അമ്മേ മാതാവേ ജീവിതത്തിലെ എല്ലാ ദുരിത ദുരന്ത അവസ്ഥകളിൽ നിന്നും ഞങ്ങളെ യും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@reenacc3614
3 жыл бұрын
അമ്മേ.മാതാവേ എല്ലാ മദ്യപാനികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകേണമേ ആമേൻ
@pushpammaantony760
Жыл бұрын
Madhyapana vimukthikkum, kudumba samadhanathinum vendi prarthikkunnu🙏 karuna thonnaname🙏🙏
@selinshaju2551
Жыл бұрын
Ave Maria
@ranjithep9990
29 күн бұрын
Ji Pakist 28:09 an miscommunication free VPN do@@pushpammaantony760
@sunithankachan3737
5 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവർക്ക് പഠിക്കാൻ നല്ല ബുദ്ധിയും ഞാനും അറിവും കൊടുക്കണമേ. അവര് ദൈവ പൈതലായി വളർന്ന് ജീവിക്കണം 😢
@jeslinjacob3024
5 ай бұрын
അമ്മേ മാതാവേ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും ആ ദുരന്തങ്ങളിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏
@hubertwilliams323
Жыл бұрын
അമ്മേ മാതാവേ, ഞങ്ങളെ കാത്തു കൊള്ളണമേ..
@mayasalu6263
3 жыл бұрын
അമ്മേ മാതാവേ ഈ ലോകത്ത് നിന്റെ കരങ്ങളിൽ സമർപ്പി ക്കുന്നു എല്ലാ മക്കളുടെ മേലും കരുണയായിരിക്കണ മേ🙏🙏🙏🙏
@augusthyip
3 жыл бұрын
kzitem.info/news/bejne/w32CnqyHg6GpY3Y
@mariammamathew8740
Жыл бұрын
😅please pray for me
@lucyanto7920
Жыл бұрын
@@mariammamathew8740 qQ
@lucyanto7920
Жыл бұрын
Q
@lucyanto7920
Жыл бұрын
@@mariammamathew8740 qqq qqq
@ShinyArun-bv6ri
8 ай бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ🙏 ഞങ്ങളുടെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കപ്പെടണേ .🙏 എന്റെ ഭർത്താവിന്റെ ജോലി എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ ഞങ്ങടെ മകളേയും ലോഖത്തു ഉള്ള സകല കുഞ്ഞുങ്ങളെയും കാത്ത് സംരക്ഷിക്കണേ ഞാൻ ജോലിക്ക് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട് ആ ജോലി എനിക്ക് തന്നെ കിട്ടണേ🙏 ഞങ്ങളെ പടുകുഴിയിൽ നിന്ന് രക്ഷിക്കണേ🙏🙏🙏🙏🙏🙏 ഇനിയും ഞങ്ങളെ പരീക്ഷിക്കരു തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jesmjomon257
8 ай бұрын
ഇന്നത്തെ ബ്ലഡ് ടെസ്റ് സമർപ്പിക്കുന്നു.റിസൾടറ്റ് നോർമൽ ആയിരിക്കണമേ അമ്മേ .എന്റെ രോഗം ഇനി വരാതെ കാത്തു കൊള്ളണമേ.യാത്രയിൽ തടസ്സങ്ങൾ ഉണ്ടാകരുതേ
പരിശുദ്ധ അമ്മേ ദൈവമാതാവേ 10 ത്തിൽ പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു ആമേൻ
@aishaaisha6184
9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏
@jamesmathew1880
3 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും സ്നേഹവും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@reenasebastian5222
2 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ സി യഎഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാ പരീക്ഷകളിലും വിജയം തന്ന് അനുഗ്രഹിക്കണമേ.
@chackonedumadathil6232
2 жыл бұрын
Lp
@lokpalsherly6558
9 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാട്ടുകൊള്ളേണമേ 🙏🏻🙏🏻
@bentythomas9766
8 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@jobythomas2313
3 жыл бұрын
അമ്മേ മാതാവേ, എന്റെയും എല്ലാ ദൈവമക്കളുടെയും വിശ്വാസം വർധിപ്പിക്കണമേ.... ആമേൻ
@anumathew1525
2 жыл бұрын
Q
@celinelazar2563
Жыл бұрын
Ok so
@sps4113
3 жыл бұрын
അമ്മേ നിയോഗത്തിൽ മേൽ കരുണ കാട്ടണേ മാതാവേ... അമേൻ.. നാഥാ.....
എല്ലാ വൈദികർക്കും സന്യസ്ഥർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ കൃപയാൽ നിറഞ്ഞ് സഭയെ ശക്തിപ്പെടുത്താൻ അവരെ അനുഗ്രഹിക്കണമേ.
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@abinjoseph5040
Жыл бұрын
എനിക്ക് stress വരാതെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ.... 🙏🏼🙏🏼🙏🏼
@jijiavanthika-mb6xp
11 ай бұрын
Amen🙏🏻Praised the Lord 🙏🏻 Hallelujah 🙏🏻
@ThulasiBenny
7 ай бұрын
അമ്മേ മാതാവേ വീടിന്റെ അടയുത്ത് നല്ല ഒരു ജോലി കിട്ടി മക്കളോട് ഒപ്പം നീർക്കുന്നതിന് കൃ ഫ നൽകണമേ
@marykuttypt6638
3 жыл бұрын
അമ്മേ മാതാവേ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ
@jamesmathew1880
3 жыл бұрын
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
അമ്മേ മാതാവേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@alphonsapaul6505
2 жыл бұрын
Blessed Virgin Mary pray for our family.
@merlincleetus2982
2 жыл бұрын
@@alphonsapaul6505 .m
@lizyadas1727
8 ай бұрын
Holy spirit come home and family. Bless my both son holy spirit come on them make them saints Bless our joy and financial problems
@lissybaby8313
Ай бұрын
Mother Mary blessmy family, forgive our sinns and pray for us.Ave aveave Mary.😢🙏🙏🙏🌹
@selinkochenayil3393
3 жыл бұрын
Just two weeks before my husband was diagnosed with kidney tumor ...today it removed and my husband's health is stable now ..it's all happened only with the grace of Almighty..Amen
ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കൃപയും ഞാനും സ്നേഹവും കാരുണ്യവും ഉള്ള ദൈവത്തെ ഒരു പോറൽ പൊലും എൽക്കാതെ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@lucypappachan4850
2 жыл бұрын
Q
@tobiramasenju7300
3 жыл бұрын
Pl pray for my mother , affected by cancer .and for my father too
Please pray for my husband sony who had mild stroke to het complete recovery from it without any paralysis or operation.also no need for a bypass surgery.to have a normal vital signs no clot no block in brain and heart.to get a good doctor and treatment.to get recovery pneumonia and any covid -19.matha mary please pray for him in the name of lord jesus christ.please i request to pray for him.amen 🙏
@_ar.x___
2 жыл бұрын
How was the situation now🙁
@jemmajoy7252
3 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ. ഞങ്ങളോട് കരുണയായിരിക്കേണമേ ആമ്മേൻ.
@celinejoy7230
5 ай бұрын
Mathave miniyude visa kitti thanks ❤❤❤❤
@celinejoy7230
4 ай бұрын
Mathave enthe makkaleyum kudubatheyum kathone 😊
@jessyvarghese7689
3 жыл бұрын
AMME MATHAVE pls pray my Broken family inthe name of Jesus AMEN 🙏🙏🙏
@ancyraju6054
2 жыл бұрын
അമ്മേ സങ്കടങ്ങളിൽ ആശ്വാസം തരേണമേ 🙏🙏
@TreasaThomas-iq2fv
8 ай бұрын
Peace in fly chealth.
@rubyannignatious5131
7 ай бұрын
Moth e r. Mary please. Pray for my family.❤❤❤❤❤❤
@nirmalasunny207
11 ай бұрын
Ave Maria Amma mathave 🌷🌷🌷 Thank you mathave 🌹🌹I love you mathave 🌹🌹🌹❤❤❤
@miniminnu9267
2 жыл бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ മുന്നോട്ടു ഉള്ള ഓരോ യാത്രയിലും കൈവിടല്ലേ അമ്മേ ❤️
@elsybennyalukkal2697
Жыл бұрын
Mother Mary please hear our prayer and full fill all our intentions 🙏
@neenu2804
9 ай бұрын
മാതാവേ 🙏🙏🙏🙏
@irenemoriera9159
Ай бұрын
Mary Matha Pray for our family..❤🙏🙏
@ssj08
4 жыл бұрын
Amen❤️I love you my Mom ❤️Avae Mariya ❤️
@shemilygigi9251
3 жыл бұрын
അമ്മേ.... രോഗപീഡകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ..🙏🙏🙏
Mother Mary please pray for our family. In Jesus name everything is possible. Amen .
@bonydcunha5237
3 жыл бұрын
Release me from all doubt and strengthen my faith
@vyshnavee2006
2 жыл бұрын
Mother Mary God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jamesmathew1880
3 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@celinejoy7230
9 ай бұрын
Mathve eniku nalla vadakarekittan prarthikunnu
@retaniyazilan4217
3 жыл бұрын
കോവിഡ് മഹാമാരിയിൽ നിന്നും ഞങ്ങളുടെ നാടിനെ സംരക്ഷിക്കണമേ 🙏🙏🙏
Пікірлер: 2,9 М.