ജിൻഷാദ് ഒരു പാവാണ് 😍👍🏻അള്ളാഹു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@haseenahashim965
Ай бұрын
അവൻ പാവമാണ് നാണവും വിനയവും ഒക്കെ ഉള്ള കുട്ടി പക്ഷെ മണവാട്ടിക്ക് ഒട്ടും നാണം ഇല്ല
@aaliyaaadam6272
Ай бұрын
Sherikku oru paavam boy
@umaibaumaiba7673
Ай бұрын
🤲🏻🤲🏻ആമീൻ
@mohammedhaadi898
Ай бұрын
മരണം വരെ ഒന്നിച്ചു ഹാപ്പി ആയി ജീവിക്ക് ❤❤❤❤
@Murshida-bc6yl
Ай бұрын
നിങ്ങളൊക്കെ എന്തിനാ wife family house ഒക്കെ involve ചെയ്യിക്കുന്നത് നിങ്ങളുടെ വീട്ടിൽ നടക്കുന്നതൊക്കെ public നെ കാണിക്കേണ്ട ആവശ്യമുണ്ടോ? ഇതൊരു വിമർശനമായി കാണരുത്. വീട്ടുകാരെ വച്ചല്ല likes shares and subscribers ന്റേം എണ്ണം കൂട്ടേണ്ടത്. ഒരാൾ തുടക്കം കുറിച്ചാൽ മതി പിന്നെ ബാക്കി എല്ലാവരും follow ചെയ്തോളും കഷ്ടം തന്നെ 🙆♀️
@noufalyamaninoufal8852
Ай бұрын
നൗഷാദ് ബാഖവിയെക്കുറിച്ചും മറ്റുമൊക്ക പാട്ട് പാടി നമുക്കൊക്കെ ഇഷ്ടപ്പെട്ട ഒരു ഗായകനാണ്. പക്ഷെ പോന്നു മോനെ സ്വന്തം ഭാര്യമാർ നമുക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അവരെ എന്തിനാ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്ത് കുറ്റം വാങ്ങുന്നത്. ഭാര്യയും ഭർത്താവും ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇങ്ങനെയൊക്കെ വീഡിയോ എടുത്തു ജനങ്ങളെ കാണിച്ചില്ലെങ്കിൽ എന്താ..ഒരു കുറച്ചിലായിരിക്കും അല്ലെ.ഏതായാലും ചിന്തിച്ചു പ്രവർത്തിക്കുക
@user-zd3hs6js3t
Ай бұрын
ജിൻഷാദേ ചായക്ക് മധുരം കൂടിയോ 😃 അടിപൊളി
@safvanmuhammed8287
Ай бұрын
മരണം വരെ റബ്ബ് ഇത് പോലെ റാഹത്തിലാക്കട്ടെ.. ആമീൻ 🤲
@Sajuva-tv9ph
Ай бұрын
Ameen❤
@shifanapk1250
Ай бұрын
Aameen🤲
@jasnafathima3580
Ай бұрын
Ameen
@haneefaani7174
Ай бұрын
ആമീൻ
@ameenkk9370
Ай бұрын
എല്ലാ പെണ്ണിന്റെയും അവസ്ഥ ഇതാണ് ഒരു പെണ്ണിനും താങ്ങാൻ പറ്റാത്ത ഒരു സ്റ്റേജ് ആണ് അവന്റെ വീട്ടിൽ പോവുന്നത്
@JameelaAV-ic6hu
Ай бұрын
നല്ല കുടുമ്പിനിയായി മരണം വരെ റാഹത്തായി ജീവിക്കാൻ റെബ്ബ് വിധി നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🎉🎉🎉
പുതിയ ജീവിതത്തിലേക്ക് കാല് എടുത്ത വെച്ച നിങ്ങൾക്ക് ഒരായിരം ആശംസകൾ 🥰 ജീവിതം മുഴുവൻ happy ആയി ഒന്നിച്ചു മുന്നോട്ട് പോകാൻ റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲💖💖
@labeebalabeeba3195
Ай бұрын
Noufal video ittotte esttamullavar kandaal mathi enik ishtta avarude videos
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല് എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻
@shanupoomol3227
Ай бұрын
ജിൻസിയുടെ ചായ അങ്ങനുണ്ട് കൊള്ളാമോ
@user-zo4yw5yp2o
Ай бұрын
Mash allah
@JumiJumi-gv5wq
Ай бұрын
Jinsi❤❤❤❤❤
@ArfanaArfa-ou3sq
Ай бұрын
❤mashallha❤️
@kakurubi7494
Ай бұрын
Mashahallah❤❤❤
@rayyanmuhammed945
Ай бұрын
പൈൻ ഒകെ ഇപ്പം തന്നെ വന്നോ എന്താ ജിന്സിയെ ഇനി അങ്ങോട്ട് ഉഷാർ ആവണ്ടെ ❤ചുരിദാർ അടിപൊളി കൈഒക്കെ യുണ്ട്
സുബഹിക്ക് എഴുന്നേറ്റാൽ പിന്നെ കിടന്നുറങ്ങാൻ പാടില്ല അങ്ങനെ ഉറങ്ങുന്നത് ദാരിദ്ര്യം വിളിച്ചു വരുത്തുന്നതാണ് പിന്നെ ഉറങ്ങണം എന്നുണ്ടെങ്കിൽ ളുഹറിന് അസറിനും ഇടയിൽ ഉറങ്ങുക
@alfazameer5579
Ай бұрын
👍🏻👍🏻👍🏻
@NkManzil
Ай бұрын
അവർ യൂറ്റൂബ്ന്ന്പൈസണ്ടാക്കുന്നുണ്ട്😂
@Khamaroli
Ай бұрын
ളുഹറിനും അസറിനും ഇടയിൽ അല്ല ളുഹർ ബാങ്ക് കൊടുക്കുന്നതിൻ്റെ തൊട്ടു മുൻപ് ഉറങ്ങി എഴുന്നേൽക്കണം അത് തന്നെ തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേറ്റ് ഉറക്ക ക്ഷീണം ഉള്ളവർക്ക് അള്ളാഹു ഉറങ്ങാൻ കൊടുത്ത സമയം ആണത് ആ സമയം ഉറങ്ങിയാൽ ബുദ്ധി കൂടും അല്ലാത്ത സമയം ഉറങ്ങാൻ പാടില്ല
@cholakkaljafar3030
Ай бұрын
.
@thanseera1239
Ай бұрын
ആ നൗഫൽ നെ കൊണ്ട് തന്നെ രണ്ടും മൂന്നും ചാനെൽ കൊണ്ട് യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല ഇനി aduthadh 🤭endhoke കാണണം റബ്ബേ
Пікірлер: 360