എന്തിനാ പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ കുറുപ്പംപടി വരെ പോണത്.... പെരുമ്പാവൂർ സൈഡ് വഴി ആണെങ്കിൽ കൂവപടി കോടനാട്.... കോതമംഗലം സൈഡ് ആണെങ്കിൽ ഓടക്കാലി കോടനാട്.....
@pachappanentesanthoshamism426
17 күн бұрын
വളരെ സന്തോഷം പ്രതികരണത്തിന് നന്ദി
@premanjuz
17 күн бұрын
വീട് പെരുമ്പാവൂർ ആയതു കൊണ്ടു പറഞ്ഞതാട്ടോ 🙏🙏🙏നെഗറ്റീവ് ആയിട്ട് എടുക്കല്ലേ 🙏🙏🙏
Пікірлер: 5