23:108-111 എന്റെ സത്യവിശ്വാസികളായ അടിയാന്മാര് തങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും ചെയ്തിരുന്നത് നിമിത്തം, നിങ്ങള്‍ അവരെ പരിഹസിക്കുകയും, പുച്ഛിക്കുകയും പതിവായിരുന്നു. അതേ ജോലിയില്‍ നിങ്ങള്‍ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, നിങ്ങള്‍ എന്നെപ്പറ്റി ഒട്ടും ഓര്‍മ്മിക്കാത്തവരായിത്തീര്‍ന്നു. നിങ്ങളുടെ പരിഹാസമര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് സത്യവിശ്വാസം മുറുകെപ്പിടിച്ചുപോന്നത് നിമിത്തം ഇന്നു അവര്‍ക്ക് ഞാന്‍ ശാശ്വതവിജയം പ്രതിഫലമായി കൊടുത്തിരിക്കുന്നു. എന്നു സാരം. 99-ാം വചനം മുതല്ക്കുള്ള ആയത്തുകള്‍ മുശ്രിക്കുകളെയോ, അവിശ്വാസികളെയോ മാത്രം ബാധിക്കുന്നതാണെന്നു ധരിക്കാവതല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലവെക്കാത്ത മഹാപാപികളായ വിശ്വാസികളെയും ബാധിക്കുന്നവയാണ് അവയെന്നു അതിലെ ഉള്ളടക്കങ്ങളെ പരിശോധിച്ചാല്‍ കാണാവുന്നതാകുന്നു. അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാന്മാരില് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
@majidam8182
Жыл бұрын
ഈൗ മൊത്തം ലോകത്തും ജീവിച്ചിരിക്കുന്ന ഓരോ വ്യക്തികളും ദിക്ർ ചെല്ലുമ്പോൾ ഓരോ വിക്തിയായും തരം തിരിച്ചു അള്ളാഹു ഇങ്ങനെ ഓരോരുത്തർക്കും മറുപടി കൊടുക്കുമോ.ഒരു സെക്കൻഡിൽ ഇങ്ങനെ എത്ര ആളുകളോടായിരിക്കും മറുപടി പറയുക.
@rohansharma3898
3 жыл бұрын
Ayin paralokam undoo
@shanashanu7755
3 жыл бұрын
പരലോകം വേണ്ടേ?? 😊
@rohansharma3898
3 жыл бұрын
@@shanashanu7755 anganey oru lokam entey arivil illa
@rohansharma3898
3 жыл бұрын
@@shanashanu7755 swargam,paralokham okkey manushyan paranjundaakiya kadhakal mathram aan
@shanashanu7755
3 жыл бұрын
@@rohansharma3898 ലോകത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നും അവനാണ് പ്രപഞ്ചവും അതിനുള്ളതിനെയെല്ലാം നിയന്ത്രിക്കുന്നവൻ എന്നും വിശ്വാസം ഉണ്ടോ?? 😊
@rohansharma3898
3 жыл бұрын
@@shanashanu7755 aaran aa shrishtav enn parayuvoo
@assankoya6188
28 күн бұрын
എന്റ ഭർത്താവ് സംസാരിച്ചിരിക്കുബേയാൻ മരിച്ചത് ഒരു അസുഖം ഇല്ലായിരുന്നു
@moideenpoduvanni1270
Жыл бұрын
എടൊ ഹാരിഷ് മൊയ്ലിയാരെ ഗൾഫിന്ന് പണം അയച്ചാൽ മതിയോ എന്നൊരു പ്രഭാഷണം കേട്ടു പ്രവാസികൾ ഇവിടെ കിടന്നു ഉറങ്ങി അല്ല നാട്ടിലേക്ക് പൈസ അയക്കുന്നത് നല്ലോണം കഷ്ട്ടപെട്ടിട്ടാണ് അതൊന്ന് ഓർത്താൽ നന്ന് സ്ത്രീകളുടെ പ്രീതി കിട്ടാൻ എന്തെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയരുത് ഭാര്യമാർക്ക് ഇങ്ങോട്ട് വിളിച്ചും സുഖവിവരങ്ങൾ അന്വേഷിക്കാം
@kksaeedkk
Жыл бұрын
ആ പറഞ്ഞത് താങ്കൾ മുഴുവൻ കേട്ടിരുന്നോ ❓️
@hahahushahhs1650
Жыл бұрын
🤣🏳️🌈
@reference7691
3 жыл бұрын
*കാട്ടറബി മമ്മദ് പറഞ്ഞു നടന്നത് പുസ്തകം ആക്കി ഇന്നും ആ കഥകൾ വിശ്വസിച്ചു ജീവിച്ചു തീർക്കുന്ന ശവങ്ങൾ*
@shahanabasheer3532
3 жыл бұрын
സുഹൃത്തേ തകളെ അള്ളാഹു നന്നാകിതരട്ടെ
@yoonuse5956
3 жыл бұрын
Suhrthe veruthe arenkilum paranjathu kettatalla ningal oru tavana quran vayikkoo ningalkum bodyamakum ningal arengilum paranjath kett vimarshikkaruth nigalk orikkal polum vayikkathe quranine vimarshikkaruth ath valare moshamane
@rohansharma3898
3 жыл бұрын
😂😂😂
@AbdulHameed-je3hj
3 жыл бұрын
Hidayat. Taratoa
@AbdulRahman-fo7ws
2 жыл бұрын
കൂടുതൽ പഠിച്ച് മനുഷ്യനാകാൻ ശ്രമിക്കൂ സഹോദരാ. കോടിക്കണക്കിന് ചിന്താശീലരായ മനുഷ്യരുടെ കരളിൻ ന്റെ കഷ്ണമായ അല്ലാഹുവിന്റെ തിരുദൂതനെ ചീത്ത പറയല്ലെ . നിങ്ങൾ ചിന്തിക്കൂ, പഠിക്കാൻ ശ്രമിക്കൂ
Пікірлер: 112