എന്റെ സഹോദരി ആ പെണ്ണിന് പ്രാന്താണ് നമ്മുടെ നാട്ടിൽ എത്രയോ മുസ്ലീങ്ങളായ സഹോദരന്മാർ അതും വരക്കാൻ കഴിയുന്നവർ എത്രയോ ഹിന്ദു ദേവീ ദേവകളുടെ ചിത്രങ്ങൾ വരക്കുന്നുണ്ട് ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നുണ്ട് സ്കൂളുകളിൽ എത്രയോ മുസ്ലിങ്ങളായ വിദ്യാർത്ഥികൾ ചിത്രങ്ങൾ വരക്കുന്നവർ അവർ ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്നുണ്ട് യേശുക്രിസ്തുവിന്റെ ചിത്രം വരയ്ക്കുന്നുണ്ട് എല്ലാവരുടെയും ചിത്രങ്ങളും വരക്കുന്നുണ്ട് എന്നിട്ടൊന്നും ഒരു പ്രശ്നവുമില്ല അതുപോലെ ഹിന്ദു സഹോദരന്മാർ ഖുർആനിന്റെ വാചകങ്ങൾ കൊത്തുപണി ചെയ്യുന്നുണ്ട് എന്നിട്ട് ഇവിടെ ഒരു പ്രശ്നമുണ്ടായിട്ടില്ല അതുപോലെ ആർട്ടിസ്റ്റുകൾ ആയ ഹിന്ദു സഹോദരന്മാരും മുസ്ലിം സഹോദരന്മാരും യേശുക്രിസ്തുവിന്റെ ചിത്രം വരക്കുന്നുണ്ട് എന്നിട്ടും ഇവിടെ ഒരു പ്രശ്നമുണ്ടാവാറില്ല ഞാൻ ആർട്ടിസ്റ്റ് എന്ന് പറഞ്ഞത് ഇവർക്കൊക്കെ വരക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് നമ്മുടെ കേരളത്തിൽ അങ്ങനെ ഒരു പ്രശ്നമില്ല ശ്രീകൃഷ്ണന്റെ ചിത്രം വരച്ചത് ഇസ്ലാമിൽ ഒന്ന് സംഭവിക്കില്ല ഇതൊക്കെ ആ സഹോദരി പറഞ്ഞു പരത്തുന്ന തെറ്റിദ്ധാരണകളാണ് ആ സഹോദരിക്ക് ജനശ്രദ്ധ കിട്ടാൻ വേണ്ടി ഫെയ്മസ് ആകാൻ വേണ്ടി വെറുതെ കള്ളങ്ങൾ പറഞ്ഞ് പരത്തുകയാണ് കാരണം അവർക്ക് മുന്നേ ഇസ്ലാമിക സമൂഹത്തോട് പകയുണ്ട് അത് നമുക്ക് അവരുടെ ഓരോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിയും അത് അവരുടെ കുടുംബം തന്നെ അവരെ എഴുതി തള്ളിയതാണ് ആ പകയാണ് അവർ മുസ്ലിം സമൂഹത്തോട് കാണിക്കുന്നത് ആ സഹോദരിയോട് സഹതാപമേയുള്ളൂ അവർക്ക് അവരുടെ കുടുംബത്തിൽ ഒറ്റപ്പെട്ടതുകൊണ്ട് അവർക്ക് മാനസിക മായി തോന്നുന്ന പ്രശ്നങ്ങളാണ് ആ പകയാണ് അവർ മുസ്ലിം സമൂഹത്തോട് കാണിക്കുന്നത് പിന്നെ അവർക്ക് ജനശ്രദ്ധ കിട്ടുകയും വേണം ഫേമസ് ആകുകയും വേണം അതിനുപറ്റിയ ഏറ്റവും നല്ല മാർഗമാണ് ഇപ്പോഴത്തെ അവരുടെ ഈ നമ്പർ😂😂😂 കാരണം ഒരു മതത്തിൽ നിന്നുകൊണ്ട് ആ മതത്തിനെ തന്നെ കുറ്റം പറയുമ്പോഴാണ് ജന പിന്തുണ കൂടുതൽ കിട്ടുക എന്നത് അവർക്ക് അറിയാം 😂😂 പ്രത്യേകിച്ച് മുസ്ലിം മതം ആകുമ്പോൾ അവരുടെ വാക്കുകൾക്ക് ഇപ്പോൾ വില തന്നെ കൽപ്പിക്കാറില്ല കാരണം അവർ കുത്തിത്തിരിപ്പ് ഉണ്ടാക്കി അതിൽ മനസ്സുഖം കണ്ടെത്തുന്നവരാണ്😂😂😂😂😂
@Kapila999
2 ай бұрын
തനിക്കു മത പ്രാന്താണല്ലോ
@ashviralcut
2 ай бұрын
@@Kapila999അപ്പോൾ തനിക്കല്ലേ
@shajimon-q3u
Ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. താങ്കൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു ❤️
@user-dz9fc6so4z
7 ай бұрын
ആരും. കുട്ടികളെ. അടിക്കില്ല. പച്ച. Kallam
@palakkadanfamilydaksha
7 ай бұрын
Mm
@musthafas9605
7 ай бұрын
ഇവിടെ ധന്യ കാര്യം കറക്റ്റ് അറിയാതെയാണ് സംസാരിച്ചത് . ജസ്നപോലും പറഞ്ഞത് എന്റെ കുട്ടിയെ ഉസ്താദ് അടിച്ചത് ഞാൻ കൃഷ്ണന്റെ ചിത്രം വരച്ചു ഗുരുവായൂർ chethratthil പോയി വിറ്റതിന് അല്ല. മറിച്ചു കുട്ടികൂടുതൽ ദിവസം ലീവാവുകയും പഠനം തീരെ ശ്രദ്ധിക്കാതെയും. അധ്യാപകൻ എന്ന നിലയിൽ കുട്ടിയുടെ ഭാവി ഓർത്തും ഉസ്താദ് അടിക്കാറുണ്ട് എന്നാ പറഞ്ഞത് . അത് വേണ്ടത് പോലെ ധന്യ മനസ്സിലാക്കിയില്ല
@palakkadanfamilydaksha
7 ай бұрын
ആ വീഡിയോ ഒന്നൂടെ കാണുമോ
@fks-bb7np
7 ай бұрын
വരക്കുന്ന ചിത്രം കൃഷ്ണന്റെ താണ് ഈ ചിത്രം എവിടെക്കെക്കെ വിൽക്കാം, വിൽക്കാതിരിക്കാം എന്നതിനെ കുറിച്ചും എവിടെയൊക്കെ പോസ്റ്റീവ്, നെഗറ്റീവ് ആക്കിയാൽ ഇത് വിജയിപ്പിക്കാം. എങ്ങനെ യൊക്കെ പബ്ലിസ്റ്റി നേടിയെടുക്കാം എന്ന ബിസിനസ്സ് ട്രിക്ക് ന്നാന്നായി അറിയുന്ന ഒരു വ്യക്തി. Jasna Saleem
@FaisalFaisal-pp5mh
7 ай бұрын
നുണ ആണ് അവൾ പറയുന്നത് അങ്ങനെ ആരും വെറുതെ കുട്ടികളെ തല്ലില്ല നുണ പറഞ്ഞു ജീവിക്കുന്നു
@Kapila999
2 ай бұрын
നുണ അല്ല ഇത്തരം സ്ഥലങ്ങളിൽ കുട്ടികളെ പീഡിപ്പിക്കുക വരെ ചെയുന്നുണ്ട്
@ashviralcut
2 ай бұрын
@@Kapila999ഏത് സ്ഥലം
@reenapg5636
2 ай бұрын
കുടികെള.പീഡിപികാഠ
@MuhammedMusthafa-hv1wk
Ай бұрын
വീഡിയോ, ഇഷ്ട്ടം, ഉണ്ട് 👍👍👍👍🌹🌹
@prakashraghavan2328
Ай бұрын
അതു തന്നെ 👍
@HashimRubeena
7 ай бұрын
❤
@shirdi3958
7 ай бұрын
കലാകാരന്മാർക്ക് എന്ത് മതം...ഹിന്ദു പാട്ടുകാർ മുസ്ലിം പാട്ട് പാടുന്നു.. മുസ്ലിം പാട്ടുകാർ ഹിന്ദു ദൈവങ്ങളുടെ പാടു. വിവര ദോഷികൾ...കുറ്റം കാണ് കുറ്റം പറയും...
@MuhammedMusthafa-hv1wk
Ай бұрын
Ok
@AlibhayAlibhay-vf8dw
7 ай бұрын
Super ❤❤❤
@muhammedbasheer8048
7 ай бұрын
ഈ വിഷയത്തിൽ മുജീബ് ഉസ്താദിൻറെ അഭിപ്രായം അറിയാതെ എങ്ങനെ വീഡിയോ ചെയ്തു .! അതൊന്നും അറിയേണ്ട യോ...
@abdullaadoor8353
7 ай бұрын
👍👍
@chappuzcom
2 ай бұрын
❤️❤️❤️❤️👍
@shammusam-re7nj
7 ай бұрын
Ningal randu perum same...rechinu vendi ningal islamine chernnu nikunnu...jesna Hindu mathathod chernnu nilkunnu....ellam KZitem varumanam mukyam bigile
@muhammedasad1640
7 ай бұрын
ധന്യ താങ്കളുടെ ഈ നിഷ്പക്ഷമായുള്ള വീഡിയോ എന്നും എനിക്ക് ഇഷ്ടമാണ്. ജെസ്നയോടും ജസ്നയെ എതിർക്കുന്നവരോടും എനിക്ക് പറയാനുള്ളത്. ഇസ്ലാമിൻറെ ആശയവും വിളംബരവും ഒന്നാണ്. ബഹുദൈവ വിശ്വാസം അരുത്. ഏകദൈവത്തിലാണ് വിശ്വാസം കൊള്ളേണ്ടത്. വിശുദ്ധ ഖുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് മനുഷ്യരുടെ ദൈവം എന്നാണ്. അല്ലാതെ മുസ്ലിമീങ്ങളുടെ ദൈവം എന്നല്ല. ഈ പ്രപഞ്ചത്തെയും അതിലുള്ള ജീവജാലങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ ആരോ അവനെയാണ് അല്ലാഹു എന്ന് പറയുന്നത്. ഖുർആൻ പറയുന്നുണ്ട്. നിങ്ങൾക്ക് മഴ തരികയും അതിലൂടെ നിർജീവമായ ഭൂമിക്ക് ജീവൻ നൽകുകയും അതിലൂടെ സസ്യങ്ങളും ധാന്യങ്ങളും മുളപ്പിക്കുകയും നിങ്ങൾക്കും കന്നുകാലികൾക്കും ഭക്ഷണം നൽകുകയും ചെയ്യുന്നവൻ ആരോ അവനെ നിങ്ങൾ സൂക്ഷിക്കുക. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെയാണ് ആരാധിക്കേണ്ടത്. അല്ലാതെ മനുഷ്യൻ സൃഷ്ടിച്ച് ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കരുത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്ന ആശയം. എന്നാൽ മറ്റു മതസ്ഥരുടെ ആരാധന വസ്തുക്കളെ നിങ്ങൾ ചീത്ത പറയരുത് അവരുടെ ആരാധന ആലയങ്ങളെ തകർക്കരുത്. അവരോട് സ്നേഹത്തോടും സൗഹാർദ്ദത്തോടും സഹവർത്തിക്കുക ഇതാണ് ഇസ്ലാമിൻറെ ആശയം. മനുഷ്യരുടെ ദൈവത്തെ ആരാധിക്കാതെ മനുഷ്യൻ ഉണ്ടാക്കിയെടുത്ത ദൈവത്തെ ആരാധിക്കുന്നവരോട് മനുഷ്യരുടെ ദൈവം മനുഷ്യനോട് കൽപ്പിച്ച ജീവിതരീതികളും അവൻറെ കൽപ്പനകളും വിധവിലക്കുകളും മനുഷ്യരിലേക്ക് എത്തിക്കേണ്ട ബാധ്യത ജെസ്നയ്ക്കും ഉണ്ട്. പക്ഷേ ജസ്ന കണ്ണനെ വരയ്ക്കുകയും കണ്ണനെ ആരാധിക്കുന്നവരെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇസ്ലാമിൻറെ വിശ്വാസപ്രകാരം തീർത്തും തെറ്റാണ്. പക്ഷേ ഖുർആൻ പറഞ്ഞത് നിങ്ങൾ തിന്മയെ നന്മ കൊണ്ട് പ്രതികരിക്കുക എന്നാണ്. എന്നാൽ ജസ്ന ചെയ്യുന്നത് പൂർണ്ണമായും തിന്മയാണ് എന്ന് ബോധ്യമുള്ളവർ അതിനേക്കാൾ ഏറെ തിന്മയിൽ പ്രതികരിക്കുകയാണ് ചെയ്യുന്നത് അത് അവർക്ക് വാശിയും വൈരാഗ്യവും വർദ്ധിക്കുന്നു. അവരെ അതിലേക്ക് തന്നെ കൂടുതൽ നയിക്കാൻ കാരണമാകുന്നു. ജെസ്ന ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞ നാം പറഞ്ഞ് മനസ്സിലാക്കേണ്ടത് നല്ല ഭാഷയിലാണ് അംഗീകരിക്കേണ്ടതും അംഗീകരിക്കാത്തതും അവരുടെ ഇഷ്ടം അവർക്ക് ഇവിടെ എല്ലാം സ്വാതന്ത്ര്യവും ഉണ്ട്. നാം പറയുന്നത് അംഗീകരിക്കുന്നില്ല എന്ന് കരുതി സോഷ്യൽ മീഡിയകളിൽ പച്ചതെറികൾ അവർക്കെതിരെ പറയുന്നത് എന്ത് ഇസ്ലാമികമാണ്. ആദ്യം നാമാണ് നേരാവേണ്ടത്. ജെസ്ന അതൊരു അവർക്ക് ജീവിതമാർഗം ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവർക്ക് ജീവിതമാർഗമാണ് വലുതെങ്കിൽ അവരെ അവരുടെ വഴിയിലേക്ക് വിട്ടേക്കുക. അവരെ അടിച്ചേൽപ്പിക്കുന്നത് ഇസ്ലാം മതത്തിൻറെ വിശ്വാസത്തിന് എതിരാണ്.
@abdulsalammltr266
7 ай бұрын
മോൾക്ക് സുഖമല്ലെ
@MINIK-1973
Ай бұрын
നീ വല്ലാതെ വെളുപ്പിക്കാൻ വേണ്ടി വരേണ്ട അവൾ എത്ര പൈസ തന്നു നിനക്ക് അവള് പറ്റിയുള്ള പല തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട് അവൾ അനവധി പേരുടെ പിന്നെ ഹണി ട്രാപ്പ് കേസെകൊണ്ട്കോ ടുത്തിട്ടുണ്ട് നിൻറെ മതസൗഹാർദ്ദം എന്ന ഗുരുവായൂരമ്പലംതന്തിൽ അവളെ രൂപം കൂടെ പ്രതിഷ്ഠിക്കാൻ പറ ഗുരുവായൂരപ്പന് ശക്തിയുണ്ടെങ്കിൽ അവൾ ഇനി ജയിക്കില്ല നശിക്കും അവള് അവളുടെ ഏഴ് തലമുറയെ അനുഭവിക്കും ഇല്ലെങ്കിൽ ഗുരുവായൂരപ്പൻ ഇല്ല എന്ന് ഞാൻ കരുതുന്നു
@palakkadanfamilydaksha
Ай бұрын
ഈ വീഡിയോ ഇട്ട ഡേറ്റ് നോക്ക് മിനി ചേച്ചി എനിക്ക് ആരെയും വെളുപ്പിക്കണ്ട ആവിശ്യം ഇല്ല വീഡിയോ ഫുൾ ആയി കാണുക പിന്നെ എനിക്ക് ഉണ്ണിയപ്പം കച്ചോടം ആണ് ഓർഡർ ഉണ്ടെങ്കിൽ പറയുക
@Hazbyworld-ei5vd
2 ай бұрын
😢 0:26 ധന്യ തെളിവുമായി വന്നായിരുന്നു സംസാരിക്കേണ്ടത് അടിച്ചു ഉസ്താദിനെയും കുട്ടിയോയും കൊണ്ടുവരുക അല്ലാതെ വായ് തോന്നുന്നതെല്ലാം ഉസ്താദുമാരെ പറ്റി പറയരുത് ഏത് ഉസ്താദാണ് ഏത് പള്ളിയിലാണ് അവളുടെ കുട്ടിയെ ചേർത്തത് എന്നേക്കുള്ള തെളിവ് കിട്ടിയതിനുശേഷം നിങ്ങൾ സംസാരിക്കേണ്ടത് ആയിരുന്നു
@user-de9kc9dd1k
Ай бұрын
Cheachi.avalk..brandan
@Mujeeb-ly9od
Ай бұрын
ഉസ്താത് മാർ കുട്ടികളെ അടിക്കാറുണ്ട് കുറെ വർഷം മുമ്പ് ഇപ്പോൾ കുട്ടികൾ പറയാറുണ്ട് ഉസ്താത് മാർ അങ്ങനെ യൊന്നും അടിക്കാറില്ല എന്ന്
@abdullaop9956
7 ай бұрын
ധന്യ പറഞ്ഞതിൽ പരിപൂണമായി യോചിക്കുന്നു. അവൾ ഒരു ജീവിതമാർഗമായി തിരഞ്ഞെടുത്ത ജോലി ആണ് അവളുടെ വര അത് അവളുടെ സ്വാതന്ത്ര്യവുമാണ് But ഇസ്ലാമിൽ നിരക്കാത്ത ഒന്നായത് കൊണ്ട് അവളുടെ ഫാമിലിയിൽ തന്നെ എതിർപ്പ് അവഗണിച്ചു കൊണ്ടാണ് അവൾ മുന്നോട്ട് പോകുന്നത് എന്നാണ് എനിക്ക് അറിയാൻ പറ്റിയത് എനിക്ക് തോന്നുന്നത് കൃഷ്ണനെ വരച്ചു കൊടുത്താൽ ഇഷ്ട്ടം പോലെ പൈസ കിട്ടും ഇസ്ലാമിൽ ഒരു ഫോട്ടോയ്കും പ്രസക്തി ഇല്ല അവൾ ഹിന്ദു സമൂഹത്തിനെ പറ്റിച്ചു ജീവിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത് എന്ത് തന്നെ ആയാലും അവളുടെ സ്വാതന്ത്ര്യം അവൾ എങ്ങിനെ എങ്കിലും ജീവിക്കട്ടെ 👍🥲🌹
@user-me7pe7kv6n
Ай бұрын
അവൾക് മാർക്കറ്റ് കിട്ടാൻ വേണ്ടി അവൾ പറയുന്ന കള്ളങ്ങൾ കേട്ട് ഒടിവാണ് വീഡിയോ ചെയ്യരുത് എല്ലാം അറിഞ്ഞിട്ട് വേണം വീഡിയോ ചെയ്യാൻ
@abdullaabdulla8130
Ай бұрын
ചേച്ചി ഇതിൽ ജെസ്നയെ വിമർശിക്കുന്നതിന്റെ ഏക കാരണം . മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ജെസ്ന വെറും കണ്ണനിൽ മാത്രം വിശ്വാസം അർപ്പിക്കുന്നു കഴിവുകൾ ഒക്കെ ഒക്കെ പടച്ചോ ൻ ആണ് തരുന്നത് എന്റെ കണ്ണൻ എന്ന് പറയുമ്പോൾ ഒരു വട്ടം എങ്കിലും പടച്ചോനെ വിളിക്കുന്നില്ല പടച്ചവൻ ഇല്ലെന്ന് തന്നെ വിശ്വസിക്കും എന്നാണ് പറഞ്ഞത് ഒരു മുസൽമാൽ ജനിച്ചു വീഴുമ്പോൾ ചെവിയിൽ ബാഗും ഇക്കാമത്തും കൊടുക്കും മരിച്ചു വീഴുന്ന സമയത്തും അത് തന്നെ ആവണം ഒരു മുസ്സൽമാണ് ഇതൊക്കെ കൊണ്ടാണ് ജെസ്ന യെ ആളുകൾ വിമർഷിക്കുന്നത് ആൻമാബിനമുള്ള ഏതുതൊഴില് ചെയ്തും ജീവിക്കാം പക്ഷെ കണ്ണനെ മാത്രം വിശ്വസിച്ച് പടച്ചോൻ ഇല്ലെന്നു പറയുമ്പോൾ പടച്ചോന്റെ പരീക്ഷണം താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും ആളുകളും വിമർക്കും ഇവിടെയും അതെ സമ്പവിചിട്ടുള്ളു കല നല്ലതാണ് വരച്ചോട്ടെ പക്ഷെ പടച്ചോനെ പറഞ്ഞു സംസാരിച്ച മുസ്ലിം ആയി ജനിച്ച ഏതൊരാളും പ്രതികരിക്കും
@SainabaT-dh8kl
7 ай бұрын
അവളെ നുണകളാണ് ഇതൊക്കെ.,. എന്തിനാണ് ഓരോരുത്തരും ഇങ്ങനെ വന്നു കൂടുതൽ സംസാരിക്കുന്നത്... അവൾക്ക് ദീനില്ല ദുനിയാവില്ല... സമുദായത്തിനെ പേടിയില്ല... പിന്നെന്തിനാണ് അവളെ കുട്ടിയെ മദ്രസയിൽ അയക്കുന്നത്... വല്ല ശാഖായിലും അയച്ചാൽ മതിയല്ലോ... ഒരിക്കലും മദ്രസയിൽ ആ കുട്ടിയെ കയറ്റരുത്...
@shoukathpalliyalithodi6731
7 ай бұрын
സത്യം അറിയാതെ ഒരു വ്യക്തി യെ പറ്റി പറഞ്ഞത് ശരിയല്ല ഉസ്താദിനെ നീ കണ്ടോ അന്വേഷിച്ച് പറയുക നിനക്ക് തോന്നുന്നത് നീ വീഡിയോ ആക്കൽ ആണോ
@palakkadanfamilydaksha
7 ай бұрын
Video full full aayi kanan sramikuka
@hafzamahafzz.
Ай бұрын
ധന്യയെ കുറിച്ചുള്ള ഈ സംസാരം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല അവൾ നീ വിചാരിക്കും പോലെയുള്ള പെണ്ണല്ല മുസ്ലിം സമുദായത്തിൽ ആർക്കും വരയ്ക്കാം പാഠം എല്ലാം ചെയ്യുന്നുണ്ട് അത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യം അതിനു മതത്തിന്റെ പേരിൽ അതിന്റേതായ തെറ്റുകൾ ഉണ്ട് യുവർ ശ്രീ കൃഷ്ണന്റെ പടം വരച്ചു എന്ന് എല്ലാവരും സോഷ്യൽ മീഡിയ അറിയിച്ചു അമ്പലത്തിൽ പോയി അങ്ങനെയെല്ലാം കാണിച്ചു കൂട്ടുമ്പോൾ സമുദായത്തിന് ചെറിയ എതിർപ്പുകൾ ഒക്കെ ഉണ്ടാകും പ്രത്യേകിച്ച് അവരുടെ കുടുംബത്തിൽ നിന്നും ഉണ്ടായിട്ടുണ്ട് പിന്നെ ഉസ്താദ് അടിച്ചു എന്ന് പറയുന്നു ആ ഉസ്താദിനെ കുറിച്ച് എന്തെങ്കിലും നിങ്ങൾ അറിഞ്ഞോ അതിനെക്കുറിച്ച് ഒരു വീഡിയോ തന്നെ ഇട്ടിരുന്നു പ്രളയ സമയത്ത് ഓടിനടന്ന് പള്ളിയിൽ വരെ മദ്രസയിലും ദുരിതാശ്വാസ ക്യാമ്പിനുവേണ്ടി എല്ലാ മതസ്ഥരെയും വിളിച്ചുകൂട്ടി ഉസ്താദാണ് ഉസ്താദുമാരും ഉമ്മ ചെയ്ത തെറ്റിയ മക്കൾ അടിക്കില്ല പഠിക്കാത്തതിന് അടിക്കും അവളുടെ അഹങ്കാരമാണ് അവളെ സൈബർ അറ്റാക്കിലേക്ക് കൊണ്ടുപോയത് അവൾ അനുഭവിക്കട്ടെ അതിന് ആർക്ക് ഇത്ര സങ്കടം
@sarafudheensoda9704
Ай бұрын
Coppanu
@Berlin-cj5ly
7 ай бұрын
വിമർശനക്കാർ ഒരു പാട് ഉണ്ടാവും ജസ്ന സത്യത്തിൽ മുസ്ലിം ഫോളോ ചെയ്യുന്ന ആൾ തന്നെ ആണ് അവർ തന്നെ പറയുന്നു വിശോസം വേറെ കല വേറെ ഓരോ രത്ടെ വിശോസം ഹൃദയത്തിൽ ആണ് പിന്നെ എന്തിനാ ആ സഹോദരി യെ വിവരം കെട്ടവന്മാർ കുറ്റ കുറവ് ഒക്കെ പറയുന്നു അത് ആ മനസ്സിൽ ആവാത്തത് ഒന്നും ഇല്ല അസൂയ 😂
@Kapila999
2 ай бұрын
ഇസ്ലാമിക ചിന്താഗതി എത്രത്തോളം ഭീകരം ആണെന്ന് കമന്റിൽ കാണാം
@ashviralcut
2 ай бұрын
താൻ ഏത് ജാതിയാ, പേരിൽ ഒന്നും മനസ്സിലാകുന്നില്ല
@shareef1044
7 ай бұрын
സത്യം സഹോദരി പറയുന്നത് വളരെ,, ഇനിയും ഒരു പാട് വരക്കേട്ടെ ആമീൻ 👍🤲🤲🤲
Пікірлер: 53