യൂട്യൂബിൽ കണ്ടപ്പോൾ നേരം പൊക്കിന്നു കണ്ടവരെ ഇത് കേൾക്കുന്നത് തമാശ യല്ല ട്ടോ ഗൗരവമായ (നമ്മൾ എല്ലാവരും )അറിഞ്ഞിരിക്കേണ്ട വിഷയം മാണ് നിസ്സാര പെടുത്തി ട്രോളുന്നവരോടും കൂടി അള്ളാഹു എല്ലാവർക്കും സത്തിയം ഉൾകൊള്ളാൻ തുഫീഖ് ചെയ്യട്ടെ 🤲🏻 അസ്സലാമു അലൈകും saleem M 🤝🏻🌹
@mujkpatel
6 ай бұрын
❤ ബദർ കണ്മുന്നിൽ...
@rasheedear2882
6 ай бұрын
കോരിതരിപ്പിക്കുന്ന അവതരണം 👍🔥🔥
@akmediaplv
6 ай бұрын
ഖുതുബ പബ്ലിഷ് ചെയ്യാൻ കുറച്ച് വൈകിപ്പോയി സഹകരിക്കുമല്ലോ AK MEDIA
അസ്സലാമു അലൈക്കും ഖുതുബയുടെ എല്ലാ നിയമങ്ങളും പാലിച്ച് തന്നെയാണ് ഖുതുബ നിർവ്വഹിക്കുന്നത് വീഡിയോയുടെ ദൈർഘ്യം കുറക്കുന്നതിന് വേണ്ടിയാണ് ആ ഭാഗം എഡിറ്റ് ചെയ്യുന്നത്. നേരെ വിഷയത്തിലേക്ക് വരുന്നത്. അങ്ങിനെ മനസ്സിലാക്കുമെന്ന് കരുതുന്നു. AK MEDIA
@hamzanahad
6 ай бұрын
❤❤❤
@KhalidMA-sz8ty
6 ай бұрын
Alhamdulillah
@noormuhammednoor5133
3 ай бұрын
300 പേര്
@muhammadshakeer7604
6 ай бұрын
Badrigal 313 peran ustathe😊😊
@ShameerShameer-cy7qs
6 ай бұрын
നാക്ക് പിഴ മാപ്പാക്ക്
@saleemkps3080
6 ай бұрын
വിവിധ അഭിപ്രായങ്ങളുണ്ട്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ 313 എന്നൊക്കെ പഠിക്കും. വിശാലമായി കിതാബുകൾ പഠിക്കുമ്പോൾ മറ്റു വിശദാംശങ്ങൾ അറിയാൻ കഴിയും.
@saleemkps3080
6 ай бұрын
@@ShameerShameer-cy7qsفقد ഇത് വായിച്ചാൽ എത്ര പേരുണ്ടായിരുന്നു എന്ന് കമൻ്റ് ചെയ്ത താങ്കൾക്ക് മനസ്സിലാകും എണ്ണം എത്രയെന്ന് : اتفق أهل السير والتفسير والأخبار على أن الذين شاركوا في غزوة بدر من الصحابة رضوان الله عليهم كان عددهم ثلاثمائة وبضعة عشر رجلا ، والبضع ما بين الثلاث إلى التسع، كما قال أهل اللغة. فقد روى البخاري وغيره عن البراء بن عازب رضي الله عنهما قال: كنا أصحاب محمد صلى الله عليه وسلم نتحدث أن عدة أصحاب بدر على عدة أصحاب طالوت الذين جاوزوا معه النهر، ولم يجاوزه معه إلا مؤمن بضعة عشر وثلاث مائة. وفي رواية الترمذي: ثلاثمائة وثلاثة عشر رجلا. وقد وقع في بعض الروايات: أربعة عشر، وفي بعضها: خمسة عشر، وفي بعضها: سبعة عشر، وفي بعضها: تسعة عشر. وفي رواية لابن جرير: أنهم كانوا ثلاث مائة وستة رجال، وقد جمع الحافظ ابن حجر في الفتح بين هذه الروايات بما خلاصته: أن الجمع لم يشهدوا القتال، وإنما شهده منهم خمسة أوستة وثلاث مائة كما أخرجه ابن جرير، وكأنه لم يعد فيهم رسول الله صلى الله عليه وسلم.
@KoroMan-n6e
6 ай бұрын
AL. FURQAN CHANAL UND FULL
@Abdulla2215
6 ай бұрын
ഷഹീദിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാമോ
@shamsuddinkp3439
6 ай бұрын
ബദ്റിൽ 1000വും 3000 വുമല്ല 313 ഉം 950 മാണ് തിരുത്തുമല്ലോ
@anwarkt3828
6 ай бұрын
1000/3000എന്നത് നാക്കു പിഴ ആവില്ല..... അദ്ദേഹം ഉദ്ദേശിച്ചത് മൂന്നിരട്ടി ആളുകളോട് എന്നത് ആയിരിക്കും.. കാരണം കുറച്ചു മുൻപ് അദ്ദേഹം 313... സൂചിപ്പിച്ചിട്ടുണ്ട്... ശേഷവും
@vksteelpipes5802
6 ай бұрын
3000 ആയിരം മൂവായിരം തമ്മിലുള്ള
@hamzamanu7157
6 ай бұрын
ഒരു തിരുത് ഉണ്ട്. 1000-3000 അല്ലല്ലൊ 1000- 313ആണല്ലൊ. യുദ്ധതിൽ * പഗെടുതത്
@akmediaplv
6 ай бұрын
പ്രയോഗത്തിൽ വന്ന പിശകാണ് പിന്നീട് തിരുത്തി പറയുന്നുണ്ട് ശ്രദ്ധിക്കുമല്ലോ
@thajudeenm1853
6 ай бұрын
3000 മദീനക്കാരോ?
@vksteelpipes5802
6 ай бұрын
3000 ആയിരം തമ്മിലുള്ള വിത്തൃസഠ
@hamzahamza102
6 ай бұрын
ഇയാൾ എന്തിനാ തലയിൽ ഒരു തുണിക്കഷണം ഇട്ടത് ?! അത് സുന്നത്താണോ?
Speech is great But you have no respect to الرسول الله. Why mentioned 'him' [അദേഹം].
@abdurehmantk9650
6 ай бұрын
'നബി തിരുമേനി സല്ലല്ലാഹു അലൈവസല്ലം' എന്ന് അദ്ദേഹം പറയുന്നത് നീ കേട്ടില്ലേ എവിടെയെങ്കിലും ഒരു വാല് മാത്രം കേട്ടിട്ട് മൊത്തം വിലയിരുത്തുന്നത് ശരിയല്ല, പിന്നെ അദ്ദേഹം എന്ന് തന്നെയാണ് മലയാളത്തിൽ പറയുന്നരിതി, ഖുർആനിൽ പ്രവാചകനെകുറിച്ച് പറയുന്നത് "വമാ മുഹമ്മദുൻ ഇല്ലാ റസൂലുൻ"എന്നാണ്, ഖുർആനിൽ പലയിടങ്ങളിലും أنتഎന്ന് വരെ പ്രയോഗിച്ചിട്ടുണ്ട് പ്രവാചകന്മാരെ അഭിസംബോധന ചെയ്തപ്പോൾ.നിൻ്റെ സുഖക്കേട് വേറയാണ്. എനിക്കറിയാം
@jafarpaloor7432
6 ай бұрын
@abdurehmantk9650 Ŵhat right u have to refer Rasool as He in any context. In quran, it is Almighty addressing Rasool. In any context ,we have no right to address our Rasool as 'he'.
@abdurehmantk9650
6 ай бұрын
You have to understand one thing that the pronoun 'he' is equal to 'Avan' or ayaal not equel to 'addeham' and 'addeham' means in Malayalm 'manyanaya vekth'(a decent person)and the word 'addeham' is not a disrespectful term in malayalam. @@jafarpaloor7432
@देशभक्त-श4च
6 ай бұрын
എന്താജഅഫറെഇങ്ങനെ? തിരുത്തിവായിക്ക്. വിഭാഗീയത കൈവിട്ട് ഒന്നിച്ച്നിൽക്കേണ്ട സമയമാണിത്. തെറ്റ് താൻ കാണിച്ച് കൊടുത്തല്ലൊ-അത്മതിയല്ലൊ? അല്ലാഹു എല്ലാംകാണുന്നവനും കേൾക്കുന്നവനുമല്ലെ? തർക്കത്തിൻ്റെ ലക്ഷ്യവും അല്ലാഹു കാണുന്നു. നമ്മുക്ക് എല്ലാംവേണ്ടത് പരസ്പര ബഹുമാനവും മാനുഷികതയുമാണ്. അല്ലാതെ AP/EK/Salafi/Jamath/Shia/Tareeqath ഇതൊന്നുമല്ല ജാഗ്രത ജീവിതത്തിൽ ഉണ്ടായിരിക്കട്ടെ
@shakeermaxima
6 ай бұрын
@@jafarpaloor7432😅😂🤣🤣🤣 ഇതാണ് ഖത്തീബ് സൂചിപ്പിച്ച കൗമ് 🤦🤦 ചെറിയ ചെറിയ അതിസൂക്ഷ്മ നാക്ക് പിഴവുകൾ എവിടെയെങ്കിലും സംഭവിച്ചാൽ അത് പൊക്കിക്കൊണ്ട് വന്ന് ചർച്ചയാക്കും. *_റസൂൽ, തിരുമേനി, നക്ഷത്രം.._* എന്നൊക്കെ എത്രയോ തവണ പറയുന്ന പ്രഭാഷണത്തിൽ നിന്നാണ് താങ്കളീ പൊക്കിക്കൊണ്ടു വന്ന "മഹാ സ്ഖലിതം". നമിച്ചു പോയി ബ്രോ.🙏
@jamshioman8864
6 ай бұрын
1000//3000🤔🤔
@akmediaplv
6 ай бұрын
അത് തെറ്റിപ്പറഞ്ഞതാണ് തിരുത്തി മനസ്സിലാക്കുക പിന്നിട് തിരുത്തിപ്പറയുന്നുണ്ട്
Пікірлер: 73