Thank you Jesus.... I'm listening this song from my childhood.... Till this day it has been my favorite... When I am down god comfort me through this song I thank god to bring up this song through u... Thank you brother...
@roshinirose6375
10 ай бұрын
ഓരോ നാളിലും പിരിയാതന്ത്യത്തോളം, ഓരോ നിമിഷവും കൃപയാൽ നടത്തിടുമേ -(2) ഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനേക്കാളെന്നും -(2) ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ -(2) എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ, എന്നെ സ്നേഹിച്ച സ്നേഹത്തിന് ആഴമതിന് -(2) വൻ കൃപയെ ഓർത്തിടുമ്പോൾ എന്ത് ഉണ്ട് പകരം നൽകാൻ?.... (2) രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ.... (2) ഞാൻ അങ്ങേ സ്നേഹിക്കുന്നു ..(2) ആരാധിക്കും അങ്ങേ... (2) പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തിടിലിം.. (2) നീ എന്റേതെന്നു ചൊല്ലി വിളിച്ചു എന്നോമനപേർ... (2) വളർത്തി ഇന്നോളം ആക്കി, തിരുനാമ മഹത്വത്തിനായി.. (2) ഞാൻ അങ്ങേ സ്നേഹിക്കുന്നു ..(2) ആരാധിക്കും അങ്ങേ... (2) നിന്റെ ജീവിതം എനിക്ക് തന്നീടു നീ, ഞാൻ നിന്നെ അനുഗ്രഹ സമൃധി ആകും... (2) എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെ ഉണ്ട്.. ഞാൻ നിന്റെ ദൈവം അല്ലെ..... നിന്നെ ഉയർത്തീടും ഞാൻ നിന്നെ മാനിക്കും ഞാൻ... (2) ഞാൻ അങ്ങേ സ്നേഹിക്കുന്നു ..(2) ആരാധിക്കും അങ്ങേ... (2)
PRAISE THE LORD Anubhavathil ninnum uruvaya SONG...
@kunjumolreji9245
Жыл бұрын
Praise the lord
@botgamer6113
6 ай бұрын
Amen Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🙌
@MrJohnsgeorge
11 ай бұрын
I LOVE YOU JESUS ❤❤❤❤ PRAISE THE LORD 🙏
@binuabraham3509
10 ай бұрын
Amen🙏🙏🙏
@douglasfrancis6658
Жыл бұрын
Thanks jesus
@josephjo9652
6 жыл бұрын
Praise God
@anniegeorge510
Жыл бұрын
Worship super
@marlinpaul2233
11 ай бұрын
Amen
@ReginaMary-t7v
Ай бұрын
Prey to shift the gouse......Regina Vincent
@immanueljoseph5403
11 ай бұрын
Amen 🙏🏻
@justinrajg4705
Жыл бұрын
🙏🙏🙏🎉🌹🕊️
@anithasisanitha2131
Жыл бұрын
Amen❤
@aviswanthanviswan4675
Жыл бұрын
🌹👍amen
@DSGracyChristyHephzibahDelight
3 жыл бұрын
Nice mydear Issac darling😍.
@durairaj9337
Жыл бұрын
Glory to Jesus
@thampyjohnjohn912
Жыл бұрын
Gosh rekamana remana rembana
@sheebajohnson1146
Жыл бұрын
😢🙏❤️
@deepthivs5363
Жыл бұрын
Praise god🙏🏻🙏🏻🙏🏻🙏🏻
@SarammaVarg-mn9vi
Жыл бұрын
👋👋👋👋👋
@shalomabraham5546
4 жыл бұрын
Where can I find the lyrics for this song?
@royalchackoebey2128
Жыл бұрын
ഓരോനാളിലും പിരിയാതന്ത്യത്തോളം ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ ഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനെക്കാളെന്നും(2) ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ(2) എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2) വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2) രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);- പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2) നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2) വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);- നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2) എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട് എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-
@shalomabraham5546
Жыл бұрын
@@royalchackoebey2128 Thank you
@aswatha5380
Жыл бұрын
@@royalchackoebey2128 thanks 🙏നാളെ churchil പാടാൻ lyrics നോക്കി വന്നതായിരുന്നു 🙏🙏
Пікірлер: 42