#malayalamnews #passionfruit #agriculture #kerala #farmer #garden
തരിശ് കിടന്ന ഒരേക്കറിൽ കഴിഞ്ഞ നവംബറിൽ ആരംഭിച്ച കൃഷി ഇപ്പോൾ ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞു.... മണ്ണും ഈ മധുരകനികളും ഈ ചെറുപ്പക്കാരനെ ചതിച്ചില്ല.....ആദ്യ വിളവെടുപ്പിൽ തന്നെ മികച്ച വിളവും മികച്ച വിലയും കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ജിനു.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ജിനു.... തിരക്കിട്ട ജോലികൾ മടുത്ത ജിനു സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാട്ടിലേക്ക് എത്തിയത്.തുടർന്ന് വാഴവറ്റയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കുകയും ചെയ്തു.എങ്കിലും തന്റെ കൃഷി പാരമ്പര്യത്തെ മറക്കാൻ ഇദ്ദേഹം ഒരുക്കമല്ലായിരുന്നു.അങ്ങനെയാണ് പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ജിനു എത്തുന്നത്.
Негізгі бет ജിനുവിന് പാഷനാണ് പാഷൻ ഫ്രൂട്ട്..വരുമാനമോ..പതിനായിരങ്ങൾ.! |PASSION FRUIT FARM|
Пікірлер: 35