Sir nte vivaha porutham nokiyath aanu.. Annu 7/10porutham indann paranju... Pakshe inn computer porutham aay nokiyapo jathakam cherunilla bakki ella samyangal indannu kanikkunnu.... Serikum eathannu viswasikkendath....
@Ayiravallimedia
3 жыл бұрын
കുടുംബ ജീവിതം സുഖകരമായി മുന്നോട്ട് പോകുകയല്ലേ ? പിന്നെ എന്തിനാ വെറുതെ ഇല്ലാത്ത പ്രശ്നത്തെ എടുത്ത് തലയിൽ വക്കുന്നത് ? മനസ് കൊണ്ട് 10 ൽ 10 പൊരുത്തം ഉണ്ടങ്കിൽ ജാതക പൊരുത്തം 10 ൽ O ആയാലും ഒരു പ്രശ്നവും ഉണ്ടാകില്ല🙏🙏🙏🙏
@anjalisuresh1707
3 жыл бұрын
@@Ayiravallimedia illa sir... Vivaham urappikan vendi veendum nokiyapoo cherillanna kandath.... Veetukar ithoru karanam aay edukkuvo ennath tension.... 😒
Jathakam pani tharumo enn ariyan vanna lovers ivde common 🤣🤣👆🌝
@Ayiravallimedia
3 жыл бұрын
✌️😊
@thetruth1942
3 жыл бұрын
😂😂🐒✌️
@rahulgopi5434
2 жыл бұрын
🤣😍😍😍😍
@vijesh9213
2 жыл бұрын
😉👍
@Abhishek-lk9kb
2 жыл бұрын
😂😅😅😅
@learnfromgeeta
2 жыл бұрын
എൻ്റെ വിവാഹം 1992 ആയിരുന്നു പൊരുതങ്ങൾ ഇതിൽ പറഞ്ഞത് പോലെ ഒന്നും ഇല്ല എന്നാൽ arrenged മര്യേജ് ആയിരുന്നു ഇന്നും സുഖമായി ജീവിക്കുന്നു താങ്കൾ പറഞ്ഞത് പോലെ മനപൊരുതം അതു തന്നെ ഏറ്റവും വലിയ പൊരുത്തം
@Ayiravallimedia
2 жыл бұрын
Good.......best wishes
@bipinkarthika330
Жыл бұрын
പൊരുത്തം നോക്കിയോ...?
@aravindakshanvaidyar1341
3 жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു ജോതിഷ ക്ലാസ് സാ ണ് ആചാര്യർ ഇവിടെ അവതരിപ്പിച്ചത്. കൃതജ്ഞത രേഖപ്പെടുത്തുന്നു' തത്തേ ഭവതു മംഗളോം
@kabanibamsuri1237
3 жыл бұрын
ഹരി വളരെ നന്നായി.ആളുക ൾക്ക് വളരെ എളുപ്പത്തിൽ മനസിലാകുന്ന വിധം ആണ് പറയുന്നത്.ഇങ്ങനെ പഠിപ്പിച്ച് തരാറില്ല ജോതിഷം കൈകാ ര്യം ചെയ്യുന്നവർ. ഞാൻ ജോതിഷം പഠിക്കുമ്പോൾ പലതും സ്വയം വായിച്ചു മനസ്സി ലാക്കുകയാണ് ചെയ്തിരുന്ന ത്. അഭിനന്ദനങ്ങൾ.
@Ayiravallimedia
3 жыл бұрын
Thanks for your support 👍
@pillairaghavan
3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അതിമനോഹരമായ ശൈലിയിൽ ഉള്ള ഈ അവതരണം എത്ര സമയം വീഡിയോ നീണ്ടു പോയലും കണ്ടിരുന്നു പോകും ഞാൻ ഹരി ജീയുടെ വളരെ അധികം വീഡിയോ കണ്ടിട്ടുണ്ട് അതിൽ നിന്നും എത്രയോ വേറിട്ട അവതരണ ശൈലി ഒന്ന വേറെ തന്നെ ഒരു സധാരണക്കാരന്റെ സംശയനിവരാണത്തിന് ഈ വീഡിയോ 100/100 തന്നെ എല്ലാ ആശംസകളും നേരുന്നു പ്രണാമം
@Ayiravallimedia
3 жыл бұрын
😊🙏 വളരെ നന്ദി ജി😊😊🙏🙏
@suresharchitect3446
Жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, സത്യം പറയുന്നു, you are really great.
@mohananpkpk3340
3 жыл бұрын
വളരെ നന്നായിട്ടു മനസ്സിലാകുന്ന രീതിയിലാണ് കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് കയ്യക്ഷരവും നന്നായിട്ടുണ്ട് സാധാരണ ഇങ്ങനെയുള്ളവരുടെ കയ്യക്ഷരം ഒന്നും മനസിലാകില്ല.... എന്തായാലും ആചാര്യ നു നന്ദി
@babutk7215
3 жыл бұрын
പാപസാമൃവും,ദശാസന്ധി എങ്ങനെ നോക്കാം എന്ന് കൂടി പഠിപ്പിക്കുക
@sreejithsreejith6693
3 жыл бұрын
നല്ല അവതരണം... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു... ഒരുപാട് നന്ദി ഇണ്ട്... വീണ്ടും ഇതുപോലെ ഉള്ള വിഡിയോകൾ ചെയ്യുക 🙏🙏🙏🙏
@chandranka8558
2 жыл бұрын
മിടുക്കൻ, മിടു മിടുക്കൻ. ഇതില്കവിഞ്ഞു ഒന്നും പറയാൻ ഇല്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!. നന്നായി വരും. തീർച്ച.
@Ayiravallimedia
2 жыл бұрын
ചന്ദ്രൻ ജി. വളരെ നന്ദി❤️❤️❤️😊😊🙏🙏🙏
@rajendran0125
3 жыл бұрын
Sir, You h've teach us a hidden knowledge in a very simple language. Teach us how to find out Chovvadoosham between male & female for a wed-lock
@shamjikumar5955
2 жыл бұрын
Super class sir 👍👍 എല്ലാപേർക്കും simple ആയി മനസിലാക്കാൻ പറ്റുന്ന തരത്തിൽ അവതരിപ്പിച്ചു,, രാശി കൊളങ്ങളിൽ എഴുതുന്നതിനെ പറ്റിയും, ദശസന്ദി ദോഷത്തെപ്പറ്റിയും അറിയാൻ ആഗ്രഹമുണ്ട് sir
@Ayiravallimedia
2 жыл бұрын
Already uploaded
@varunbabu3572
2 жыл бұрын
മനസ്സ് കൊണ്ട് ഒന്നായവരെ തകർക്കുന്ന ഒരു നീചപ്രവർത്തിയായിട്ടാണ് ഇതിനെകാണാൻ കഴിയുള്ളു.പ്രായം ചെന്നവരാണ് ഇതിന്റെ കസ്റ്റമർ. അനുഭവിക്കുന്നത് യുവാക്കളും. നല്ല പൊരുത്തത്തോട് കൂടി കല്യാണം കഴിച്ചു ഡിവോഴ്സ് ആയവരും നമ്മുടെ നാട്ടിൽ ഉണ്ട് ജ്യോതിഷി ദൈവങ്ങളെ 😏😏
@Ayiravallimedia
2 жыл бұрын
🙏🙏🙏🙏🙏🙏 പ്രണയം അത്മാർത്ഥവും ശക്തവുമാണെങ്കിൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും അവരെ പിരിക്കാനാകില്ല !
@varunbabu3572
2 жыл бұрын
@@Ayiravallimedia ആദർശം പറയാം. പക്ഷേ സമൂഹം അങ്ങനെ അല്ല. ഈ കോപ്പ് കാരണം എത്രയോ മനുഷ്യജീവനുകളേയാണ് ജീവനോടെ കൊല്ലുന്നതെന്ന് അറിയുമോ 😔😔
@Ayiravallimedia
2 жыл бұрын
🙄
@sunilachary6588
3 жыл бұрын
പൊരുത്തം ക്ലിയർ ആനി മനസിലാക്കിത്തന്ന തങ്ങൾക്കു നന്ദി, ബാലികേറാമലയെന്നു കരുതിയ ശാസ്ത്രം ഉള്ളിപോളിക്കുന്നത് പോലെ കാട്ടിത്തന്നു നന്ദി.... പ്ലസ് ഗിവ് മൊബൈൽ നമ്പർ, നല്ല രസമുള്ള എഴുത്ത്, തങ്ങൾ ഒരു ആർടിസ്റ്റ് ആണെന്ന് തോന്നുന്നു
@Ayiravallimedia
3 жыл бұрын
😊😊😊 thanks for your support
@sujathamanoharan9297
4 ай бұрын
പൊരുത്തം നോക്കാൻ അറിയാത്തൊരാൾക്ക്, എങ്ങനെ നോക്കാം എന്ന് വളരെ നന്നായി പറഞ്ഞു തന്ന ആചര്യന് നന്ദി 🙏🏻
@tgreghunathen8146
3 жыл бұрын
സാർ ഗുഡ്.. വളരെ നന്നായി മനസിലായി. ജാതകപൊരുത്തം . എന്റെ അഭി നന്ദ നങ്ങൾ സാർ. 🙏🙏🙏.
@Ayiravallimedia
3 жыл бұрын
നന്ദി
@pushpavijayan9648
3 жыл бұрын
ഉപകാരപ്രദം, thanks
@thumbanznjambanz1970
3 жыл бұрын
Thank you Hariyettaa❤️🔥🔥🎉and I believe in manapporutuam..🙏🙏🙏....😘😘
@Ayiravallimedia
3 жыл бұрын
Thanks for your support 👍🙏👍
@valsalakumaryn3013
2 жыл бұрын
Yes.Utra,Vismaya,kumbakodaty,divorse,all Of them are Jathakam,porutham nokkiyavar.
@KrishnaKumar-vx8lm
2 жыл бұрын
Hello Mr Hari, Can you please explain. Two horoscopes when checked like this showed 7.5 out of 10. As per online check also same and given Uthamorhamam. But when given to a traditional astrologer he said 6.5. But more importantly he said "Ayurbhavam(Vaidhavyam) Bhavikkum" . Hence not to be matched. Why this variance in views ? What is the basis of Ayurbhavam ? Regards
@krishnanperumpilly6872
Жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി.
@suviprashanth3928
2 жыл бұрын
വളരെ നല്ല കയ്യക്ഷരം sir.. നല്ല വിവരണവും. ഇത് പോലെ ആരും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏
@Ayiravallimedia
2 жыл бұрын
നന്ദി
@sunithanair4561
3 жыл бұрын
Sir,pls do teach us how to see Papasaamyam and Dashasandidosham too...since am outside kerala ,it would b of great help for people like me...hope u will teach us soon... Regards
@Vra90
3 жыл бұрын
Teaching method is super and easy to learn
@geethaunnithelakkad765
2 жыл бұрын
നല്ല ക്ലാസ് കേട്ടിരിക്കാൻ കഴിയുന്ന തരത്തിലുള്ള നല്ല അവതരണം നല്ല ക്ലാരിറ്റി യോടു കൂടി പറഞ്ഞു തരുന്നു കൂടാതെ ഇങ്ങനെ പറഞ്ഞു തരുമ്പോഴും മന :പൊരുത്തത്തിനാണ് പ്രാധാന്യം എന്നത് വളരെ ശ്രേഷ്ഠം തന്നെ വളരെ ബഹുമാനം തോന്നി താങ്കളോട് നന്ദി സാർ
@Ayiravallimedia
2 жыл бұрын
ഗീത ഉണ്ണി ജി നന്ദി🙏🙏🙏🙏🙏🙏🙏
@shylajapoonoor5547
3 жыл бұрын
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സന്തോഷം 🙏🙏
@Ayiravallimedia
3 жыл бұрын
നന്ദി
@vanajasentertainments3556
2 жыл бұрын
നല്ല അവതരണം സാർ.. ഞാനും ഒരു ജ്യോതിഷം പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ് വിവാഹപൊരുത്തം നോക്കാൻ നന്നായി മനസ്സിലായി വളരെ നല്ല അവതരണം 🙏🏻
@Ayiravallimedia
2 жыл бұрын
Vanaja ji 🙏🙏🙏
@sreejayancb5362
3 жыл бұрын
വളരെ വിശാലവും മനോഹരവുമായ അവതരണം നന്ദി സർ
@Ayiravallimedia
3 жыл бұрын
Thanks for your support
@geethak1529
3 ай бұрын
ലളിതമായി പറഞ്ഞുതന്നു. ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@divyadivi7447
3 жыл бұрын
Adipoli അവതരണം. Ippo ere kure padichu. Polichu👍👍👍👍
@Ayiravallimedia
3 жыл бұрын
👍👍
@rizwanamuhammad5118
Жыл бұрын
Bro , How to write if Karthika is in the second half ( Meaning 1/4 or 3/4 ) . Please explain that too . if you had already explained in any of your videos , please let us know .
@minimp4210
10 ай бұрын
നല്ല ക്ലാസ്സ് നന്നായിട്ട് മനസ്സിലായി അങ്ങയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു
@chandranbhaskaran8484
8 ай бұрын
വളരെ നല്ല മനസിലാകുന്ന അവതരണവും ശബ്ദവും
@pookotemuralidharan8145
3 жыл бұрын
Very good presentation..LOTS OF INFO explained about astrology..thanks...
@Ayiravallimedia
3 жыл бұрын
Thanks
@sunilayyanthole
3 жыл бұрын
രാമനും കൃഷ്ണനും ജാതകം നോക്കിയല്ല വിവാഹം കഴിച്ചത് എന്നോർക്കുന്നത് നല്ലതാണ്. ഹിന്ദു മതത്തിൽ നിന്ന് അയിത്തം, ജാതി പോലെ ഒഴിവാക്കേണ്ട അന്ധ വിശ്വാസമാണ് ജാതകം
@Ayiravallimedia
3 жыл бұрын
👍👍👍😁😁
@remyagogul6000
3 жыл бұрын
സാർ നന്നായി പറഞ്ഞു തന്നു.
@kgmohanachandran599
Жыл бұрын
Excellent, നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു,thank you very much
Sir നല്ല class ഓരോ നക്ഷതങ്ങൾ എദൊക്കെ യാണ് ചേർച്ചയുള്ള th ഇതെല്ലാം എന്നും മറ്റുമുള്ള sir കാണിക്കുന്ന list ഏത് books il ഉള്ളതാണ് എവിടുന്ന് കിട്ടും
@KGopidas
3 жыл бұрын
Wonderful analysis and coverage
@Ayiravallimedia
3 жыл бұрын
Thanks
@minisundaran2479
3 жыл бұрын
വളരെ വളരെ ഉപകാരം പ്രഥ മായ വീഡിയോ thanks
@Ayiravallimedia
3 жыл бұрын
Thanks
@saikalaalayam4056
Жыл бұрын
Ende achanum ammayum vedham ulla nakshatangal Aanu. Amma Aswathi. Achan thrikkette.. 61 am wedding anniversary kazhinju happy Ayi irikkunnu. Kure problems okke undayittum pirinjillya randalum Innu happy Aanu.
@aswathivanaja8095
Жыл бұрын
ഞാനും എൻ്റെ hus ഉം same aanu.. ഇത് കണ്ട് vishamichirunnappol ആണ് ഈ കമൻ്റ് കണ്ടത്.. happy aayi 😂😭
@eruvatsukumaran2597
3 жыл бұрын
Well explained. 👍
@Ayiravallimedia
3 жыл бұрын
Thanks
@sureshbabu-pt6fi
3 жыл бұрын
സിംപിൾ അവതരണം.... നന്ദി 🙏
@Ayiravallimedia
3 жыл бұрын
Thanks
@sanuv8203
Жыл бұрын
സൂപ്പർ ബ്രോ ഇത്രയും മനോഹരമായി ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി
@Ayiravallimedia
Жыл бұрын
വളരെ നന്ദി
@lekshmimohan1574
3 жыл бұрын
Gud presentation👍❤️😘 thank u etta🙏
@Ayiravallimedia
3 жыл бұрын
Welcome 😁😁😁🙏🙏👍👍
@Ayiravallimedia
3 жыл бұрын
Thanks
@lekshmimohan1574
3 жыл бұрын
@@Ayiravallimedia Most welcome etta😉😘😘
@Ayiravallimedia
3 жыл бұрын
🙄🙄🙄🙏🙏🙏
@krishnanacharimv9172
3 жыл бұрын
ഹരി വളരെ നന്നായിട്ടുണ്ട് .എല്ലാ ഭാവുകങ്ങളും നേരുന്നു.! സഹോദരാ !
@Ayiravallimedia
3 жыл бұрын
Thanks for your support
@sekharantiruvancherikavu4861
3 жыл бұрын
Thanks your important class, good knowledge, thankyou sir,
@viswanathannairtviswanath1475
3 жыл бұрын
അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@Ayiravallimedia
3 жыл бұрын
നന്ദി
@padmakumariv1079
3 жыл бұрын
Good information sir Thank you Sir 🙏🏽
@Ayiravallimedia
3 жыл бұрын
Welcome
@vijayar512
3 жыл бұрын
വളരെ നന്നായി മനസ്സിലാക്കി, മനസ്സിലായി. കൈയെഴുത്ത് അതിമനോഹരം. പാപസാമ്യ പൊരുത്തം വിശദീകരിക്കുമോ. ഇതിൽ വിശ്വസിച്ചു പോയതിനാൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു. സഹോദരന്റെ അറിവ് വച്ച് മനസ്സിലാക്കി തരും എന്ന് പ്രതീക്ഷിക്കുന്നു.
@Ayiravallimedia
3 жыл бұрын
😊😊🙏🙏
@venkitess2539
3 жыл бұрын
വളരെ നന്നായിട്ടുണ്ട് അവതരണം. പാപസാമ്യം വീഡിയോ ചെയ്യാമോ?
@Ayiravallimedia
3 жыл бұрын
ശ്രമിക്കാo🙏🙏🙏🙏
@bipinpk1394
2 жыл бұрын
വളരെ വിജ്ഞാനപ്രദം ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@Ayiravallimedia
2 жыл бұрын
Thanks for your support
@RaviKumar-ez8tq
3 жыл бұрын
Valare useful ayirunu thank you
@Ayiravallimedia
3 жыл бұрын
Thanks
@tgreghunathen8146
2 жыл бұрын
സാർ . Good ക്ലാസ്സ് . എത്രയോ മനസിലാകാത്തക്ക രീതിയിൽ . അവതരിപ്പിച്ചിരിക്കുന്നു. Good. നമസ്കാരo. സാർ . 🙏🙏🙏. തീരുർ ആണോ താമസം .
ദിനപൊരുത്തം,മഹേന്ദ്രപൊരുത്തം,യോനിപൊരുത്തം,വശ്യപൊരുത്തം. ഇത്രയും ഇല്ല.. Mrg ചെയുന്നതിൽ കുഴപ്പം undo
@shanthivava9894
3 жыл бұрын
പൊരുത്തം നോക്കാൻ പഠിച്ചു sir ഒരു സംശയം 5 അര പൊരുത്തം ഉണ്ട് വിവാഹതിന്നു പറ്റുമോ🤔 😍🌷
@Ayiravallimedia
2 жыл бұрын
☺️☺️☺️👍👍👍👍👍 സത്യം - മനപ്പൊരുത്തം പ്രധാനം
@puliyambillynambooriyachan6150
3 жыл бұрын
അവതരണം നന്നായിരിക്കുന്നു
@Ayiravallimedia
3 жыл бұрын
Thanks
@unnikrishnan729
9 ай бұрын
നല്ല അവതരണം സാർ ❤️
@retheeshkr186
3 жыл бұрын
Grahanilakal തമ്മിൽ പൊരുത്തം നോക്കുന്ന വീഡിയോ കൂടി ചെയ്യുമോ
@Ayiravallimedia
3 жыл бұрын
😊
@yuvivlogs1882
3 жыл бұрын
Sir നോക്കുന്ന list pdf ആക്കി ഇതിൽ ഇടാമോ
@vijayanvm2485
2 жыл бұрын
Valare nannayi vivarichu. Great.
@Ayiravallimedia
2 жыл бұрын
നന്ദി
@sindhuk.g.6918
2 жыл бұрын
Informative 👍
@divyadivi7447
3 жыл бұрын
Sathyam manaporutham aanu ettavum valuthu👍👍👍
@anurag.208
3 жыл бұрын
ഓൺലൈനായി നോക്കുന്നതെങ്ങനെയാ
@sujatham4765
3 жыл бұрын
Nalla.teaching.super
@Ayiravallimedia
3 жыл бұрын
Thanks
@vinodpgpalanilkkunnthil5004
2 жыл бұрын
ആചാര്യൻ രാശി പെടുത്തും നല്ല രീതിയിൽ പറഞ്ഞേനെ ഒരുപാട് സന്തോഷം thank you🙏🏻🙏🏻🙏🏻
@Ayiravallimedia
2 жыл бұрын
Vinodpg ji Thanks
@dhanojvkumar6545
3 жыл бұрын
വളരെ ഉപകാരപ്രദമായി .പേരെടുത്ത ജ്യോതിഷികളുടെ 50 ഉം 60 ഉം വീഡിയോ കണ്ടു കഴിഞ്ഞിട്ടും സാധാരക്കാരന് ഒന്നും മനസ്സിലാകുന്നില്ല. മനസ്സിലാക്കി തരാൻ ജ്യോതിഷികൾതയ്യാറല്ല.അതാണ് ഈ ശാസ്ത്രം വേണ്ട പോലെ ജനങ്ങളിലെത്താത്തത്.ഇതിനു ശ്രമിക്കുന്നതാങ്കൾക്ക് നന്ദി!പഞ്ചാംഗം നോക്കി ഒരു മുഹൂർത്തം കുറിക്കുന്ന രീതി ലളിതമായി ഒന്നു വിവരിക്കാമോ?
@Ayiravallimedia
3 жыл бұрын
🤭🤭🤭🤭🤭😊😊😊😊🙂🙂🙂🙏🙏🙏🙏 ഞാൻ ജോത്സ്യനല്ല. നമുക്ക് കുറേശ്ശേ എല്ലാം മനസിലാക്കാം. മുഹൂർത്തം കാണുന്ന വീഡിയോ ഉണ്ട് - സെർച്ച് ചെയ്യുക
@prasanna5401
3 жыл бұрын
അപ്പോ ഗണം ഒന്നായത് മാത്രം നോക്കിയൽ മതി അല്ലെ... ഒത്തിരി നന്ദി... ജ്യോൽസ്യർമാർ നമ്മളെ മുതൽ എടുക്കുന്ന കാലത്ത്... കോൺടാക്ട് നമ്പർ ഒന്ന് തരുമോ
@Ayiravallimedia
3 жыл бұрын
നമ്പർ ഇല്ല😊😊😊🙏🙏🙏
@manojmanu8092
3 жыл бұрын
Yes🙏🙏
@favouritemedia6786
3 жыл бұрын
അതൊക്കെ ചുമ്മാ ആണ് bro...
@Ayiravallimedia
3 жыл бұрын
🙏🙏👍👍
@Ayiravallimedia
3 жыл бұрын
🙏🙏👍
@deepakp4059
Жыл бұрын
Very useful video. Do more such vedio. 👏🌷❤
@Ayiravallimedia
Жыл бұрын
മുമ്പ് തന്നെ ഒരുപാട് വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.ദയവായി അതെല്ലാം കാണുക സപ്പോർട്ട് ചെയ്യുക👍🏻🙏
Пікірлер: 918