എന്തോ ഒരു മാജിക്ക് ആണ് ഈ സിനിമ... ഓരോ തവണ കാണുമ്പോളും വീണ്ടും കാണാൻ തോന്നും...(( ഒരു ലാലേട്ടൻ ആരാധകൻ ))
@pranavcp7068
5 жыл бұрын
E film ille youthnmarudey dressingum hairstylim ellam ahn sherilkum good ivarahn mass
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല... Legendary creation by Jayaraj. I do respect Mammoottykka a lot...
@natheeshramagiri6970
3 жыл бұрын
Mm
@thomasjose771
4 жыл бұрын
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപെട്ട ചിത്രം, ക്ലൈമാക്സിലെ മമ്മൂക്കയുടെ മരണവും, ആ ചെക്കന്റെ കരച്ചിലും കണ്ണ് നിറഞ്ഞ് പോയി.. from a ലാലേട്ടൻ ആരാധകൻ... 😔😔
@ABINSIBY90
4 жыл бұрын
മലയാളത്തിലെ ആദ്യ വെസ്റ്റേൺ ടച്ചുള്ള മൂവി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പടം.. പാട്ടുകളെല്ലാം സൂപ്പർ ആണ്.. മമ്മൂക്ക ആ അച്ചായൻ റോൾ തകർത്തഭിനയിച്ചു. വില്ലൻ സ്വാമിയും പുള്ളിയുടെ ബിജിഎം മ്മും പൊളിച്ചു..90 കൾ എന്ന സുവർണകാലഘട്ടത്തിന്റെ തിരുശേഷിപ്പ് ആണ് ജോണിവാക്കർ.... ജയരാജിന്റെ ഒരു സ്റ്റൈലിഷ് മൂവി.. യുവത്വത്തിന്റെ ആഘോഷം ആയിരുന്നു ഈ സിനിമ.
@antopgeorge2778
4 жыл бұрын
01:23:16 മമ്മൂക്കയുടെ എറ്റവും വലിയ സ്ട്രോങ്ങ് പോയിന്റ് എന്ന് പറയപ്പെടുന്ന ശബ്ദത്തിന്റെ പിൻബലം ഇല്ലാതെ ഒരു ഡയലോഗും ഇല്ലാതെ ആ നോട്ടം കൊണ്ടു മാത്രം കുട്ടപ്പായിയോടുള്ള സകല ഇമോഷന്സും കാണിക്കുന്ന ആ സീനിൽ ഉണ്ട് മമ്മൂക്ക എത്ര മാത്രം ജോണി വർഗ്ഗീസ് ആയിപ്പോയി എന്ന്. 👌❤
@abshantu4939
4 жыл бұрын
♥️♥️
@ajaykumarpa1688
3 жыл бұрын
athey
@pmskl1089
3 жыл бұрын
അതാണ് acter
@newthinkingnewpossibilitie381
4 жыл бұрын
Evergreen , 2020 ആരൊക്കെ, എത്ര കണ്ടാലും മതിവരാത്ത മൂവി
@jobsonjobnjanakkal1244
5 жыл бұрын
ഒരു പക്ഷേ 80s - 90s ലെ ബിഗ് ബി ആയിരിക്കും JOHNNIE WALKER . ക്ലാസ്സ് +മാസ്സ് COMBO ഫിലിം LIKE IT 😍😍😍
@vineeshryy6417
2 жыл бұрын
ദയവ് ചെയ്ത് ബിഗ് ബിയുമായി കംപയർ ചെയ്യരുത് ഇതിൻ്റെയൊക്കെ ഇൻ പി റേഷനാണ് ബിഗ് ബി പോലും
@gifumelattur1068
7 жыл бұрын
മമ്മൂട്ടിയുടെ എത്ര കണ്ടാലും മതി വരാത്ത സിനിമകളിൽ ഒന്ന്. ജോണി വാക്കർ
@saajansuperkk6991
6 жыл бұрын
mammukka super
@illuminatus2945
5 жыл бұрын
*വോക്കർ
@rasheedpk1846
5 жыл бұрын
മമ്മൂട്ടിയുടെ അഭിനയം എന്താണന് .അറിയാൻ ആ.ചെക്കനെ നോക്കുന്ന ഒരു. സിൻ. മതി
@user-dr1lz6ky3n
5 жыл бұрын
Aaa paayan arann
@rasheedpk1846
5 жыл бұрын
കുട്ടപ്പായി
@user-dr1lz6ky3n
5 жыл бұрын
@@rasheedpk1846 iyyale ipo vre movile undoo
@aniabraham7522
3 жыл бұрын
സത്യം 100%🙏♥️
@delbinumman3058
6 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി... മമ്മൂക്ക പ്വോളി അഭിനയം
@ratheeshpeethambaran3764
5 жыл бұрын
കട്ട ലാലേട്ടൻ ഫാൻ ആയ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ആണ്...വല്ലാത്ത ഫീൽ ആണ്...സൂപ്പർ സോങ്സ്... താങ്ക്സ് മമ്മുക്ക...ജയരാജ്...ഇതിൽ എന്റെ നാട്ടുകാരൻ അഭിനയിച്ചിട്ടുണ്ട്.. ഡ്രമ്മർ ഷെല്ലി...ജോഷി ചങ്ങനാശേരി
@atticusfinch5072
2 жыл бұрын
"ജോണി വാക്കർ ഇവിടെ ജീവിക്കുന്നു" ❤️ Addicted to this movie. വെസ്റ്റേൺ കൗബോയ് സിനിമകളെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലവും അതിനെ കോംപ്ലിമെൻറ് ചെയ്യുന്ന എസ് പി വെങ്കിടടേഷ് മ്യൂസിക്കും മമ്മൂക്കയുടെ ആ ഒരു എവർഗ്രീൻ ചാം, ആറ്റിട്യൂഡ് & സ്റ്റൈലും ബോബിയോടുള്ള വാത്സല്യവും കുട്ടപ്പായിയുമായുള്ള ആത്മബന്ധവും ആഘോഷങ്ങളിൽ ഒളിപ്പിച്ച നൊമ്പരവും അങ്ങനെ പറഞ്ഞു തുടങ്ങിയാൽ തീരാത്ത ഒരുപാട് ഉള്ള ഒരു സ്പെഷ്യൽ സിനിമ... ❤️ Always close to the heart!!
@chandhugokul1594
3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരുതരം വിഗാരമാണ് ഈ പടം...... സന്തോഷവും, സ്നേഹവും,പാട്ടും, സഹോദരബന്ധവും, കളിചിരിയും ഒക്കെയായി അവസാനം ഒരു വലിയ വേദന നമുക്ക് സമ്മാനിച് കടന്ന് പോകുന്ന ഒരുതരം മമ്മുക്ക മാജിക്........ അതുപോലെ തന്നെ മലയാള സിനിമ കണ്ട ഏറ്റവും കൊടുരാമായ രണ്ട് വില്ലൻമാർ (SWAMI - DD) അതുമാതിരി Bgm... fvt movie 💕💕
@amalas9561
6 жыл бұрын
എത്രാമത്തെ തവണ ആണ് എന്നറിയില്ല പക്ഷേ ഒരോ തവണ കാണുമ്പോഴുമുള്ള ആ ഒരു ഫീൽ
@rajamohammed9534
5 жыл бұрын
നിലാവിന്റെ റിബൺ പോലെയുള്ള നാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് വരുന്ന കൊള്ളക്കാരൻ wowww
@jayesheg6102
4 жыл бұрын
Nice man
@chandhugokul1594
3 жыл бұрын
Fvt speech ❣️❣️
@aniabraham7522
3 жыл бұрын
എന്റെ പൊന്നോ ♥️🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏
@kvr9284
6 жыл бұрын
24:15 to 24:33 my ringtone...so nostalgic..hatsoff sp venkitesh ...melodious blend with clint east wood movies ...
@baadhshah994
2 жыл бұрын
പടത്തിന്റെ ഏറ്റവും ക്ലാരിറ്റിയുള്ള പ്രിന്റാണിത് 👏
@gamehacker7882
7 жыл бұрын
jayaraj fist cinma..mammooka supper cinima..
@prasoonrajvenkata8529
4 жыл бұрын
Akasha kottayile sulthan aanu First movie
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല... Legendary creation by Jayaraj. I do respect Mammoottykka a lot...
@ABINSIBY90
2 ай бұрын
മമ്മൂക്ക സൂപ്പർ പെർഫോമൻസ്, പക്കാ ജന്റിൽമാൻ atitude. ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകളാണ് ഈ സിനിമ സമ്മാനിക്കുന്നത്.. വല്ലാത്തൊരു ഫീലാണ് ഈ സിനിമയ്ക്കു. ജോണിയുടെ ഫാംഹൌസിലെ ജീവിതം കണ്ടോണ്ടിരിക്കാൻ നല്ല സുഖമായിരുന്നു. ക്ലൈമാക്സിൽ ആ ഫാംഹൌസിൽ ആരും കൂട്ടില്ലാതെ പോയ കുട്ടപ്പായിയുടെ ഒറ്റപ്പെടൽ മനസ്സിൽ ഇന്നും ഒരു വിങ്ങലായി അവശേഷിക്കുന്നു. എസ് പി വെങ്കേട്ടഷിന്റെ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടി കൂട്ടി. അന്നത്തെ യൂത്ത് ഒത്തിരി ആഘോഷിച്ച മൂവിയാണ് ഇത് . മലയാളത്തിലെ ആദ്യത്തെ വെസ്റ്റേൺ സ്റ്റൈലിലുള്ള മൂവിയാണ് ഇത്. 90കൾ എന്ന സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണ് ജോണിവാക്കർ എന്ന സിനിമ..
@Gkm-
5 жыл бұрын
ജയരാജ് സർ മമ്മുക്കാ കിടിലൻ സിനിമ
@rathishbaby
3 жыл бұрын
*01:23:16** to : **01:23:25** 🔥🔥* *ufff ഒരു ഡയലോഗും ഇല്ല* *പക്ഷേ നമ്മുടെ മനസ്സിലേക്ക്* *മമ്മുക്ക തന്ന* *ആഫീൽ....💯💯💯*
@sreejitha9776
3 жыл бұрын
തുടക്കകാരൻ്റെ പതർച്ച ഇല്ലാതെ നന്നായി അഭിനയിച്ച കുട്ടപ്പായി കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടു.
@prakashnair4522
2 жыл бұрын
വിനായകൻ ആണോ ?
@jahasjahas6964
5 жыл бұрын
ഇന്ത്യൻ സിനിമയിലെ ക്ലിന്റ് ഈസ്റ്റവുഡ്
@devilkk1800
4 жыл бұрын
😳🔥🔥👌
@afsalafzi1303
4 жыл бұрын
1:23:15 Aaa Nottam....entikkaaa💟💕
@lijupr5733
2 жыл бұрын
❤❤❤
@prv3865
5 жыл бұрын
Mammukane ettavum super film ethra thavana kandathu adi poli
@sunilkumaromp2752
7 жыл бұрын
Background music was awesome...
@kamalprem511
4 жыл бұрын
Legendary score by SP Sir
@Actonkw
7 жыл бұрын
wow bgm toomuch heart feeling.fantastic
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല...
Oru raksha illatha padm njn oru 19 thavana Kandu.. Hasaaan
@TheAppus090
6 жыл бұрын
Swami....Marakam
@Jaxkryptid13
5 жыл бұрын
Rock n roller swami ye kanan mathram cinema kanunnu ...🤘☠️
@asifzacky
6 жыл бұрын
Class 💟
@xxxK858
Жыл бұрын
Bgm...ohhh pwoliiiiiiliiiiiii
@rishadk1120
6 жыл бұрын
Mass the prince of indian cinema m m t y
@henrystephen7718
7 жыл бұрын
ever green movie
@sachinsachu7
2 жыл бұрын
Mammookka fan aakki maatiya movie 🥺❤️😘
@shehinnettooran5354
5 жыл бұрын
Thanks nalla print apload cheytatinu
@voiceofsangeet4411
4 жыл бұрын
Brotherhood 😍
@yadhuthilak369
4 жыл бұрын
മമ്മൂക്ക ❤️❤️
@dolby91
4 жыл бұрын
1992 Vishu Release // Kollam Pranavam Theatre.
@sonysunny1751
6 жыл бұрын
1:02:20 to 1:03:35 ..nice to hear and watch.
@ajsalappinu9023
6 жыл бұрын
Cp Supar😂😃😄
@ashikvargheese1082
3 жыл бұрын
One of the best work of mollywood!!
@arshaddoha2019
Ай бұрын
Thesday 4.50am 5.15am to 1.25pm Friday, Saturday Sunday 5.15 am to 1.25pm
@Kannurkaran2255
7 жыл бұрын
Nice
@nishadnishu7001
3 жыл бұрын
2:11:30 😭😭😭😭
@vk18988
3 жыл бұрын
Climax😭😭😭
@ashoksiddam407
6 жыл бұрын
Nice movie
@travelyogi.6562
5 жыл бұрын
2019 hit like?
@majeeds3856
6 жыл бұрын
Climax very sad
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല...
@antopgeorge2778
4 жыл бұрын
പിന്നെ ആ നീല മഞ്ഞും. കണ്ണ് നിറയുക മാത്രമല്ല, നമ്മുടെ സ്വന്തം പടം ആണെന്ന് ഉള്ള ആ ഒരു രോമാഞ്ചം.
@thahirvenga4076
6 жыл бұрын
Megastar
@dreamshore9
2 жыл бұрын
ഇന്നും പുതുമ നൽകുന്ന മേക്കിങ് ആണ് ഈ സിനിമയുടേത് A ക്ലാസ്സിക് മൂവി
Njaan oru mohanlal fan anu. Pakshe ithu ethra kandalum enikku mathiyavilla
@fulltimefoodftf5679
2 жыл бұрын
ജയരാജ് film 😍😍😍😍😍😍😍
@nikhmadayi2580
3 жыл бұрын
All time favt movie annum ennum 2020
@arshaddoha2019
Жыл бұрын
Asianet music 🎶 7.00am to 7.00am programme 7.00pm movie 10.00pm programme Sunday special Movies. 1.00pm 4.00pm 7.00pm ❤😂 🎉🎉🎉
@salmansabu2883
5 жыл бұрын
Nice film
@jayasankarjs4767
5 жыл бұрын
Sp venkatesh
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല...
@Mallu23213
4 жыл бұрын
Kilukkam movie location anh
@babyshopplanet6884
3 жыл бұрын
Heroes name please
@Mallu23213
4 жыл бұрын
2019 oct 26
@delbinumman3058
4 жыл бұрын
😍
@delbinumman3058
4 жыл бұрын
5 full jhony walker.. Eetto?
@user-gf7tv2hu1u
3 жыл бұрын
1:12:13 maaraka kozhi postman,, oru collegeil kayari correct aayittu letter konduthu 🤓
@kamalprem511
3 жыл бұрын
2hrs 21min . Kannu nirayaathe kaanaan pattilla. Ammaathiri BGM by SPV Sir
@noorudheenve7060
3 жыл бұрын
1-25 അധ്യാപകന്റെ കിളി പോയി.
@Hashi0072
2 жыл бұрын
2021-continues🥺
@Mallu23213
4 жыл бұрын
Shangaradi spr
@sahadbinulabdulvakasim2445
7 жыл бұрын
മമ്മൂക്ക മാസ്സ്... എന്നും മാസ്സ്
@carl10_philip
6 жыл бұрын
2:21:25 😢
@jayesheg6102
4 жыл бұрын
നിലാവിന്റെ റിബൺ പോലെയുള്ള നാട്ടുവഴിയിലൂടെ വരുന്ന ആ കൊള്ളക്കാരൻ അതു ...
@Mahi4085.
4 жыл бұрын
Pls അപ്ലോഡ് ഫിലിം അഭിമന്യു
@mishabp6398
4 жыл бұрын
Bgm🔥🔥🔥
@shemeershemeer9673
5 жыл бұрын
Ellarum alojikkanam ethu directed mareee nokilokko athiyam edukkunna cinima mamooka ayaattayirikkum PRIYADARSHAN ozhike. i love mamookaa umma
@harikrishnank1312
11 ай бұрын
Ranjith ee samayathokke story writer mathramalle. Pulli adyamayi direct cheythath Ravanaprabhu aanu
@baadhshah994
2 жыл бұрын
1:31:41 സംവിധായാകൻ VK പ്രകാശ് 🤩
@Josechristy13
4 жыл бұрын
Lalettan fan aanu. But mammookkaem istamanu. Istapetta padangalil onnu. Innathe youth nte trends annu mamookka upayogichu
@akhilanil471
4 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😍
@arshaddoha2019
Жыл бұрын
Kiran tv surya movies surya music 🎶 movie time 7.30pm 😂
@afrileo4827
5 жыл бұрын
Mammukande ഓപ്പരം ഉള്ള ആ കുട്ടി ഏതാ ഇപ്പോൾ അവൻ സിനിമയിൽ ഉണ്ടോ .. അവന്റെ ഇപ്പോളത്തെ ഫോട്ടോ ഉണ്ടോ
@sunsurya3010
5 жыл бұрын
facebook.com/Neela.0003
@Mallu23213
4 жыл бұрын
Bro super question
@anythingforhumanity3215
3 жыл бұрын
1:29:30 BGM suggestion please
@sahadsalman8027
3 жыл бұрын
ജോണി വാക്കർ ഇവിടെ ജീവിക്കുന്നു 😍😍
@sonisrshsonisrsh2181
2 жыл бұрын
Vishnu, nte original name aarkelum ariyavo
@afsalafzi1303
4 жыл бұрын
1:26:54 bgm ejjadhi psy
@jyothishkumar8405
4 жыл бұрын
ഈ bgm ഏതാ
@SHAINM
5 жыл бұрын
swammii
@anumolanumol7912
4 жыл бұрын
Last scene kand karanjath njan maathramaano???
@mubashirmubashir6706
5 жыл бұрын
ജയരാജ് രഞ്ജിത്ത് മമ്മൂട്ടി
@muzafirmmanilm1385
5 жыл бұрын
S. P Venkitesh music ♥
@kamalprem511
4 жыл бұрын
ഓഹ്... അവസാനം ആ പയ്യന്റെ scene , എല്ലാവരും പോകുമ്പോൾ ഉള്ള ആ പയ്യന്റെ emotion , അതിനെ enhance ചെയ്യാൻ SP Sir ന്റെ top class music ഉം, കണ്ണുനിറയാതെ എനിക്ക് അത് കണ്ടു തീർക്കാൻ പറ്റില്ല...
Пікірлер: 166