#ekadhashi
#govindhapuram
#guruvayoor
#ekadhashivilakku
#guruvayoortemple
.
.
ഗുരുവായൂർ ഏകാദശി വിളക്ക് ദിവസം തന്നെയാണ് ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്ക് മഹോത്സവം നടത്തുവാരാറുള്ളത്,
ഗുരുവായൂർ പാതി ഗോവിന്ദപുരം എന്നാണ് ചൊല്ല്,
പഞ്ചാരിമേളത്തോട് കൂടി മംഗലാംകുന്നു ശരൺ അയ്യപ്പൻ തിടമ്പേറ്റി നടന്ന ഉത്സവത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു
Негізгі бет കാഴ്ചശീവേലി | പഞ്ചാരിമേളം | ഏകാദശി വിളക്ക് മഹോത്സവം | ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം
Пікірлер: 7