എങ്ങനെ ഇരുന്ന സ്ഥലമായിരുന്നു ഇദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും കഠിനാധ്വാനവും ഇവിടെ ശരിക്കും മാറ്റി മറിച്ചു പറയാനും വർണിക്കാനും വാക്കുകൾ ഇല്ല നിങ്ങളെ സമ്മതിച്ചിരിക്കുന്നു ❤
@AbdulMajeed-zs4ln
8 ай бұрын
പട്ടുവിനേയും നമ്മുടെ ജിസാൻ പാർക്കും കാണാൻ മണ്ണാർ മലയിലേക്ക് ഒരു വരവ് വരുന്നുണ്ട് ( ഇൻഷാ അല്ലാഹ് )
@salamchelembra
8 ай бұрын
എനിക്ക് പാർക്കിനെക്കാളും ഈ കൃഷികൾ കാണാനാണിഷ്ടം❤
@siddhiksiddhik6693
9 ай бұрын
മാഷാ അള്ളാ ഉഷാറായിട്ടുണ്ട് ട്ടോ ഒരു രക്ഷയില്ല പുള്‍ ന്റെ😮വ്യൂ 👍
@yahiyakavappura
8 ай бұрын
ബഷീർക്ക ഇങ്ങള് പൊളിയാണ് ട്ടോ
@mohammednawas2649
8 ай бұрын
ശെരിക്കും ഈ വീഡിയോ എന്നെ അല്ബുധപെടുത്തി കുറെ കാലം മുമ്പാണ് നിങളുടെ വീഡിയോ കണ്ടത് അതിന് ശേഷം ഇന്നാണ് കാണുന്നത് അന്നത്തെ സ്ഥലം തന്നെ ആണോ ഇത്❤ Your Great Sir ❤
@krishiymaarogyavum6207
5 ай бұрын
M
@ajeeshpv8359
2 ай бұрын
പാർക്കിൽ പെയിന്റിംഗ് പണി എടുത്ത ഞാൻ 😍😍😍📸📸📸😍😍
@radhakrishnan1824
8 ай бұрын
ബ്രോ അടിപൊളിയായി, ഒരു ദിവസം എനിക്കും വരണമെന്നൊണ്ട്
@mansoortmpz
8 ай бұрын
നൂറ് രൂപ ടിക്കറ്റ് ഒന്നു ചെറിയ തോതിൽ കുറക്കാൻ വല്ല സാധ്യതയും ഉണ്ടോ... നൂറ് രൂപ സാധരണക്കാരൻ വളരെ അധികം ആണ്
@krishiymaarogyavum6207
5 ай бұрын
കുറച്ചിട്ടുണ്ട്
@shyla1399
4 ай бұрын
❤️ലവ് birds place
@kunjippaarambram2333
8 ай бұрын
അടിപൊളി ആണല്ലോ പട്ടു വന്നാൽ ഒരു പാട്ടും പാടാലെ ❤
@Pavithran-pd2bu
8 ай бұрын
നിങ്ങളെപ്പോലുള്ള വരെയാണ് സഹോദരാ ഈ നാടിനു വേണ്ടത്
@mujeebrahman2951
8 ай бұрын
ഇന്ഷാ അള്ളാഹ് ഫാമിലി ആയിട്ട് വരാൻ താത്പര്യം ഉണ്ട്
@nihalkp4393
8 ай бұрын
കൃഷി ചെയ്യാറുണ്ട് ഒരു പൂള കൊബ് തരുമോ ജിസാൻ പാർക്ക് സൂപ്പർ ഞാൻ അവിടെ വന്നിട്ടുണ്ട്
Пікірлер: 127