എങ്ങനെ മികച്ച രീതിയിൽ കാടയെ വളർത്താം എന്ന് പഠിപ്പിക്കുകയാണ് വിൽസൺ- ബിജി ദമ്പതികൾ... ഇവരുടെ കൃഷിരീതികൾ അറിയാൻ വിളിക്കുക : +91 9947544210
@sudeepjoy687
2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ... കാട പക്ഷികളെ വളർത്തുന്നത് സംബന്ധിച്ച് ഇത്ര ആധികാരികമായ ഒരു വീഡിയോ കണ്ടിട്ടില്ല ദമ്പതികൾക്ക് അഭിനന്ദനങ്ങൾ
@basheerajmal9586
Жыл бұрын
കാട മുട്ടവിൽക്കുന്നതിനായി ഇന്നത്തെ തീറ്റചിലവിൽ കാട വളർത്തരുത് ആരും, നഷ്ടം മാത്രം മിച്ചം.കുഞ്ഞുങ്ങൾ വിക്കുന്നവർക്ക് ലാഭം ഉണ്ട്, അതുനമ്മുടെ വിത്സൻ ചേട്ടനും പറഞ്ഞു. മുട്ടയിട്ടു ലാഭം കിട്ടില്ലെന്ന്. കർഷകർ മുട്ടവിൽക്കാമെന്നു കരുതിയാണല്ലോ വളർത്തുന്നത്.രസത്തിനു, ഒരുഹോബി അതിനു കൊള്ളാം.😅
@rajupeter765
2 жыл бұрын
അഭിനന്ദനങ്ങൾ... യുവകർഷകർക്ക് ഇത് ഏറെ പ്രയോജനപ്രദമാകും
@MalabarQuailHatchery
2 ай бұрын
thank you
@c.raheemc.raheem674
2 жыл бұрын
അവതാരകൻ കോടികൾ കിട്ടുമെന്ന് പറയാതിരുന്നത് ഭാഗ്യം.... സത്യസന്തമായി അവർ കാര്യങ്ങൾ പറഞ്ഞു നല്ല വീഡിയോ... 👍👍
@MalabarQuailHatchery
2 ай бұрын
thank you
@jinilkoshy8327
2 жыл бұрын
സൂപ്പറായി പറഞ്ഞു കേട്ടോ
@diyonasofficial6709
2 жыл бұрын
Hi,... Chechi and chettai super. Happy to c u both
@simimanual4589
2 жыл бұрын
Very good chechi
@tessymoljoseph5938
2 жыл бұрын
Congrats makkale... God bless you ❤️👍
@MalabarQuailHatchery
2 ай бұрын
🥰🥰
@arusworld543
10 ай бұрын
ഈ വീഡിയോ കണ്ട് ആരും വളർത്താൻ നിൽക്കരുത് നഷ്ടമേ ഉണ്ടായുള്ളൂ ആദ്യം നിങ്ങൾ 25 കാടയെ വാങ്ങി വളർത്തി നോക്കുക അതിനുശേഷം എണ്ണം കൂട്ടിയാൽ മതി
@lazarpv6497
2 жыл бұрын
Very very good message 👍
@reethagloria2655
2 жыл бұрын
വെരി ഗുഡ്
@fasalurahman6177
Жыл бұрын
ദയവുചെയ്ത് വീഡിയോ കണ്ടു ആരും ചാടരുത് നഷ്ടം ആണ്
@alisoofi3826
2 жыл бұрын
ഇദ് കണ്ട് കോടികൾ സമ്പാദിക്കാമെന്ന് കരുദി ആരുംഅനുകരിക്കരുദ് തീറ്റക്കമ്പനിയാണ് തീരുമാനിക്കുന്നദ് ലാഭവും നഷ്ടവും തീറ്റ വില 50 Kg 2250 ചെറിയ തോദിലാണെങ്കിലും ഞാൻ മാസം 1600 കുഞ്ഞിനെ വിരിയിച്ച് ഇറച്ചിക്ക് മാത്രം കെടുക്കുന്നുണ്ട് വലിയ തോ ദിലല്ലങ്കിലും
@sreejithshankark2012
2 жыл бұрын
അനുഭവം ഗുരു 😢😢😢
@its_jobi
2 жыл бұрын
Great job
@royvp775
2 жыл бұрын
Good👍
@anuluxyanu7552
2 жыл бұрын
Super
@Nichoosfamilyvlog
Жыл бұрын
നാലാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ എവിടുന്നു കിട്ടും. മലപ്പുറമാ ണ് എന്റെ stha
@MalabarQuailHatchery
2 ай бұрын
bro 4 week age ullathu medikkaruthu 1 week age ullathu medikku.. appo risk kurayum
@sreejithshankark2012
2 жыл бұрын
ഞാൻ 1 കൊല്ലം മുമ്പ് ചെറുത് ആയി തുടങ്ങി... കൂടുതൽ പൂവൻ വിരിഞ്ഞു... നിർത്തി... മുതലാകില്ല
Пікірлер: 40