ശരത് സർ ,ഹരീഷേട്ടന്റെ ശ്രീരാഗമോ കേട്ടിരിക്കുമോ? കേട്ടെങ്കിൽ പറ്റി എന്തായിരിക്കും പറയുക? ഹരീഷിനെ അറിയുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ കൊറേ നാളുകളായി മനസ്സിൽ ഉണ്ടായിരുന്നു. അതിന്റെ ഉത്തരം ഇന്ന് കിട്ടി ❤️ നന്ദി കൈരളി... നന്ദി ജെ.ബി ജംഗ്ഷൻ 🙏
@subashbose7216
4 жыл бұрын
24:30 പറയാൻ മറന്ന വാക്കുകൾ... പദയാത്ര,,, ഈ ഒരൊറ്റ പാട്ട് കാരണം താങ്കളുടെ ആരാധകനായ ഒരു പാവം പാലക്കാട്ടുകാരൻ 🤩🌾🤟🥰
@jijothampi3016
5 жыл бұрын
After long time JB junction bought a good guest..
@jayasrees6976
5 жыл бұрын
Thank u Brittas sir nd kairali for this wonderful gift. Good luck Harish sir. 😊
@Yogi_Ram
4 жыл бұрын
ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ അനശ്വര സൃഷ്ടി "രംഗ പുര വിഹാര.."💚🙏
@syrasivaram9478
3 жыл бұрын
പദയാത്ര കേട്ട് ഇഷ്ട്ടപ്പെട്ട പാട്ടുകാരനാണ്. ഇപ്പോൾ എത്ര വിനയം ഉള്ള ആളാണെന്നും മനസ്സിലായി.അസാധ്യ feel ആണ് പാടുമ്പോൾ 👏👏
@TajuJoseph
5 жыл бұрын
Height of humbleness. Great personality.
@vinay9249
5 жыл бұрын
10:40 oofff.. goosebumps moment ❤️❤️😍😍 Sharreth Sir ❤️
@raghavanpk6635
2 жыл бұрын
Qaqqq
@Frommoonlightwithlove
3 жыл бұрын
He's very educated n has a great job.. tgat shows in his humility n knowledge
@satheeshvinu6175
3 жыл бұрын
ഒത്തിരി ഇഷ്ട്ടമാണ്.. പാടുകാരനെയും, ഹരീഷിനെയും....
@krishnapriya.9
5 жыл бұрын
Great man .You made my generation more interested in classical music.God bless
@rstheeshkumar7486
5 жыл бұрын
എന്തൊരു simple ആയ മനുഷ്യൻ
@fridge_magnet
4 жыл бұрын
Brittas is a great interviewer when the interviewee has lot of confidence , otherwise he will bulldozz you over . Harish, being a high level professional is perfect for this interview
@midhununni8721
5 жыл бұрын
Mist of capricon.sagara shayana vibho.thoomani madath.these songs are always make goosebumps to me....waiting for your new songs hareeshetta.....❤
@leemavarghese
5 жыл бұрын
Worth a lot.. waiting for next episode... Thank you kairali..!!!
@keymanheads7735
4 жыл бұрын
❤️big fan of Hareesh
@vidhyavijayan8424
5 жыл бұрын
ശരത് സർ - ഹരീഷേട്ടൻ ഇഷ്ട്ടം 💓💓
@vincentva620
2 жыл бұрын
Good Voice... Wish him great success in the future.. Recently only I came to know him and his music ... I love his song of "Oru Pushpam Mathram "... Thank you Kairali .
as a progressive carnatic singer.you should bring raagas to forefront..a common man should feel soulful when he hear kaapi,charukeshi,darbari kaanada etc..then you are the most successful.musician!! congrats and best wishes!!
@saidalavielamkulamsaeed7351
3 жыл бұрын
ഇത്രയും നല്ല പാട്ടുകളും , കളിയും , ചിരിയും , തമാശകളും , ഒക്കെ കേട്ടിട്ടും മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിർവികാരനായി, 2 പെൺകുട്ടികളുടെ വലത് ഭാഗത്ത് ഇരിക്കുന്ന നീല ടീ ഷർട്ട് ധരിച്ച മനുഷ്യൻ എന്തിനു വന്നതാണാവോ ? ഒരു പാട് തവണ അദ്ധേഹത്തെ കാണിക്കുന്നുമുണ്ട്.
@prasanthstarboys8785
2 жыл бұрын
😂😂😂😂😂👌👌👌
@sambhas999
5 жыл бұрын
Hareesh is a Spark of our Innovative Musician for us... He was able to define...rather elaborate the depths of SREERAGAMO.... A spectrum of many Ragas... It was a magic by a Magician....
@gokulkrishna5408
3 жыл бұрын
Ipozhum kaanunnuu ee prgm lv it ❤️
@wanderbros8942
5 жыл бұрын
ഒരു ദിവസം തുടങ്ങുന്നത് രംഗപുരവിഹാരയിലും അവസാനിക്കുന്നത് malhar ജാമിലും ❤
എനിക്ക് എപ്പോഴും തോന്നാറുണ്ട് ബാലുവും ഹരീഷും രണ്ടാള്ളും നിഷ്കളങ്കരാണ് ഒരുപാട് സ്നേഹം
@adarshnairnandanam
5 жыл бұрын
Shareth sirne kanan chettan agrahichapole njan chettane kananamennum vijarikkan thudangit nal kure aay.. Shareth sirne enik oru pravashyam kananum anugraham vanganum kazhinju.. Orikkalum pradeekshikkatha oru sambavamayrnu athu.. Chettanem athupole enik udane kanan kazhiyum ennanu ente vishvasam.. God bless..
@sarathkaaranat3005
5 жыл бұрын
പാട്ട് പാടുമ്പോൾ ഒരു background ശബ്ദവും ഇല്ലാതെ മതിയായിരുന്നു.. ചേരാത്ത ശബ്ദങ്ങൾ വളരെയധികം മുഴച്ചു നിൽക്കുന്നു..
@foncyjohnson9079
2 жыл бұрын
Suoer
@ratheeshps2154
5 жыл бұрын
Jon brittas sariyakum harish jiye kurich onnum padichilenu manasilaayi. Ayalde oru inverter coma. Harishetta superb
@priya371
5 жыл бұрын
Angeru sthiram item paradooshana committi cheyth nokkiyathaa🤣🤣 cheettipoyi . Harish is a different person ...🤩
@sajanaksathyan
5 жыл бұрын
correct.
@tintugabo
4 жыл бұрын
Of course, that's why he brought in all the people significant in HSK s life in this interview, even Dir. Sarath to surprise him! It is so easy to criticize. He doesn't earn his position today without any struggles.
@abhilashsyam3112
5 жыл бұрын
Padayathra 💗
@rajeeshm1028
5 жыл бұрын
Feeling superb👌👌👌
@sanalshields4520
5 жыл бұрын
Sarikkum life onnu oke paranjal ithanu, respect konde iddeham ennu vilikkana thonnunnathe, iyal ennu parayan polum thonnunilla, good health, good music, good food ithanu life...
@pukrajesh
5 жыл бұрын
Sid sriram ne konduuu varuuu mr.britas..
@suhasinid1198
4 жыл бұрын
🙏💐🙏👏👏👌👌👍👍🙏💐🙏
@Deepamarkose
5 жыл бұрын
ശരത് sir പൊളിച്ചു
@akhilsoman4335
4 жыл бұрын
Legend🎶
@kabeerck2528
5 жыл бұрын
The words wrt Mehdi Sb... Ooh really true.
@sojanbosco755
5 жыл бұрын
Iove u man
@siddharthr7142
5 жыл бұрын
really nice.. background music illathe ithilum nannayene..
@amalkottungal
5 жыл бұрын
💓💓💓💓💓
@yedukrishnanr
3 жыл бұрын
21:52 Rangapuravihara
@vaisakhvs6497
4 жыл бұрын
കണ്ട പള്ളി പെരുന്നാളിന് കീ ബോർഡ് വായിക്കുന്നവനെ പിടിച്ച് Professionals ഇന്റെ കൂടെ ഇരുത്തിയാൽ ദേ ഇത് പോലിരിക്കും...
ആ കീബോർഡ് വായിക്കുന്നവനെ പിടിച്ചു രണ്ടെണ്ണം പൊട്ടിക്ക്
@sreejiths377
5 жыл бұрын
Harish sivaramakrishnan
@rprp7206
4 жыл бұрын
Kalash look
@haridevks8107
5 жыл бұрын
Harishetante vere interviews kandavark ariyaam.. pulli atra free aayt alla samsarikunnath ithil.. britas nte questionsum otum interesting aayt thonnunnilla.. which makes this interview a boring one
Пікірлер: 81