എന്റെ അറിവ് ശരിയാണെങ്കിൽ ഒരു തിരുത്തു ഉണ്ട് ഉസ്താദേ... കണ്ണിമ വെട്ടുന്നതിനേക്കാൾ മുന്നേ സിംഹാസനം കൊണ്ട് വരാം എന്ന് പറഞ്ഞത് ഇഫ്രീത് അല്ല. മനുഷ്യൻ ആണ്.. ജിന്ന് പറഞ്ഞത് ഇരുന്ന് എഴുന്നേൽക്കും മുന്നേ കൊണ്ട് വരാം എന്നാണ്..
@rejisfoodhub961
19 күн бұрын
പാമ്പിന്റെ രൂപത്തിൽ കാണാം എനിക്ക് കാണാൻ കഴിയും 🤲🏻🤲🏻🤲🏻
എല്ലാ ഉസ്താദ്മാരും ജിന്നിനെ പറ്റി ക്ലാസ്സ് എടുക്കും, പക്ഷെ, വർഷങ്ങളായി ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഓടിക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.
@rejisfoodhub961
19 күн бұрын
സത്യം
@rejisfoodhub961
19 күн бұрын
ജിന്ന് വന്നുകൂടിയിൽ ഒഴിഞ്ഞു പോവില്ല.. 🤲🏻
@Ronaldo-g1r1i
Жыл бұрын
Baaki class kuude upload cheyyumo..🤲
@aboobacker2044
Жыл бұрын
ജിന്നുകൾ ജിന്നുകളെ നേതാവാണ് ഇബിലീസ് ജിന്നുകൾക്ക് പ്രവാചകന്മാരില്ല അവർക്കു മനുഷ്യ പ്രവാചകന്മാരാണ് പ്രവാചകന്മാർ മനുഷ്യൻറെ ആ ജന്മ ശത്രുവാണ് ജിന്നുകൾ ഇബിലീസുകൾ ഇബിലീസ് മീൻസ് സയാ ശൈത്താന്മാർ ജിന്നുകളുടെ വേദങ്ങളുടെ പേരാണ് അസുരന്മാർ മനുഷ്യനെ അസ്വസ്ഥത ഉണ്ടാക്കുന്നവർ എന്നർത്ഥം അവർ സ്വയം ഭക്ഷണം കഴിക്കുകയില്ല മനുഷ്യരുടെ കൈപ്പിക്കും അവർക്ക് സ്വയം സുഖമെടുക്കാൻ പറ്റുകയില്ല മനുഷ്യരിലൂടെ ചെയ്യിപ്പിക്കും ഓരോരുത്തർക്ക് ഓരോ ജിന്നും ഉണ്ട് ഹദീസ് അപ്പോൾ ഒരു മനുഷ്യൻറെ രൂപത്തിൽ ഒരു ജിന്ന് ഉണ്ട് എന്നർത്ഥം പഞ്ചഭൂതങ്ങൾ കൊണ്ടാ ആണ്മനുഷ്യനെ സൃഷ്ടിച്ചത് വേദം മണ്ണുവായു ജലം അഗ്നി ആത്മാവ് അഗ്നിയെ കൊണ്ടാണ് ജിന്നിനെ സൃഷ്ടിച്ചത് അതായത് തീയ്യ്നെ കൊണ്ട് ഹദീസിൽ കൊണ്ടും ഖുർആൻ കൊണ്ടും ഇവരെ പ്രവർത്തനം എന്താണെന്ന് തിരിച്ചറിഞ്ഞാൽ ജിന്നിനെ നമുക്ക് കൊണ്ടുനടക്കാം അല്ലെങ്കിൽ ജിന്ന് നമ്മളെ കൊണ്ട് നടക്കും അതാണ് തെറ്റായ മെസ്സേജ് സ്വീകരിക്കുന്നത് സംശയാലുക്ക സംശയാലുക്കൾ ആക്കും ജിന്നുകൾക്ക് മനുഷ്യരി കൂടുതൽ ആയുസ്സുണ്ട് മഖ്റു ഓമക്കൊരു അള്ളാ അല്ലാഹു ഖൈറിൽ മാക്കിരി ഇൻ ഞാനും തന്ത്രം മെനയുന്നു അവരും തന്ത്രം മെനയുന്നു വിശുദ്ധ ഖുർആൻ മനുഷ്യരിൽ ജിന്നുകൾ തന്ത്രം എന്നർത്ഥം അതിനെതിരിൽ അല്ലാഹു തന്ത്രം മെനയുന്നു എന്നർത്ഥം ചുരുക്കിപ്പറഞ്ഞാൽ ജിന്നുകളിൽ സംബന്ധിച്ചുള്ള അറിവുകൾ നേടി അവർക്കെതിരെ നമുക്കും പ്രവർത്തിക്കാം എന്നർത്ഥം അങ്ങനെയുള്ള ഒരാളാണ് സുലൈമാൻ നബി
@aboobacker2044
Жыл бұрын
എല്ലാ മനുഷ്യർക്ക ആവശ്യമായ ആണ് പടച്ചുണ്ടാക്കിയത് വിശുദ്ധ ഖുർആൻ അപ്പോൾ ജിന്നും മനുഷ്യർക്ക് ആവശ്യമാണ് എന്നർത്ഥം ഇവരെ പ്രവർത്തനം തിരിച്ചറിഞ്ഞ് നമുക്കും അവരെ ഉപയോഗിക്കാം മനുഷ്യർക്ക് തരുന്ന ചൂട് അഗ്നി അവരാണ്
@sirajvv3206
3 ай бұрын
Usthaadee oru doubt jinnukalude nethav enganayan iblisakuka . Jinnukalil thanney muslim jinnukal undallo appoll avarude nethav muhammad nabiyeley s anganayan nan padichath ithntey marupadi tharaneyy
@azloncreation2856
Жыл бұрын
ഈ class ന്റെ ബാക്കി?
@devidkottarthil
10 ай бұрын
Endha chayyaaa
@farisrahman9870
Жыл бұрын
ഇവർ മനുഷ്യനെ സഹായിക്കുമോ വിളിച്ചാൽ വരും സഹായിക്കും എന്ന് പറയുന്നു അതിൽ എന്താ കയമ്പ്
@rejisfoodhub961
10 ай бұрын
സത്യം തന്നെയാ . എല്ലാം അറിയിച്ചു തരും
@angelPathu
Ай бұрын
നിങ്ങൾക്ക് ദൈവത്തിനെ വിളിച്ചപോ പോരേ
@fathimameharin2529
Жыл бұрын
Jinn ntey shabdam namlk kelkan patumo?
@JKAKARATE-yc2ew
4 ай бұрын
അപ്പൊ നമുക്ക് വിളിച്ചു വരുത്താലോ. അപ്പൊ ഹാളിറാത്
@safeerpulamanthole9778
Жыл бұрын
ഈ ക്ലാസ്സിന്റെ ബാക്കി ഉണ്ടോ?
@shihab5975
Жыл бұрын
ഇതിന്റെ ബാക്കി പറയാൻ സാധിക്കില്ല
@abulbasharmtmt2826
Жыл бұрын
ഇബ്ലീസ് ഖിയാമം വരെ. അപ്പോൾ ശെയ്ത്വാൻ അതിന് മുമ്പേ മരണപ്പെടുമോ ?
@RBB_Media
Жыл бұрын
എന്താണ് ശൈത്താൻ? എന്താണ് ഇബ്ലീസ്? ... മുഴുവനായി ഒന്നുകൂടെ കേട്ടുനോക്കൂ..
@safeerpulamanthole9778
Жыл бұрын
@@RBB_Media ഈ ക്ലാസ്സിന്റെ ബാക്കി അപ്ലോഡ് ചെയ്യുമോ
@saleemmp7097
3 ай бұрын
@@RBB_Mediaജിന്നിനെ എല്ലാവരും ക്ലാസ്സ് എടുക്കും. ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.
Пікірлер: 29