Jungle babbler | കരിയിലക്കിളി | Argya striata | Seven Sisters | കേരളത്തിലെ പക്ഷികൾ
Yellow-billed babbler (പൂത്താങ്കീരി) video : • Yellow-billed babbler ...
Jungle babbler
Scientific name : Argya striata
കരിയിലക്കിളി :
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ചിലപ്പൻപ്പക്ഷിയാണ് കരിയിലക്കിളി. ലോകത്ത് ആകെ ഇന്തൃൻ ഉപഭൂഖണ്ഡത്തിൽ മാത്രമാണ് ഇവയെ കാണുവനാവുക. സദാ സമയവും ചിലച്ചുകൊണ്ടിരിക്കുന്ന ഇവയെ എപ്പോഴും തന്നെ 7-8 പേരടങ്ങുന്ന കൂട്ടമായാണ് കാണുവനാവുക. ചിലപ്പോൾ ഇവയെ 10-14 പേരടങ്ങുന്ന കൂട്ടമായും കാണുവനാവാറുണ്ട്.
instagram link : / anand_shibu_1912
facebook link : / anand.shibu.967
#birdsworldmalayalam #junglebabbler #junglebabblermalayalam #കരിയിലക്കിളി
#കരിയിലക്കിളിയെകുറിച്ചുള്ളവിവരണം #കേരളത്തിലെപക്ഷികൾ #birdsofkerala #പൂത്താങ്കീരി #പക്ഷിവിവരണം #argyastriata
Негізгі бет Үй жануарлары мен аңдар Jungle babbler | കരിയിലക്കിളി | Argya striata | Seven Sisters | കേരളത്തിലെ പക്ഷികൾ
Пікірлер: 67