വയനാട് നിന്ന് തിരുനെല്ലിയിലേക്ക് പോകും വഴിയിൽ വളരെ മനോഹരമായ ഈ കൗതുക കാഴ്ച നമുക്ക് സമ്മാനിച്ചു
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹരിപ്രസാദിന്റെ കൂടെയുള്ള രാത്രി യാത്രയിലാണ് ഉറങ്ങുന്ന കുട്ടിയാനയ്ക്ക് കാവലായി അവൻറെ പെറ്റമ്മയും പോറ്റമ്മയും ഇടവും വലവും കാവൽ നിൽക്കുന്ന കാഴ്ച ഞങ്ങൾ കണ്ടത്
നിശബ്ദമായി ഞങ്ങളെ നോക്കി നിൽക്ക മാത്രമാണ് ആ ചെറു ആനക്കൂട്ടം ചെയ്തത് യാതൊരു രീതിയിലും ഉള്ള ഭയപ്പെടുത്തലോ അക്രമമോ അവർ കാണിച്ചില്ല
കുട്ടിയുണ്ടെങ്കിൽ സാധാരണഗതിയിൽ അക്രമാസക്തരാകുന്ന ആനക്കൂട്ടം ഇന്നിവിടെ താരാട്ടുപാടുന്ന തിരക്കിൽ ആയിപോയി
ഈ കൗതുക കാഴ്ച ആകസ്മികമായി. കാട് ഞങ്ങൾക്ക് സമ്മാനിച്ചു.
#thirunelli
#thirunelliforest
#night
#arikkomban
#2023
#malakkappara
#padayappa
#kabali
#elephant
#wildelephants
Wild elephant attack,Elephant,Nagarhola,National parks,Indian elephants,Indian tourism,Wild life Sanuchury,Animal attack,Attack,Wild elephant india
Elephant attack 2022,Puthenkulamkulam kaveri kesavan,Puthenkulamkulam,Kerala elephant,Elephant fans,മരുതൂർകോണം,Pambadi rajan,trivandrum elephant attack 2022,thechikkottukavu ramachandran,പാമ്പാടി രാജൻ,sivaraju
Негізгі бет ക്ഷീണം കൊണ്ട് അവൻ ഉറങ്ങിപ്പോയി കാവലായി പെറ്റമ്മയും പോറ്റമ്മയും | elephants protection her son
Пікірлер: 15