"പള്ളി തകർത്തവർക്ക് പാരിതോഷികം നൽകിയതു പോലെയായി സ്ഥലം അവർക്കു വിട്ടുകൊടുത്തത് "- ജസ്റ്റിസ് AK ഗാംഗുലി (മുൻ സുപ്രിംകോടതി ജഡ്ജി).
പള്ളിയിൽ അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടുന്നത് തടയുകയും അവ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ കൊടും കുറ്റവാളികളാണ്. അവർ നിന്ദക്കും കടുത്ത ശിക്ഷക്കും അർഹരാണ്. (വി:ഖുർആൻ).
ബൽബീർ സിംഗിന്റെ പശ്ചാത്താപം - ബാബരി മസ്ജിദിന്റെ താഴികക്കുടം തകർത്ത് ഒരു കല്ലുമായി നാട്ടിലേക്കു മടങ്ങിയ ബൽബീറിന് സംഭവിച്ചത്.
ബാബരിമസ്ജിദ് വിസ്മൃതിയിലായിക്കൂടാ. മസ്ജിദുൽ അഖ്സയുടെ മോചനവും ബാബരിമസ്ജിദിന്റെ പുനർനിർമ്മാണവും വിശ്വാസിയുടെ സ്വപ്നവും പ്രതീക്ഷയുമാണ്.
#ബാബരിതകർത്തവർ #ജുമുഅഖുതുബ #ജമാൽമങ്കട
Негізгі бет ജുമുഅഖുത്ബ| DEC.9 | ഈ 10 കാരണങ്ങളാൽ ബാബരി തകർത്തവർശിക്ഷിക്കപ്പെടാതെ പോവില്ല;നിന്ദ്യരാക്കപ്പെടാതെയും.
Пікірлер: 19