കണ്ണ് നിറഞ്ഞു പോയി... ഉണ്ണി... ഈ ചിരി എപ്പോഴും മായാതിരിക്കട്ടെ....
@pershiakaran
2 ай бұрын
ഉണ്ണി രാജ് ബെസ്റ്റ് ആക്ടർ മറിമായം ഉണ്ണിയുടെ അഭിനയം കണ്ട് കണ്ണ് തള്ളും അത്രക്കും കഴിവുള്ള നടനാണ് പക്ഷേ സിനിമ എന്ന മഹാ ലോകത്തിലേക്ക് പുഷ് ചെയ്യാൻ ആളില്ല അപാര കഴിവുള്ള നടനാണ് മലയാള സിനിമാക്കാരെ ഇയാളെ ഒന്ന് പരിഗണിച്ചു കൂടെ
@sakeerhuzain6919
2 ай бұрын
ഉണ്ണി ❤❤❤ ഏട്ടൻ ഇന്ദ്രൻസ് ഏട്ടൻ ❤❤❤ രണ്ടും പുലികൾ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും
@razakkarivellur6756
Ай бұрын
നല്ല കഴിവുള്ള കലാകാരൻ.... പ്രിയപ്പെട്ട ഉണ്ണിരാജ്....
@rajanaathanimoochikal1298
3 ай бұрын
അഹങ്ങരമില്ലത്ത 2 സൂപ്പർസ്റ്റാറുകൾ❤
@janardhanandhanya7414
2 ай бұрын
എ ന്റഉണ്യേട്ടന് ഒരു ബിഗ് സല്യൂട്ട് ഒരുപാട് ഐശ്യര്യങ്ങളും ഉണ്ടാവട്ടെ ഒരു വലിയ വീട് ഉണ്ടാക്കുവാൻ ദൈവം സഹായിക്കട്ടെ
@nasarnasarp376
2 ай бұрын
നല്ല രണ്ടു മനുഷ്യൻ മ്മാര് നല്ല രണ്ടു നടൻമാർ
@jayachantharanchanthrakant9164
3 ай бұрын
ഉണ്ണിരാജിനെ ഞാൻ മഴവിൽ മനോരമയുടെ സ്റ്റുഡിയോയിൽ വച്ച് നേരിട്ട് കണ്ടിട്ടുണ്ട്.ഒന്നിച്ചുനിന്ന് ഫോട്ടോയും എടുത്തിട്ടുണ്ട്.ഞങ്ങളെ ഒന്നിച്ചു കണ്ടാൽ ചേട്ടനും അനിയനും ആയി തോന്നും.ഞാനും കലാഫീൽഡിൽ വർക്ക് ചെയ്യുന്നതിനാൽ പരിപാടി സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ആൾക്കാർ എന്നോട് ചോദിക്കാറുണ്ട് ഉണ്ണിരാജിന്റെ ആരെങ്കിലും ആണോയെന്ന്.😀 ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോ ഞാൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
@sirajudheenkp4475
3 ай бұрын
ഉണ്ണി ❤❤❤❤
@jayarajkp4731
17 күн бұрын
നിഷ്കളങ്കതയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്. ഉണ്ണിരാജ. നിങ്ങളെ സ്ക്രീനിൽ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം തോന്നും. ഒരുപാട് ഭാവുകങ്ങൾ നേരുന്നു. 🥰🥰🥰
@yousafpeekey2115
Ай бұрын
ഉണ്ണിയെ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ചും മറിമായത്തിൽ
@Ottyan123
2 ай бұрын
ഉണ്ണിയേട്ടൻ ഇഷ്ടം ഇപ്പോളും എന്റെ നമ്പർ ഒക്കെ സേവ് ആക്കി വച്ചു ഓർക്കുമ്പോൾ ഒരുപാടു സന്തോഷം. അസിഡിന്റ tym ൽ ഫോൺ poya ശേഷം വീണ്ടും നമ്പർ സേവ് ആക്കി. 🥰🥰
@maniaraheem
Ай бұрын
കാലം ഓർമ്മകളിൽ കരുതിയെന്നും വന്നവഴി മറക്കാത്ത അഹങ്കരിക്കാനറിയാത്ത ഞാനറിഞ്ഞ രണ്ടു കലാകാരൻമാർ ❤❤❤
@sankeerthanarajesh4558
21 күн бұрын
ഉണ്ണി നീ ചെറുവത്തൂർ ന്റെ അഭിമാനം ❤❤
@venugobal8585
9 күн бұрын
❤❤
@nishanair8041
Ай бұрын
ഇതാണ് ഞങ്ങളുടെ ശരിയായ കാസർഗോഡ് ഭാഷ, ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത്. പിന്നെ വീട്ടിലൊക്കെ കന്നഡ, തുളു ഒക്കെ സംസാരിക്കുന്നവർ മലയാളം പറയുമ്പോൾ കുറെ വ്യത്യാസം ഉണ്ടാവും
@qwqw4995
2 ай бұрын
ചിരിപ്പിക്കാൻ പറ്റിയ ഒരു പാവം കലാകരൻ
@yahiyakz-nf9nk
2 ай бұрын
Unni suuuper ❤❤
@nasarnasarp376
2 ай бұрын
നല്ല നടൻ പാവം മനുഷ്യൻ
@sarinakperambra683
11 күн бұрын
❤
@itzmeadi666
22 күн бұрын
Unni fan’s cmmon 🔥❤️
@viswarajka554
3 ай бұрын
❤❤❤
@Basant-ex5pd
3 ай бұрын
❤❤❤❤❤Hi ഉണ്ണി
@rensobaby2605
2 ай бұрын
ദാരിദ്ര്യം അഭിനയിച്ച സിമ്പി നേടുന്ന കണ്ണുണ്ണി 😂
@praveenindia1935
Ай бұрын
അത് കലാഭവൻ മണി അല്ലെ.
@Pammusvavas
4 күн бұрын
Oh ne oru abimani
@asharafoc8285
3 ай бұрын
ഉണ്ണി.. നാടൻ ശൈലി.. ഇങ്ങിനെ ഉള്ളവരെ യാണ് കലാകാരൻ എന്ന് പറയുന്നു ത്..
@lalrenjith6814
3 ай бұрын
❤
@richdad6332
2 ай бұрын
❤❤❤
@mshoodp4106
2 ай бұрын
ഉണ്ണി പൊളിയാ എനിക്ക് ഭയങ്കര ഇഷ്ടവാ ചിരി 😂❤
@al-ameennewschannel4549
3 ай бұрын
ഞങ്ങളുടെ ഉണ്ണിയേട്ടൻ ❤
@sajeevan1237
2 ай бұрын
മനുഷ്യത്വമുള്ള ക ലാകാരൻ
@purushothamankani3655
Ай бұрын
തീർച്ചയായും, എല്ലാ അർത്ഥത്തിലും ഇദ്ദേഹം ഒര് കലാകാരൻ തന്നെ 👍
@ismails7873
3 ай бұрын
നിഷ്കളങ്ക കലാകാരൻ
@BaijuJose-s8l
2 ай бұрын
ഉണ്ണി❤❤❤❤❤❤
@jayarajkv2732
2 ай бұрын
നല്ല മനുഷ്യൻ,കലാകാരൻ, ഇനിയും ഉയരങ്ങൾ താണ്ട ട്ടെ❤️❤️❤️🙏🙏🙏
@ameenashyana
2 ай бұрын
യഥാർത്ത കലാകാരൻ. ഇങ്ങിനുള്ളവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.
@mayankutty007
2 ай бұрын
ഉണ്ണി നീ പുലി അല്ല പുലി 👍🏻👍🏻
@rajithnair4517
3 ай бұрын
കലാകാരൻ❤
@mr.meethal3808
2 ай бұрын
ഈ വലിയ കലാകാരന് എൻ്റെ Big Salut, വളരെ ഉന്നതിയിൽ എത്തുന്നത് കേരള ജനത ഏറ്റെടുത്തു,
@monzer4621
2 ай бұрын
മ്മളെ കാഞ്ഞങ്ങാടൻ ഉണ്ണി..
@muhammedmehanaspk6674
Ай бұрын
ഇരുവരും മനഃശുദ്ധിയുള്ളവർ
@NaushadMadikkai-pw2fq
Күн бұрын
ഇന്ദ്രൻസ് ചേട്ടന് പകരം ആരാ എന്നുള്ളതിന്റെ ഉത്തരം UNNI RAJ ❤❤❤
@saumyajoy8135
6 күн бұрын
ഉണ്ണിച്ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ രണ്ടുപേരും super ❤❤❤❤❤❤
@laiboosfoods5755
3 ай бұрын
ഉണ്ണി... രാജ്... കിംഗ്... ഇഷ്ടം
@vkarun7953
3 ай бұрын
ഉണ്ണിയേട്ടൻ❤
@ManuMansu-c9n
17 сағат бұрын
വല്ലാത്ത ഒരു ഇഷ്ടം ആണ് ഉണ്ണി എന്ന കലാകാരനെ
@abdulnaseemnaseem4108
3 ай бұрын
❤❤❤❤❤❤
@subairmv2176
2 ай бұрын
സങ്കടം ഉണ്ട് കേട്ടോ
@SreejithKm-o5e
Ай бұрын
ഉണ്ണി നിങ്ങൾ അടിപൊളി ആണ്
@venugobal8585
9 күн бұрын
❤❤I like Unni Raja very well. Best wishes..
@ManuMansu-c9n
18 сағат бұрын
ഉണ്ണി ❤❤❤❤❤❤❤
@afsaltafsal.t9429
2 ай бұрын
ഉണ്ണി ❤
@rajanmathai
20 күн бұрын
You have positive energy. You will be good.
@user-do8yq6kh8f
3 күн бұрын
😢
@saidareekadan2292
29 күн бұрын
ജാഡ ഇല്ലാത്ത ആളുകളിൽനിന്ന് കേൾക്കാൻ തന്നെ ഒരു സുഖം
@jithu3.30jithesh6
11 күн бұрын
❤❤unni
@ZOR-OX7
Ай бұрын
എന്റെ ദുഃഖ തിന് ഇടയി ലും എന്നെ ചിരിപ്പി ക്കുന്ന ഉണ്ണി ...... അഭിനന്ദനങ്ങള് ❤❤❤
Пікірлер: 85