പ്രാവ് വളർത്തൽ അത് ഒരു ഹരം ആണ് അത് പ്രാവ് വളർത്തുന്നവർക്കെ മനസ്സിലാവൂ ഞാൻ ഇക്കാനെ പോലെ ഒരു പ്രാവ് വളർത്തുകാരൻ ആണ് ഇത്രയും അവാർഡ് വാങ്ങിയ ഇക്കാക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️
@Natureandlife-
11 ай бұрын
❤️❤️❤️
@shafitanur5724
10 ай бұрын
ഞാൻ ഒരു പറവ പ്രാവ് വളർത്തുന്ന ആളാണ് സ്ഥലം താനൂർ ഒരുപാട് മത്സരങ്ങളിൽ നല്ല സമയങ്ങൾ പറത്തിയിട്ടുണ്ട് ഈ വർഷം താനൂർ 16സംതിങ് 17സംതിങ് പറന്നത് എന്റെ പ്രാവുകളാണ് (എന്റെ കൂട്ടുകാരന്റെ കൂട്ടിൽ )വളരെ സന്തോഷം പ്രാവ് വളർത്തൽ എന്റെ ഏറ്റവും വലിയ ഹോബിയാണ്
@Natureandlife-
10 ай бұрын
ഇക്ക, ഈ message കണ്ടതിൽ വളരെ അധികം സന്തോഷം ഉണ്ട്. നിങ്ങളോട് ഒന്ന് നേരിട്ട് സംസാരിക്കണം എന്നുണ്ട്. ഇക്ക നിങ്ങളുടെ mobile number ഒന്ന് പറയാമോ
@shafeekjahan2798
10 ай бұрын
സത്യസന്തമായ വാക്കുകൾ 👍👍👍
@Natureandlife-
10 ай бұрын
❤️❤️❤️
@Aadhisofamall
2 ай бұрын
Aallah subairkka😊
@suhascoolwave1307
10 ай бұрын
രഘുവാട്ടൻ (രഘുനാദ് സംഗീത. Kannur)ന്റെ പ്രാവ് കൂട്ടിൽ വച്ച് പരിചയപെട്ടിട്ടുണ്ട്. ആള് പുലി യാണ്. പറവ യെ ആർക്കും പുറത്തു കൊടുക്കില്ല. ഇവരുടെ വളരെ അടുത്ത പഴയ സുഹൃത്തുക്കൾക്കല്ലാതെ മറ്റാർക്കും ഈ കാട്ടം വകുപ്പ് ഒറിജിനൽസെറ്റ് കൊടുക്കില്ല.
@MuneebAreekkan-yf5em
11 ай бұрын
ഇക്ക സൂപ്പർ
@jafarsadique3298
11 ай бұрын
Mashaallah
@shanbvnadar8216
10 ай бұрын
❤❤❤❤❤
@prajeeshp5443
11 ай бұрын
Super video ❤❤
@Natureandlife-
11 ай бұрын
Thank you ❤️❤️
@anishraj7647
10 ай бұрын
❤❤❤❤❤❤❤❤
@kochipigeonKL
10 ай бұрын
ഇതുപോലെത്തെ ഒരുപാട് പേരുണ്ട് അവരുടെ വീഡിയോ പിടിക്കണം
Пікірлер: 42