ആമേൻ 🙏🏼 ആമേൻ ഈ വചനത്തെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼 ഇന്ന് മുതൽ ദൈവത്തിന്റെ ധനത്തിനൊത്ത വണ്ണം, എന്നെ വർധിപ്പിക്കേണമേ നാഥാ 🙏🏼 പ്രിയ പാസ്റ്റർ, എനിക്ക് ആവശ്യം ഉള്ള പണം ബ്രദർ Jerry യിൽ നിന്നും വേഗം ഈ ആഴ്ചയിൽ തന്നെ ലഭിക്കാൻ ദൈവം അത്ഭുതം ചെയ്യാൻ plz pray for me🙏🏼 എനിക്ക് ജോലിക്ക് പോകാൻ സൗകര്യം ഉള്ളിടത്ത് safe area യിൽ ഒരു നല്ല വാടക താമസ സൗകര്യം നല്ല freedom ഉള്ളിടത്ത് നല്ല owner ന്റെ കയ്യിൽ നിന്നും ലഭിക്കാൻ PLZ PRAY FOR ME 🙏🏼 BR. ALLEN ന്റെ എല്ലാ രോഗങ്ങളും പൂർണ്ണമായും മാറി പോകാൻ plz pray 🙏🏼മാനസിക ബലം ലഭിക്കാൻ, ദൈവത്തിൽ മാത്രം പ്രത്യാശ വെച്ച് ക്ഷമയോടെ ദൈവഭയത്തോടെ ജീവിക്കാൻ ഉള്ള കൃപയും ദൈവീക ഞാനവും Allen ന്റെ മേൽ ദൈവം കരുണ ചെയ്യേണ്ടത്തിനായി ദയവായി പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Пікірлер: 2