ജിന്നുകൾ നിർമ്മിച്ച കീളക്കര പള്ളി
#കീളക്കര # jinnpalli#keelakkara_jinn_palli
മീകാഈൽ അലൈഹിസ്സലാമിനോട് സംസാരിച്ച് മഴ പെയ്യിച്ച മഹാനായ സ്വദഖതുള്ളാഹിൽ ഖാഹിരി(റ.അ ). ഇന്ത്യ കണ്ട ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളായിരുന്ന ഔറഗസേബ് രാജാവിന്റെ ആത്മീയ ഗുരുവാരുന്നു മഹാൻ. ഖുത്ബിയ്യത്ത് രചിച്ചത് ഇദ്ദേഹമാണ്. ഹിജ്റ 1115 സഫർ 5 ന് വെള്ളിയാഴ്ച്ച രാവിൽ തന്റെ 73 മത്തെ വയസ്സിൽ മഹാൻ ഈ ലോകത്ത് നിന്ന് വിട വാങ്ങി
Негізгі бет ജിന്നുകൾ നിർമ്മിച്ച കീളക്കര പള്ളി
Пікірлер: 887