മുജാഹിതിനു മനസ്സിൽ തോന്നുന്ന എന്ത് കാര്യവും ചോദിക്കും എന്നാൽ ഹിതയത്ത് കിട്ടിയ ഒരാൾക് എല്ലാകാര്യങ്ങളും ചോദിക്കാൻ കഴിഞ്ഞു എന്നു വരില്ല കാരണം ഹിതായത്തു നഷ്ടം വരും
@afsalafzi1303
Жыл бұрын
Jinn ne kandath porth parayavo
@dinnuraib9156
2 жыл бұрын
Rakshas ഒയിഞ്ഞ് പോകാൻ എന്താ ചെയ്യുക ബിസിൽ അടിക്കുന്നു
@kabeermannar2516
2 жыл бұрын
ഇത് ഒഴിവാക്കാൻ പറ്റും ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല insha allah നാട്ടിൽ വന്നാൽ നോക്കാം പൈസയൊന്നും വേണ്ട, എവിടെയാണ് സ്ഥലം
@saleemmp7097
Жыл бұрын
@@kabeermannar2516 അസ്സലാമു അലൈക്കും.
@saleemmp7097
3 ай бұрын
@@kabeermannar2516അസ്സലാമു അലൈകും.
@muhammedabdulkabeervtmanup3748
4 күн бұрын
Varum പരസ്യം മാദ്രം ഒള്ളു
@muhammedabdulkabeervtmanup3748
4 күн бұрын
ഇത് വയ്യല്ല പ്രധാനം പരസ്യം മാണോ പ്രധാനം
@safiyakv9384
2 жыл бұрын
ഒരു സഹാബിയെ കണ്ടാൽ എന്തെല്ലാം ചോദിക്കാം ... ഇന്ന് നാം ചെയ്തു വരുന്ന മൗലീദ്, റാതീബ്, കണ്ണൂക്ക്, ആണ്ട് നേരചകൾ, ഉറൂസ്, ഖബർ കെട്ടിപ്പൊക്കൽ, ചന്ദനക്കുടം, തവസ്സുൽ ഇസ്തിഗാസ, തുടങ്ങിയ കാര്യങ്ങൾ നബി തിരുമേനി (സ) നടത്തിയിരുന്നോ? ഖുലഫാഉറാശിദുകൾ ചെയ്തിരുന്നോ? എന്ന് ചോദിക്കാമായിരുന്നില്ലേ? ഉസ്താദ് ഇവിടെ സത്യം ചെയ്തു പറഞ്ഞ പോലെ അല്ലാഹുമ്മശ്ഹദ് എന്ന് പറഞ്ഞ് ആ സ്വഹാബിയുടെ മറുപടി കൂടി കൊടുക്കാമായിരുന്നില്ലേ? ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
@shafeeqhusain7935
2 жыл бұрын
മുസ്ലിമിന് ഇക്കാര്യങ്ങളിൽ സംശയം ഉണ്ടെങ്കിലല്ലേ സാഹിബേ ചോദിക്കേണ്ട കാര്യമുള്ളൂ
@Abusawlih1819
2 жыл бұрын
ഞമ്മൾ പള്ളിയിൽ പോണ കാര്യം ഇങ്ങള് മുക്കിയോ?? അതൊക്കെ ചോദിച്ചു സഹാബിനെ അങ്ങട്ട് കുടുക്കണം. കാണട്ടെ.
@bennett8965
2 жыл бұрын
@@Abusawlih1819 മലയാളം ഖുതുബ😂
@Abusawlih1819
2 жыл бұрын
@@bennett8965ശരിയാ. അങ്ങനെ ഓരോന്നും ചോദിച്ചാൽ സഹാബി മുട്ട് മടക്കുമായിരിക്കും. ഏതായായും സഫിയാത്ത കൊറച്ചൊക്കെ അറിവുള്ള കൂട്ടത്തിലാ..
@weallfromone-wafo3751
2 жыл бұрын
@കൂട്ടത്തിൽ തീവ്രവാദവും ചോദിക്കുക... എന്നിട്ട് സ്വന്തം ടീമിനെ പറഞു മനസിലാക്കുക.... നിങ്ങൾ കാരണം ഞങ്ങളും പ്രശ്നത്തിലാണ്
Пікірлер: 31