ജയസൂര്യയെ കാണുന്നതിനെക്കാൾ ഇഷ്ടമാണ് ആ അമ്മയെ കാണാൻ, ആ അമ്മ മകനെ നന്നായി വളർത്തി, അവരുടെ മനസ്സിൻ്റ നന്മ കൊണ്ട് മകന് ഉയർച്ച ഉണ്ടായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
@അനിഴം
4 жыл бұрын
♥️
@Vinnxoxo
4 жыл бұрын
😍🥰😘
@anshuachu2758
3 жыл бұрын
Exactly 😊
@fathimathesnim7515
3 жыл бұрын
❤
@venugopalkochi5335
4 жыл бұрын
ഇത് ഈശ്വരന്റെ നാവാണ് പിഴക്കില്ല ഇവൻ കളക്ടർ ആകുക തന്നെ ഭവിക്കും എല്ലാവർക്കും നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കാം
@anshuachu2758
3 жыл бұрын
Angane thanne sambavikkatte
@biriyanikitchen6552
3 жыл бұрын
Insha Allah
@sheelasathyan8462
2 жыл бұрын
ഫൈസൽ മാഷേ എൻറ്റെ അമ്മ ക് ഒരു വിട് koduth Help.ചെയുമേ 17 വർഷമായി ഞങ്ങൾ വാടക് വാടക്.ആണ്.അമ്മയുടെ കാര്യം stroke വന്നു വീണു നടകാൻ പറ്റാതെ വന്നു..ഇപ്പോൾ പതുക്കെ പിടിച്ചു നടകാം.അനിയതതി മകൾ ഒപ്പം വാടക വീട്ടിൽ മാസം കിട്ടുന്ന 1500.രൂപ ആണ് അവരുടെ വരുമാനം അവളെ ഭർത്താവ് ഉപേക്ഷിച്ച് 12 വർഷമായി അമ്മ 70 വയസ്സ് ആയി.ഏങനെ എങ്കിലും അമ്മ യെ സഹായികണം
@shameenashami6973
4 жыл бұрын
ജാദി ഇല്ല മതമില്ല പാർട്ടി ഇല്ല ഈ നല്ല മനസിന് ഒരായിരം നല്ലത് വരട്ടെ പടച്ചവൻ ധീർക ആയുസ് നൽകട്ടെ എല്ലാ സൗഭാഗ്യങ്ങളും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ 🤲🤲🤲
@aneesa_binth_hamsa5550
4 жыл бұрын
Ameen
@rayanmuhammad7709
4 жыл бұрын
Aameen
@fawascr7594
4 жыл бұрын
Aameen
@anubasheer9192
4 жыл бұрын
Aameen
@NusaibaNusi-nt3kr
4 жыл бұрын
آميين
@LekhaViji
4 жыл бұрын
ജാതിയും മതവും നോക്കാതെ സഹായിക്കാൻ ഇറങ്ങിയ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@niyasmuhammed4613
3 жыл бұрын
Aameen
@hashmitajvlog5902
3 жыл бұрын
Ameen
@muhammedsafvan8340
3 жыл бұрын
Bjp kkar ithu kanunnundo Avark sahayikkanariyilla Para sahayathinu oonnal nalkunna islam ne kuttam parayanee rss pannikalku ariyuu
@basheerasirajudheen5467
3 жыл бұрын
Assalamualaikum
@basheerasirajudheen5467
3 жыл бұрын
@@niyasmuhammed4613 manokkade no onnu tharane
@sad4ruk728
4 жыл бұрын
ജയസൂര്യ മലപ്പുറത്തിന്റെ സ്വന്തം കലക്ടറായിട്ട് തിരിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു
@balaanil3748
4 жыл бұрын
മോനെ നീ ഒരു IAS കാരനാവണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
@rosemathew8341
4 жыл бұрын
O9m mmmkkki ooo 7 uI 67minutes
@undefeatedworld123
4 жыл бұрын
Oru IAS...kaaranaaavatte...god bless u..
@nimishapg2012
4 жыл бұрын
God bless you moneaa
@rishaentertainment5905
4 жыл бұрын
Njanum
@rishaentertainment5905
4 жыл бұрын
Full sport
@mustavd7017
4 жыл бұрын
ജയസൂര്യ നീ അവിടെ പോയിട്ട് അവിടെ യുള്ള കുട്ടികളെ കൂടി പഠിക്കാൻ സഹായിച്ചു അപ്രദേശം തന്നെ നിന്റെ പേരിൽ അറിയപ്പെടണം,
@geethuak6129
4 жыл бұрын
Theerchayayum
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@naseemarahuman422
4 жыл бұрын
Manukkayude നമ്പർ തരുമോ
@rashidarashimol4858
4 жыл бұрын
Ente veedinte aduthan ithu
@sofithahussain820
4 жыл бұрын
😘👌👌👌👌👌👌👌👌
@ziyavibes9646
4 жыл бұрын
ജാദി മതം നോക്കാതെ ആണ് മാനുക്ക ജനങ്ങളെ സഹായിക്കുന്നത്..... അള്ളാഹു ആദ്ദേഹത്തിന് ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
നിന്റെ പഠിത്തത്തിന്റെ വിലയാണ് ഇതു. വിദ്യാഭ്യാസം കൊണ്ട് എന്നും നന്മയെ ഉണ്ടാകു 😊🙏
@finooschannel1433
4 жыл бұрын
മാഷാ അള്ളാ. നാസർ മാനു കാക്ക അതുപോലെ ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് അവർക്കെല്ലാവർക്കും നമുക്കും അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ. ഫൈസൽ മാഷ് ജനങ്ങളുടെ മുന്നിലേക്ക് ഈ ഒരു അവസ്ഥ കാണിച്ചുകൊടുത്തു നാസർ മാനുക്ക ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു അള്ളാഹു ഹൈർ ആയ ജീവിതം നൽകുമാറാവട്ടെ എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ. നിങ്ങളുടെയൊക്കെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക നിറവേറ്റിയത്
@jameelavp3039
4 жыл бұрын
Aameen
@sajeebashameermuhammedsham8078
4 жыл бұрын
ആമീൻ
@marvamarva3048
4 жыл бұрын
Aameen
@zaibuszaibus6617
4 жыл бұрын
ആമീൻ
@rayanmuhammad7709
4 жыл бұрын
Aameen
@nibudevasia8722
4 жыл бұрын
മോനെ നീ പഠിച്ചു ഉയർന്നു ഒരു കളക്ടർ ആയിട്ടു വേണം ഒരു സല്യൂട്ട് അടിക്കാൻ ഇതിന്റെ മുന്നിൽ പ്രവർത്തിച്ച മനു ഇക്കയ്ക്കും ബാക്കി എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ
@sulekhakannur
4 жыл бұрын
കഷ്ടപ്പാടുകൾ അറിഞ്ഞ് ജീവിച്ച മാനുക്കാക്ക് മറ്റൊരു ആളുകളുടെ കഷ്ടപ്പാടും വേദനയും തിരിച്ചറിഞ്ഞ് സഹായിക്കാൻ ഒരു നല്ല മനസ്സ് കാണിച്ചതിലും അത് അറിഞ്ഞ് പ്രവൃത്തിച്ചതിലും മാനു കാനോട് ഒരു പാട് നന്ദിയുണ്ട് അല്ലാഹു ദിർ ഘായുസ്സും ആര്യോ ഗ്യവും പ്രദാനം ചെയ്യുമാറകട്ടെ (ആമീൻ)
@adithkrishna.s1972
4 жыл бұрын
Aas
@peethambaranputhurchinnanp5228
4 жыл бұрын
മാനുക്ക താങ്കൾക്ക് മനസ്സുകൊണ്ടൊരു സല്യൂട്ട് ! എന്റെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും. 👍👍👍👍👍
@Selumk
4 жыл бұрын
പാവങ്ങളുടെ അത്താണിയായ നാസർ മാനുക്ക എന്ന മനുഷ്യ സ്നേഹിക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹം❤️❤️❤️
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@sadanpksadanpk3207
4 жыл бұрын
ഭൂമിയിലെ ജീവിക്കുന്ന ദൈവങ്ങളിൽ ഒരാളായ മാനുക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ ..ദൈവം അനുഗ്രഹിക്കട്ടെ .
@nishasudakaran7215
4 жыл бұрын
എനിക്ക് വളരെ സന്തോഷമായി ഫൈസൽ സാറിന് ഒന്നുകൂടി എന്റെ സന്തോഷം അറിയിക്കുന്നു ഇതുപോലെ മനുഷ്യന്മാർ ഭൂമിയിൽ ഉണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് വിശ്വാസം ആയത് എനിക്ക് നിങ്ങളെ നേരിട്ട് കാണുന്നുണ്ട് ആ വലിയ മനുഷ്യനെ ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@lineeshr9854
4 жыл бұрын
നാസർ മനു ഇക്ക 💕❣️💕❣️💕ജയസൂര്യ 😍😍ഈ വീഡിയോ നമ്മളിൽ എത്തിച്ച ഫൈസൽ നന്ദി 🙏🙏🙏
@sayishgeorge4264
4 жыл бұрын
Manu enna Manu ഇക്കാക്ക് അല്ലാഹുവിന്റെ കൃപ എന്നും ഉണ്ടാകട്ടെ. ഒരുപാട് നന്മകൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ ഇൻശാ അല്ലാഹ്
@rayanmuhammad7709
4 жыл бұрын
Aameen
@mohdsinanleo5705
4 жыл бұрын
Aameen
@syef-qk3hb
4 жыл бұрын
Aameen
@abinaz2508
4 жыл бұрын
Aameen ya rabbal alameen
@niyasmuhammed4613
3 жыл бұрын
Aameen Aameen
@jijishaiju5543
4 жыл бұрын
പാവങ്ങളെ സഹായിക്കാനുള്ള നാസർ മനുക്കയെയും, കുടുംബത്തിനെയും പടച്ചവൻ എന്നും അനുഗ്രഹിക്കും...
@lulu644001
4 жыл бұрын
ഫൈസൽ മാഷിനും ടീമിനും മാനുക്കക്കും ഇത്തരം സമൂഹത്തിൽ നിന്നും വേർപെട്ട് നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്നതിന് ഒരുപാട് നന്ദി..
@gopinathank5377
4 жыл бұрын
Thank you sir
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
@nisardevalanisar6753
4 жыл бұрын
👌👌👌👌👌
@arfaamina7652
4 жыл бұрын
Currect
@princypeter1269
4 жыл бұрын
ഉറപ്പായും... 🙏
@bepositive6894
3 жыл бұрын
Exactly
@hafsahafsuhafsu7040
4 жыл бұрын
എനിക്ക് മാനുക്കാനെ നേരിട്ട് കാണണം എന്നുണ്ട്. എനിക്ക് വീടിനോ മറ്റോ ഒന്നും അല്ല. മാനുക എന്ന വലിയ മനുഷ്യനെ ഒരു ആഗ്രഹം
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@shijumonshijumon4615
4 жыл бұрын
സാധിക്കട്ടെ
@bhageerathybhadra9884
4 жыл бұрын
Manukka oru big salute
@eshaworldsalma5439
4 жыл бұрын
@@MMMTravellerനിന്റെ ചാനലിൽ വന്ന manukkane കാണാൻ പറ്റോ
@faisalfaisalas563
4 жыл бұрын
എനിക്കും കാണണം
@ajeeshap1768
4 жыл бұрын
ജയസൂര്യക്ക് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@christeenatreesaantony4775
3 жыл бұрын
Wish you all the best👍💯
@noushadmanathanath971
4 жыл бұрын
ജയസൂര്യ പഠിച്ചു വലിയവനാവട്ടെ എന്നിട്ടു അവനും ഇതു പോലെ പാവാ പെട്ട വർക്കു ചെയ്തു കൊടുക്കട്ടെ മനുക്കനെ പറയു ബോൾ അറിയാതെ കണ്ണു നിറയുന്നു പടച്ചവൻ ദീർഗായുസും ആഫിയത്തും കൊടുക്കട്ടെ. അവൻ കളറ്റർ ആയി തിരിച്ചു വരട്ടെ
@parimalamparimala9694
4 жыл бұрын
👏👏👏
@thasneemv1583
4 жыл бұрын
🤲🤲
@neenusworld918
4 жыл бұрын
മാനു കാക്ക അല്ലാഹു ആരോഗ്യവും ആയുസ്സും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ
@rifanrifu657
4 жыл бұрын
മനുക്കാക്ക് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ ഇനിയും ഇതുപോലെ ഉള്ള നൽമ്മകൾ ചെയ്യാം അള്ളാഹു റഹ്മത്ത് കൊടുക്കട്ടെ,
@naseemaalikhan7557
2 жыл бұрын
ആമീൻ
@rajithaammu756
2 жыл бұрын
നീ ഒരു IAS കാരനായിട്ട് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോനെ
@user-by7kw6lc3b
4 жыл бұрын
ജയസൂര്യ പൊന്നുമോനെ നന്നായി വരും
@bismi9192
3 жыл бұрын
അൽഹംദുലില്ലാഹ്... 👍സ്വന്തം ആയി ഒരു വീട് ഇല്ലാത്തവർക്കേ ഇതിന്റെ സങ്കടം മനസിൽ ആവു... ഇത് ശെരിക്കും കാണാൻ തന്നെ കഴിയുന്നില്ല.. എന്റെ കുടുംബക്കാർ ഒക്കെ വലിയ ആളുകൾ ആണ്..എന്നിട്ടും ഞങ്ങൾ വാടക വീട്ടിൽ ആണ് 6വർഷം ആയി.. ഇങ്ങനെ മനസ്സ് ഉള്ളവർക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ... 🤲😢ആമീൻ യാ റബ്ബൽ ആലമീൻ
@pathupathuzzz
4 жыл бұрын
ആ വലിയ മനുഷ്യന് ഇതുപോലെയുള്ള പുണ്യ പ്രവർത്തി ചെയ്യാനുള്ള ആയുസും ആഫിയത്തും കൊടുക്കട്ടെ റബ്ബ് ആമീൻ
@aydin12368
4 жыл бұрын
ആമീൻ 🤲🤲
@firosshah
4 жыл бұрын
മനസ്സിനെ കുളിരണിയിപ്പിച്ച ഒരു വീഡിയോ.. സന്തോഷം.. എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ..
@hafsahafsuhafsu7040
4 жыл бұрын
അള്ളാഹു മാനുകയെ അനുഗ്രഹിക്കട്ടെ ആമീൻ
@muhammedniyas6777
4 жыл бұрын
امین
@sajeebashameermuhammedsham8078
4 жыл бұрын
ആമീൻ
@nisardevalanisar6753
4 жыл бұрын
ആമീൻ
@princypeter1269
4 жыл бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു happy ന്യൂസ് അറിയാൻ കഴിഞ്ഞതിൽ. God bless you... 🙏🙏🙏
@nishadckryd4348
4 жыл бұрын
മാനുക്കാക്കും അതു പോലെ ഫൈസൽ മാഷിനും ടീമിനും അള്ളാഹു ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തനത്തിന് ഇനിയും പടച്ചവൻ ദീര്ഘയുസ് നൽകട്ടെ ...ആമീൻ
@mallugirl2696
4 жыл бұрын
സന്തോഷം എന്ന് പറഞാൽ ഇതാണ്...ഈശ്വരൻ എന്ന് പറഞാൽ ഇതാണ്....പ്രാർഥിക്കുന്നു... എല്ലാവര്ക്കും നന്മകൾ നേരുന്നു......💗💓💓💞💞❤️❤️💕💕💞💞💞💕💕❤️💕💕💕💗💓💓💓💕💕💕💕
@nasarkm7340
4 жыл бұрын
ജയസൂര്യ സൂര്യതേജസോടെ നീ ഉയർച്ചകൾ കീഴടക്കട്ടെ
@Newshotgaming
4 жыл бұрын
ജയസൂര്യ ദൈവം അനുഗ്രഹിക്കട്ടെ
@kareemap9198
3 жыл бұрын
Aameen
@nazneenaysha6119
3 жыл бұрын
Ameen
@sureshbabu9943
4 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സഹോദരന് ഹൃദയം നിറഞ്ഞ സ്വാഗതം
@ashrafashashru5618
4 жыл бұрын
ഫൈസൽ പബ്ലിസിറ്റിക്കപ്പുറവും മാനൂക്ക എന്ന മനുഷ്യന്റെ ജീവിതത്തെ വിവരിച്ചുതന്നതിന് നന്ദി പ്രാർത്ഥനകൾ മാത്രം
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@ayshabishakkeer8624
4 жыл бұрын
മാഷാ അള്ളാ .......... ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ മാനുക്ക നിങ്ങൾ ഒരു നാടിൻറെ മുത്താണ് 👍👍👍👍👍👍
@ksa7010
4 жыл бұрын
ഒരുപാട് സന്തോഷം ഇവരെ സഹായിച്ച ആ നല്ല മനസ്സിൻറെ ഉടമകൾക്ക് ഒരായിരം നന്ദി
@abdulazees4137
4 жыл бұрын
ഇതിനും dislike അടിച്ചവരുടെ മനോരോഗം എന്തായിരിക്കും..കഷ്ടം
@aihanfarisa2971
4 жыл бұрын
ഹൈന്ദവ തീവ്രവാദികൾ ആയിരിക്കും.(നരേന്ദ്രമോദി) പിന്നെ നിരീശ്വരവാദികളും..
@kuttys3460
4 жыл бұрын
മനസ്സിൽ കുഷ്ടം ആണ് bro.
@anjunaanju56
4 жыл бұрын
Theerchayayum manoroghikal ayerikkum
@abdullaabdulla7719
3 жыл бұрын
അവർ അമിത് മോന്റെ കൂട്ടുകാരയിരിക്കും
@vijinlalvijin8314
Жыл бұрын
@@abdullaabdulla7719 പാണക്കാട് മോന്റെ ആയിരിക്കും
@kunjumonjoseph9653
4 жыл бұрын
മാനുക്കയെ ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ
@musthafatk3585
3 жыл бұрын
ജാതി മതം ഒന്നും നോക്കാതെ പാവപ്പെട്ടവരെ സഹായിക്കുന്ന നമ്മളെ പ്രിയപെട്ട മാനുകാക്ക് അള്ളാഹു ആഫിയത്തുള്ള ധീർ കായുസ്സിനെ നീട്ടി കൊടുക്കണേ 🤲🤲
@msvpkallikkandy4905
3 жыл бұрын
ആമീൻ.....
@niyasmuhammed4613
3 жыл бұрын
Aameen Aameen
@princeofdreams6882
4 жыл бұрын
ഇനിം വരുന്ന തലമുറയിൽ ജയസൂര്യ പോലെ ഉള്ള കുട്ടികൾ ജനസമൂഹത്തിന് സേവനം ചെയ്യണം ,
@sumeeskichen6350
4 жыл бұрын
ഇതു കാണുന്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ദാരയായി ഒഴുകുകയായിരുന്നു കാരണം ഞാൻ ഇടുപോലെ ഒരുവീടിനുവേണ്ടി കൊറേ അലഞ്ഞുനടന്നഒരുകാലം എനിക്കുണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇന്ന് എനിക്കൊരു വീട് കിട്ടി മാനുകനെ പോലെയുള്ള ആളുകൾ ഇനിയും ഉണ്ടാവട്ടെ എന്നു നമുക്കു അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@safi4865
4 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാർക്കും എപ്പോഴും ഉണ്ടാവട്ടെ
@Jm-do8jq
4 жыл бұрын
ആമീൻ
@p.pibrahim
4 жыл бұрын
Aameen
@tigergaming7074
4 жыл бұрын
Aameen
@muhammadshareef2339
4 жыл бұрын
ആമീൻ
@AbdulAzeez-du4td
4 жыл бұрын
ആമീൻ
@abdulgafoorkappankappan5803
4 жыл бұрын
നാടിന്റെ പുരോഗതിക്ക് വേണ്ടി ജയസൂര്യ ഉയരട്ടെ. ഇതിന്റെ പിന്നിൽ നിന്ന് സഹായിക്കുന്ന എന്റെ സുഹൃർത് ഫൈസൽ മാസ്റ്റർക്കും നന്മ മരം manukkakkum നന്മകൾ nerunnu.
@vijayalakshmiprabhakar1554
4 жыл бұрын
നന്നാവട്ടെ! ആ കുഞ്ഞിന്റെ പിന്നിലുള്ള എല്ലാവർക്കും നന്ദി
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
ഒരു കലക്ടറായി അവൻ ഉയരട്ടെ . Big salut മാനുക്ക and ഫൈസൽ സർ
@fazaludeenrawtherm8693
2 жыл бұрын
വളരെ സന്തോഷം തോന്നിയ സന്ദർഭം. എല്ലാവർക്കും നന്മകൾ നേരുന്നു. ജയസൂര്യ നിന്റെ ഉത്തരവാദിത്തം ഭാരിച്ചിരിക്കുകയാണ്. നന്നായി വരട്ടെ. ഇനി ഒരു ഐഎസ് കാരനായി കാണാൻ ആഗ്രഹം.
@jyothymg6761
4 жыл бұрын
നല്ല മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@lillyabraham1639
Жыл бұрын
God bless you
@rasiyasalam4714
4 жыл бұрын
മാഷാ അള്ളാ മാനു ഇക്കാ എന്ന ആ നല്ല മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ , ആമീൻ
@AbdulRasheed-uw4kh
4 жыл бұрын
അസ്സലാമുഅലൈക്കും. ഹാലോ ഫൈസൽ മാഷ്. വീഡിയോ ഒക്കെ വളരേ നന്നാവുന്നുണ്ട്. മാഷാ അല്ലാഹ് വീഡിയോ യിൽ നല്ലതായ സേവന കാഴ്ചകൾ കാണാൻ സാധിച്ചു. സന്തോഷം ഉണ്ട് ഇതിനൊക്ക റബ്ബിന്റെ അടുത്ത് വലിയ പ്രതി ഫലം ഉണ്ടാവട്ടെ
കൊല്ലത്തു ഒരു കഷ്ടത്തിലായ ഒരു ഫാമിലി ഉണ്ട് വിടില്ല ബന്തുവീട്ടിൽ താമസിക്കുന്ന എനിക്ക് അവരെ സഹായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് ഒറ്റയ്ക്ക് പറ്റില്ല ഒന്ന് സഹായിക്കുമോ
@praseedaashokan3502
2 жыл бұрын
നാസർ മാനുക്ക ഇക്കയാണ് ദൈവം പാവപെട്ടവനെ സഹായിക്കാനുള്ള മനസ്സിന് ഒരായിരം നന്ദി 🙏🙏 ഇക്കയുടെ നാവ് പൊന്നാവട്ടെ 🙏🙏 ഇക്കാക്ക് ആരോഗ്യ പൂർണമായ ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@aseelanasarnasar2799
4 жыл бұрын
സ്വന്തം മായി ഒരു വീട് ഇല്ലത്തെ ഓരോരുത്തർക്കും ഒരു വീട് ഒരു സ്വപ്നം ആണ് അത് ഇല്ലാത്ത എനിക്ക് മനസ്സിൽ ആവും അതിന്റെ വിഷമം ഇക്കാ നിങ്ങൾ ഞങ്ങൾക് ഒരു പടച്ചവൻ ആണ് നിങ്ങക്ക് അള്ളഹു ഒരു പാട് കാലം ജീവിക്കാൻ ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ
@shareenashari2762
4 жыл бұрын
Enikkkimmm ariymm
@shareenashari2762
4 жыл бұрын
Veed elathaa
@mollymathew5661
4 жыл бұрын
മാനുക്കയെ ദൈവം അനുഗ്രഹിക്കട്ടെ. മോനേ ജയസൂര്യ , വന്ന വഴി മറക്കാതെ ഒട്ടും അഹങ്കാരം ഇല്ലാതെ നല്ല ഒരു IAS കാരനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@AjayKumar-oe5yv
4 жыл бұрын
താങ്കൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ
ഈശ്വരൻ അനുഗ്രഹിക്കട്ടെ... ജയസൂര്യ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.. God bless u... 👍👍👍👍
@shantysuresh3735
4 жыл бұрын
Good job ദൈവം നിങ്ങളെ ദാരാളമായി അനുഗ്രഹിക്കട്ടെ
@hibashanu2270
4 жыл бұрын
വീഡിയോ കണ്ട് ഒത്തിരി കരഞ്ഞു പോയി സന്തോഷം കൊണ്ട് ആണുട്ടോ.. മാനുക്ക എന്ന ആ വലിയ മനസ്സിന്റെ ഉടമയെകാണിച്ചു തന്നതിന് നന്ദി.. വീട് അത് ഞങ്ങളെ പോലുള്ളവരുടെ ഒരുപാട് കാലത്തെ ആഗ്രഹം ആണ്. ഞാനും എന്റെ ഫാമിലിയും 35വർഷത്തോളം വാടക കോട്ടേഴ്സിൽ ആണ് താമസം.. ഇപ്പോളും ഒരു വീട് ഞങ്ങൾക്ക് ഒരു സ്വപ്നം മാത്രം ആണ്.. ഒരുപാട് പരിഹാസങ്ങൾ കേൾക്കേൻട്ടി വന്നിട്ട് ഉണ്ട്.. എങ്കിലും വിഷമം ഇല്ല. മാനുക്ക ഇങ്ങൾക്ക് ഞങ്ങളെ പോലുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.. അല്ലാഹ് നിങ്ങൾക്കും കുടുബംത്തിനും ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ ഇനിയും തരട്ടെ. ദീർഘ ആയുസ്സും ആഫിയത്തും റഹ്മത്തും ബർക്കത്തും തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲
@roshnakk8609
4 жыл бұрын
മാനുക്കാ ഇക്കയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍 എനിക്ക് ഇക്കയെ കാണണം എന്നിട്ട്...
@naseemanaseema4637
4 жыл бұрын
ഏറ്റവും വലിയ ഒരു സഹായം നിങ്ങൾ ചെയ്തു. അതിനുള്ള ഏറ്റവും വലിയ പ്രതിഫലം അളളാഹു നിങ്ങൾക്ക് നൽകുന്നതാണ് മാനുക്കാ...എല്ലാ പ്രാർഥനകളും ആശംസകളും നേരുന്നു
@sabusworld9095
4 жыл бұрын
മാനുക്ക ഒരു പാട് പാവപെട്ട പെൺകുട്ടികൾ ഉണ്ട് സാമ്പത്തികം ഇല്ലാതെ കല്യാണം പ്രായം കഴിഞ്ഞവർ അവരെയും ഒന്ന് നോക്കണേ
@chefisalwaysright5683
4 жыл бұрын
പടച്ചവൻ എല്ലായിടത്തും എത്താൻ കഴിയില്ല അവിടെങ്ങളിൽ ദൈവം ഇതു പോലെയുള്ള മാനുക്കാമാരെ അയക്കും ഭൂമിയിൽ ഉള്ളവർക്കു കാരുണ്യം ചെയ്യുക ❣️❣️
@kausalyakuttappan2655
3 жыл бұрын
സത്യം 👍
@Nivednivu
4 жыл бұрын
ഒരു ലൈഫ് story ചെയ്യൂ about "മാനുക്ക"
@zakir-v7z
4 жыл бұрын
എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ. ഈ പ്രവർത്തനം വല്ലാത്തൊരു മഹത്തായ പ്രവർത്തനം തന്നെ. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഏറെ ഏറെ നടക്കട്ടെ.
@noushadrasha6326
4 жыл бұрын
ഇതാണ് മലപ്പുറം ഇതാണ് കേരളം
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@MRzKINGff
4 жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരിയാ ഞങ്ങളുടെ വീട്ടുകാർ കുറെ കാലമായി ഒരു വീടിനു വേണ്ടി കഷ്ട പെടുന്നു ആരും സഹായിക്കാൻ ഇല്ല
@eshaworldsalma5439
4 жыл бұрын
@@MRzKINGff manukkayude ശ്രദ്ധയിൽ പെടട്ടെ pettann thane seriyavan ദുആ ചെയ്യാം മോളുസേ
@deepakkandangath326
4 жыл бұрын
Aa manushyante nanmakondanu.... Allathe placeinu enthu pradhanyam...
@subairnp4372
4 жыл бұрын
@@MRzKINGff ദുവാ ചെയ്യുക പച്ചവൻ ഒരു വഴി തുറന്നു തരും
@noufalalampattil6365
4 жыл бұрын
ജയസൂര്യ ഒരായിരം അഭിവാദ്യങ്ങൾ ഉയരങ്ങൾ കീഴടക്കട്ടേ പ്രർത്ഥനയോടേ .... 👍👍👍 . ഫൈസൽ സാർ പ്രയാസങ്ങൾ ഉള്ളവരേ കൂടെ നിർത്തുക എന്നു പറഞ്ഞ നിങ്ങളുടെ ആ വാക്ക് ഉണ്ടല്ലേ ! അത് മതി സഹജീവി സ്നേഹം മനസിലക്കാൻ ... നിങ്ങൾക്കും ,മാനുക്കാകും , ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സർവ്വശക്തനായ ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് അത്മർ ത്ഥമ്മായ പ്രർത്ഥനയോടേ ---
@Prakash-hr3ss
4 жыл бұрын
നിങ്ങളുടെ യാത്ര വളരെ സന്തോഷം തോന്നുന്നു
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@deepadineshdeepadinesh2126
4 жыл бұрын
പ്രിയമുള്ള നല്ലവരായ മാനുക്ക ജയസൂര്യ സഹായിക്കാൻ സന്മനസ്സു കാണിച്ച എല്ലാവർക്കും എന്നെപ്പോലുള്ള വീടില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും വീടില്ലാത്ത ഒരാളെ സഹായിക്കുന്നതിൽ നിങ്ങളെല്ലാവരും കാണിച്ച് സന്നദ്ധ പ്രവർത്തനത്തിൽ എന്റെ അങ്ങേയറ്റം അഭിനന്ദനങ്ങൾ അറിയിക്കുന്നു വീടില്ലാതെ കഷ്ടപ്പെടുന്ന ഒരു അവസ്ഥ വാടക കൊടുക്കുന്ന പൈസ ഈ അവസ്ഥകൾ എല്ലാം എനിക്ക് നന്നായി അറിയാം അതുകൊണ്ടുതന്നെ ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം.. ദൈവതുല്യം ആണ് നിങ്ങൾ ചെയ്യുന്ന പ്രവർത്തനം😢😢
@asnasworld2978
4 жыл бұрын
Manukkaakk allahu deergayuss nalkatte
@sahlaummer9634
4 жыл бұрын
Ameen
@Selumk
4 жыл бұрын
Aameen
@razanrana1370
4 жыл бұрын
Aameen
@khalidfarhan2662
4 жыл бұрын
Ameen
@najmasudeer7151
4 жыл бұрын
Aameen
@kunjumolkoshy209
4 жыл бұрын
അദ്ദേഹത്തിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ഒപ്പം ജയസൂര്യയെയും കുടുംബത്തെയും.
@kumarinair891
4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mehabin___c.r.7mehabin___c428
4 жыл бұрын
ഫൈസൽ സാർ വീഡിയോ കണ്ടു ഒരു പാട് സാന്തോഷം സാറെ എന്റെ നാട്ടിൽ ആരും സഹായിക്കാൻ ഇല്ലാത്ത ഒരു ചെറിയ കൂരയുള്ള ഫാമിലി യുണ്ട് ഒരു വെയ്യാത്ത മനുഷ്യനും പെണ്ണും ചെറിയ രണ്ട് കുഞ്ഞുമക്കളും ആ വീട്ടിൽ അവർക്ക് & പേർക്ക് കിടക്കാൻ പോലും സ്ഥലം ഇല്ല അവർ വളരെ കഷ്ടത്തിലാണ് അവരുടെ കൂരയുള്ള സ്ഥലത്ത് 600 സ്ക്വയറിൽ വീട് വെച്ച് കൊടുത്ത് സഹായിക്കുമോ അവർ എന്നോട് എപോഴും സങ്കടം പറയും എനിക്ക് അവരെ സഹായിക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ തന്നെ ലോണ് എടുത്താണ് വീട് വെച്ചത് എന്റെ കടം എനിയും ഒരുപാട് ഉണ്ട് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം ഞാൻ മരിക്കുന്നതിന് മുമ്പ് കടം വീടാൻ
@tipsworld1250
4 жыл бұрын
23 minitue എത്ര പെട്ടന്നാണ് പോയത് എന്ന് അറിഞ്ഞില്ല എന്റെയും ആഗ്രഹം ഇതുപോലെതന്ന യാണ് 🌹 മാനുക്കന്റെ ആ വലിയ മനസ്സിന് ഒരു bigsallutte
@lekshmibs8965
4 жыл бұрын
അദ്ദേഹത്തിന് ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ. ആ നന്മ്മയ്ക്കു മുന്നിൽ. നന്ദി പറയുന്നു
@raheenamuhammad5448
4 жыл бұрын
നമ്മുടെ കേരളത്തിൽ നമ്മുക്ക്... ജാതി വേണ്ട... സ്നേഹം മാത്രം മതി എല്ലവർക്കും...... നശിക്കാത്ത നന്മകൾ എന്നും എല്ലാം വേരിലും നില nikkedea
@neelakandansindhu7427
4 жыл бұрын
മാനുക്ക.. നിങ്ങൾ ദൈവ പുത്രൻ ആണ്.. പച്ചയായ മനുഷ്യൻ.. ദൈവം ആയുസ്. ആരോഗ്യം. തരട്ടെ.. ഭൂമിയിൽ പിറന്ന ദൈവമാണ് മാനുക്ക.
@anvat1519
4 жыл бұрын
ലോകം മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മാനുക്ക.
@thankamani.k.k.k.k1016
4 жыл бұрын
ജയസൂര്യ നിൻ്റെ നല്ല പ്രവൃത്തിയിലൂടെ ആ പ്രദേശത്ത് അറിയപ്പെടണം' മാനുക്ക താങ്കൾക്ക് പടച്ചോൻ ഇനിയും ഇനിയും ഉയർച്ചയും ആരോഗ്യവും ഉണ്ടാകട്ടെ
@sherinvarghese8557
4 жыл бұрын
A big salute to Jaya surya’s mom for bringing her son to topmost one in the society also a huge thanks to Manuka for your all kinds charity work..May the lord almighty bless you all🙏💐
@MMMTraveller
4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@alangeorge4946
4 жыл бұрын
Pppppppppppppipppppppppppppppp
@AbdulNajeem
4 жыл бұрын
ഉടൻപണത്തിൽ തൊഴുകൈയോടെ ആ അമ്മയുടെ നിൽപ്പ് കണ്ടപ്പോൾ മനസ്സിൽ കരുതിയ കാര്യമാണ്. ആ അമ്മയ്ക്കും അച്ഛനും ജയസൂര്യയ്ക്കും ഒരു ഭവനം. ആരെങ്കിലും മുന്നിട്ട് ഇറങ്ങി എത്രയും പെട്ടെന്ന് അത് സാഫല്യമാക്കണേ എന്ന് അപ്പോൾ മനസാ പ്രാർത്ഥിച്ചിരുന്നു. ഇന്ന് യാദൃശ്ചികമായാണ് യുട്യൂബിൽ ഈ വീഡിയോ കാണുന്നത്. മനസ്സ് നിറഞ്ഞു. ഇതിനു പിന്നിൽ പ്രവൃത്തിക്കുന്ന എല്ലാവര്ക്കും പടച്ചവൻ അർഹമായ പ്രതിഫലം ഇഹലോകത്തിൽ അവരുടെ തൊഴിൽ മേഖലകളിലെ ഉന്നത വിജയമാണ് പരലോകത്ത് ഖബറിലെ വെളിച്ചമായും നാഥൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
@sajidasaji9854
4 жыл бұрын
ഞമമളേ മലപുറ൦ പച്ചയായ മനുഷ്യർ
@haseenahasi547
4 жыл бұрын
നന്മ ചെയ്യുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ. വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി ഒരു വീട് അള്ളാഹു നൽകട്ടെ, കൂട്ടത്തിൽ ഞങ്ങൾക്കും. മാസം തോറും വാടക നൽകി നിൽക്കുന്നതിന്റെ വേദന എന്താണെന്ന് ഇപ്പോ എനിക്കറിയാം. നാസർ മാനുകനെ ഞാനിപഴ കാണുന്നത്. അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abhisatheesh3013
4 жыл бұрын
ഈ നാസർ മാനുക്ക ആളെത്ര സിംപിളാല്ലെ👌 നിങ്ങൾക്ക് എല്ലാ നന്മകളും വരട്ടെ ഇക്ക🙌
@binduktkl3362
4 жыл бұрын
മോന് എല്ലാ ആശംസകളും ഇനിയും ഒരുപാട് ഉയരങ്ങളിലേക് പറക്കട്ടെ കൂടെ ഫൈസൽ സാറിനും മനുക്ക എന്ന ദൈവത്തിനും ഒരുപാട് ഒരുപാട് കൂപ്പുകൈ പറയാൻ ബാക്കുകൾ കിട്ടുന്നില്ല
@fayizvlog8426
4 жыл бұрын
എന്റെ ബന്ധുവിന് ഒരു വീട് അത്യാവശ്യം ആണ്. 18 വർഷമായി വാടകക്കാണ്,...... മാനുക്കന്റെ നമ്പർ തരുകയാണങ്കിൽ നന്നായിയിരുന്നു
@fayizvlog8426
4 жыл бұрын
ആരെങ്കിലും തരുമോ..... please
@marysfaith-topics522
4 жыл бұрын
Its humanity,may God bless,keep it up!NasarMalik sir salute!
@kunji3112
4 жыл бұрын
Mole ee vedio edunna sir ne egane enkilum contact cheyyan nokkanam
ഇതരത്തിലുള്ള നന്മ പ്രവർത്തികൾ ചെയ്യാൻ നിങ്ങൾക് എല്ലാവർക്കും അള്ളാഹു ദീർഘായസ്സും ആഫിയത്തും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അതോടൊപ്പം ജയസൂര്യയും അവൻ ആഗ്രഹിച്ചപോലെ ഒരു ഐ എ എസ്. ഓഫീസർ ആവാനും അല്ലാഹു അനുഗ്രഹിക്കട്ടെ
@vinshasivadas2759
4 жыл бұрын
🙏🙏🙏♥️. ഈശ്വര ന്റെ അനുഗ്രഹo ഇനിയും ഉണ്ടാകട്ടെ മാനുക്ക യ്ക്ക്
@umaprasad2230
4 жыл бұрын
മാനുക്ക എന്ന ആ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@santhoshmalapurampazhamall7122
4 жыл бұрын
ബിഗ് സല്യൂട്ട് ഫൈസൽ സർ ഇങ്ങനെ ഉള്ള ആളുകളെ സമൂഹത്തിന്റെ മുന്നിൽ കാണിച്ചു തരുന്നതിന്
@sherin8924
4 жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിപ്പിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ...... 🤲🤲🤲 ആമീൻ 🤲🤲🤲🤲🤲
@malavikam6950
4 жыл бұрын
ജാതിയോ മതമോ നോക്കാതെ പാവങ്ങളെ സഹായേകാനുള്ള നിങ്ങളുടെ മനസ് അതാണ് മനുഷ്യ കുലത്തിനു വേണ്ട ത്
Пікірлер: 1,6 М.