8-7-2024
ഭൂമിയിൽ ഉള്ളവരോട് കരുണകാണിച്ചാൽ
ഉപരിലോകത്തുള്ളവർ നിങ്ങളോട് കരുണകാണിക്കും
---------------------------------------------------------------------------
ആർപ്പുക്കര പഞ്ചായത്തിലെ കുന്നുംപുറം കോളനിയിലെ മേരിക്കുട്ടി അമ്മയുടേയും യോഹന്നാൻ അഛന്റെയും വിശേഷങ്ങൾ ആണ് ഞങ്ങൾ ഇന്ന് പങ്ക് വെക്കുന്നത്
യോഹന്നാൻ അഛന് ക്യാൻസറിന്റെ ചികിത്സയുടെ ഭാഗമായി കീമോ ചെയ്തു വരികയാണ്
മേരിയമ്മ കൂലിപ്പണി ചെയ്തു 6 കീമൊ വരെ എടുത്ത് തുടർന്നുള്ള കീമൊ എടുക്കാൻ പണമില്ലാത്തത് കൊണ്ട്
നവജ്യോതിയിൽ കഴിഞ്ഞ ദിവസം നിറകണ്ണുകളോടെ വന്ന് അമ്മ സഹായം ചോദിച്ചിരുന്നു
ആ അമ്മയുടെ കണ്ണീർ തുടയ്ക്കാൻ നവജ്യോതി ഇന്ന് മേരിയമ്മയുടെ ഭവനം സന്ദർശിച്ചു, ഒരു ധനസഹായം നൽകി
വീട്ടിലോട്ട് ആവശ്യമായ പലവ്യഞ്ചനങ്ങളും നൽകി
യോഹന്നാൻ അഛന്റെ തുടർചികിത്സക്ക് സുമനസുകളുടെ സഹായം വേണം
നന്മയുള്ളവരുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട്
അക്കൗണ്ട് നംബർ ചുവടെ ചേർക്കുന്നു
Mary kutty Yohannan
A/C NO 67153133198
IFSC:SBIN0070377
Негізгі бет July 8, 2024
Пікірлер: 1