#Travel #SouthIndia #keralatourism
വളരെ പ്രശസ്തിയുള്ള ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ് കോടനാട്.
എറണാംകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും ഏതാണ്ട് പതിനെട്ട് കിലോ മീറ്റർ ദൂരെ പെരിയാറിന്റെ തെക്കേ കരയിലാണ് കോടനാട് എന്ന കൊച്ചു ഗ്രാമം.
ഇരുവശവും വളർന്ന് നിൽക്കുന്ന വിവിധയിനം മരങ്ങൾക്കും മുളംകാടുകൾക്കും ഇടയിലൂടെയുള്ള കോടനാട് യാത്ര വളരെ ആനന്ദകരവും കൗതുകകരവുമാണ്.
പ്രമുഖമായ ആന പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ ഇവിടം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറി.
അഭയാരണ്യം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ പരിപാലിക്കപ്പെട്ടു വരുന്ന ഇരുന്നൂറ് ഏക്കറോളം വിസ്തൃതിയുള്ള പ്രകൃതി ദത്ത വന മേഖല ഇവിടത്തെ പ്രധാന സവിശേഷതയാണ്.
1950 - 1960 കാലഘട്ടത്തിൽ സമീപ വനങ്ങളിൽ നിന്നും പിടികൂടിയ ആനകളെ പരിശീലിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങളിൽ ഏറ്റവും വലുതും പ്രമുഖവുമായ ആന പരിശീലന കേന്ദ്രമായിരുന്നു കോടനാട്.
Creative Head: Riyaz Irinjalakuda
Conceived: Abhijith Vaniyambalam
Script : VK Asokan
Camera: Nidhin Thalikulam
Editor: Reneesh Ottapalam
Vox: Manjima
Studio: Magic Mango Film Studio
Негізгі бет കോടനാട് | Abhayaranyam Ecotourism | Kodanadu | MM Travel Guide | Ernakulam Tourist Places
Пікірлер: 1