ചേച്ചി. ഓൺലൈൻ ഷോപ്പിംഗ് വീഡിയോ കോമഡി ആക്കി ചെയ്യാമോ... Diffrent types of online shoppers
@iamdynoraDariya
2 жыл бұрын
Fun video eshtam undenkil ente channel kude support chyyavo
@_jam_shee_na_Mv...
2 жыл бұрын
chechi which app you edit video please reply ✨
@athira2856
2 жыл бұрын
Editing app name
@minnuz725
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫🥺
@athira2856
2 жыл бұрын
Subscribe like okka cheythu
@salinabahi2238
2 жыл бұрын
സൂപ്പർ കലക്കി 👍👍👍👍👍👍.
@ajithaajitha999
2 жыл бұрын
സൂപ്പർ നീതു ചേച്ചി
@minnuz725
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫😭
@Thejomation
2 жыл бұрын
*സ്വർണ്ണ൦ ഒന്നും എടുത്തിലെങ്കിലു൦ ജ്വല്ലറിയിൽ നിന്നു൦ ഫ്രീ ആയിട്ട് ഒരു കോഫി കിട്ടുമ്പോൾ ഒരു സന്തോഷമായിരുന്നു 😜😁🤩❤❤❤*
@ranaraza2462
2 жыл бұрын
അയ്യോ ദാരിദ്രം 😁
@VintageVibes
2 жыл бұрын
ഇനി ഇംഗ്ലീഷ് പഠിക്കൂ മലയാളത്തിൽ. എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ. ഓർത്തിരിക്കാൻ Trips & Tricks ! വേഗം സബ്സ്ക്രൈബ് ചെയൂ.. 100% FREE !!!! eg: Adept ->Expert , experienced - സമർഥ്യമുള്ള
@craftworldbyrose5659
2 жыл бұрын
@@VintageVibes njan cheythitund
@craftworldbyrose5659
2 жыл бұрын
@@VintageVibes please🙏🙏🙏
@quotestechmalayalam8489
2 жыл бұрын
😅
@aiswaryaprasannakumar6569
2 жыл бұрын
സാധരണക്കാരിയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മാമയെ ഓർമ്മ വന്നു .പണ്ട് ഞാൻ ചെറുതായിരുന്നപ്പോൾ ഒരു മാമോദീസക്കു gift കൊടുക്കാൻ സ്വർണ്ണകടയിൽ അമ്മമേടെ കൂടെ പോയ കാര്യം ഓർമ്മ വന്നു😟😓I can relate that situation so much
@roshinisatheesan562
2 жыл бұрын
😘
@ljvlogs2954
2 жыл бұрын
വേറെ എത്രയോ പേർ ഉണ്ടെങ്കിലും നീതു ചേച്ചിടെ അഭിനയം എന്തൊരു naturality ആണ് 🤩
@minnuz725
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫😭
@usmanmuhammad6790
2 жыл бұрын
എല്ലാ ഷോപിങ് മോളിലും കാണും അടിച്ച് മാറ്റാനായിട്ട് വരുന്ന ടീംസ് എന്നാലോ പിടിച്ച് കഴിഞ്ഞാൽ അവരെ പോലെ നല്ല മാന്യൻമാർ ഉണ്ടാവില്ല 🤣🤣🤣🤣👍
@prasantha5727
2 жыл бұрын
🤣🤣🤣👍
@jyothislittlevlogs8605
2 жыл бұрын
നീതു ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളിയാണ്.വീഡിയോ സൂപ്പർ.🥰
@jyothislittlevlogs8605
2 жыл бұрын
@Minnuz 🖤chingus unique world ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ചാനലിലെ വീഡിയോസ് ഒക്കെ ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സൂപ്പർ ചാനൽ ആണ് 🥰🥰
@safafiros23
2 жыл бұрын
@Minnuz 🖤 njannum subscribe cheythu taa poli😇 normal vs 🆚 rich poli😇🥰 nice too kutty
@angelfrancies6582
2 жыл бұрын
705 ആകുവാൻ സഹായിക്കുമോ
@jyothislittlevlogs8605
2 жыл бұрын
@@angelfrancies6582 സഹായിക്കാലോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടട്ടോ 🥰
@sandraslovingworld9545
2 жыл бұрын
Ente channel videos onnu kandu nokkamo❤️
@ശലഭം-ജ5ധ
2 жыл бұрын
Natural അഭിനയം അതാണ് സാറെ നീതു ചേച്ചിടെ main................ 😌❤
@user-anandhu
2 жыл бұрын
ഇതുപോലെ തന്നെയാ ഡ്രെസ്സ് എടുക്കാൻ പോയാലും എല്ലാ ഡ്രെസ്സും എടുപ്പിക്കും ലാസ്റ്റ് പറയും ഞാൻ വിചാരിച്ച പോലത്തെ ഒന്നുമില്ല എന്ന്...!😂
@newkudir6439
2 жыл бұрын
Osuee sljeue
@kadheejashukkoor894
2 жыл бұрын
ചേച്ചി വീഡിയോ ബാഗ്രൗണ്ട് ജല്ലറി കൊടുത്തത് എങ്ങനെയാണെന്ന് ഒരു വീഡിയോ ആയി പറഞ്ഞുതരാമോ
@LifestyleblogsByJeex
2 жыл бұрын
Yes
@sreemolsatheesh690
2 жыл бұрын
വീഡിയോ ആയി പറഞ്ഞ് തരുമോ ചേച്ചി.
@reena754
2 жыл бұрын
Yes really needed
@iamdynoraDariya
2 жыл бұрын
Fun video eshtam undenkil ente channel kude support chyyane
@adithyanud7397
2 жыл бұрын
സ്വർണക്കഡയിലെ ഗിഫ്റ്റ് നോക്കിട്ട് സ്വർണം വേടിക്കാൻ പോകുന്നവരാണ് നമ്മളിൽ പലരും 😂😁
@minnuz9639
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo ചാനലിൻ്റെ പേര്_ *chingus unique world* 💜💙🖤
@sindhu.s.madhavanmadhavan5882
2 жыл бұрын
നീതുമോളെ...ഇതും അടിപൊളി 😍😍പിന്നെ 3:04 വന്ന ചേച്ചിയുടെ കസേരയിൽ ഉള്ള ഇരുത്തം 😁😆😆 ഞാനും ഇതുപോലെ ഇരുന്നിട്ടുണ്ട്, ഓർക്കുമ്പോൾ ചിരിവരുവാണ് ആദ്യം ഇരുക്കുമ്പോൾ ഒട്ടും ശരിയാക്കാത്തതുപോലെ 🤣🤣 എല്ലാ കാര്യങ്ങളും ഇത്ര സൂക്ഷ്മമായി വീക്ഷിക്കുന്ന നീതുസിനു എന്റെ വക 🏅🏅🏅
@minnuz725
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫😭
@sindhu.s.madhavanmadhavan5882
2 жыл бұрын
@@minnuz725 👍
@premjith529
2 жыл бұрын
Polichuu.....my fav u tube channel this one and liya mathew .......😘♥️🤣
@sonialinto9709
2 жыл бұрын
@Minnuz 🖤 ok
@Anavadhyaa
2 жыл бұрын
@Minnuz 🖤 poli njn nokki dear.....❤️
@vijayofficialpagemalayalam908
2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ ഉണ്ടോ ❤😜
@afnakk6281
2 жыл бұрын
Yes🤭
@lincybino4034
2 жыл бұрын
Yes
@rijeenarijeena430
2 жыл бұрын
Oru rakshayum ellattoo polichu👍👍👍
@perfectlyimperfect537
2 жыл бұрын
ആ ഫ്രൂട്ടി കുടിക്കുമ്പോ ഉള്ള exprssion പൊളിച് ചേച്ചി😍😍ചേച്ചി superaaaaaàaaaaaa ❤️
@englishliterature5732
2 жыл бұрын
Ithu edit alle background? Sharikum jewellery il poyillallo alle🙄
@athiraaathu856
2 жыл бұрын
Edit aanu
@deepavk287
2 жыл бұрын
വൈകി ബിന്ദു ഗോൾഡ് വാങ്ങുന്നില്ലേ
@minnuz725
2 жыл бұрын
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫🥺
@deepavk287
2 жыл бұрын
@@minnuz725 നോക്കാലോ
@angelfrancies6582
2 жыл бұрын
710 ആകുവാൻ സഹായിക്കുമോ
@sandrajose8692
2 жыл бұрын
First എന്റെ amma thanne😆😆😆 adipolli neethu chechi 🥳🥳
@soumyaraj626
2 жыл бұрын
കവിളില് ഉണ്ണി വച്ചതുകൊണ്ട് ആളെ മനസിലാകുന്നേയില്ല......🤣🤣🤣
@reejashaju1711
2 жыл бұрын
.
@iamdynoraDariya
2 жыл бұрын
Eth polulla videos (അമ്മ & 5 വയസ് കുട്ടി ചെയ്യുന്ന വീഡിയോ ).. സപ്പോർട്ട് ചെയ്യാവോ
_ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😭💫🥺
@princyjstephen1644
2 жыл бұрын
@@minnuz725 Sure
@angelfrancies6582
2 жыл бұрын
710 ആകുവാൻ സഹായിക്കുമോ
@sruthybijeesh3736
2 жыл бұрын
സാധാരണക്കാരി സൂപ്പർ ചേച്ചി 😘😘❤️. ചേച്ചിയുടെ എല്ലാ വീഡിയോസ് സൂപ്പർ ആണ് 👌🏻👌🏻
@nafimp8395
2 жыл бұрын
സ്ഥിരം പ്രേഷകർ ഇവിടെ ലൈക് അടി ❤️
@n_i_v_u_z7341
2 жыл бұрын
Real life😁 neethuseee namichu 🙏
@n_i_v_u_z7341
2 жыл бұрын
@Minnuz 🖤 ok
@angelfrancies6582
2 жыл бұрын
710 ആകുവാൻ സഹായിക്കുമോ
@sajithatv6837
2 жыл бұрын
ഒരു രക്ഷയും ഇല്ല നീതു ചേച്ചി അടിപൊളി പൊളിച്ചടുക്കി Adipoli chechi adipoli
@sandraslovingworld9545
2 жыл бұрын
Hi ente channel videos onnu kandu nokkamoo❤️
@iamdynoraDariya
2 жыл бұрын
Eth polulla videos (അമ്മ & 5 വയസ് കുട്ടി ചെയ്യുന്ന വീഡിയോ ).. സപ്പോർട്ട് ചെയ്യാവോ
@amarendrabaahubali3140
2 жыл бұрын
നമ്മുടെ നിത്യജീവിതത്തിൽ കണ്ട് മറയുന്ന പല മുഖങ്ങളും ആണ് ഇത്...പക്ഷെ ആരും ശ്രദ്ധിക്കാറില്ല..ഇവരെയെല്ലാം കൃത്യമായി observe ചെയ്തു നമ്മുടെ മുന്നിൽ എത്തിക്കുന്ന ചേച്ചി ഉയിർ🥰🥰
@aswathymohan759
2 жыл бұрын
രണ്ടു graminde brazlet കാണാൻ നോക്കിയിരുന്ന njan😆😆😆
Пікірлер: 723