നരസിംഹ മന്നാഡിയാർ മാസ്സ്. ഞാനൊരു ലാലേട്ടൻ ഫാനാണ് പക്ഷേ ഈ റോൾ ചെയ്യാൻ മമ്മുക്കക്കേ കഴിയു .കിടു സൗണ്ട്
@mohammedajmalsalinoor4908
6 жыл бұрын
"നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതമാണോ?"..😍😘😊 Love this dialogue.....What a proposal....😍😍
@nanduvpn1795
6 жыл бұрын
Adipoly😍😂
@ഞാനൊന്നുപറയട്ടെ007-വ9ള
6 жыл бұрын
ജയറാം മുകേഷ് സിദ്ദീഖ് റഹ്മാന് ബിജു മേനോന് ഇവര് മമ്മൂക്കയുടെ അനിയന്മാരായി വരുന്ന ചിത്രങ്ങൾ അറിയാതെ കണ്ടിരിക്കും നല്ല കോമ്പിനേഷൻ അതാണ് ത്രില്ല്
@MaqsoodPoovadka
6 жыл бұрын
Dileep
@anwarcr7450
4 жыл бұрын
👍
@ismailk4404
3 жыл бұрын
Mukesh eth filml
@kiranjoekiranjoe9646
2 жыл бұрын
@@ismailk4404 thaniyavarthanam
@muhammedbilal7345
6 жыл бұрын
ഈ പടത്തിന്റെ ഒരു 2nd പാർട്ട് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു അത്രക്ക് ഒരു താര നിര തന്നെ ഈ ഫിലിമിന് പിന്നിൽ അഭിനയിച്ചിരിക്കുന്നു...... വിക്രം ഉൾപ്പടെ 😍😍😍
@muhammedbilal7345
6 жыл бұрын
@Gladwin Sharun Editz അതെ ഇക്കയെ തൂക്കിലേറ്റാൻ വിധിച്ചു ഇനി ഭരണം വിക്രമിന്റെ കയ്യിൽ ആണ്... മന്നാഡിയാർ.... നല്ല കഥകൾ വരട്ടെ ബുദ്ധിയുള്ള directors ചിന്ദിക്കാതിരുക്കില്ല.... 😁
pala nalla cinemakaludeyum second part eduth kulamakkiyathokke nammal kandatalley..
@muhammedbilal7345
6 жыл бұрын
@@blackcats192 😌👍
@Sadiqali-mq5go
4 жыл бұрын
നായകൻ മരിച്ചില്ലെ പിന്നെങ്ങനാ 2 ) 0ഭാഗം
@ajithknair5
6 жыл бұрын
അതേ ജയറാമേട്ടൻ കഥാ സന്ദര്ഭമനുസരിച്ചു പല സിനിമയിലും ഇങ്ങനെ അനുകരിച്ചിട്ടുണ്ട് വൃത്തി കേടാക്കാത്തതു കൊണ്ട് ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രം ടീവിയിൽ വരുമ്പോഴാണ് അദ്ദേഹം കൊടുത്ത സൂപ്പർ റിയാക്ഷൻ പലതും കണ്ണിൽ പെടുന്നത്
@കൊച്ചുമോൻM
6 жыл бұрын
7:58 ഇതാണ് ജയറാമേട്ടൻ മമ്മൂക്കയെ അനുകരിക്കാൻ ശ്രമിച്ചസീൻ.. 👆പക്ഷെ കൊള്ളാം ബോറാക്കാതെ ചെയ്തു 👌👌👏👏
@apajmal
6 жыл бұрын
മമ്മൂട്ടിയുടെ വോയ്സ് മോഡുലേഷനും ശബ്ദവും പകരം വക്കാനില്ലാത്തതാണ്...
@sabashsubu1244
6 жыл бұрын
കന്നഡയിലെ സിംഹവീര്യമാർന്ന അഭിനേതാവാണ് ഈ സിനിമയിൽ ഹൈദർ മരക്കാരായി അഭിനയിച്ച ടൈഗർ പ്രഭാകർ...
@asanubob4676
4 жыл бұрын
Tiger prabhakar mass villan 🔥
@കൊച്ചുമോൻM
6 жыл бұрын
നരസിംഹ മന്നാഡിയാർ എന്ന ഇത്രയും ശക്തമായ നായകനാവാൻ മലയാളത്തിൽ മമ്മൂട്ടിക്കല്ലാതെ വേറെയൊരാൾക്കും കഴിയില്ല
@sarojamenon811
6 жыл бұрын
yes megastar megastar lal.big 0
@computerandcoding1555
6 жыл бұрын
Yess
@shakthimanpp7346
6 жыл бұрын
I am a mohanlal fan but what you said is true
@Ajithkalloor1
6 жыл бұрын
Parama Kashttam
@കൊച്ചുമോൻM
6 жыл бұрын
@@Ajithkalloor1 പോടാ പോടാ
@sharafasks
6 жыл бұрын
ഇ സിനിമയിൽ മമ്മുട്ടിയുടെ അനിയൻ ആണ് ജയറാം അങ്ങനെ ചിന്തിച്ചാൽ എല്ലാ പ്രേശ്നങ്ങളും തീരും
@beingnavn5532
5 жыл бұрын
അനിയനായി തോന്നാൻ മനപ്പൂർവ്വം അനുകരിച്ചതാണെന്ന് ജയറാം തന്നെ പറഞ്ഞിട്ടുണ്ട്..
@mohammedajmalsalinoor4908
6 жыл бұрын
I love this film sooo much 😍😍😘😘😘 Mammooka pwolichu ... Pinne jayaramettan,suresh gopi & chiyaan vikram tooooo Love this film Mammookka character 😍👍👍👌👌 Entry..👌👌👍
@afnanshahismail
6 жыл бұрын
അത് ജയറാം തന്നെ ഒരു Interview-ൽ പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തിന് മമ്മുക്കയുടെ അനിയനായിട്ടുള്ള ഒരു ഫീൽ വരാൻ മനപൂർവ്വം അനുകരിച്ചതാണെന്ന്.
@sreelakshmishanmughan4843
6 жыл бұрын
Mammokkante sound semmma mass,,,polichu
@kannankannan0732
6 жыл бұрын
Yess
@shankamal1198
6 жыл бұрын
ente soundum mammokkayude ate pole anenn oru padu per paranjittundu...
@sreelakshmishanmughan4843
6 жыл бұрын
@@shankamal1198 ,,,aano,,njn kettittillla ttto shan ikka
ചെറുപ്പത്തിൽ ഈ പടം കണ്ട് കിളി പോയി ഇരുന്നിട്ടുണ്ട്.....thrilling movie.....ഇപ്പൊ കാണുബോഴും ടെൻഷനടിക്കുന്നു.....
@vaisakmr5475
6 жыл бұрын
ഇക്ക സൂപ്പർ
@sidheeq15
6 жыл бұрын
MAN of MANLINESS #MAMOOTTY😍😎😎
@alexpmanoj5453
6 жыл бұрын
Powerful Character ever😍👌👌
@aboosaifsaif621
6 жыл бұрын
Mammoottiyude aniyan enna role jayaram perfect aaki.athrayeyulloo.
@reju8433
5 жыл бұрын
Superb performance.Hats Off Mammootty Sir
@kiran8295
6 жыл бұрын
Old Nemom, thampanoor, thycaud, general hospital
@mohammednaizam8673
6 жыл бұрын
arvikara.palode forest .etc..
@albinkx4027
4 жыл бұрын
ഈ തലക്കെട്ട് ജയറാമേട്ടന് കൊടുത്ത അംഗീകാരം ആണ്.. എല്ലാരും ഇഷ്ടപെടുന്ന നടൻ ആണ് അദ്ദേഹം.. മമ്മൂട്ടി കൊലമാസ്
@suhailmp3084
6 жыл бұрын
Joshy...s p Venkidesh ....evergreeeen
@gkmaverick5090
5 жыл бұрын
Janardanan sirinte etavum mikachathum massaytum aaya kathapaathram.. Nandagopal Maraar! And Mamookade entry from ambalakolam.. Waah.. Silent and yet mass defined!
@jobinkurampala2845
6 жыл бұрын
ഇക്ക സൂപ്പർ പൊളിച്ചു
@ratheeshkv
6 жыл бұрын
I remember reading at the time the movie came out that this was done purposefully, to enhance the feeling that they are brothers
കഥാ പത്രങ്ങൾക്കനുസരിച്ചു ശരീരവും ചലനവും രീതിയും ലയിപ്പിക്കാൻ കഴിയുന്നിടത്താണ് ഒരു അഭിനേതാവ് കഴിവുള്ളവനാകുന്നത് ...! അതിൽ വിജയിച്ചവനാണ് മമ്മൂട്ടി എന്ന ഇതിഹാസം ..!
@nishadniju1705
6 жыл бұрын
True
@hrm1249
6 жыл бұрын
correct
@sncreation9701
6 жыл бұрын
ഔ എജ്ജാതി പടം😘😘😘💞💯💯💯👌💝
@jisinmathew8787
6 жыл бұрын
evergreen proposal scene
@nasarudheennasarudheen7948
6 жыл бұрын
ikka polichu
@mohammedajmalsalinoor4908
6 жыл бұрын
നരസിംഹ മന്നാടിയാർ......💪💪 The great.....
@yoonasmohd6923
6 жыл бұрын
Last scene mass😎😎😎😎😎
@vishnukm4941
4 жыл бұрын
Born Actore Mammootty My Fav carectore Narasimha mannadiyaar
movie kandanu Nara.lion lal joshikku ariyam aranu star ennu poda lal
@kannankannan0732
6 жыл бұрын
Enthonnadey eth
@RightReviews
6 жыл бұрын
brother 2 aalum oru naanayathinte 2 vashangal aanu..
@shinoj.oshocp3014
6 жыл бұрын
കഥ ഓക്കെ അഭിനയം ഓകെ ഡയറക്ഷനിൽ എന്തൊക്കെയോ മാറ്റം ഉണ്ട് കഥ കുറച്ചവിടെ കുറച്ചിവിടെ പെട്ടെന്ന് പഴയ കഥ അതിനുള്ളിൽ പുതിയ കഥ ടോട്ടൽ കൺഫൂഷൻ ആണ് എന്നാലും നല്ല കിഡിലൻ പടം നല്ല ചേട്ടനനുജൻമാർക്ക് വേണ്ടി ഞാൻ സജസ്റ്റ് ചെയ്യുന്നു.............
Пікірлер: 162