#ekadashi
#govindhapuram
#govindhapuramsreeparthasarathikshethram
#guruvayoor
#guruvayoortemple
#guruvayoorekadhashi
.
.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്ക് മഹോത്സവത്തിന്റെ നാലാം ദിനത്തിലെ കാഴ്ചകൾ ആണ് ഇന്ന്,
നവംബർ 23 നാണു ഏകാദശി വിളക്ക് മഹോത്സവം,
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി നാളിൽ തന്നെയാണ് ഗോവിന്ദപുരത്തും ഉത്സവം ആഘോഷിക്കാറുള്ളത്,
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കോടതിപടിയിൽ നിന്നും ഒന്നാം മൈൽ വന്നു ഗോവിന്ദപുരത്തു എത്താം...
Негізгі бет ഏകാദശി വിളക്ക് മഹോത്സവം | ഗോവിന്ദപുരം | നാലാം ദിനം
Пікірлер: 4