ഫാമിലി ബിസിനസിന്റെ പിന്തുടര്ച്ചയ്ക്കും വിജയത്തിനും സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കുടുംബത്തിലെ കെട്ടുറപ്പും ഒരുമയുമാണ് ബിസിനസിനെ മികച്ച രീതിയില്‍ നയിക്കുന്നത്. മാനദണ്ഡമില്ലാതെയുള്ള ബന്ധു നിയമനം, പിന്തുടര്ച്ചാ കൈമാറ്റം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ബിസിനസിനെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് പ്രമുഖ ബിസിനസ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ്...
.
.
.
.
.
For more details,
CA. Shaji Varghese
Rho Consulting
95399 47495
98470 83034
#rho #rhoconsulting #shajivargeese
Негізгі бет ഷാജി വര്‍ഗീസ് പറയുന്നു; കെട്ടുറപ്പാണ് ഫാമിലി ബിസിനസിന്റെ കരുത്ത് | Rho
Пікірлер