ആ പാവം പിഞ്ചു കുഞ്ഞിന് വേണ്ടി ജയിലിൽ കിടന്നത് പുണ്യം തന്നെയാണ്.കുഞ്ഞിന് മാതാപിതാക്കളെ തിരിച്ചുകിട്ടി.ആ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ തൊണ്ടയിടറിയത്; താങ്കൾ മനുഷ്യത്വം ഉള്ള യഥാർത്ഥ സ്ത്രീയായത് കൊണ്ടാണ്.മറ്റുള്ളവർക്ക് വേണ്ടി പോരാടിയ താങ്കൾ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും മാതൃകയാണ്.എന്നോളം പ്രായമില്ലെങ്കിലും ഞാൻ താങ്കളെ എന്റെ മനസ്സിൽ അമ്മേയെന്ന് വിളിച്ചു.YOU ARE GREAT!❤❤❤❤❤
@shajubh2093
2 жыл бұрын
ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സാജൻ സാറിനും വീണയ്ക്കും അഭിനന്ദനങ്ങൾ 🌹🌹🙏🏻🙏🏻🙏🏻🙏🏻
@vasavadas9657
3 жыл бұрын
ഇന്റർവ്യൂ തകർത്തു..... വീണ സഖാവേ അഭിവാദ്യങ്ങൾ...... തകരരുത് തളരരുത്...മുന്നിൽ നടന്നവർ ചീന്തിയ ചോരയാണ് ഇന്ന് നമ്മുക്ക് മുന്നിൽ വിരിയുന്ന പ്രഭാതം. ഒരു മറുചോദ്യം.... തിരുവഞ്ചൂരും ചെന്നിത്തലയും എന്തുകൊണ്ട് ജയിലിലെ രീതികൾക്ക് ഒരു മാറ്റം വരുത്തിയില്ല..............
@sudheer46
3 жыл бұрын
നല്ല കാഴ്ചപ്പാടുകൾ .... നല്ല ആശയങ്ങൾ ... നല്ല മനസ് ... യാത്ര തുടരൂ പ്രിയ സഹോദരി വീണ 🤝🔥🔥🔥
@pareekuttyam6765
3 жыл бұрын
വളരെയധികം പ്രതീക്ഷ നൽകുന്ന ആദർശ ധീരയായ ഈ പെൺകുട്ടിയെ തിരിച്ചറിയാൻ കേരള ജനതയ്ക്കാവട്ടെ എന്നാശിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഇൻ്റർവ്യൂ നടത്തിയത് അഭിനന്ദനാർഹം .
@ambikadevi7555
8 ай бұрын
❤l❤p₩7
@ambikadevi7555
8 ай бұрын
₩₩``
@mantisparadisepark9954
8 ай бұрын
ഇതു തന്നെയല്ലേ കാലൻ അനുഭവിച്ചതി ഒരു പെൺകുട്ടിയെ ബലാത്സംഘം ചെയ്തു കൊന്ന കേരസ് loogathin അറിയിക്കാൻ വേണ്ടി അവരുടെ ജോലി ചെയ്യാൻ പോകുമ്പോൾ അല്ലെ ജെയിലിൽ pooyadh
@SuranAjatha-gj9yy
8 ай бұрын
😅😅😅😅😅
@raj-mu3hd
3 жыл бұрын
ഇതുപോലെ ഉള്ള സ്ത്രീകൾ വേണം നാട് നന്നാക്കാൻ, ദൈവം മോളെ രക്ഷിക്കും, നല്ലത് ചെയ്യുന്നവർക്ക് ദൈവം നല്ലതേ വരുത്തുള്ളൂ
@rajuraju76
3 жыл бұрын
P
@pamilaravindran3750
3 жыл бұрын
Ente veenaa evanokke. Chathalee. Nammude Nadu nannavu
@ജയ്ഭാരത്
3 жыл бұрын
വീണാ നായർ ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു മാതൃകയും പ്രചോദനവും ആ വേണ്ട വ്യക്തിയാണ്. ഇതു പോലുള്ള വ്യക്തിത്വം വളരെ വിരളമാണ് ഇന്ന്. വീണ എസ് നായർ👍
@sreedevidasdas4967
3 жыл бұрын
Voiceless ആയിട്ടുള്ളവരുടെ voice ആകാൻ വേണ്ടിയാണ് രാഷ്ട്രീയത്തിൽ വന്നത് 👍 well said veena 🙏👍
@amelussphere5911
3 жыл бұрын
ആദ്യമായി ഒരു രാഷ്ട്രീയ പ്രവർത്തക പറയുന്നത് ആത്മാർത്ഥ യോട ആണ് എന്നു തോന്നി പോയി may god bless you
വീണ സഹോദരിയെ ഞാൻ വളരെ സ്നേഹിക്കുന്നു big സല്യൂട് നല്ലൊരു ഭാവി ആശംസിക്കുന്നു 🙏🏻👍🏻🌹🌹
@bhageerathybhadra9884
3 жыл бұрын
ഷാജൻ സാർ വീണക്ക് ഒരു ഇന്റർവ്യൂ നൽകിയതിന് ബിഗ് സല്യൂട്ട് 👍👍👍👏👏👏👏👏
@prameelakumari2914
3 жыл бұрын
👍
@sureshkumar-oc6sl
3 жыл бұрын
👍🏻
@sreejith6969
3 жыл бұрын
👍
@AnilKumar-jx5wl
3 жыл бұрын
പിന്നെ ആനി ബസൻറല്ലെ😂
@elcil.1484
3 жыл бұрын
🙏🙏🙏🌹
@bharatheeyan7651
3 жыл бұрын
വീണയെ സ്കൂൾ കുട്ടി ആയിരുന്നപ്പോൾ തന്നെ അറിയാം പക്ഷെ പക്വത ഉള്ള നല്ല ഒരു ലീഡർ ആയി കണ്ടതിൽ സന്തോഷം ..👍🙏
@nimmy7744
3 жыл бұрын
Nalla Midukki Kuttei💪💕💕💕 God Bless You Mole ❤️❤️❤️Janathhinu Prayojana Mulla nalloru Manthriyaakattea 👍 Thank You Somuch Shajan Bro 👏Ealllavarkkum Oru Sahodaraneappolea👋
@shahidhashahidha9218
3 жыл бұрын
@@nimmy7744 you guys f
@nimmy7744
3 жыл бұрын
@@shahidhashahidha9218 💕💕💕💕💪😀
@lalithapc2778
3 жыл бұрын
ഗ്രേറ്റ് വീണ
@lalithapc2778
3 жыл бұрын
മോളെ ലവ് യു ഡാ
@gauridas7838
3 жыл бұрын
ഏറ്റവും അധികം സന്തോഷത്തോടെ കണ്ട അഭിമുഖം... Thank You മറുനാടൻ... 🙏🏻❤
@rmk8017
3 жыл бұрын
ആത്മാർത്ഥതയുള്ള നേതാവ്. പ്രസ്ഥാനത്തിന് മുതൽ കൂട്ട്. വിജയിക്കും തീർച്ച.
@reshmaharish5591
2 жыл бұрын
ജനങ്ങൾക്കു വേണ്ടി ശോഭിക്കാൻ കഴിയട്ടെ 🙏
@sojafamilyvlogs8106
3 жыл бұрын
കരഞ്ഞുപോയി ലാസ്റ്റ് വരികളിലൂടെ വീണ. തകരരുത് നന്മകൾ നേരുന്നു. ഷാജൻ സർ ബിഗ് സല്യൂട്. വീണയുമായി ഞങ്ങൾക്കു മുന്നിൽ വന്നതിനു
@prejiths9927
3 жыл бұрын
മാമ മാധ്യമങ്ങൾ കണ്ണ് തുറന്നു കാണു കേരള ജനതയുടെ ശബ്ദം "മറുനാടൻ മലയാളി ". സാജൻ സർ.... 👌👌👌👌👌👌
@66xx66
3 жыл бұрын
👍🏻👏🏻👏🏻
@street_vibz9879
3 жыл бұрын
Haawuu
@unnikrishnanlevel9254
3 жыл бұрын
Malaraanu marunaadan..
@indiramv3352
3 жыл бұрын
🤭
@geethumohangeethu.7295
3 жыл бұрын
@@66xx66 🤭🤣🤣🤣
@dineshdp5806
3 жыл бұрын
എന്തെങ്കിലും കാരണവശാൽ ദയവുചെയ്ത് ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോകരുത് കാരണം ഇവരുടെയൊക്കെ അവസ്ഥ ഇതാണെങ്കിൽ പാർട്ടിക്കാർ അല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും ദൈവമേ😳😳😳😳
@mytenoclock
3 жыл бұрын
ഈ ഇന്റർവ്യൂ ആവശ്യം ആയിരുന്നു.... സൂപ്പർ 🙏🙏🙏👌👌
@sabarinath5371
3 жыл бұрын
കോൺഗ്രസുകാർ ചവിട്ടി താഴ്ത്തിയില്ലെങ്കിൽ വീണ കേരള രാഷ്രീയത്തിൽ ശോഭിക്കും..... ഈ ശബ്ദം ഇനിയും ഉയരട്ടെ... 🔥
അയാള് അങ്ങനെ പറഞ്ഞത് തെറ്റ് പറയാനില്ല കാരണം അയാളുടെ വീട്ടിലുള്ളവരെ പെണ്ണുങ്ങളൊക്കെ ഐറ്റംസ് ആണ്
@Prakashnamboothiri
3 жыл бұрын
അവന്റെ ഉമ്മ മലപ്പുറത്തെ ഏറ്റവും വലിയ ഐറ്റംസ് ആയിരുന്നിരിക്കും!!
@rajanpp3332
3 жыл бұрын
@@Prakashnamboothiri അത് എനിയ്ക്കുറിയില്ല. നിങ്ങൾ തന്നെ കണ്ടെത്തുക
@joybs1
3 жыл бұрын
Exactly
@alimp4221
3 жыл бұрын
@@rajanpp3332 n n
@alimp4221
3 жыл бұрын
@@rajanpp3332 n
@renjithkrishnannair6341
3 жыл бұрын
വീണ കാലം മാറി വരും,,, അന്ന് ഇന്ന് നിങ്ങളെ ഉപദ്രവിച്ചവർ സല്യൂട്ട് ചെയ്യും
@tuttumon8107
3 жыл бұрын
എല്ലാർക്കും ഒപ്പം സാജൻ സാർ 👌
@vijiraj4097
2 жыл бұрын
മനസാക്ഷിയുള്ള മനുഷ്യത്വമുള്ള വ്യക്തിത്വമാണ് വീണ. ഒരുപാട് ഇഷ്ടമാണ് 🙏
@syamlal5783
3 жыл бұрын
വളരെ നിഷ്പക്ഷമായ ഇൻ്റർവ്യൂ...
@sugesh007
3 жыл бұрын
നാളെയുടെ പ്രതീക്ഷകൾ....mist എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന അവതാരികയിൽ നിന്നും ഇന്നത്തെ ഈ ചങ്കുറപ്പുള്ള നേതവയല്ലോ ആശംസകൾ അഭിവാദ്യങ്ങൾ,💪💪💪
@viswanathant425
3 жыл бұрын
😎😎
@Indian_Made
3 жыл бұрын
Wowww
@smitha2612
3 жыл бұрын
Mist👌
@sris2414
3 жыл бұрын
mist...❤️
@ayishaafsal3204
2 жыл бұрын
Mist ❤️annathe quetnesilnnu innathe intelligent 👍 proud of 😍
@JP-dk5rp
3 жыл бұрын
Had seen Veena as a TV anchor in the past, but never saw this side of her yet. I regret not having voted for a candidate like this in Vattiyoorkavu. Adutha pravashyam, if she is a candidate, I ll vote for her, coz there is a truth in what she says and what she stands for.
@augustinejoseph2388
3 жыл бұрын
👍👍👍👏👏
@viralsvision846
3 жыл бұрын
Ennittu chettan aarkkaa vote koduthathu
@neethueby9076
2 жыл бұрын
Which party candidate
@sadhashivan5034
2 жыл бұрын
@@neethueby9076 🙏🙏🙏🙏❤
@MrPrincepalolil
2 жыл бұрын
Correct
@arunkumarms9172
3 жыл бұрын
ഈ അവസ്ഥയാണ് നിങ്ങൾക്കെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും, നിയമസഭയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉന്നയിക്കണം
കമ്യൂണിസ്റ്റ് പെണ്ണുങ്ങൾ കൊച്ചിനെ തപ്പി നടക്കുന്നു ഈ സമയം
@mrk6564
9 ай бұрын
ആദ്യമായാണ് ഈ ഇന്റർവ്യൂ കാണുന്നത്. വീണയോട് സ്നേഹം തോന്നുന്നു. ❤❤❤.
@ajmalsha3091
2 жыл бұрын
എന്ത് സുന്ദരിയായ ഈ ചേച്ചിയുടെ ഒരു ഫാൻ ആയിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ 😍
@antonyf2023
3 жыл бұрын
ജാൻസി റാണി എന്നോ ഉണ്ണിയാർച്ച എന്നോ.... എങ്ങിനെയാ വിശേഷിപ്പിക്കുക...... അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ....
@elcil.1484
3 жыл бұрын
🙏🙏🌹👍👌
@abusalikabeer4823
3 жыл бұрын
ഹോ ....ഭയങ്കരം
@vijayancr8133
3 жыл бұрын
You and alike girls have to study a lot thru real realities.
@saiantonysibi
2 жыл бұрын
Jhansi Rani and Unniyarcha okke nammukku kettu kelviyalle ullu .. Let’s address her as Veena Nair ; she is a brave girl
@abhilashdj
3 жыл бұрын
നല്ല മനുഷ്യ സ്ത്രീ.. ആത്മാർത്ഥത ഉള്ള രാഷ്ട്രീയ നേതാവ്.
@sarayu_02
3 жыл бұрын
Wonderful talk... Hats off you veena...അനുപമയും അജിത്തും ഒന്നുമല്ല... ഇവിടെ കുഞ്ഞിന് വേണ്ടി തന്നെയാണ് സംസാരിക്കേണ്ടത്... അവന്റെ അവകാശങ്ങൾ നിഷേധിച്ചവർ കുറ്റക്കാർ ആണ്...
@panyalmeer5047
3 жыл бұрын
വീണ ക്ക് യിപ്പോള് മനസില് ആe തൂriyavanay ചുമനാല് chumannavanum നാറും yannu 👈🙉🙈😅🤣
@numanhouse
3 жыл бұрын
അനുപമ ക്കും ഒരു അമ്മ ഇല്ലേ ആ അമ്മയുടെ വേദന എന്തുകൊണ്ട് നിങ്ങൾ കാണുന്നില്ല
@sarayu_02
3 жыл бұрын
@@numanhouse അനുപമയുടെ അമ്മ ഒരു വയസ്സായ കുട്ടിയാണോ...അത്യാവശ്യം മെച്ചൂരിറ്റി ഉള്ള സ്ത്രീ അല്ലേ... മോളെ നമ്മുടെ വഴിക്കു കൊണ്ടുവരാൻ പറ്റുന്നില്ലെങ്കിൽ അവളുടെ വഴിക്കു വിടുക.... ലോകത്തെ കല്യാണം കഴിക്കാതെ പ്രസവിക്കുന്ന ആദ്യത്തെ പെണ്ണല്ലല്ലോ ഈ അനുപമ...
@byjukarakulamkarakulam1276
3 жыл бұрын
നിങ്ങളൊക്കെ ജയിലിൽ ഒരു ദിവസം കിടന്നപ്പോൾ വളരെ വിഷമം തോന്നുന്നു അല്ലേ പണവും സ്വദീനവും ഇല്ലാത്ത എന്തുമാത്രം പാവപെട്ടവരാണ് ജയിലിൽ കിടക്കുന്നത് പോലീസുകാരുടെ ക്രൂരമായ മർദ്ദനവും സഹിച്ച് വളരെ സന്തോഷത്തോടെ
@jow1882
3 жыл бұрын
😑.. True..
@prayaandev
3 жыл бұрын
Super madam.. നിങ്ങളെപ്പോലുള്ളവർ വേണം കേരളം ഭരിക്കാൻ 💪💪💪💪🙏🙏🙏
@aaradhyasworld1990
3 жыл бұрын
ഒരുപാട് ബഹുമാനം തോനുന്നു ഷാജന്ഭായ് ഇങ്ങനെ ഒരു ഇന്റെര്വ്യൂ വീണനായര്ക്ക് നല്കിയതിനു ബിഗ്സലൂട്ട് 🌹🌹🌹
@simonsonsimonson1874
3 жыл бұрын
Enteyum oru big salutt ..............!
@johnypappachan6605
3 жыл бұрын
Big Salute
@entertainmentworld9639
3 жыл бұрын
മുറിവിൻ്റെ ഉണക്ക് പാട് ഇപ്പോളും അ കയ്യിൽ ഉണ്ട്😭9:47 in left hand A big salute 👌👌👌👌
@anujashajikumar1510
3 жыл бұрын
വീണ എന്നെപോലെ ഉള്ള സാധാരണ സ്ത്രീകളുടെ മനസ്സും പ്രാർഥനയും കൂടെ ഉണ്ട്
@jishnulalbalanbalan
3 жыл бұрын
❤❤🥰🥰🥰
@RajithaFromOdisha
2 жыл бұрын
👍👍
@sarikavijay9112
3 жыл бұрын
പണ്ട് kairali we ചാനലിൽ album songs ചേർത്ത് ഒരു program ഉണ്ടായിരുന്നു mist എന്നായിരുന്നു. ആ പരിപാടിയുടെ അവതാരകയായ വീണയെ അന്നുമുതലേ ഇഷ്ട്ടമാണ്
@jithinthomas848
2 жыл бұрын
No kairali Asianet plus
@ullasvj9295
3 жыл бұрын
ഷാജൻ സാർക്കും, വീണക്കും big സല്യൂട് 🌹🌹🌹💪🏻💪🏻💪🏻
@robinthottupurathu8326
3 жыл бұрын
സാജൻ സർ നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് ഇതൊക്ക ജനങ്ങളറിയാൻ ഇതു പോലൊരു ഇന്റർവ്യൂ ആവശ്യമായിരുന്നു
@shahuls4575
2 жыл бұрын
Really
@chinjuchackochan6175
3 жыл бұрын
ഞാൻ ഈ കുട്ടീടെ പ്രോഗ്രാംസ് കണ്ടിട്ടുണ്ട്... ഒരു വക്കീൽ അല്ലെ.... നല്ല മിടുക്കി..
@jollyjeencicil1386
3 жыл бұрын
എന്തു പ്രോഗ്രാം ആണന്നു പറയാമോ.കാണാനാ.
@AshlyBoban1717
3 жыл бұрын
@@jollyjeencicil1386 pand asianet plus thudangiya samayath mist enna progrm il undaayirunnu
@shtkmathunivas7544
3 жыл бұрын
👍
@athirapsidhu4943
3 жыл бұрын
ഏഷ്യാനെറ്റ് പ്ലസ്സിലെ mist എന്ന പ്രോഗ്രാം
@thesnip9562
2 жыл бұрын
@@athirapsidhu4943 അത് കുറെ വർഷങ്ങൾക്ക് മുൻപ് അല്ലെ ഞാൻ അന്ന് 9th പടിക്കുവായിരുന്നു.. സ്ഥിരമായി കണ്ടിരുന്നു ആൽബം സോങ് ആയിരുന്നു
@sureshbabusekharan7093
3 жыл бұрын
Shajan sir should be awarded best journalist in India. He's the voice of Helpless and hapeless people like me. May God bless you sir 👃
@valsanko8226
3 жыл бұрын
ശ്രീ പിണറായി കരുതിയിരിക്കുന്നത് ഇത് ചൈനയെന്നാണോ നാണമില്ലേ
@sahadevandamodaran92
3 жыл бұрын
ബെസ്റ്റ് മാമാ വേലയ്ക്കുള്ള അവാർഡ് തീർച്ചയായും കിട്ടും
ഞങ്ങളെ പോലെ സമൂഹത്തിൽ നല്ലത് പ്രവർത്തിക്കുന്നവർക് നീതി ആണ് വേണ്ടത്
@thomaskuttymathew9715
2 жыл бұрын
You will become a good leader 🌷 Congratulations 🌷
@johnkuttykochumman6992
3 жыл бұрын
ലീഡർ.. വീണ.. Salute
@njanmalluindian5398
3 жыл бұрын
സഹോദരിയും ,സഹപ്രവർത്തവകരും ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തനം നിർത്തരുത്. ദൈര്യമായി അനീതിക്കായി പോരാടണം.
@sahadevandamodaran92
3 жыл бұрын
ദൈര്യമായി അനീതിക്കായി പോരാടണം , ഹഹഹ ! ഇതിന് ലൈക്കടിക്കാൻ കുറെ മണ്ടന്മാരും !
@kpvijayan
3 жыл бұрын
@@sahadevandamodaran92 അനീതിക്കെതിരെ
@geethumohangeethu.7295
3 жыл бұрын
@@sahadevandamodaran92 🤗🤗🤗🤗🤗🤗🤗🤗🤗
@balakrishnankv6594
3 жыл бұрын
ഈ ഇന്റർവ്യൂ ചെയ്ത ഷാജൻ സാറിനു ബിഗ് സല്യൂട്ട്... വീണ നായറിന് special thanks..പൊതുജനത്തെ അറിയിച്ചതിന്... ഈ ഒരവസ്ഥ വന്നതിൽ വിഷമമുണ്ട്, ഖേദമുണ്ട്...മനപ്പൂർവം രാഷ്ട്രീയം കളിച്ച് ജയിലിലിട്ടു...
Avasanamayappo enteyum കണ്ണ് നിറഞ്ഞു പോയി അഭിനന്ദനങ്ങൾ മറുനാടന് വീണക്കും
@rajenpr4893
3 жыл бұрын
നിങ്ങക്ക് അറിയില്ലേ നിയമാസഭാ വിജയന്റെ കൊട്ടാരമാണ് എവിടെ ജനാദിപാധിയമില്ല, നമ്മൾ പ്രജകൾ മാത്രം
@moideenckchembokkandy5662
3 жыл бұрын
മോദിജിയെ പോലെ
@karthikgmenon
3 жыл бұрын
പ്രജകൾ കമ്മികൾ ആണ്.. കമ്മി അല്ലാത്തവർ അടിമകളെ പോലെ ആണ് കാണുന്നത്.. അതിനല്ലേ 300 രൂപയുടെ കിറ്റ് ഇട്ട് തരുന്നത്... അത് വാങ്ങി മിണ്ടാതെ ജീവിചോണം.. പ്രതികരിക്കാൻ പാടില്ല.. തെറ്റ് ചൂണ്ടിക്കാണിക്കാൻ പാടില്ല.. ചോദ്യം ചെയ്യാൻ പാടില്ല..
@rajannair6020
3 жыл бұрын
Mundutha Modi is Kerala's curse. People should react and rise against all inhuman act. Pinu is only interested to loot tax payers money and enjoy foreign trips with family.
@rajannair6020
3 жыл бұрын
Do not vote this kind of commi rascals who are Stalin's ghost. They are to be wiped out from Kerala.
@AnilKumar-sh7oi
3 жыл бұрын
ജനാതിപത്യം അതേപടി പുലരുന്ന ഒരിടം ഡൽഹിയിൽ ഉണ്ട് അറിയുമോ എന്നറിയില്ല ഇന്ത്യൻ പാര്ലമെന്റ് എന്നാണ് പേര് മോഡി എന്നാണ് നേതാവിന്റെ പേര്
@sukumarankv5327
3 жыл бұрын
ഷാജൻ സാർ നന്ദി
@mslohitha2260
3 жыл бұрын
ചിന്താ ജറോം സംസാരിക്കുന്നതും വീണ സംസാരിക്കുന്നതും കേൾക്കുന്നുണ്ടല്ലോ. എന്തു ബോൾഡായിട്ട വീണ സംസാരിക്കുന്നത് നല്ല ഭംഗിയായി സംസാരിക്കുന്നു വീണ ❤️❤️❤️❤️
@Truth_Seeker_369
3 жыл бұрын
മോൾഡ് അല്ല ബോൾഡ് 😂
@TravelAliyanSubin
3 жыл бұрын
🤣🤣🤣🤣🤣🤣
@tonyorchid
3 жыл бұрын
Chantsha Jerome ??🤗
@internet5382
3 жыл бұрын
Athu pea paati chandha
@lissiantony5088
3 жыл бұрын
Chintha kku chintha theereyilla.....
@Mytipsvlogs02
3 жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ളൊരു വ്യക്തിയാണ് വീണ ചേച്ചി... 👌👌👌👌👍👍👍👌👏👏👏👏
@KavisLifestyleLab
2 жыл бұрын
Veena🙏🏻 A bold voice 👍🏻
@AbdullahMohammed-hr9wj
3 жыл бұрын
Best കോടതി, തീർച്ചയായും കോടതിയെ ആണ് പ്രശംസിക്കേണ്ടത്. എന്താ പറയാ. ഇതെന്തൊരു പ്രാകൃത കോടതി ഈ നാട്ടിൽ ജീവിക്കേണ്ടി വരുന്നതിൽ ലജ്ജിക്കുന്നു.
@psps309
2 жыл бұрын
Makka aayaalo super aayirikkum 😂😂😂
@bennythomas2789
3 жыл бұрын
വനിതാ കോൺഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ🙏🙏🙏💪💪💪
@amblieamnile8981
3 жыл бұрын
"ശബ്ദമില്ലാത്തവന്റെ ശബ്ദം" അല്ല കേരളരാഷ്ട്രിയം, ഇന്ന് കേരളത്തിൽ ശബ്ദമില്ലാത്തവന്റെ ശബ്ദം ഷാജൻ സ്കറിയ.
@surendradas8782
3 жыл бұрын
YES..
@Manjunath-mg2kt
3 жыл бұрын
Correct 👍
@kumaranen5554
3 жыл бұрын
സത്യം ശ്രീ സാജൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പലതും വെളിച്ചത്തു വരില്ലായിരുന്നു
@Bigboss4u
3 жыл бұрын
🤔 ആൺ പെൺ വ്യത്യാസമില്ലാതെ എതിരാളികളെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ ധാർഷ്ട്യം.😡 വനിതാ മതിൽ പണിത മഹോന്നതന്റെ സർക്കാർ😡
@AnilKumar-jx5wl
3 жыл бұрын
ശബ്ദമില്ലാത്ത ശബ്ദം പ്രതിപക്ഷ നേതാവുൾപ്പടെ ചെന്നു കണ്ടു😂😘
@diyadileepkumar
3 жыл бұрын
നല്ല ശബ്ദം ആണ്. ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ആകാന് യോഗ്യത ഉണ്ട്... രാഷ്ട്രീയ ഭാവി ഉണ്ട് എല്ലാ വിധ ആശംസകളും.....
ഇതാൺ ടാ കേരള പോലീസ് നല്ല പോലീസ് കാരും ഉണ്ട്. ദുഷ്ടന്മാരും ഉണ്ട് അവന്മാർ നരകിച്ചേ ചാകൂ
@rajagopalkrishnavilasgovin2205
3 жыл бұрын
C I du bharyum Items Anu
@binus5338
3 жыл бұрын
@@rajagopalkrishnavilasgovin2205 yettavum vallaiya ITEM alle BANGALORE chechi
@pillairc9428
3 жыл бұрын
Police has NO SENSE ( They dont have any meaning of POLICE ) No carrectoristic persons.
@amalrai7817
3 жыл бұрын
Himachal Pradesh, Uttarkhand, & Sikkim were the good police forces in India....
@kiranlalkiranlal4235
3 жыл бұрын
നട്ടെല്ലുള്ള madhayama prevarthakan. ഉയിരാണ് ഷാജൻ സാർ. മൂന്നര തരം..
@designerpaperbags
3 жыл бұрын
പിണറായി ചെയ്ത മണ്ടത്തരം... വീണ ആരെന്ന് ജനത്തിന് കൂടുതൽ അറിയാൻ സാദിച്ചു.. ഷാജന് അഭിനന്ദനങ്ങൾ
@harikrishnankm8259
3 жыл бұрын
അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാൻ ആണ്.അടുത്ത ഇലക്ഷന് നിന്നാലും 8 നിലയിൽ പൊട്ടും
@designerpaperbags
3 жыл бұрын
@@harikrishnankm8259 ഈ കുരു പൊട്ടുന്നില്ലെ? അത് ചുമ്മാതല്ലല്ലൊ🤣🤣🤣
@harikrishnankm8259
3 жыл бұрын
@@designerpaperbags കാര്യം പറഞ്ഞാൽ കുരു പൊട്ടലോ.ഇവരെക്കാളും കൂടുതൽ ദിവസം ജയിലിൽ കിടന്ന,സമരം ചെയ്ത ബലറാം,ശബരീനാഥൻ, അഭിജിത്ത് ഒക്കെ പൊട്ടി.അതിലും വലുത് ആണോ ഇത്.5 കൊല്ലം ഈ കാര്യം മാത്രം പറഞ്ഞു വോട്ട് ചോദിച്ചാൽ ജനം ഇപ്പൊ ജയിപ്പിക്കും.നോക്കിയിരിക്കാം
ഒരു സാദാരണ അവതാരിക എന്നതിൽ നിന്ന് ഇപ്പോൾ കാണുന്ന ഒരു നല്ല ഒരു നേതാവിന്റെ പകൊതയിൽ സംസ്കാരിക്കാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോശം ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇനിയും കഴിയട്ടെ
@ഓംകാരം-റ9ഠ
3 жыл бұрын
രാഷ്ട്രീയക്കാരുടെ കളികളിൽ ജനങ്ങൾ പാവകളായി കൊണ്ടിരിക്കുകയാണ്. സത്യസന്ധരായ ആരെങ്കിലും കേരളത്തെ രക്ഷിക്കണം എന്നുള്ള പ്രാർത്ഥന മാത്രമാണ് ഇപ്പോൾ ഉള്ളത്.
@sreelekhachandrakumari2185
3 жыл бұрын
Best interview.... Veena nair is an educated and cultured personality. And she hve verymuch of leadership quality. May god bless her. 🙏🏻🙏🏻🙏🏻🙏🏻She cudnt end her talk without tears in her eyes while the interview going. Hatsoff... Gud job... 💐💐💐💐
@haneefvp693
3 жыл бұрын
How fantastic prediction Govt will change but State will remain same if Umman chandi rules or Pinarai vijayan rules.Pinarai vijayan was brutelly suppressed in prison during emergency. anyhow Veena has good political future. but footsuckers never allow like veena to come up and be a leader
@bevatsunil4883
3 жыл бұрын
കേസുകൊടുത്തിട്ടും കാര്യമില്ല. ജുഡീഷ്യറിയിൽ നിന്നുള്ള വിധികൾ പലപ്പോഴും ആളും തരവും നൊക്കിയാണ് വിധിക്കുന്നത് എന്ന് തോന്നിപ്പോകും.
നമ്മൾ അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ രാജൻ സക്കറിയ സാർ മുഖേന അറിയാൻ കഴിയുന്നു. താങ്കളുടെ ധൈര്യത്തേയും പ്രസന്റേഷനെയും അഭിനന്ദിക്കുന്നു
@bincysiby6335
3 жыл бұрын
ഇതു കണ്ട ഇന്നു മുതൽ നിരപരാധികളായ ജയിലിൽ കഴിയുന്നവർക്കായി എന്നും പ്രാർത്ഥിക്കും.''
@pullans3494
3 жыл бұрын
വീണ കഴിവുള്ള സ്ത്രീയാണ് അവരുടെ പൊളിറ്റിക്സിൽ അവർ വിജയിക്കുക തന്നെ ചെയ്യും
@n.rjohnjohn9986
2 жыл бұрын
Brave person go head n r john bangalore
@n.rjohnjohn9986
2 жыл бұрын
Brave person go head n r john bangalore
@sonyjohny1405
3 жыл бұрын
വീണ നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰
@Jacksontlva
3 жыл бұрын
അടുത്തതായി ജെയിലിൽ കിടക്കാൻ പോകുന്നത് മുല്ലപെരിയാർ വിഷയത്തിൽ ജീവൻ പണയം വെച്ച് ഇടപെടൽ നടത്തുന്ന advocate russell ആണ്
@indirasubramannian2164
3 жыл бұрын
Russel sir നെ അറസ്റ്റ് ചെയ്യുന്നതിന് മുൻപേ നമുരോരുത്തരും ഉണർന്നു പ്രവർത്തിക്കണം.
@binus5338
3 жыл бұрын
@@indirasubramannian2164 😀😀😀, first Malayali,, please see how tamilians and kannadikas
@crazycrazy8904
3 жыл бұрын
അതേ.. ആ പാവത്തിനെയും കൊണ്ടു പോവും..
@vibinmv3971
2 жыл бұрын
Hats off to the lady. Clarity of thoughts.... Refined way of articulating arguments. Huge respect Adv Veena Nair. Hope you make it big... Politics deserve people like you!!!!👍👍👍👍
@joypullokaran5835
Ай бұрын
Veena has all qualities of a good leader. Best Wishes Veena.
@suji.v.ssachinsuji4683
3 жыл бұрын
ഷാജൻ സർ, ഐറ്റംസ് എന്ന് CI പറഞ്ഞതിനെ കുറിച്ച് സാറിന്റെ അഭിപ്രായം ഒരു video ചെയ്യണം, പ്രത്യേകിച്ചു പോലീസുകാർ സർ എന്നും madam എന്നൊക്കെ വിളിക്കണമെന്നുള്ള ഉത്തരവ് ഉള്ളപ്പോൾ
@Farmerfirst322
3 жыл бұрын
അതൊക്കെ പിണറായി സര്ക്കാറിനു ബാധകമല്ല എന്ന് സാറിന് അറിയില്ലേ?. അതാണ് പിണറായിയുടെ വിജയം
@shahuls4575
2 жыл бұрын
Exactly
@BaluBalu-vt6uy
3 жыл бұрын
കേരളമല്ലേ കുട്ടി...ക്ഷമിക്കു...പണ്ട് വിവേകാനന്ദൻ പറഞ്ഞത് ചുമ്മാതല്ലായെന്ന് ഇപ്പോൾ മനസ്സിലായോ?
@mins1376
3 жыл бұрын
അതേ.... ഇപ്പോൾ ആണ് അത് പൂർണതയിൽ എത്തുന്നത്
@bhageerathybhadra9884
3 жыл бұрын
വീണ എന്റെ മണ്ഡലത്തിൽ വർക്ക് ചെയ്യുന്ന ആളാ നല്ല ആത്മാർത്ഥതയും ആക്റ്റീവും ആണേ ജയിലിൽ അടച്ചത് നല്ലതല്ല ഭരണപക്ഷമായിരുന്നെങ്കിൽ അവർ വീട്ടിൽ കൊണ്ടാക്കിയേനെ എന്തു പറയാൻ
@ushanair7251
8 ай бұрын
Your do nice all thing God see it...God help u..Don't worryd🙏🙏
@muhammedsajilrahman1286
3 жыл бұрын
വീണ എസ് നായർ എന്ന ഊർജസ്വലതയാർന്ന ചങ്കുറപ്പുള്ള ആത്മാർതഥയുള്ള നേതാവിനെ ഇന്റവ്യു ചൈതതിന് ഞാനാദ്യമായി താങ്കളോട് നന്ദി പറയട്ടെ ഒരു ആൻ ഗർ എന്ന നിലയിലാണ് ഞാനിന്നെ വെരെ ഇവരെ അറിയുമായിരുന്നൊള്ളു. സത്യത്തിൽ ഈ ഒരു ഇന്റർവ്യൂവിന് ശേശമാണ് കരുത്തുറ്റ ഒരു വനിതാനേതാവ് കൂടിയാണിവരെന്നറിയുന്നത് .Respectdear veena s Nair എന്തായാലും ഒരു നല്ല പ്രധീക്ഷയാണ് ഞങ്ങൾ സാദാരണക്കാർ നിങ്ങളിൽ കാണുന്നത് God bless you
@csnair2227
3 жыл бұрын
ഇതൊന്നും കോടതികൾ അറിയുന്നില്ലേ ? അറിഞ്ഞാലും ഗുണ്ടാ രാജാവിനെ ഭയമായിരിക്കും അല്ലേ ?
@prasannanmc
3 жыл бұрын
അതിലും വലിയ ഗുണ്ടകൾ
@geethumohangeethu.7295
3 жыл бұрын
@@prasannanmc 🤣
@sreejaaami7201
3 жыл бұрын
Ini kuttavaalikaleyellaam tajill roomeduth kodukanam
@manojkk1498
3 жыл бұрын
തുണി ഉരിഞ്ഞു കാണിക്കാൻ മാത്രം ഇവർ ചെയ്ത തെറ്റ് എന്താണെന്നു മനസ്സിലാക്കുമ്പോൾ ആണ് പിണറായി വിജയൻ സർക്കാരിന്റെ വിജയ രഹസ്യം പൂർണ്ണമായി ബോധ്യമാകുന്നത്! ഒളിവിലെ ഓർമ്മകൾ ഉള്ളവർക്കും വാരികുന്തം പേറിയ കയ്യുകൾക്കും നമോവാകം 🙏... കാരണം നിങ്ങളുടെ പെൻഷൻ ഇപ്പോഴും വാങ്ങുന്നവർ ഉണ്ട്!
@Hitman-055
3 жыл бұрын
നേതാജിക്കെതിരെ സമരം ചെയ്തവരും പെൻഷൻ വാങ്ങിയിട്ടുണ്ട്
@binus5338
3 жыл бұрын
Cctv lightings poya party ya,,appol evarude cctv clips varummo
@Bond-vs7mu
3 жыл бұрын
ജയിലിൽ നമ്മൾ ഒരാളെ കാണാൻ ചെന്നാലും ഇതുപോലെ ചെക്ക് ചെയ്യും
@jaisonsebastian3840
3 жыл бұрын
വീണക്കു എല്ലാ വിജയാശംസകൾ nerunnu👍👍👍👍👍👍
@JohnsonVS
3 жыл бұрын
സഹോദരി ചിരിച്ചു കൊണ്ടാണ് പറയുഞ്ഞതു പക്ഷെ ഉള്ളുരുകി കരയുകയാണ്😥 നാളെയുടെ നന്മക്കായി ഇനിയും ശക്തമായി മുന്നോട്ടു പോകാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏
@josephkarikkatuthomas8408
Ай бұрын
Veena, is a true leader who fights for positive cause and powerless people. Loves people people also support and❤her well. Time will answer.
@sajeevkumar2315
3 жыл бұрын
Yes Our voice, Ordinary man's voice that' is called Shajan Skaria, God bless you Ad Shajan Skaria sir.
@valsarajanraman4370
3 жыл бұрын
ഇത്തരം ഒരു ഇന്റർവ്യൂ ചെയ്തതിന് ഒരു വലിയ നമസ്കാരം !!!!!!!
@prejiths9927
3 жыл бұрын
ജയിലിൽ അങ്ങനെ ഒക്കെ സൗകര്യം മതി അവിടെ സുഖിച്ചു വാഴൻ അല്ലല്ലോ പോണേ. പക്ഷേ... ഈൗ കമ്മി വിജയന് വോട്ട് ചെയ്ത കേരളമേ കണ്ണ് തുറന്നു കാണു..
ഇന്റർവ്യൂ നടത്തിയ ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ. കേരളത്തിലും പോലീസ് ഭീകരത നടക്കുന്നുണ്ടെന്ന് ഈ ഇന്റർവ്യൂ യിലൂടെ . അതും ഒരു അഭിഭാഷക ആയ ഇവർക്ക് ഇതാണെങ്കിൽ സാധാരണക്കാർക്ക് എന്തായിരിക്കും അവസ്ഥ.
@GabraelGabrael-n5t
9 ай бұрын
Shajan sir - Thank you for the interview. Veena mam - Keep it up. Stay blessed
@ashalawrence4403
3 жыл бұрын
ഓ contonment Cl ഷാഫിയാണോ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി Lilly യെ പോലും Salute ചെയ്യുന്ന ഏമാൻ. ഇയാൾ SIDCO office ൽ വന്ന് Lilly ടെയും കുട്ടാളികളായ Padma , shahida എന്നിവരുടെ നിർദേശപ്രകാരം എന്നെ ഭീഷണിപെടുത്തിയിട്ടുണ്ട് " മിണ്ടിപോവരുത്" " മിണ്ടാതെ ഇരുന്ന് ജോലി ചെയ്തോളണം" എന്നായിരുന്നു ഷാഫിഏമാന്റെ ഉത്തരവ് എ.കെ.ജി. സെന്ററിലെ തമ്പ്രാക്കൻമാരുടെ ഉത്തരവ് നടപ്പാക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ഈ പൊലിസ്കാരനെതിരെ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നടപടി എടുക്കണം SIDCO Office ൽ വന്നപ്പോൾ ഇയാളുടെ ഭീഷണി നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
@AnilKumar-ld8vc
3 жыл бұрын
വീണ കുട്ടി,,, യുഡിഫ് അധികാരത്തിൽ വരുബോൾ ഇതാണോക്കെ പരിഹാരം ഉണ്ണ്ടാകും... കരുത്തനായ സുധാകർജിയം വീഡി യും കോൺഗ്രസ്നെ അധികാരത്തിൽ വരും കേരളത്തിൽ... കേന്ദ്രം ബിജെപി തന്നെ വന്നാലും, വീണകുട്ടിക്ക് ഒരുയ് 🌹🌹🌹🌹🌹രം അഭിനന്ദനങ്ങൾ
@multitechengineering989
3 жыл бұрын
നല്ല അഭിമുകം , താങ്ക്യൂ ചേച്ചി നിങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി, 💝💝💝💝💝
@babykp6965
3 жыл бұрын
Veena is a great Leader of Congress party .Veena A Great Salute For You.KeepAll Energy For this Great Party.Thanks.
@mustafab.a8627
2 жыл бұрын
വീണ നായർ എന്ന നിയമസഭ സ്ഥാനാർഥി ഇത്രയും കരുത്തും വിവരവും വിവേകവുമുള്ള ഒരു വ്യക്തിയാണ് എന്നു ഈ ഇന്റർവ്യൂയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
@goldentravels2742
2 жыл бұрын
ജയിൽ എന്നത് സുഖവാസത്തിനുള്ള റിസോർട്ട് അല്ലല്ലൊ?
@ssajikumar2867
3 жыл бұрын
ബിഗ്ഗ് സല്യൂട്ട് 👍👍👍ഷാജൻ സ്കറിയ🙏🙏🙏🙏🙏
@arjunvijayandas423
3 жыл бұрын
കൊള്ളാം മൊതലാളി പോലീസ് ഭരണം...രാഷ്ട്രീയ ക്കാർക്കും കൊലപാതകി കൾക്കും പോക്രികൾക്കും ഒരേ ട്രീറ്റ്മെന്റ്. പിന്നെ ഒരു അവിഹിത ബന്ധത്തിന്റെ നാറ്റ ക്കേസിനല്ലേ പോയത്.....അത് ഒഴിവാക്കാമായിരുന്നു നേതാവേ,.,
@jasminijad9946
3 жыл бұрын
Sathym
@deepthijagannath7499
3 жыл бұрын
വീണയെ ഒരുപാടു ഇഷ്ട്ടമാണ്
@dkdlshn1255
2 жыл бұрын
♥️
@sreenivasanr2342
3 жыл бұрын
A matured and highly cultured way of expressing even unpalatable experiences of stay in Jail.The kaki wearing policemen must remember that they must behave appropriately to women.
@susheeladevi8946
3 жыл бұрын
രാഷ്ട്രീയ നേട്ടത്തിനല്ല ഈ സംഭവത്തിൽ വീണ ഇടപെട്ടെതെങ്കിൽ 100 ശതമാനം സപ്പോർട്ട്.
@dr.rashmiprakash
2 жыл бұрын
Thank you veena for standing with the justice. I am also a mother. I can understand a child's feeling towards his/her parents.... My child is also asking for his dad.
Пікірлер: 2,4 М.