കളിമണ്ണിനെ കൈകൊണ്ട് മെരുക്കി കലവും കുടവും കൂജയുമാക്കുന്നതിനു പിന്നിലൊരു കരകൗശലമുണ്ട്. ആരുമൊന്ന് നോക്കിനിന്നുപോകുന്ന ആ കരവിരുതിനു പിന്നിലെ മനുഷ്യാധ്വാനം തീരെ ചെറുതല്ല. വയനാട് കാവുംമന്ദത്തുള്ള കുംഭാരസമുദായക്കാരുടെ കുടിലുകളിൽ കാണാം ഇന്നും അന്യംനിന്നുപോകാത്ത ആ കലാവൈഭവം.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
Негізгі бет കാൽച്ചുവട്ടിൽ മണ്ണുതന്ന കളിമണ്ണ് | Traditional Pottery Making
Пікірлер: 5