ഏതു കർമ്മവും, അത് ജപമോ പ്രാർത്ഥനയോ മറ്റു ശുഭകർമ്മങ്ങളോ ഏതുമാകട്ടെ, മംഗളകരമായി പര്യവസാനിക്കാൻ ഈശ്വരാനുഗ്രഹംതന്നെ വേണം. കർമ്മങ്ങൾ മംഗളകരമായി പര്യവസാനിക്കാൻ ഏറ്റവും ഉപയുക്തമായ പ്രാർത്ഥനയാണ് ദേവീമംഗളം. ശുഭകർമ്മങ്ങൾക്കൊടുവിൽ ദേവീമംഗളം ജപിച്ച് പരിസമാപ്തി കുറിക്കാം.
©All rights reserved with the dakshina channel.
#dakshina, #devimangalam, #devi, #devistotra, #stotra, #mantra, #durga,
Негізгі бет ജപവും പ്രാർത്ഥനയും ശുഭകർമ്മങ്ങളും മംഗളകരമാകാൻ ഇത് അതീവഫലപ്രദം. Devimangalam, Devi,
Пікірлер: 12