ഒരു ജീവനുവേണ്ടി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മൽപിടുത്തം.... പെറ്റമ്മക്കും ഭാര്യക്കും മകനും ഉള്ളതിൽ കവിഞ്ഞൊരു സ്നേഹം പ്രകൃതിക്കെന്തിന് ആ പാവം മനുഷ്യനോട് വിട്ടുകൊടുത്തൂടെ ഒരു നോക്കു കാണാൻ 🙏🏻🙏🏻🙏🏻🙏🏻
@abikrishna5099
2 ай бұрын
മലയാളനാട് ഒന്നടങ്കം... ഒരേ മനസ്സോടെ ഒരേ പ്രാർത്ഥനയിൽ വേറൊന്നും ചിന്തിക്കാതെ.. കണ്ണിമ ചിമ്മാതെ.. ചെവികൾ കൂർപ്പിച്ചുകൊണ്ട്.. ആ നല്ല വാർത്ത എപ്പോൾ വരും എന്ന ചിന്തയോടെ.... അർജുൻ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ പ്രാർത്ഥനയിൽ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി ... അർജുൻ 😪😪😪🙏🙏🙏❤️
@presti390
2 ай бұрын
ഇവർ പറയുന്നത് കേട്ട് 12 ദിവസം കഴിഞ്ഞിട്ടും നല്ല വാർത്ത പ്രതീക്ഷിക്ക്യണോ സാമാന്യബുദ്ധിക്ക് ചിന്തിച്ചാൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലാ 😭
@simicolourfilmlab3498
2 ай бұрын
😊Q
@Subash-d7n3s
2 ай бұрын
അരുൺ കുമാർ നിങ്ങളാണ് ഈ വിഷയത്തിൽ ഹീറോ നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട്
@jay-xb3hb
2 ай бұрын
Correct,Energetic😊
@gokulrmenon6925
2 ай бұрын
😂😂
@manuprasadmanu1691
2 ай бұрын
അതിന്റെ മുകളിൽ കംപ്രസ്സർ വെച്ച് മണ്ണ് കളഞ്ഞാൽ മാത്രമേ ഇത് സക്സസ് ആവുകയുള്ളൂ
@JSVKK
2 ай бұрын
എന്ത് ഹീറോ തെറ്റായ റിപ്പോർട്ട് ചെയ്യുന്നതാണോ? 100 മീറ്റർ താഴെ പോകുമെന്ന് ഈശ്വർ പറഞ്ഞിട്ടില്ല 100 ft ആണ് അതായതു 30 മീറ്റർ. അരുൺ അത് 3 ഇരട്ടി ആക്കി 100 മീറ്റർ ആക്കി. ഇത്തരം തെറ്റായ റിപ്പോർട്ടുകൾ വലിയ മിസ്റ്റേക്ക് ആണ്. അരുൺ ഒരുപാട് ഇങ്ങനെ ചെയ്യുന്നുണ്ട്. എല്ലാത്തിനെയും ഓവർ ആക്കി തെറ്റ് റിപ്പോർട്ട് ചെയ്യും.
@littleworld9856
2 ай бұрын
കിട്ടണം എന്ന് പ്രാർത്ഥനയോടെ ലോകം മുഴുവനും 🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കുന്നു
@Deviesharanm
2 ай бұрын
ഇത്രയും ദിവസം ആയി arjun തിരിച്ചു വരുമോ? ഓരോ ദിവസം കഴിയും പോളും നീ ജീവനോടെ തിരിച്ചു വരുമെന്ന പ്രതീക്ഷ കൈ വിടുന്നു. കോടികണക്കിന് ജനങ്ങൾ പ്രാത്ഥിക്കുന്നുണ്ട് നിന്റെ വരവിനായി. ഈ പ്രാത്ഥന യുടെ ഫലമായി ഒരു miracle പോലെ നീ ചിരിച്ചു കൊണ്ട് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും നമ്മൾ ഓരോരുത്തരും തളിനിക്കുന്നു. ഒന്ന് തിരിച്ചു vaa arjun 😔😔🙏🙏
@rockypeter915
2 ай бұрын
Sorry to say.. Not possible for a common man to breath underwater 😢
@Bigboss.shorts6
2 ай бұрын
അർജുനെ നീ എന്ത് പാപം ചെയ്തിട്ടാ നിങ്ങളും നിങ്ങളുടെ വീട്ടുക്കാരും ഇങ്ങനെ അനുഭവിക്കിണേ 😞
@Beeeeaaa-h8k
2 ай бұрын
ഇങ്ങനെഒന്നും parayalle🥹🥹🥲
@Bigboss.shorts6
2 ай бұрын
@@Beeeeaaa-h8k സത്യല്ലേ 😞😞😞😞😞
@sasikumarkhd9117
2 ай бұрын
പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നു ഒരു കാര്യവും നടന്നിട്ടുമില്ല ചാനലുകാരുടെ ചാകര തന്നെ
@pratheeshp6026
2 ай бұрын
Reporter ചാനലിന് ചാകര
@spm2506
2 ай бұрын
0:36 0:44 0:45 0:47 എത്ര ഉന്നതനായാലും താഴ്ന്ന വനായാലും പ്രകൃതി യെ അനുസരിച്ചു ജീവിക്കുക നിങ്ങൾ എത്ര കോടികൾ സമ്പാദിച്ചിട്ടും ഒരു കാര്യമില്ല ഏത് വല്ല്യ ടെക്കനോളജി കണ്ടു പിടിച്ചിട്ടും എന്ത് പ്രയോജനം നമ്മളും നമ്മുടെ പ്രബഞ്ചവും എങ്ങനെ ഉണ്ടായി എന്ന് ആർകെങ്കിലും അറിയുമോ???? ഭഗവാനറിയാം,, എങ്കിലും ഒന്ന് പറയട്ടെ , അർജുൻ സഹോദരാ നീ എവിടെ യാ തിരിച്ചു വരൂ
@D1cinemas666
2 ай бұрын
മണ്ണിടിച്ചിൽ അല്ല ഉരുൾ പൊട്ടൽ. എന്ന് പറയണം.. മൻ ബിത്തിയുടെ അടുത്ത് കിടന്ന അർജുന്റെ ട്രക്ക് 250 മീറ്റർ വീതിയുള്ള പുഴയുടെ നടുവിൽ.. നാൽപതടി താഴ്ചയുള്ള പുഴയുടെ മൂന്ന് മീറ്റർ മാത്രം ആഴത്തിൽ.. എന്നിട്ടും.. മണ്ണിടിച്ചിൽ എന്ന് പറയാനുള്ള ആ വിവരം.. സമ്മതിക്കണം
@fightfootball-vinod3630
2 ай бұрын
അതെ ശരിയാണ് ഉരുൾപൊട്ടൽ
@msss6045
2 ай бұрын
ಈಶ್ವರ್ ಮಲ್ಪೆ Eshwar Malpe ❤️
@syam7744
2 ай бұрын
നാളെ നാളെ നീളെ നീളെ...ഇങ്ങനെ ആണെങ്കിൽ വല്യ ഒരു ദുരന്തം ഉണ്ടായാൽ. നമ്മൾ എങ്ങനെ നേരിടും.. ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ നിക്കേണ്ടി വരുന്നു.. ആ കുടുംബത്തിന്റെ കാര്യം ആലോചിക്കുമ്പോൾ 😢
@ShanidhS
2 ай бұрын
ഉദാഹരണം മുല്ലപ്പെരിയാർ ഡാം
@philanthropist1582
2 ай бұрын
പ്രകൃതിയോട് മല്ലിടാൻ മനുഷ്യന് നല്ല ബുദ്ധിമുട്ട് ആണ് സുഹൃത്തേ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 🥲
@Smdsha43
2 ай бұрын
Aqua man❤Eshwar from malpe,Udupi district,Dakshina Kannada 🫡🇮🇳
@jithu5879
2 ай бұрын
നിങ്ങൾ reporter ചാനൽ കുറഞ്ഞത് 1 ആഴ്ചത്തെ ലാഭം അർജുന്റെ കുടുംബത്തിന് കൊടുക്കണം. കുറെ ഉണ്ടാക്കിയല്ലോ അവനെ വെച്ച്
@DreamCapturing
2 ай бұрын
True
@ummuhabeeba6798
2 ай бұрын
Sariyanu
@Thaj-h8t
2 ай бұрын
അർജുൻ ഉപയോഗിച്ച ഫോൺ ഏതാണ് അതിൻ്റെ പ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് 'അതിനെ trace ചെയ്യാൻ വല്ല Technology Cal Strategy ഉണ്ടോ?''''''ആ ഫോൺ ഏത് company ആയിരിക്കും?അതിൻ്റെ റിങ്ങ് Place കണ്ടു പിടിക്കാൻ നല്ല mobile Technition മാരെ കൊണ്ട് ഒന്നു നോക്കിച്ചൂടെ
@sumeshppkodakkad5801
2 ай бұрын
എല്ലാ ദിവസവും ഈ ചാനൽ ആയിരുന്നു കണ്ടിരുന്നത് അർജുനെ തിരികെ കിട്ടുന്നത് കാണാൻ പക്ഷെ നിങ്ങൾ ഈ ഒരു വാർത്ത വച്ചു നിങ്ങളുടെ മീഡിയ ചാനൽ explore ചെയ്യുക അല്ലെ ചെയ്യുന്നത്....
@krishnakumarms994
2 ай бұрын
🙏🙏🙏ദൈവമേ ഒന്നു സഹായിക്കണേ രക്ഷപ്രവർത്തനത്തിന് 🙏
@abdulrahmanedappully7427
2 ай бұрын
ആള് ലോറിക്കുള്ളിലുണ്ടോ എന്നാണ് ഉറപ്പ് വരത്തേണ്ടത്, എന്നിട്ടാണ് ലോറി പൊക്കുന്ന കാര്യം ആലോജിക്കാം
@namesh2006
2 ай бұрын
Onnu podai...news mattu
@saivarenya9305
2 ай бұрын
May be he is alive somewhere...let us pray to the God.
@Faisal786kunnampalli
2 ай бұрын
എല്ലാവരും ഒന്ന് അള്ളാഹു വില് ദുആ ചെയ്യൂ.. 🙏🤝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 എങ്കിൽ ഒരു mechine വേണ്ട അവന് നമുക്ക് കാണിച്ച് തരും Arjune... ഇന്ന് അല്ലെങ്കിൽ നാളെ കാരണം അവന്റെ കൈയ്യില് ആണ് ഈ ലോകം നാളെ നമ്മളും അവന്റെ വിളിക്ക് ഉത്തരം നല്കണം... 😢😢😢😢😢😢
@anseenanazeem4691
2 ай бұрын
Dr അരുണ്..teacher പഠിപ്പിക്കുന്ന പോലെ എല്ലാം പറഞ്ഞു തരുന്നു
@shaahidmuhammad1077
2 ай бұрын
Dr.arun college lecturer aayirunu
@reshmam9783
2 ай бұрын
ശരിയാണ് ഇതുപോലുള്ളവരെ വേണം നേ വിയിലെടുക്കാൻ 😢
@Sulaiman-r7d
2 ай бұрын
അരുൺകുമാർ നിങ്ങൾ പൊളിയാണ് ❤❤❤
@user-lokkjsdzo9fw9
2 ай бұрын
Arun sir ,gud reporting 🙏
@SanthoshSaranya-z4g
2 ай бұрын
Arun. സർ. ബിഗ്. സലൂട്ട് 🇮🇳
@krishnavishnu8584
2 ай бұрын
എത്ര ദിവസം ആയി ലോറി അവിടെ ലോറി ഇവിടെ എന്നൊക്കെ സത്യം പറഞ്ഞാൽ ലോറി ഇതുവരെ കണ്ടില്ല ലെ
@ShabeerTk-ts8cc
2 ай бұрын
10 വർഷം ആയി മലേഷ്യൻ വിമാനം അവിടെ ഇവിടെ എന്ന് പറയുന്നു ഇത് വരെ കിട്ടിയില്ല 🥲
@littleworld9856
2 ай бұрын
നല്ല അവതരണം ബിഗ് സല്യൂട്ട്
@riyaasek1887
2 ай бұрын
ഉറപ്പിച്ചിട്ടു പോരെ ലോറി അവിടെയുണ്ട് ഇവിടെയുണ്ട് എന്ന ചെല.. ☹️
@varshaane9478
2 ай бұрын
Dive cheyuunna time oru camera 📷 water proof upayogichl ariyan pattumo ? Vandiyude position Allegil jankarukl angotek kond varan sadhym anengil orupakshe patille
@vishnumah1729
2 ай бұрын
സത്യം പറഞ്ഞാൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം ... അല്ലാതെ അർജുൻ എന്ന വ്യക്തിയെ ജീവനോടെ കിട്ടാൻ വഴിയില്ല....
@halfsoul12345
2 ай бұрын
സത്യം 🥹😰
@vattan26
2 ай бұрын
ഒരു ഡൗട്ട് ചോദിച്ചോട്ടെ കുറച്ച് ദിവസം കൊണ്ട് പറയുന്നുണ്ട് ട്രക്ക് ട്രാക്ക് ശരിക്കും ട്രക്ക് വല്ലതും കണ്ടോ?? അതോ എല്ലാം പറയുന്നതുപോലെ ഒരു തോന്നലിൽ സിഗ്നൽ കണ്ടു സിഗ്നൽ കണ്ടു അതാണോ അവിടേക്ക് പോകുമ്പോൾ പിന്നെ അടുത്ത സ്ഥലത്തേക്ക് സിഗ്നൽ കാണിക്കുന്നു
@user-nq3yq8hs7isaina
2 ай бұрын
Arun sir ❤️❤️👍👍👍
@abdulrahmanedappully7427
2 ай бұрын
ഇത് വരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി എന്ത് തെരയാനാണ്, ഇത് പോലെ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പുഴയിൽ തിരയാൻ പറ്റിയ ഒരാളെയും നാവിക സേനയിൽ ഇല്ലേ, പിന്നെ എന്തിനാണ് ഇങ്ങിനെ ഒരു സേന...
@Vishnu-xn4ks
2 ай бұрын
Athill ollavarum nammale koott jeevan olla manushanmaar ahnu..
@SunilKumar-mc9fy
2 ай бұрын
Alppam engilum vivaram undayirunnegil eyale manthabhuthi ennegilum vilikkamayirunnu puthiya kandathalumayi do midukkan marachillayil kudungipokum ennuvare e uula kandethi
@Saji202124
2 ай бұрын
Entuvadeyyy..avrdr maximum avar sramikunnund..logathe edu team vannalum idanu avata...
ഇനി രക്ഷാ പ്രവർത്തനം എന്ന തലവാചകത്തിന് അർത്ഥം ഇല്ല. 🙏🏻 പ്രതീക്ഷകൾക്ക് മങ്ങൽ വന്നു.
@prajeeshm5986
2 ай бұрын
ലോറി ഉണ്ടെന്നു ഒരു ഉറപ്പും ഇല്ല...ഇത് വരെ ലോറിയെ ആരും കണ്ടിട്ടില്ല.... ഓരോ സ്പോർട്ടിലും ലോറി ഉണ്ടെന്നു പറയുന്നു... എങ്ങനെയാണു ലോറി ഉണ്ടെന്നു പറയുന്നത്.... ചാനലുകൾക്ക് ചാകര....
@ashikaz7380
2 ай бұрын
Atee
@dumak4055
2 ай бұрын
Esware ❤ naviyil edukkanm
@anumodahnairnair7994
2 ай бұрын
നീ ഇങ്ങനെ ഒന്നും അല്ലല്ലോ നേരത്തെ പറഞ്ഞത്
@syam7744
2 ай бұрын
ചർച്ച ഒക്കെ തിരച്ചിൽ ഇല്ലാത്ത ടൈമിൽ ആയിക്കൂടെ...ഓരോ ദിവസവും തള്ളി നീക്കുന്നു...
എന്ത് രക്ഷാപ്രവർത്തനം , നാണമുണ്ടോ റിപ്പോർട്ടർ ചാനൽ ഇങ്ങനെ മനുഷ്യരുടെ ഇമോഷൻസ് വെച്ച് നാടകം കളിക്കാൻ. എല്ലാവർക്കും മനസ്സിലായതാണ് അർജുനെ ഇനി ജീവനോടെ കിട്ടില്ല എന്ന് പിന്നെ എന്ത് രക്ഷാപ്രവർത്തനം. നിങ്ങൾക്ക് നിങ്ങളുടെ ചാനൽ റേറ്റിങ് കൂട്ടാനുള്ള ഒരു ഇര ആണ് അർജുൻ.. കഷ്ടം Mr. Arun
@amalvayyattupuzha
2 ай бұрын
നിന്റെ കുറെ ക്ലാസ് എടുപ്പ് കണ്ടു മടുത്തു.. എത്രയെന്നു പറഞ്ഞാണ് കാത്തിരിക്കുന്നത് 😢
@maryn814
2 ай бұрын
You might need diving bell or heavy diving equipment that can have full helmet and body cover like space suit and high light
@bijeshsivan5591
2 ай бұрын
Ee vadukan meter/feet thammil ulla difference ariyilla
@shameenasavad5966
2 ай бұрын
Rabbe Arjun evideya ullad 😰😰
@moosaharshad2924
2 ай бұрын
Allahu kariyam
@thellybrozz1190
2 ай бұрын
രാവിലെ മുതൽ വള വലാന്ന് പറഞ്ഞപ്പോ ഒന്നും മനസിലായില്ല... ഇപ്പൊ കാര്യങ്ങൾ മനസിലായി... എന്നാലും എന്റെ സംശയം ഒരു ജങ്കaർ കൊണ്ടുവന്നു അതിൽ escalator കേറ്റി വെള്ളത്തിനടിയിലെ മണ്ണ് മാറ്റത്തില്ലേ..lorry ക്ക് മുകളിൽ മണ്ണ് ഉണ്ടെന്ന് ഉണ്ടെങ്കിൽ.അതും അല്ലെങ്കിൽ അതിന്റെ കയ്യിൽ പിടിച്ചുകൊണ്ടു താഴോട്ട് ഇറങ്ങാല്ലോ 🥹🥹
@rahmathutr3801
2 ай бұрын
Entha cheyya Kalavastha anukoolamayal oru samadanamayirunnu. 🤲
@uwaisibnuabdulraoufmp2102
2 ай бұрын
കേബിൾ കട്ട് ചെയ്താൽ മരങ്ങളും മണ്ണും ഒലിച്ചു പോകുന്ന കൂട്ടത്തിൽ അർജുൻ കേബിനിന്റെ പുറത്ത് മര കമ്പിലോ മണ്ണിലോ കുടുങ്ങി കിടക്കുന്നുണ്ട് എങ്കിൽ ബോഡിയും ഒലിച്ചു പോകില്ലേ 😘😘😘😘അതും ശ്രദ്ദിക്കണം.....
@shahimimthiyasutoob6576
2 ай бұрын
Spotil 4 il undu
@JustinJabaraja
2 ай бұрын
Vetti vetti valla nethiyum kidakkuma
@Advith_Rxi
2 ай бұрын
Maalpe alla malpe ann pinne kundapura alla malpe udupi yil ann proper research cheyadh ano news idnadd
@chennai477
2 ай бұрын
അരുൺ എന്താ അങ്ങോട്ട് പോവാത്തത്, തടസ്സം വല്ലതുമുണ്ടോ,
@SunilKumar-mc9fy
2 ай бұрын
Agottu chennal s p valichu keeri namra shiras cheliyil thazhthum
@Thewierdguyy
2 ай бұрын
@@SunilKumar-mc9fy😂
@beenak1296
2 ай бұрын
👍🏻👍🏻
@binoyphp
2 ай бұрын
അന്വേഷണം വെറും പ്രഹസനം ആണ് വേറെ ഏതെങ്കിലും സ്ഥലത്തായിരിക്കും ഒരുപക്ഷേ ഉള്ളത് അല്ലെങ്കിൽ അപകടത്തിൽ പെട്ടുകാണുംപിന്നീട്
@krishnaprasvin2021
2 ай бұрын
1000 മത്തെ ലൈക് ന്റെ വക. 👍
@Tinjuitty
2 ай бұрын
Arjunintye vandi avide undannu arra paranje
@anilmathew7776
2 ай бұрын
Help arjun to stay alive 😢😢😢😊 2:30 2:31 2:32 2:35
@surendransuma9454
2 ай бұрын
😢
@sreethupm9051
2 ай бұрын
100 meter adithatil poyeno
@Thaj-h8t
2 ай бұрын
ചിലപ്പോൾ ആ ടവറും കേബിളും അർജൻ്റെ ലോറിയ്ക്കു മീതെ വീണോ? അത് ലോറിയെ അങ്ങനെ വെള്ളത്തിലേക്ക് ആഴ്ത്തിയോ?
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്ന ചാനലുകൾക്കെതിരെ കേസ് എടുക്കണം
@gokulnathg5801
2 ай бұрын
ഇവമ്മാർ ആണ് ചൈനയോട് മുട്ടാൻ പോകുന്നത് എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു,😂
@eppuandtootoo5115
2 ай бұрын
മണ്ണിനടിയിൽ കുടുങ്ങിയ ജീവൻ രക്ഷിക്കാൻ സാധിക്കത്തവർ.ചൻദ്റനിൽ.ഇറങ്ങിയിട്ട് എന്ത് കാരൃം?
@balamus
2 ай бұрын
ഇവന്റെ റിപ്പോർട്ടിങ് കണ്ടാൽ അറിയാം വാർത്തകളുടെ ക്വാളിറ്റി. മൽപ്പെ എവിടെ കുന്ദാപുര എവിടെ എന്നുള്ള ബോധം പോലും ഇല്ല. ബൈ ദി ബൈ 'മാൽപ്പെ' എന്ന് നീട്ടി ഓൾ വിളിക്കേണ്ടത്, 'മൽപ്പെ' ആണ്.
Пікірлер: 268