സാരമില്ല എല്ലാവരും ഹോസ്പിറ്റലിൽ എത്തി സേഫ് ആണ് അത് ഒരാൾക്ക് മാത്രം ഇന്ന് ഓപ്പറേഷൻ
@Nas0506
3 ай бұрын
നന്ന്👍 പ്രമുഖ മാധ്യമങ്ങളിലൊന്നും നമ്മുടെ നാട്ടിലെ അത്യാവശ്യ വാർത്തകൾ വരാറില്ല
@memalakkaranbiju8920
3 ай бұрын
100% സത്യമാണ് പ്രാദേശികപരമായിട്ട് ഒട്ടനവധി കാര്യങ്ങളുണ്ട്. പരിമിതികൾക്കപ്പുറം. ഒന്നും ചെയ്യാൻ പറ്റുന്നില്ല... കഴിവിന്റെ പരമാവധി നല്ല പ്രവർത്തനങ്ങൾക്കായി പരിശ്രമിക്കും...
Пікірлер: 6