എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@nithinraj9875
3 жыл бұрын
അമ്മയുടെ വിമല ഹൃദയത്തോട് എല്ലാ യുവജനങ്ങളെ ചേർത്ത് വെയ്ക്കണമേ അമ്മേ 😘. അവരോട് കരുണ ഉണ്ടാകാൻ അമ്മ പ്രാർത്ഥിക്കണേ
@shainivarghese7685
3 жыл бұрын
Ennneyum ente jeevithapankaliyeyum ente makkaleyum ammayude vimalahredayathinu samarppikkunnu. 🙏🌹🙏🌹🙏🌹🙏
@sayanamary6767
3 жыл бұрын
പരിശുദ്ധമ്മേ പാപികളായ ഞങ്ങളുടെ മേൽ കൃപ ചൊരിയണമേ അമ്മേയുടെ വിമലഹൃദയത്തിൽ ചേർക്കണമേ 🙏
@vargheseapedakkara7775
3 жыл бұрын
അമ്മയുടെ വിമല ഹൃദയത്തിൽ ലോകം മുഴുവനെയും ചേർത്ത് വെക്കണമേ, ആമേൻ
@jayamolabraham2565
3 жыл бұрын
Pray for my husband's health
@aravindc6159
3 жыл бұрын
Ŕ6570
@remyapkurian5721
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി, ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ
@lalyengapuzha9301
2 жыл бұрын
Amen🙏🙏🙏🙏
@lissy6435
3 жыл бұрын
പരിശുദ്ധ അമ്മ യുടെ വിമല ഹൃദയത്തിൽ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കൃപ തോന്നേണമേ കരുണ തോന്നേണമേ ആമീൻ🙏
@frvincentchittilapillymcbs9291
3 жыл бұрын
I am happy to hear that Rani also called Mary Eucharistic Woman. Very often I have been criticised for that.
@k2ke770
3 жыл бұрын
ഇന്ന് ഞാൻ ഇതു കേൾക്കുന്നത് ഒരുപാട് ദുഃഖം നിറഞ്ഞ മനസോടെയാണ് .അമ്മേ അമ്മയുടെ ദിവ്യകാരുണ്യ ഹൃദയം എനിക്ക് സമാധാനം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏
@annammakoolipurackal7509
3 жыл бұрын
Amme Jan agragikunna Ente kujugalude karyagel sadichu tarename Ammen
@minijoy9919
3 жыл бұрын
അമ്മയുടെ വിമല ഹൃദയതോട് എന്നെയും കുടുംബത്തെയും ചേർത്തു വെക്കുന്നു, കൂടെ ഉണ്ടാകണേ.
@nehajaya3936
3 жыл бұрын
Mathave ennaum enta familiy um., frds, relatives and my soul mate with our mammacum vendium pray chaiunnu. Ella thadasangalum mati ellavaraum nalla aurarogiyathodaericunnathinu vendi pray chaiunnu mathava kathucollana enta brotharinta asugamellam mari nall santhoshamae jivican angauda karunyam undavana mathave. Amen
@indiraps8847
3 жыл бұрын
Amme പാപം പൊറുത്തു കൃപ ഉണ്ടാകാൻ അങ്ങേ കുമാരനോട് അപേക്ഷിക്കണേ
@pdelizabeth3628
3 жыл бұрын
1
@pdelizabeth3628
3 жыл бұрын
BH t
@joyanthony7249
2 жыл бұрын
Qqqqqpqi81q8q
@mayamamachen2896
3 жыл бұрын
മാതാവേ ഭർത്താവിനും മാനസാന്തരം കൊടുക്കണം എന്ന് പ്രാർത്ഥിക്കാം
@v060688
3 жыл бұрын
2 വർഷം മുൻപ് ഉപേക്ഷിച്ച പഴയ സാധനങ്ങൾക് ഒപ്പമാണ് എനിക്ക് ഈ ചിത്രം കിട്ടുന്നത് അന്ന് നെഞ്ചോടു ചേർത്ത് പിടിച്ചതാണ് ഈ ചിത്രത്തിൽ അമ്മയുടെ കണ്ണിലേക്കു നോക്കി പ്രാർത്ഥിക്കുമ്പോൾ ആ കണ്ണുകൾക്ക് ജീവിനുള്ളതായി തോന്നും. Ave Maria
@nimypaul1162
3 жыл бұрын
Enikkum ayakkamo...
@ancyp3512
3 жыл бұрын
Pls send me also
@donasebastian9621
3 жыл бұрын
Ammayude ee photo enikumm venam
@josejacob2371
3 жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് വെക്കണമേ അമ്മേ 🙏
@mathewjoseph5987
3 жыл бұрын
Hail Mary, full of grace, the Lord is with you. Blessed are you among women and blessed is the fruit of your womb, Jesus. Holy Mary, mother of God, pray for us sinners now and at the hour of our death. Amen.
@reenadaniel9362
3 жыл бұрын
അമ്മേ പുതിയൊരു ഭവനം പണിയാൻ സാമ്പത്തികം തന്ന് അനുഗ്രഹികനെ
കുടുംബ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@jessywilson9884
3 жыл бұрын
എന്റെ മകളുടെ ദാമ്പത്യജീവിതത്തിൽ അമ്മേ മാതാവേ ഇടപെടണം ഏ
@donasebastian9621
3 жыл бұрын
Ente amme ente asrayame
@donasebastian9621
3 жыл бұрын
Ente vivagham ammayude karagalil njan arppikunnu
@leelasaji9939
3 жыл бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെയും ലോകം മുഴുവനെയുo മഹാമാരികളിൽ നിന്ന് കാത്ത് കൊള്ളണമേ അങ്ങേ വിമലഹൃദയത്തിൽ ഞങ്ങളെ സംരക്ഷിക്കണമേ🙏🙏🙏
@sarammaalice6256
3 жыл бұрын
അമ്മയുടെ വിമല ഹൃദയത്തെകുറിച്ചു കിട്ടിയ പുതിയ അറിവിന് ഒരായിരം നന്ദി . അമ്മയുടെ വിമലഹൃദത്തോട് എന്നെയും കുടുംബത്തെയും ചേർത്ത് വക്കുന്നു . അമ്മേ ഞങ്ങൾക്ക് വേണ്ടി പപ്രാർത്ഥിക്കണമേ ആമേൻ
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@nba9680
3 жыл бұрын
@@Danielchacko12 സാത്താനെ നിനക്ക് വിശുദ്ധ കത്തോലിക്കാ സഭക്കു മേൽ അധികാരമില്ല അമ്മ നിന്റെ തല തകർക്കും
@mkmmkm5836
3 жыл бұрын
ഈ മാതാവിന്റെ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടായി. ഒരെണ്ണം എനിക്ക് വേണമായിരുന്നു.🙏🙏🙏
@leelammawilson8180
3 жыл бұрын
അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞങ്ങളുടെ കുടുംബത്തേയും സമർപ്പിക്കുന്നു. അങ്ങയുടെ സുഗന്ധ കച്ചയാൽ ഞങ്ങളേയും പൊതിയണമേ❤️❤️
@kuruvilakj3196
3 жыл бұрын
പരിശുദ്ധ മാതാവ് ജപമാല രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം ഞങ്ങളുടെ മക്കളെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു
@edwinnellissery7591
3 жыл бұрын
എന്റെ അമ്മേ പ്രാർത്ഥന വിരസത എന്നിൽ നിന്ന് നീങ്ങാൻ എനിക്കായ് പ്രാർത്ഥിക്കണേ എന്റെയും കുടുംബത്തിലുള്ളവരെയും പൊതിഞ്ഞു പിടിക്കണേ ഞാൻ ആർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കുകയും വിശ്വാസം അനുഭവജീവിതമാക്കി കൊടുക്കുകയും ചെയ്യണമേ എന്നേക്കും ആമ്മേൻ
@premilaxavier2795
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ വിമലഹ്യദയത്തിലേക്ക്ചേർത്തു പിടിക്കണമേ🙏🙏🙏
@annaniz7356
3 жыл бұрын
Ammmma mathave enta niyogal sadhichu tharaname amen simi
@lillykuttydas3496
3 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ ദാസിയുടെ മകളെയും മകനേയും അമ്മയുടെ അടിമകളായി സ്വീകരിക്കേണമേ. ..
@aivinnixon3551
3 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@kuruvilakj3196
3 жыл бұрын
പരിശുദ്ധ അമ്മ ലോകം മുഴുവനും കരുണ ലഭിക്കാൻ ഈശോയാട് അപേക്ഷിക്കണമ മക്കൾ വിശുദ്ധിയിൽ ജീവിതം നയിക്കുന്നതിന് ഈശോയുടെ തിരൂഹൃദയതിനു സമർപ്പിക്കുന്നു
@kgvarghese354
3 жыл бұрын
പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മകൾയ്ക്ക് അമ്മയുടെ സ്വർഗ്ഗീയ അനുഗ്രഹത്താൽ അൽഭുത രോഗ ശാന്തി ഉണ്ടാകണമെന്ന് വളരെ താഴമയോടെ അപേക്ഷീയ്ക്കു ആമ്മേൻ
@neonbino256
2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤️
@purnimasukumaran9140
3 жыл бұрын
Amme japamala Rani ente makalude vivaham nadakan krupayundakanme amen
@bennymathew8932
3 жыл бұрын
അമ്മേ മാതാവേ കരുണ കാണിക്കണേ
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@sheejaanto9345
3 жыл бұрын
അമ്മയുടെ വിമല ഹൃദയത്തിലേക്ക് എന്നെയും എൻറെ കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണേ അമ്മേ മക്കളെ നേരായ വഴിയിലൂടെ സത്യത്തിന് പാതയിലൂടെ നയിക്കേണമേ 🙏🙏🙏
@salomykuriyan5354
3 жыл бұрын
കേസുകൾ എല്ലാം നീതിയായി അവസാനിപ്പിച്ചു തരണേ
@ReenaChellakudam
3 жыл бұрын
Mathave pray for my family.
@daisygeorge1320
3 жыл бұрын
Ave mariya
@maryjohn8066
3 жыл бұрын
🙏
@daisyjoseph3418
3 жыл бұрын
Amme mathave pray for my family
@reethajacob3790
3 жыл бұрын
MAthVenjnglilkaniyaname
@Mahimajibi
3 жыл бұрын
Thank you Jesus 🙏🙏Ave Maria 💐🌹💐🌹Ave Maria 💐🌹💐🌹Ave Maria 💐🌹💐🌹🌹amen amen amen 🙏
@sajijs7465
3 жыл бұрын
Holy mother pray for my family, amen
@evacherian464
3 жыл бұрын
Hail marry full of grace 👏👏👏
@user-mp7hi4gi5m
3 ай бұрын
പരിശുദ്ധ അമ്മേ എന്നെ വീശുന്ധികരിക്കണമേ. എന്റെ ജീവിതപങ്കാളിയെ വീണ്ടെടുക്കണമേ. വീശുന്ദരായ മകളെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ അമ്മയെ കൂടതൽ സ്നേഹിക്കാൻ എനിക്ക് ഇടയാക്കണമേ
@sunicheeramvelil4806
3 жыл бұрын
Amme ente husbandinte മദ്യപാനം മാറ്റിത്തരാൻ സഹായിക്കണേ
@antonymalayatoortips7346
3 жыл бұрын
ചേച്ചി നല്ലത് പോലെ പ്രാർത്ഥിക്കുക
@thresiammapremraj3532
3 жыл бұрын
Amme mathave I offer me and my family to your feet.pray for us.
@rosyjoseph9137
3 жыл бұрын
അമ്മ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു. ഞങ്ങളെ കാത്തു രക്ഷിക്കണമെന്നും പ്രാർത്ഥിക്കുന്നു. ഞങ്ങളെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പഠിപ്പിക്കണമേ.
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും..
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@nba9680
3 жыл бұрын
@@Danielchacko12 സാത്താനെ നിനക്ക് വിശുദ്ധ കത്തോലിക്കാ സഭക്കു മേൽ അധികാരമില്ല നിന്റെ തല പരിശുദ്ധ അമ്മ തകർക്കും
@valsammageorge7379
3 жыл бұрын
Amma Mathava agauda vimalahrudayathodu enta kudumatha charkanama ammen
@Danielchacko12
3 жыл бұрын
@@nba9680 ഞാൻ പറയുന്ന സത്യം മനസ്സിലായിട്ടും , അത് അറിഞ്ഞു കൊണ്ട് ഇരുട്ടക്കുന്ന, താങ്കളെ കർത്താവ് ഭത്സിക്കട്ട്.. താങ്കൾ യേശുവിനോട് ഹൃദയപൂർവം ക്ഷമ ചോദിച്ചാൽ, കർത്താവ് ഒരുപക്ഷേ ക്ഷമിക്കും ആയിരിക്കും. നിങ്ങല്‍ ചെയ്യുന്ന പ്രവർത്തിയിലൂടെ യേശുവിൻറെ ക്രൂശീകരണത്തെ ആണ് ചോദ്യം ചെയ്യുന്നത്.
@deepajuvanjobin9480
3 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ..🙏🙏🙏💐💐💐ആമേൻ
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@deepajuvanjobin9480
3 жыл бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.....🙏🙏🙏
@shyni.sshyni.s4349
3 жыл бұрын
Sambhathika buthimutt mariponae Amen
@marykuttytv7740
3 жыл бұрын
അമ്മേ മാതാവേ എന്റെ പങ്കാളിയെ തിന്മയുടെ വലിയ ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തിൽ പ്രതീഷ്ട്ടിക്ഉന്നു , ഞങ്ങളെ ഈശോയുടേതാകണമേ. ആമ്മേൻ
അമ്മേ മാതാവേ , അമ്മയുടെ പ്രിയ പുത്രനോട് ചേർന്നു ജീവിക്കാനുള്ള കൃപക്ക് വേണ്ടി അമ്മ മദ്യസ്തം അപേക്ഷിക്കണമേ. ആമ്മേൻ.
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@learnbibleversethroughpict6027
3 жыл бұрын
@@Danielchacko12 Be faithful to the Only, True, Holy, Catholic and Apostolic Church.
@@liliteral9575 അയാൾ ഒരു പെന്തോകൊസ്തുകാരനാണ്. അന്ത്യകാലത്തു സാത്താൻ തന്റെ ഏറ്റവും വല്യ ശത്രുവായ പരിശുദ്ധ അമ്മയ്ക്കെതിരായി പ്രവർത്തിക്കും. അതിനു ഒരു ഉദാഹരണമാണ് ഇയാളും ഇയാളുടെ കമെന്റും.
@martinantony650
3 жыл бұрын
അമ്മേ മാതാവേ എന്റെ തെറ്റുകൾ പൊറുക്കേണമേ
@josephthottan2724
3 жыл бұрын
Amen! Now I have more insight about this picture which is in my house through Rev Fr Eapachan Kizhakethalackal of Divyakarunya Maria Bavan, Mallappally. Thank you!
@valsammajoy9768
3 жыл бұрын
Parishutha madhave yohannan jijo, Yacob jomon vendi Apeshikyaneme 🙏🙏🙏🙏
@georgebhasurangan2013
3 жыл бұрын
ആമേൻ, കർത്താവിനു നന്ദി, കർത്താവിനു സ്തുതി....
@antomannayan5143
3 жыл бұрын
O my മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ.
@noreen4280
3 ай бұрын
Joji John ന്റെ വിവാഹ തടസ്സം മാറ്റി എത്രയും വേഗം ഈ മകന് ഒരു ജിവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@daisythomas5379
3 жыл бұрын
Amme ente kudumbatheum chertuvakunnu, anugrahikane
@wilfredantony9323
3 жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെകുടുംബത്തിനെയും അമ്മയുടെ വിമല കൃതയത്തിൽ സമർപ്പിക്കുന്നു, ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരേണമേ
@hemajasminetk7084
3 жыл бұрын
അമ്മ മാതാവേ അമ്മയുടെ വിമല ഹൃദയത്തോട് ഞങ്ങളുടെ കുടുംബത്തേയും മക്കളെയും ചേർത്ത് വയ്ക്കേണമേ ആമേൻ
@elizabethjacob3797
3 жыл бұрын
Njangalude kudumbathile sambathika buthimuttu maaruvaan prathikenne.Njangalku randuperkum buthimuttillatha orru Joly kittuvaan prathikenne.Thank you very much
@ansontipsandtricks7438
3 жыл бұрын
Praise the lord
@marythomas5551
2 жыл бұрын
Rani Chechi njgalkku vendi prarthikkane 🙏🙏🙏🙏🙏💔💔💔💔
@rosyantony6606
3 жыл бұрын
Amme ate moneyum anneum hsbantneyum rakshiane
@elizabethkoodal1693
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, 🙏🙏🙏🙏
@smithavarghese5722
3 жыл бұрын
Mama Mary give us peaceful life, help me to pass exam
@georgemathews9051
3 жыл бұрын
Amen Manama mathave pray for plot. Hallelujah Thanks for Lord Jesus Christ
@ttl3478
3 жыл бұрын
Mathave prayer for my family and others
@aleykuttyjohnson3988
3 жыл бұрын
Amen Amen Amen Amen Amen Amen Praise the Lord
@rennyantony7317
3 жыл бұрын
Parisudhamme mathave njangalkuvendi prarthikename
@miniphilip9843
3 жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെ ജോലി നഷ്ടപ്പെടരുത് വിസ പുതുക്കി കിട്ടണേ 4മാസമായി സാലറി കിട്ടിയിട്ട് എല്ലാം ശെരി ആക്കി തരണേ അമ്മേ
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@nba9680
3 жыл бұрын
@@Danielchacko12 പിശാജെ നീ ദൂരെ പോവുക വിശുദ്ധ കത്തോലിക്കാ സഭക്കു മേൽ നിനക്ക് അധികാരമില്ല
@nba9680
3 жыл бұрын
ചേച്ചി എത്രയും ദയയുള്ള മാതാവെ എന്ന പ്രാർത്തനും ജപമാലയും ച്ചൊല്ലുക പരിശുദ്ധ അമ്മ പ്രാർത്തന കേൾക്കും
അമ്മേ മാതാവേ എന്റെ പഠനത്തിനാവശ്യമായ കൃപനൽകി എന്നെ അനുഗ്രെഹിക്കണമേ
@reejageorge9539
3 жыл бұрын
Heal my ear disease. Heal hole in ear drum. Heal Joel's Autism Heal Geo 's speaking difficulty.
@JG-ub2tf
3 жыл бұрын
Sister,We pray for ur family 🙏
@smithamol2289
3 жыл бұрын
Dear rani Chechy,plse pray for me to get pregnant..
@petertv5232
3 жыл бұрын
Rosary viswasthoda Chellan enne padippiKaname
@Danielchacko12
3 жыл бұрын
എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക... ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.. അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.
@sachinsebastian6
3 жыл бұрын
Dear friend, please say the rosary at least one time. If you find anything other than Bible verses coming out of your mouth, if you find anything that takes you away from focusing Jesus, then complain. There will not be a single person who would not have asked their own mom to pray for them atleast one time. It is as simple, yet powerful as that. And Mother Mary always leads us to Jesus, not anywhere else. She is the one who told, 'Do as HE says' . Try atleast one time.
@geethucheriyan4427
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@edgarmancheal2563
3 жыл бұрын
Amme Mathave pray for my family
@valsammajoy9768
3 жыл бұрын
Parishutha madhave njangel vendi Apeshikyaneme 🙏🙏🙏🙏
@shelbybabu2919
3 жыл бұрын
അമ്മ. മാതാവേ...കൂടെ. വരണേ
@ranisona9949
3 жыл бұрын
എനിക്കു വേണ്ടി പ്രതിക്കണമേ. സഹോദരിയെ കാണാൻ. ആഗ്രഹം ഉണ്ട് എങ്ങനെ കാണാൻ പറ്റും
@carmelschoolkargalibermobo5888
3 жыл бұрын
Pray for me a sinner
@priyarojes1026
3 жыл бұрын
Amma mathave njangala anugrahikana amen🙏🙏🙏🙏🙏🙏
@lizymathew2932
2 жыл бұрын
Ente Amme ente Aasrayame
@likhigibson5315
3 жыл бұрын
Mamma Mary please protect all the families amen.
@leelammajames6348
3 жыл бұрын
Ammae pray for our family dear ones and whole world
അമ്മക്ക് തുല്യം പരിശുദ്ധ അമ്മ മാത്രം!! ദൈവത്തിന്റെ മാതാവേ ❤❤🙏❤🔥
@raghusingh9063
3 жыл бұрын
Amme ente kudumpathe rakshikkane
@donasworld2584
3 жыл бұрын
അമ്മേ പൂർണമായി ഞങ്ങളുടെ വീടിനെ സമർപ്പിക്കുന്നു അതുപോലെ ഞങ്ങളുടെ മാതാപിതാക്കളെയും എന്റെയും എന്റെ അനിയത്തിയുടെയും റിസൾട്ട് നല്ല ഒരുറിസൾട് തരണമേ അതുപോലെ ഞങ്ങളുടെ അനിയനെയും സമർപ്പിക്കുന്നു അതുപോലെ പട്ടം സീകരിക്കുന്ന ചേട്ടനെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അമ്മേ.
@georgestalin9253
2 жыл бұрын
I love my mother mary
@thankammajohny205
3 жыл бұрын
Mamma Mary pray for us😇
@mercygeorge8822
3 жыл бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ, ജപമാല ഭക്തിയിൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ, kaathukollane, ആമ്മേൻ.
Пікірлер: 588