എന്റെ പൊന്ന് റെസ്മിൻ ഇപ്പോൾ ആണുങ്ങളോട് പെണ്ണുങ്ങളോട് എന്ന് ഒന്നും ഇല്ല ന്യായം എവിടെ ഉണ്ടോ അവിടെ ആണ് ആളുകൾ നിൽക്കുന്നത് റെസ്മിൻ നിങ്ങൾ ഒരു ടീച്ചർ അല്ലെ ഇങ്ങനെ വെളിവ് ഇല്ലാത്ത ആളുകൾ സംസാരിക്കുന്നത് പോലെ പറയുന്നത് 🤔🤔🤔കഷ്ട്ടം 😡😡😡
@lesliejoseph4523
3 ай бұрын
അവളുടെ വിചാരം അവൾക്കു മാത്രമേ ബുദ്ധി ഉള്ളു എന്നാ. അവളെന്തോ സംഭവം ആണെന്നാണ് അവളുടെ വിചാരം.
@remyabaiju4153
3 ай бұрын
Jinto❤super
@farwaaishu6137
3 ай бұрын
ഇതിനെ ഒക്കെ ആരാണ് ബിഗ്ബോസിൽ എടുത്തത് 🤭🤭🤭
@leelamanivelayudhan9018
3 ай бұрын
സത്യം
@bennybenny5447
3 ай бұрын
ഒരു ലോക്കൽ ഗേൾ വെറുത്താൽ ജിന്റോയ്ക്ക് പുല്ല
@sreekuttan2004
3 ай бұрын
Jintoyekkal local vere aarum illa
@saraswathi2381
3 ай бұрын
റെസ്മിനോടുള്ള ദേഷ്യം മാറാതെ ഞങ്ങൾ 😂
@chandrikamukundan6804
3 ай бұрын
Resmin ന്റെ പ്രവ൪ത്തി വളരെ മോശമായിരുന്നു. ജിന്റോ യോടുള്ള പ്രവ൪ത്തി അതിനൊരു ഉദാഹരണ൦ മാത്ര൦. രസ്മിൻ അത് എന്താണാവോ മനസ്സിലാക്കാത്തത്. രസ്മിന്റെ വിചാരം അവര് ചെയ്തത് ശരി യാണ് എന്ന്. Jasmine പ്രേക്ഷകരുടെ മനസ്സിൽ ഒരിക്കലും Jasmine ഒരു winner അല്ല. Resmin ഒരു teacher തന്നെയാണൊ? പാവ൦ കുട്ടികൾ. Big boss ൽ ഇത്ര യും negative ആയ contestant വേറെയില്ല. എന്നിട്ടാണ് ഈ ഹുങ്ക്. 😮. Jasmine എത്രയോ ഭേദം.
@SoumyaMolTK
3 ай бұрын
റെസ്മിൻ ജാസ്മിൻ അവരുടെ തെറ്റ് സ്വയം തിരുത്തിയാൽ അവർക്കും നല്ലത്. ഞാൻ ജിന്റോയുടെ pr അല്ല.. But ജിന്റോ ഇഷ്ടം ❤
@bennybenny5447
3 ай бұрын
ജിന്റോ 😘
@SoumyaMolTK
3 ай бұрын
ആണായാലും പെണ്ണായാലും ബീഹെവ് ചെയ്യുന്ന രീതി ആണ്.. ജാസ്മിൻ , റെസ്മിൻ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല.. Really
@razil7311
3 ай бұрын
Resmin enthu paranjalim jintappan good personality
@sherlyvijy6654
3 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@ആമികആമി
3 ай бұрын
റെസ്മിൻ നാശത്തിനെ കാണുമ്പോൾ വലിച്ചു കീറി ഒട്ടിക്കാൻ തോന്നും 🤬🤬🤬
@thennal1073
3 ай бұрын
സത്യം!!
@sajidtk557
3 ай бұрын
Jintappan❤❤❤
@Anitha-g2t
3 ай бұрын
റെസ്മിൻ ജിന്റോയെ കൊണ്ട് അന്ന് ചെയ്യിപ്പിച്ച ജോലി കണ്ടു. വേസ്റ്റ് വാരിച്ചിlle. അന്ന് തൊട്ടു ജിന്റോക്ക് വോട്ട് കൊടുക്കാൻ തുടങ്ങിയത്.
കക്കുസ് കഴുകാൻ പോയിരുന്നു എന്ന് പറയാത്തത് നന്നായി ❤❤❤❤❤😂😂😂😂😂😂😂
@sheejapradeep876
3 ай бұрын
ലോകത്തു ള്ള എല്ലാ ജനങ്ങളും നേരിട്ട് വരാം ... സ്ക്രീനിൽ കാണു മ്പോ ഇഷ്ടല്ല . പിന്നെ യാ നേരിട്ട് .. ഞാൻ കണ്ടെങ്കി പറയുമാ യിരുന്നു. തെറ്റുകൾ പറഞ്ഞ് കൊടു ക്കുമാർന്നു. ജാസ്മിൻ നല്ല ഗയിമറാണ് ഗാബ്രിയായി കാട്ടി കൂട്ടിയത് ഞങ്ങൾക്ക് ദഹിച്ചില്ല.. പേഴ്സണൽ വൈരാഗ്യം ഈ സീസണിൽ ചിലരിലെ കണ്ടുള്ളു. നോറ റസ്മിൻ ജാസ്മിൻ ഗബ്രി നന്ദന..ജാസ്മിന് കപ്പ് കിട്ടാത്തത് ഗബ്രി ക്രോമ്പോ . റസ്മിനെ ഗബ്രിയെ കൂട്ടു പിടിച്ച് ഒരാളെയും ബഹുമാനി ക്കാത്ത രീതി... സഹ ജീവി കളളോട് കരുണ യില്ലാത്ത കുറെ പേരെ ഇ സീസണിൽ കണ്ടു...
@remyabaiju4153
3 ай бұрын
Very good
@Reghu-pb1ow
3 ай бұрын
നിക്കർ കുഞ്ഞമ്മ ഇപ്പോള് ജാസ്മിൻ്റെ പുറകെ നടക്കുന്ന പണി, കൃഷ് ആണോ
@vanharjan3519
3 ай бұрын
അവർ രണ്ടു പേരും വന്നത് ഗെയിംകളികാനഅല ഒന്ന് പൃമികാനും ഒന്ന് മാമപണികും അത് അവർ100ശതമാവും ആത്മതൃമായിട് കാഴ്ചവെച്ചു👏👏👏👏👏👏👏👏ആകാണിച് ആത്മ ർഥതകാണ്ഈകൈഅടി
@bilbybilby9593
3 ай бұрын
Jinto❤❤😂
@VishnuprasadSvloger
3 ай бұрын
സൂപ്പർ 😊😊
@Roooh_27s
3 ай бұрын
അഹങ്കാരം മാത്രം ഉള്ളു എന്തോ സംഭവം ആണെന്നുള്ള വിചാരം 😂😂😂
@bilumon9592
3 ай бұрын
ജിന്റോ മുത്താണ് ❤❤❤
@Bindukv-lg7qc
3 ай бұрын
ഈ പറഞ്ഞിതിനോട് ഞാൻ യോജിക്കുന്നു❤
@Asha-lt4xe
3 ай бұрын
Well said 👍
@sheebaprasad5646
3 ай бұрын
ഞങ്ങൾ നേരിട്ടു വന്നു പറയാം. മതിയോ resmin. ഞങ്ങൾ പ്രേക്ഷകർ ഒരിക്കലും റെസ്മിനെ ഇഷപ്പെട്ടിട്ടില്ല. അതു resmin ഉദ്ദേശിച്ച കാരണം കൊണ്ടല്ല. ജാസ്മിൻ and resmin നിങ്ങളുടെ പ്രവർത്തി കൊണ്ടാണ് വെറുത്തത്
നിക്കർ ഭായിക്ക് സൂക്കേട് കൂടുതൽ ആണെങ്കിൽ മുല്ലപ്പുവിനെ ഒരു സ്റ്റീലിന്റെ കപ്പ് മേടിച്ചേ കൊടുക്ക് 😄😍
@daisyaby9278
3 ай бұрын
സ്കൂളിൽ നിന്ന് വിട്ടോ? ഇവൾ എന്ത് മാതൃക ആണ് കുട്ടികൾക്കു കൊടുക്കുന്നത്
@anniepothen8141
3 ай бұрын
Resmine you go in peace and rest 😮😡😡😡
@moncyjoshua5757
3 ай бұрын
റെസ്മിൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പാണ്😂
@vikramannair8886
3 ай бұрын
ഇവർ പറഞ്ഞു കൊടുക്കുന്ന കുട്ടികളുടെ കാര്യം എന്തു ആവുമോ ആവോ?
@smithaarunachalam2228
3 ай бұрын
നേരിട്ട് കണ്ടാലല്ലേ പറയാൻ പറ്റൂ
@ushamd8567
3 ай бұрын
നെഗറ്റീവ് ഇല്ലാത്തസ്തുകൊണ്ടാണല്ലോ ഔട്ട് ആയത്
@jaisonkpathrose8688
3 ай бұрын
നാട്ടുകാരൻ ആയോണ്ട് മാത്രം ആണ് ഞാൻ അങ്ങേരെ ഇഷ്ടപ്പെട്ടു തുടങ്ങിയത് പക്ഷെ അങ്ങേര് പൊളി ആയിരുന്നു
@treesaxavier4100
3 ай бұрын
രശ്മി നിന്റെ സംസാരം മാത്രമല്ല പ്രവർത്തി എന്തായിരുന്നു ജിന്റനോട് ബിഗ് ബോസ് കാണുന്ന ആരും നേരിട്ട് നിന്നെ കണ്ടിട്ടില്ല കണ്ടാൽ നിന്നെ വലിച്ചു കീറും
@HemaAntony-qn3rl
3 ай бұрын
❤
@sasikalaajay398
3 ай бұрын
100%👍👍👍🎉🎉🎉🎉🎉🎉❤
@thankamravi8517
3 ай бұрын
ഇവൾ വിചാരിച്ചു ജാസ്മിൻ ജയിച്ചാൽ ഇവൾക്ക് കൂടി ജാസ്മിന്റെ കൂടെ എല്ലാ സെലിബ്രേഷനും നടക്കാമെന്ന്
@vanharjan3519
3 ай бұрын
ദൈവ് ചെയ്യുതു ഇവളെ റ്റിചർ എന്ന് വിളിച്ചു ആപവിതൃമാതൊഴിലിനെ ആശേപികരുദ്🙏🙏🙏🙏
@mariammajoyson7030
3 ай бұрын
Jasmine neeyum orupolaya nee arayum respect kodukula nee oru teacher ano
@ARJUN44.0
3 ай бұрын
സത്യം പറയാമല്ലോ...റെസ്മിനെ കണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും... ഇപ്പോ VICTIM CARDum😂
@ftwferoketiles7904
3 ай бұрын
Correct
@SanasKitchenSpecial
3 ай бұрын
ഇതിനാണോ വെറുപ്പെന്ന് caption കൊടുത്തത്
@KSavithri-gh4zt
3 ай бұрын
അത് മാത്രമല്ല ചട്ടുകം എടുത്ത് ജിന്റോയെ അടിക്കാൻ.ശ്രേമിച്ചു.
@thennal1073
3 ай бұрын
Superb 🎉🎉🎉🎉
@cherylmorris7025
3 ай бұрын
Ur 100%. Correct she was very rude to jinto and was just acting like a market woman
@muraliaspotty7061
3 ай бұрын
What Jasmin make quaral with jinto or other contestants next she forget everything and make company with them that was special character I found in her but reshmin always keep personal grudge
@MininkuttyMini
3 ай бұрын
Sthyam 👍
@renjith.p.chackoparackal2493
3 ай бұрын
ഈ കൂറ എങ്ങനെ ഇതുപോലൊരു ഷോയിൽ വന്നു 😢
@silvybiju1837
3 ай бұрын
റെസ്മിനെ ഇഷ്ട്ടമല്ല.... ജാസ്മിൻ കുഴപ്പമില്ല
@Pushkalanair
3 ай бұрын
Our society is like that...We cant accept the attitude of Jasmin and Resmin...All other participants are accepted...So who is wrong?Remain and Jasmin...Khabab mein haddi between love combos
Resmin ൻ്റെ BB യിലുള്ള മോശം പെരുമാറ്റവും സംസാരവും ജബ്രികൾ എന്ത് ചേഷ്ടകൾ കാണിച്ചാലും അതിനെ support ചെയ്യുകയും ഇത്രയും വിദ്യഭ്യാസം ഉള്ള ടീച്ചർ ആയിട്ടു പോലും യാതൊരു സംസ്ക്കാരവും ഇല്ലാതെ സഹുത്സരാർത്ഥികളോട് പെരുാറിയത്. ഇപ്പോഴും ജിൻ്റോ winner ആയതിൽ അസൂയയാണ് അല്ലെ? Resmin നോടും Jasmin നോടും ഗബ്രിയോടും പ്രേഷകർക്ക് ഇപ്പോഴും പുച്ഛമാണ്. അസൂയക്കും കുശുമ്പിനും മരുന്നില്ല Fake ടീച്ചറെ🤣👎
@knandini2311
3 ай бұрын
Resmin likes all the male contestants except jinto. So think about it. What was in her mind?
@silvybiju1837
3 ай бұрын
ജാസ്മിൻ ഒരിക്കലും വിന്നർ ആകില്ല
@VipinKumar-s6j4e
3 ай бұрын
Jasu and resmin and kuttukar ....eni endhokka paranjalum jinto janaggaluda manassil Edam Nadiya vwenner
ജാസ്മിൻ ആണ് ഈ കപ്പ് കൊടുത്തത് എങ്കിൽ നിങ്ങൾ എല്ലാവരും പറഞ്ഞേനെ ബിഗ് ബോസ് കള്ളക്കളി കളിച്ചു എന്ന് ജിന്റോയ്ക്ക് കൊടുത്തത് വളരെ നന്നായി കാരണം സിബിന്റെ കൂടെക്കൂടി പറഞ്ഞേനെ എനിക്ക് ബിഗ് ബോസ് മരുന്ന് തന്നു മയക്കിക്കിടത്തിയെന്ന് വായ തുറന്നാൽ കള്ളമല്ലേ പറയുക പുറത്തായാളുടെ അമ്മയും പറയുന്നത് കേട്ടു ബിഗ് ബോസ് മരുന്ന് കൊടുക്കുന്നുണ്ട് അറിയില്ല എന്നൊക്കെ കപ്പ് കൊടുത്തുകൊണ്ട് അവർ ഒന്നും മിണ്ടുന്നില്ല സിബിന്റെ കൂടെ കൂടി ജിൻഡോയുടെ അമ്മയും പറഞ്ഞിരുന്നു ജിന്റോ മയക്കുമരുന്ന് പോലത്തെ ഗുളിക കൊടുക്കുന്നുണ്ട് എന്ന രീതിയിൽ ബിഗ് ബോസ് ബുദ്ധിപരമായി കളിച്ചപ്പോൾ സിബിൻ പുറത്തായി ജിന്റോ ഇന്റർവ്യൂവിൽ പറയുന്നത് കേട്ട് എനിക്ക് ഒരു ഗുളികയും തന്നിട്ടില്ല ബിഗ് ബോസ് ഏറ്റവും നല്ല മനുഷ്യൻ ഷിബിന് അങ്ങനെ തന്നെ വേണം ജിന്റോ യുടെ കൂടെ കൂടി പണി കിട്ടി ജാസ്മിൻ കണ്ടോ കിട്ടിയതു കൊണ്ട് മിണ്ടാതിരിക്കുന്നത് അതാണ് അന്തസ് ❤❤❤❤
Пікірлер: 167