ആ മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത എല്ലാ സാർ മാർക്കും ഒരു ബിഗ് സല്യൂട്ട് മോളെ ശ്രദ്ധിച്ചു പോകണം കേട്ടോ നിങ്ങൾ നല്ല രീതിയിൽ ഓടിച്ചിട്ടും കാര്യമില്ല ഇങ്ങോട്ട് വരുന്നവരെ തീർച്ചയായും ശ്രദ്ധിക്കണേ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും🙏👍
@serenaiii
3 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤
@nikhilkvyt
6 ай бұрын
സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ടുള്ള തോൽവികൾ... അതിൻ്റെ സുഖം അത് അനുഭവിച്ച്, മറികടന്ന് വിജയിച്ചവർക്കേ മനസിലാകൂ... ഒരിക്കൽ സുഖം പിടിച്ചാൽ പിന്നെ ലഹരിയായിട്ട് മാറും. തോൽക്കാനും വിജയിയ്ക്കാനും ഉള്ള ലഹരി... ജീവിതം പൊരുതാനുള്ളതാണ്. പൊരുതി തോൽക്കാനും പൊരുതി ജയിയ്ക്കാനും... അഭിനന്ദനങ്ങൾ.. 👏👏
@balagopalki3156
6 ай бұрын
Hats Off Madam.. Really You are great. You are an inspiration to youth of our country. May God showers more blesdings to you. You can create more magic in different fields. Wish You all the very best.
@jj-tg7jk
6 ай бұрын
മോളുടെ ആഗ്രഹം പൂവണിയാൻ കൂടെ നിന്ന എല്ലാവർക്കും ആശംസകൾ മോളുടെ യാത്രയിൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@mohammedmamutty6705
6 ай бұрын
മോളുടെ സ്വപ്നങ്ങൾ പൂവണിയിച്ചു കൊടുത്ത k mvd ക് 🌹🌹🌹🌹🌹👍🙏. തന്റെ മോഹം സാഫല്യമാകാൻ തീവ്രമായി പ്രയക്നിച്ച മോൾക്ക് അഭിനന്ദനങ്ങൾ. ജീവിത വീഥികളിൽ മോൾക്മുന്നിൽ പുഷ്പവർഷ വഴികളാകട്ടെ ആമീൻ.
@sudhakarank7782
6 ай бұрын
Edite pinnil pravarthicha ellavarkkum oru Big salute.
@pranavalathur
6 ай бұрын
പ്രിയപ്പെട്ട ജിലു മോൾ ചേച്ചി😍😍😍😍 അങ്ങനെ സ്വന്തം ആത്മവിശ്വാസം കൊണ്ടും🔥🔥🔥🔥🔥 മനോധൈര്യം കൊണ്ടും✊✊✊ ദൃഢനിശ്ചയം കൊണ്ടും💪💪💪💪 ലോക ഭിന്നശേഷി ദിനത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കുന്നു.🦶🚗🦵 ചേച്ചി എല്ലാവർക്കും യഥാർത്ഥ പ്രചോദനം തന്നെ ആണ്.💯🔥🥳 ബഹു :കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ച ഭിന്നശേഷി കലാകാരൻ ആയ പ്രണവ് എന്ന എന്റെയും ഡ്രൈവിംഗ് എന്ന സ്വപ്നത്തിന്😃 ആത്മവിശ്വാസം ഒന്നൂടെ കൂട്ടാൻ🥳 ജിലു ചേച്ചി യുടെ ഈ കരുത്തും🔥 പോരാട്ടവും💯 സഹായകമാവും.😘 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏 ആശംസകൾ 🤝🤝🤝🤝ജിലു ചേച്ചി 🥳💪⚡👑✨🤍😍💖😘🦶🥰സസ്നേഹം അനിയൻ കുട്ടൻ പ്രണവ് ആലത്തൂർ 🦵🔥
@layaneshvaliyavalappil5284
6 ай бұрын
എത്രയോ videos കണ്ടിട്ടുണ്ട്. ഇത് വരെ കമൻ്റ് ഇട്ടിട്ടില്ല. Extraordinary. You will achieve more heights
@anilgm9730
4 ай бұрын
One of the best smile I have seen❤❤
@santheepnair5470
6 ай бұрын
Good job mvd officers. Proud
@aleyammathomas3744
6 ай бұрын
ഞാൻ എത്ര മടിച്ചി എന്നു ഞാൻ മനസ്സിലാക്കിയിന്ന്.
@user-kl7rm9hr5c
3 ай бұрын
You are great sister ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chitrav2494
Ай бұрын
God bless you daughter...🙏💗🌹💗
@martinzonsius6404
15 күн бұрын
Die Perle des Ozeans 🥰😍🥰😍🥰😍🥰😘😘😘❤️❤️❤️❤️❤️❤️❤️💖💞💕💕💕🌹🌹🌹🌹🌹🌹🌹🐦💋👄 Martin
@renjithbs7331
6 ай бұрын
So proud of U Dear sis💞🙏
@sajimonchacko9215
6 ай бұрын
God bless you 🙏
@kozhunji
3 ай бұрын
வாழ்த்துகள்
@luigipistilli1623
2 ай бұрын
Incredibile ma vero. Incredibilmente fantastico
@sasikumar5560
5 ай бұрын
GOD BLESS YOU SISTER
@shajeebshah8304
6 ай бұрын
Sanmanassinu 🎉 thanks sir.go ahead sis.best of luck
@muhammadnabeel75
6 ай бұрын
മലപ്പുറം തീരുർരിൽ ഉണ്ടായിരുന്ന സജി സാർ ആണോ എറണാകുളത്തുള്ളത് 🤔 ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് എനിക്കും ഹെൽപ്പ് ആയത് സജി സാർ ആയിരുന്നു ഞാനും ഭാര്യയും.2. മക്കളും ഭിന്നശേഷിയുള്ള വരാണ് എന്റെ ജീവിതമാർഗം ഡ്രൈവിംഗ് ആണ്
@ajmalbabu5603
5 ай бұрын
Barakallah fik
@elsammathomas804
5 ай бұрын
God bless you molu ❤👏🙏
@user-dp5bp8rq8z
5 ай бұрын
God bless you moluuu
@sajansanu5739
4 ай бұрын
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🥰🙏
@sangeetha2593
6 ай бұрын
👏😍
@mahinindia9130
4 ай бұрын
Vere level ❤
@user-bm3ep6dc4u
6 ай бұрын
MVD Kerala congragulations❤
@baibhavkrishnadash143
2 ай бұрын
Always keep smile.Best of luck..
@rajesha980
6 ай бұрын
❤
@jibinjames4474
6 ай бұрын
❤️🥰🥰👍🏻👍🏻
@devarajanss678
6 ай бұрын
M.V.D 🌹💐💐💗💗💫💥
@PeriyasaamiP-uv6qv
6 ай бұрын
❤❤❤🙏
@ajeshmonk3179
6 ай бұрын
❤✌️
@user-zx5zw5qh8d
5 ай бұрын
❤️🙏💕🎉
@krishnajayaganes2635
5 ай бұрын
Sister .. ! Great Talents u have .. 🌈💯 Keep Rocking .. 👍🦾 Hats Off to u , Sister .. 🙏🙇♂️ # Sema .. 👌👌💕💕
@subhashcharuvil5716
6 ай бұрын
M. V. D. ❤❤❤ Big. Salute
@rajendranponni
4 ай бұрын
Super
@user-bm3ep6dc4u
6 ай бұрын
❤❤❤❤❤❤ very good dear
@FootballLover2006
Ай бұрын
❤❤❤You..
@NitinKambale-ke3kz
2 ай бұрын
Nice
@indian6346
3 ай бұрын
മിടുക്കിക്കുട്ടി
@remyasurendran8348
6 ай бұрын
നമിക്കുന്നു❤
@monicasebastian638
4 ай бұрын
👍👍👍👍🥰🥰🥰
@renjithr9439
6 ай бұрын
🎉🎉🎉🎉🎉
@parveenrao1802
4 ай бұрын
💞💞💞💞💞💞💞💞💞
@user-em7ll9kb3b
5 ай бұрын
👍👍👍👍🥰🥰🥰🥰🥰എന്താണ് ജീവിതം എന്ന് മനസ്സിൽആയി
@Sankarjiii
5 ай бұрын
Sir enik left leg il aan disability (40 percent). I can drive automatic cars without any problem. Enik normal license kittumo?
@muhammedshahabaz3138
2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ummammaschannel
5 ай бұрын
Super 🎉super 🎉super 🎉❤❤❤❤ All subscribed Super.All super 🎉❤❤❤❤
@arunkumarkarunakaran4307
6 ай бұрын
MVD 👏👏
@abdulhakkim3710
6 ай бұрын
Ee mol vandiyeduthu varumbol munkooti oru ariyipp kittiyal ,aa rootil varunnavarkk vere vazhikk pokan pattum,.. mvd athukoodi cheyyanam. Mattullavarude jeevan apathanu.
@srinivasareddy8692
5 ай бұрын
Great will power, hatsoff ❤
@channelkiki8317
4 ай бұрын
Risk to others?
@freedom....2996
5 ай бұрын
What urgency for this kind of driving. This series risk for other vehicles .
@Youtube50yearsagoedite18
5 ай бұрын
Ivar 100...110 il onum pokan ponila... Two whelr patila.. Apol 4 whl sfe ayi pokam... Licnce alegil kitilalo... 👌
@vipinramachandran2414
5 ай бұрын
Encourage her to be independent. Be dependent on others for your mobility then you will understand the difficulty.
@baibhavkrishnadash143
2 ай бұрын
Pls tell in Hindi so that we understand ur conversation
@user-vg2qg8fz4q
4 ай бұрын
Hussainsas 🎉
@user-dy6uj2um1t
2 ай бұрын
पोलिस दिव्यांग UDID 🏦 ok ❤ Manohar chakkar 🙏🚨🚨💐🙏💞👑🚓🇮🇳
@RahimpmRahim
6 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@marker0016
6 ай бұрын
അജ്ജര വർഷം ഈ കുട്ടിയെ കഷ്ടപ്പെടുത്തിയ ഏമാൻ മാർക്ക് സലൂട്ട് ഒന്നും തന്നെ ഇല്ല.... ഇത്തരം ആളുകൾ ആവശൃങൾ അറിഞ്ഞ് അവരെ സഹായിക്കാൻ, ഉൾക്കൊള്ളാൻ കഴിയുന്ന നിയമ ഭരണ വ്യവസ്ഥ വരുന്ന കാലം കാത്തിരിക്കുന്നു..... മാനവികത നവോത്ഥാനം എന്ന തള്ളുകൾ അല്ലാതെ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒന്നും ചെയ്യാത്ത ഭരണാധികാരികൾ ഇവിടെയും എദ്ദോ വലിയ സേവനം ചെയ്തു എന്ന് പറയുന്നത് ശരിയായില്ല.....ജിലുമോൾക്ക് എല്ലാ ആശംസകളും നേരുന്നു
Пікірлер: 66