കാളവണ്ടിയുടെ നിർമ്മാണം കണ്ടിട്ടുണ്ടോ?
കാളവണ്ടി ഒരു കാലഘട്ടത്തിൻറെ സ്പന്ദനം. ഒരു കാലത് ഗ്രാമനഗരങ്ങളുടെ ഇടനിലക്കാരനായിരുന്ന കാളവണ്ടിക്കും കാളവണ്ടി നിർമാണശാലകൾക്കും നൂറ്റാണ്ടിക്കളുടെ പാരമ്പര്യം ഉണ്ട്. അവ നമ്മുടെ ജീവിതത്തിൽനിന്നും ഓർമകളിൽനിന്നും പതിയെ അകലുകയാണ് . പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പരമ്പരാഗത നിർമ്മാതാക്കളായ മൂന്ന് സഹോദരങ്ങളുടെ കാളവടിനിർമാണശാലയിലേക്കാണ് കസിൻസ് യാത്ര നടത്തിയത്.
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#BullockCartMaking #palakkad
Негізгі бет കാളവണ്ടിയുടെ നിർമ്മാണം കണ്ടിട്ടുണ്ടോ? | Bullock Cart Making | Kozhinjampara Palakkad
Пікірлер: 20