയെ എന്നോട് കരുണ ഉണ്ടാകണമേ. 🙏എന്റെ വേദനയും മനസ്സിന്റെ വിഷമങ്ങളും മാറ്റി തരണമേ 🙏🙏😭😭😭😭
@SreekumarSree-y8f
6 ай бұрын
എന്റെ പേടി മാറ്റിത്തരേണമേ യേശുവേ
@majocjacobindia
4 ай бұрын
Holy mother of God pray for us....
@RoseMary-nx4ug
5 ай бұрын
ഞാൻ എന്റെ ദേവാലയത്തിൽ ഗാന ശുശ്രുഷ ചെയ്യുന്ന മകളാണ് എനിക്ക് അഭിഷേകത്തോടെ ഏറ്റവും ഭക്തിയോടെ ആ ശുശ്രുഷ മരണം വരെ ചെയ്യാൻ യോഗ്യത യും സഗീതത്തിന്റെ കൃപയും പാപിയായ എന്നിൽ ചൊരിയണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ
@sarajohn2192
Ай бұрын
എന്റെ കുടുംബത്തിലെ പൈശാജിക ബന്ധങ്ങളും , രോഗങ്ങളും മാറി പോകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@LaisammaSebastian-tk6fv
3 ай бұрын
Ente eeshoye ente makkalk dyaanam കൂടാനുള്ള കൃപ കൊടുത്ത് anugrahikansme
@jessysebastian5819
3 ай бұрын
എന്റെ അമ്മേ മാതാവേ 38 വർഷത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. ഈ കുടുബത്തില്‍ നിന്ന് മദ്പാനം പുകവലി മാറ്റി തന്ന് ഞങ്ങളെ അനുഗ്രിഹിക്കണമേ. ഞങ്ങളുടെ സ്ഥലം വിറ്റ് മാറുന്നതിന് അനുഗ്രിക്കണമേ🙏🙏🙏
@ShobinMathew-fi8xc
2 ай бұрын
❤acha ❤praise the lord ❤acha❤shobin sonmathew ❤
@annammajose662
2 ай бұрын
Eshoye parishutha amme thomasintey ella megalakalium edapedaney eshoye
@hemarosegonsalvas7714
5 ай бұрын
ഈശോയെ എനിക്കും മക്കൾക്കും പരിശുദ്ധത്മാവിന്റെ ശക്തി നല്കണമേ 🙏🙏
@vincyvincy9910
Жыл бұрын
ഞങ്ങളുടെ ഭവനത്തെയും കുഞ്ഞുമക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു അവർക്ക് ആയുരാരോഗ്യവും സൗഖ്യവും നൽകി കാത്തു സൂക്ഷിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവേ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@KochMary
3 ай бұрын
Ente amme ente asrayame amen 🙏💖
@manjukunjumon930
6 ай бұрын
എന്റെ അമ്മേ ഞങ്ങളെ മരണം വരെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@minijoshy6860
2 ай бұрын
Amme mathave ente makale samarppikkunnu
@selvirechens4732
3 ай бұрын
ആമേൻ കർത്താവേ ആമേൻ❤❤❤
@marycherian4476
Ай бұрын
ThankYouMyGOD.AMEN
@joelthomasjijo471
Жыл бұрын
Mother Mary pray for us LOVE YOU JESUS 🙏🙏🙏
@sangeethaaugustine1693
5 ай бұрын
ആമേൻ ആമേൻ
@soccer9480
Ай бұрын
❤❤ Jesus I trust in you ❤❤
@KochMary
3 ай бұрын
Amme entemel karunayakename amez😊
@JoseThomasThadathil
3 ай бұрын
Ente. Esoyo. Entao. Makkalo. Anugrahikkaname
@ManuJOSE-g5d
6 күн бұрын
thank you lord praise you lord
@gracepeter8826
2 ай бұрын
Offering my daughter and her intentions
@Sunitha-sq5ee
4 ай бұрын
Sunitha❤ammen
@teresajose6621
3 ай бұрын
Ave Maria
@memories3701
2 ай бұрын
Bless shoba shaji and luvinia with good job opportunities
@majocjacobindia
4 ай бұрын
Help of saints - Pray for us....
@gfdytr9264
Жыл бұрын
I love you Jesus amen and amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen God is love ❤
@ponnammathomas8721
2 ай бұрын
Pray for my family a child for my son Ben peaceful surroundindings my daughter Maria❤❤
@jv7gamer223
Жыл бұрын
Eshoye arunmone samarpiche prarthikunnu eshoye ente makante mel parishuddhtathamave erangivalrename
@minijoshy6860
2 ай бұрын
Sojane anugrehikkane
@AnnakuttyJoseph-tn4tq
Ай бұрын
❤
@vijukerala5193
Жыл бұрын
Ammemadhave Aave mariya
@maryjames3287
2 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ninap.augustine8815
Жыл бұрын
Prayers,for eternal life...Amen
@regijohny7397
Жыл бұрын
Praying for my family, Amme be with us always that we live Holy always. Praying for Njunji Kunjunji achan and myself to be yours
@DeenwMathai
Жыл бұрын
എന്റെ മാര്യേജ് നടക്കട്ടെ
@minibabu5913
Жыл бұрын
PRAISE THE LORD
@anumbabu3663
9 ай бұрын
I love you Holly spirit Amen
@annmarylukose8121
2 ай бұрын
Please bless cheyanme jaya chechi
@annmarylukose8121
2 ай бұрын
Please bless cheyanme chettai and my cousins please bless my mother
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@hemarosegonsalvas7714
5 ай бұрын
ഈശോയെ പ്രാർത്ഥിക്കാൻ അനുഗ്രഹം നല്കണമേ 🙏
@hemarosegonsalvas7714
5 ай бұрын
പരിശുദ്ധ ആത്മാവേ നിറയണമേ 🙏🙏🙏എന്നെയും മക്കളെയും വിശുദ്ധിയിൽ വളർത്തണമേ 🙏🙏🙏
@JestinThadathil
3 ай бұрын
ഈ കുർബാനയിൽ എൻ്റെ മകൻ ജസ്റ്റിനിൽ ദൈവനാമം മഹത്വപ്പെടുവാൻ അവനെ പൂർണ്ണമായും അർപ്പിക്കുന്നു.അവൻ്റെമേൽ കരുണ തോന്നണമേ ആമ്മേൻ.
@lijuliju9422
Жыл бұрын
വിശുദ്ധിയിഉൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ
@nimmyranjith
2 ай бұрын
കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, കുഞ്ഞുങ്ങൾക്ക് ഒരു പുതിയ ഡ്രസ്സ് വാങ്ങിച്ചിട്ട് രണ്ടുമൂന്നു വർഷമായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്ലേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭
@neethusandeep7644
2 ай бұрын
യേശുവേ കരുണ ഉണ്ടാകണമേ 🙏🙏🙏
@ManjuMaju-px2jz
3 ай бұрын
അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻
@shibyjoesph4574
3 ай бұрын
അമ്മേമാതാവെ ഞങ്ങളോട് കരുണതോന്നണമെ
@meenamerlin9317
Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@ushasaji3017
Жыл бұрын
വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@selvirechens4732
3 ай бұрын
അങ്ങ് എനിക്ക് ധാനമായി തന്ന മകൻ stebine സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മകൻ്റെ എല്ലാവിധ ദുശ്ശീലങ്ങൾ മാറുവാൻ കർത്താവേ കരുന്ന ഒഴുകണമേ. എല്ലാവിധ പൈശജിക ബേന്ദനങ്ങളിൽ നിന്നും കടഭരങ്ങളിൽ നിന്നും എല്ലാ കുടുംബങ്ങളെയും രക്ഷിക്കണമേ
@AaronAnish-o7y
2 ай бұрын
ശില്പത്തിന്റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്‍പ് മനുഷ്യനായി ബഹുമാനിച്ചവ്യക്തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു. ഇതു മനുഷ്യവര്‍ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെ യോ രാജാധികാരത്തിന്റെ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്കി. ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു. ശിശുബലിയും ഗൂഢാനുഷ്ഠാനങ്ങളും വിചിത്രാചാരങ്ങളോടെയുള്ള മദിരോത്സവങ്ങളും നടത്തിയാലും അവര്‍ തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്ഷിക്കുന്നില്ല, പകരം അവര്‍ പരസ്പരം ചതിയില്‍ വധിക്കുകയോ വ്യഭിചാരത്താല്‍ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. രക്തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്തത, കലാപം, സത്യലംഘനം, ശരിയേതെന്നുള്ള ആശയക്കുഴപ്പം, കൃതഘ്നത, ദൂഷണം, ലൈംഗികവൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്തി, ഇവനടമാടുന്നു. പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭ വും കാരണവും അവസാനവും. അവയെ ആരാധിക്കുന്നവര്‍ മദോന്മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു; നിര്‍ജീവവിഗ്രഹങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച് അവര്‍ ഉപദ്രവമുണ്ടാവുകയില്ലെന്ന പ്രതീക്ഷയോടെ, നീചപ്രതിജ്ഞകള്‍ ചെയ്യുന്നു; വിഗ്ര ഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച് അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്ധിയോടുള്ള അവജ്ഞമൂലം കള്ളസത്യം ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്ഷ അനുഭവിക്കും. ജ്ഞാനം 14 : 20-30
അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ
@minifrancis4829
4 ай бұрын
Amen
@jessybaby4607
6 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@vasanthadinesh4363
3 ай бұрын
Father Please pray for me to do Rosary and love mother Mary I am not able to do Rosary properly by the disturbance of the evil spirit please pray for me to escape from this suffering.
@beenamoncy5
Жыл бұрын
Amma Madhava makala kathu kollanama🙏🌹
@thomasjordy8917
Жыл бұрын
I love you Jesus. I love you Holy spirit and Holy Mary. Amen
Пікірлер: 197