മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച thrilling, adventurous & lifetime experience ട്രെക്കിങ് ആക്ടിവിറ്റി, ആയ jivdhanfort, vanarlingi zipline valley crossing & rappelling ന്റെ അതിമനോഹരമായ കാഴ്ചകൾ
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ജുന്നാർ താലൂക്കിലെ ആധുനിക പട്ടണമായ ഘട്ഘറിൽ നിന്ന് 1 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ കോട്ടയാണ് ജിവ്ധൻ (അല്ലെങ്കിൽ ജീവധൻ ) . സമുദ്രനിരപ്പിൽ നിന്ന് 1,145 മീറ്റർ (3,757 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട സഹ്യാദ്രി പർവതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. 1815-നും 1818-നും ഇടയിൽ ബ്രിട്ടീഷുകാർ കോട്ട കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു
കേരളത്തിൽ നിന്നും പൂനെയിലേക്ക് ട്രെയിൻ വഴിയാണ് ഞങ്ങൾ എത്തിയത്
kcvl - ltt sf exp, (22114) ernakulam - thane - pune
pune - ers sf exp, (22150) pune - ernakulam
പൂനെ ബേസ്ഡ് ആയി പ്രവർത്തിക്കുന്ന trekking group ആയ TIB communty വഴിയാണ് ഈ adventurous activity ഞങ്ങൾ ചെയ്തത് (100% satisfied.)
for booking, TIB community, call or wap : +91 79724 56459
പൂനെയിൽ നിന്നും ട്രെക്കിങ് ഗ്രൂപ്പിന്റെ വാഹനത്തിൽ ആണ് ഞങ്ങൾ, naneghatt, base വില്ലേജ് ആയ ghatghar ഇൽ എത്തിയത്
വെളുപ്പിന് 4 മണിക്ക് ട്രെക്കിങ് സ്റ്റാർട്ട് ചെയ്ത്, ഉച്ചകഴിഞ്ഞു 3 മണിക്ക് തിരിച്ചു base വില്ലേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു, പ്രോഗ്രാം
ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും ചെയ്തിരിക്കേണ്ട, അത്ര മികച്ച ആക്ടിവിറ്റി ആണ്, ഈ zipline & rappelling, activity.
location details : maps.app.goo.g...
എന്തേലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കാം
call & wap : 7561806617
my fb: www.facebook.c...
my instagram : www.instagram....
#maharashtratourism #trekking #pune #maharashtratrekking #malayalamtravelvlog #solotravel #solo #sahyadri #rappeling
Негізгі бет JIVDHAN FORT | vanarlingi zipline & rappelling | malayalam vlog | adventur trekking [english cc ]
Пікірлер: 71