Dear Viewers,
Welcome to our New video, 'JET ENGINE' is one of the biggest contribution of modern science. In fact it made the world smaller by helping people to travel faster and cheaper across the Globe. In this video we are describing about different types of JET / TURBINE ENGINES with main focus on Turbo Fan Engines, since they are mostly used on modern passenger aircraft. Their operating principles, Advantages,uses and its controlling are Explained in detail hope you will find this video useful
ഞങ്ങളുടെ പുതിയ വീഡിയോ യിലേക്ക് എല്ലാ വിമാന✈ പ്രേമികൾക്കും ❤❤ സ്വാഗതം,
JET EGINE കളെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ, വ്യോമയാന മേഘലയിലെ മഹത്തായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് JET ENGINE കള്‍. വേഗതയുടെയും power ന്റെയും പര്യായം, കുട്ടിക്കാലത്ത് ആകാശത്ത് വിമാനങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് നോക്കി നില്ക്കാത്തതായി ആരാണുള്ളത്, ആ വെള്ള വരകള്‍ , "ദേ JET പോണു" എന്നുപറഞ്ഞു ഒരാള്‍ വിളിച്ച് കൂവിയാല്‍ തന്നെ എല്ലാരും പുറത്തിറങ്ങി നോക്കും. അത്രയ്ക്ക് സ്വാധീനിച്ചിട്ടുണ്ടാകും നമ്മളെ ഇവ
ഇന്ന് ഈ വീഡിയോയില്‍ നമുക്ക് Jet Engine നെ കുറിച്ച് വളരെ detaild ആയിതന്നെ പഠിക്കാം , അവയുടെ classification ഉം പ്രത്യേകതയും ഉപയോഗവും പ്രവര്‍ത്തനവും പിന്നെ Pilot എങ്ങനെ നിയന്ത്രിക്കുന്നു എന്ന കാര്യങ്ങളും എല്ലാം.
വീഡിയോ ഇഷ്ടപ്പെട്ടാല്‍ like ചെയ്യാനും share ചെയ്യാനും comment ചെയ്യാനും മറക്കരുത് ആദ്യമായിട്ടാണ് ഞങ്ങളുടെ വീഡിയോ കാണുന്നതെങ്കില്‍ ചാനലും കൂടെ ഒന്നു Subscribe ചെയ്തു bell button ഇല് All എന്ന option കൂടെ enable ചെയ്തേക്കുക ,
ഈ വീഡിയോയുമായോ വിമാനങ്ങളുമായോ ബന്ധപ്പെട്ട നിങ്ങളുടെ എന്തു സംശയവും ധൈര്യമായി ചോദിക്കാം , ഞങ്ങള്‍ തരുന്ന മറുപടിയില്‍ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കില്‍ ഒരു മടിയും കാണിക്കേണ്ട , വീണ്ടും ചോദിക്കാം.! 🙂✈
ഞങ്ങള്‍ ആദ്യം ചെയ്ത വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള വീഡിയോയില്‍ Thrust ,Drag , Divergent Duct ,Convergent Duct എന്നിവയെപ്പറ്റി പറയുന്നുണ്ട് എന്തെങ്കിലും സംശയം തോന്നിയാല്‍ കണ്ടു നോക്കാം.
• | വിമാനങ്ങൾ ✈പറക്കുന്ന...
NB : വീഡിയോ യുടെ അവസാനം Boeing 787 -Dream liner ന്റെ ഒരു മാസ്മരിക പ്രകടനമുണ്ട് '#feelthepower 😎കാണാന്‍ മറക്കരുത് !
©Copyright Disclaimer Some images, videos, Graphics and background music may be copyrighted to the original Owners
©Aircraft tech Malayalam have taken videos from following for explaining my concepts to Malayalam Audience
©CFM International
©General Electric
©Pratt & Whitney
Sincere Thanks to
© Reji Mon
© N C S
© Mammoos Mananakku
#jetengine
#aircraft
#aeroplane
#trendingmalayalam
#Aviation
#tech
#indianflights
#indianaviation
#aviationvideo
#malayalam
#flightmalayalam
#factsmalayalam
#flightengine
#jet
#thrust
#APU
#AuxiliaryPowerUnit
#Malayalamplanevideo
#travel
#jetengineworking
#aviationengineer
#karipur
#planecrash
#helicopter
#jetenginemalayalam
#malappuram
#jetmalayalam
#ജെറ്റ്എഞ്ചിൻ
#വിമാനം
#aircraftengineer
#helicoptermalayalam
follow us on :
instagram.com/...
Негізгі бет Ғылым және технология ജെറ്റ് എഞ്ചിന് പ്രവര്‍ത്തനവും നിയന്ത്രണവും | Jet Engines, How it Works? |
Пікірлер: 445