Good short film ever seen..congrats to all actors..gud performance…especially professor Latheef…🌹
@RaghuNathan-pq3wj
3 ай бұрын
Nice short film. Wishing a fruitful and successful future for Aradhana, my sister's daughter. Whole hearted thanks to Salini madam for moulding my niece
@shjiraj3154
3 ай бұрын
Good theme..first of all iam really glad to see my best firnds on the screen.sadiq,Aneesh 👏👏all actors doing well 👍👍👍wish you all the best
@ShashiKumar-fk1td
3 ай бұрын
This short film has exposed fake astrologers in society. Very good presentation and direction. Acting by Aradhana is superb.
@mujeebkuttayi1131
3 ай бұрын
മനുഷ്യൻ ഇത്രയൊക്കെ വളർന്നിട്ടും ഇപ്പോഴും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നു അതിനെ തടയാൻ ഇത്തരം മെസേജുകൾ ഗുണം ചെയ്യും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@Mithrajanaki2233
3 ай бұрын
This short film gives a good message to the society. Scams in the name of Astrology are exposed here.👍❤
@kannanzz7148
3 ай бұрын
ഒരു കൊച്ച് മനോഹര സിനിമ ..... എൻ്റെ ആത്മസുഹൃത്ത് ശ്രീകുമാറിൻ്റെ സംവിധാനം വളരെ കൈയ്യടക്കത്തോടെ അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നു. സിനിമാരംഗത്തെ ചിരകാല പരിചയവും അനുഭവസമ്പത്തും ശ്രീകുമാറിന് മുതൽകൂട്ടായി . ലത്തീഫിൻ്റെ പ്രൊഫസർ, പ്രകാശേട്ടൻ്റെ ജോത്സ്യൻ, മകളും നന്നായിട്ടുണ്ട് ഉണ്ണി നീല ഗിരിയുടെ ക്യാമറയും എഡിറ്റിങ്ങും വളരെ നല്ല നിലവാരം പുലർത്തുന്നു. ബാക്കിയുള്ള മുഴുവൻ സാങ്കേതിക പ്രവർത്തകരെല്ലാവരും അവരവരുടെ ഭാഗം മികച്ചതാക്കി. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤ താമസിയാതെ നിങ്ങളുടെയെല്ലാം പ്രകടനങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു.
@menonaradhana89
3 ай бұрын
Nice short film ithil oru cheriya baagam aakan kazhinjathu baagyamaayi kanakaakunu... ♥️❤️
@rekhasajeevan8254
3 ай бұрын
കൊള്ളാം സൂപ്പർ act ആരു അടിപൊളി നന്നായി ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻👌🏻
@GProck
3 ай бұрын
❤ Happy to see such performances
@aminasaheer1216
3 ай бұрын
അനന്ദൂ ഞാനും നിന്നെ പോലെ ഒരു എത്തിസ്റ്റായോന്നൊരു സംശയം ..... നല്ല സന്ദേശം എത്ര തന്നെ പുരോഗമനം പറയുന്നവരാണങ്കിലും ഒരു ദുരവസ്ഥ വരുമ്പോൾ ഇത്തരക്കാരെ ആശ്രയിച്ചു പോവും അതു മുതലാക്കി എല്ലാ വിഭാഗത്തിലും ഉണ്ടിത്തരക്കാർ ... നന്നായിട്ടുണ്ട് പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ sadi നന്നായിട്ടോ ❤❤❤
@sadikkp5035
3 ай бұрын
സ്നേഹം ❤❤
@rugminiat5201
3 ай бұрын
Super വിദ്യാസമ്പന്നരായ പുതിയ തലമുറയിലും തഴച്ചുവളരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ശക്തവും മനോഹരവുമായ അവതരണം.
@malikatp6818
3 ай бұрын
Good message
@bhavyar2986
3 ай бұрын
Well done Aradhana & team!!❤
@Appu______3533
3 ай бұрын
Suprr😍😍😍
@sumeshkm-oj6ic
3 ай бұрын
നല്ല ഷോർട്ട് ഫിലിം എല്ലാവരും അവരുടേതായ റോൾ നന്നായി പെർഫോം ചെയ്തു ഇതിൽ അഭിനയിച്ച പ്രിയപെട്ട സുഹൃത്ത് കൂടിയായ ആരാധന എല്ലാവിധ ആശംസകളും നേരുന്നു അണിയറപ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങൾ ❤️❤️❤️
@HamzaA-b6n
3 ай бұрын
സംവിധാനത്തിൻ്റെ മിതത്തം ചിത്രത്തെ മനോഹരമാക്കി.
@suseelak3607
3 ай бұрын
ആശയം കൊള്ളാം നല്ല അഭിനയം എല്ലാവരും ഒന്നിനൊന്നു മെച്ചം 🌟🌟🌟🌟🌟👍👍👍
@subairsubair8483
3 ай бұрын
എല്ലാ അഭിനയനേതാക്കളും വളരെ ഭംഗിയായി ചെയ്തു ലത്തീഫ്ക്ക വളരെ സൂപ്പർ 👍👍👍
@jayalakshmi-wj9hy
3 ай бұрын
കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഷോർട് ഫിലിം 👍😍 വിഷ്ണു അനന്തുവിന്റെ റോൾ വളരെ ഭംഗിയാക്കി 🥰 മധു ഡയരക്ഷൻ സൂപ്പർ 👏👏👌🤝
@vijayarajanmkvijayarajanmk8154
3 ай бұрын
എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങളുണ്ട്. അദ്ധ്യാപകർ , ഡോക്ടർമാർ , നിയമപാലകർ , വക്കീലന്മാർ , രാഷ്ട്രീയ പ്രവർത്തകർ എന്നു വേണ്ട എല്ലാ മേഖലകളിലും - അത് കൈകാര്യം ചെയ്യുന്നവരുടെ സ്വാർത്ഥതയുടെ പരിണതഫലമാണ് ഈ മൂല്യച്യുതിക്ക് കാരണം എന്നാണ് എൻ്റെ അഭിപ്രായം. എന്നാൽ ഈ ടെലിഫിലിം ഏറെ നന്നായിരിക്കുന്നു. അവരവരുടെ കഥാപാത്രങ്ങളെ ഏറെ ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.
@beenababu6743
3 ай бұрын
വളരെ നന്നായിട്ടുണ്ട് 👏👏👏👏👏❤️❤️
@jayanraghavan6656
3 ай бұрын
നല്ല അവതരണം.ഓരോ കഥാപാത്രങ്ങളും അവരവരുടെ ഭാഗം നന്നായി പെർഫോം ചെയ്തു. നല്ലൊരാശയത്തെ ശ്രദ്ധയോടെ, ഒതുക്കിയും ഹൃദയസ്ഥമാക്കിയും അവതരിപ്പിച്ച സംവിധായകനും, അണിയറ പ്രവർത്തകർക്കും, എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@aboobackersideeq6711
3 ай бұрын
ആരെയും പ്രത്യേകം പേരെടുത്തു പറയുന്നില്ല എല്ലാവരും അവരുട ഭാഗം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു വളരെ നന്നായി ട്ടുണ്ട് ❤
@fasujavlogs9276
3 ай бұрын
Sreekumar sir... Fantastic 🌹❤️
@mandasalve8549
3 ай бұрын
Very nice.
@mehrunneesapattanath9752
3 ай бұрын
👍🏿👍🏿
@thankachant.m.
3 ай бұрын
Good message for all.
@basheerfilmdir4579
3 ай бұрын
പ്രകാശ് പയ്യാനക്കൽ and ലത്തീഫ് രണ്ട് പേരും നന്നായി അഭിനന്ദനങ്ങൾ
@lakshmananck7877
3 ай бұрын
വളരെ കാലികമായ വിഷയം നല്ല സംവിധാനം മെച്ചപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നു🙏🙏🙏
@PadiyathHafiz
3 ай бұрын
ഈ വീഡിയോയുടെ പിന്നിലെ എല്ലാ ടീം വർക്കിനും അഭിനന്ദനങ്ങൾ. ഇത് ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, അത് നന്നായി ചിത്രീകരിച്ചിരിക്കുന്നു. അത് യഥാർത്ഥ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെയാണ്
@sumathyk.c.8251
3 ай бұрын
എല്ലാ വരും നന്നായി അഭിനയിച്ചു.ആരാധനക്ക് പ്രത്യേക o അഭിനന്ദനങ്ങൾ
@surendrababusurendrababu6514
3 ай бұрын
Lathefka.kollam
@IHSZI165
3 ай бұрын
Supar adi poili
@hanisivarajan740
3 ай бұрын
വളരെ നന്നായിരുന്നു... നല്ല രീതിയിൽ അവതരിപ്പിച്ചു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@anvarmanalil3481
3 ай бұрын
Nannaayittund
@dinoypd1378
3 ай бұрын
Aradhana 👌🏻👌🏻
@VaidyaHastha-he3cz
3 ай бұрын
Very good
@kishoremalakkal7897
3 ай бұрын
Good
@daffodilsvallies2547
3 ай бұрын
അധികം വലിച്ചുനീട്ടാതെ, മടുപ്പിക്കാതെ കാലികപ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചു.... എല്ലാവരും ഒന്നിനൊന്നു നന്നായി പെർഫോം ചെയ്തു ..... പ്രിയപ്പെട്ട സാദിയെ നല്ലൊരു വേഷത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം .... ഇനിയും കൂടുതൽ സിഷയങ്ങളുമായി എത്തുക, വെള്ളിത്തിരയിലെത്തുവോളം, ആശംസകൾ.
@rasithaharish3728
3 ай бұрын
Nannayitund❤
@mikaeelashmiahamed4028
3 ай бұрын
Awesome.. simple.. But powerful... Keep going brother Latheefji.. Am proud and privileged that am ur friend🥰
@subairsubair8483
3 ай бұрын
അടിപൊളി ലത്തീഫ്ക്ക വളരെ നന്നായിട്ടുണ്ട് അടിപൊളി അഭിനയം
@majeedothukkungal8746
3 ай бұрын
നല്ല അവതരണം, Mr. ലത്തീഫ് ഫ്രം കാലിക്കറ്റ് നന്നായി അഭിനയിച്ചു. അത് പോൽ മറ്റുള്ളവരെല്ലാവരും അഭിനന്ദനങ്ങളർഹിക്കുന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വലിയ പാഠം വായിച്ചു തീർന്നത് പോലുള്ള അവതരണം. Great❤ വായിച്ചു തുടങ്ങും മുമ്പേ കറൻ്റ് പോയത് പോൽ, തുടക്കത്തിൽ ഒരു പരസ്യം വേണ്ടിയിരുന്നില്ല എന്ന തോന്നലും വന്നു ചേർന്നു മനസ്സിൽ❤ KPAM
@jyothinair573
3 ай бұрын
Very well done team Continue the good work
@ManojkumarK-x7f
3 ай бұрын
എല്ലാ അഭിനേതാക്കളും നന്നായി നല്ല ക്യാമറാമാൻ നല്ല സംവിധാനം എല്ലാം കൊണ്ടും. ഗംഭീരം ആശംസകൾ
@SharathV-jd3ym
3 ай бұрын
ടീച്ചർ ഒരു സീനിലായാലും നന്നായിട്ടുണ്ട് ഞാൻ പ്രതീക്ഷിച്ചു ഇനിയും ഉണ്ടാവുമെന്ന് പക്ഷെ ഷീജേച്ചി ഒറ്റസിനിൽ പത്മയായി ജീവിച്ചു ......പ്രകാശേട്ടനും ഷീജേച്ചിയും പയ്യാനക്കളിലെ രണ്ടു വ്യക്തി ത്വ ങ്ങളായിരുന്നു കല യുമായിബന്ധ മുള്ള ആളുകൾ നിങ്ങൾ രണ്ടുപേരെയും കണ്ടപ്പോൾ പയ്യാനക്കൽഉള്ള ഞങ്ങൾക്ക് അഭിമാനം 🥰🥰🥰🥰🥰ഷീജേച്ചി
@rohinisarasappan9088
3 ай бұрын
അടിപൊളി,നല്ല അഭിനയം 👍👍
@VijayakumarMenon-cp1mg
3 ай бұрын
ഇതിൽ വിഷ്ണു, (ആനന്ദു ), വാണ് ഇതിലെ സൂപ്പർസ്റ്റാർ ❤
@vijayalakshmivp2916
3 ай бұрын
വളരെ നന്നായിട്ടുണ്ട്. നല്ല ആശയം നല്ല അവതരണം........👍👍👍💐💐💐
@sudhisudhirkumar8146
3 ай бұрын
Good movie... Ellavarum nannayi abinayichu... Congrats sree& team
Пікірлер: 187