സൗഫീ,ഇനി അടുത്ത വർഷമെങ്കിലും നിങ്ങൾ കേരളത്തിലേക്ക് താമസം മാറ്റൂ... ഇവിടെയാണെങ്കിൽ ചെയ്യുന്ന ജോലിക്ക് നല്ല കൂലി കിട്ടും. തമിഴ്നാട്ടിൽ നിന്നും എത്രയോ പേര് ഇപ്പോൾ നമ്മുടെ നാട്ടിൽ വന്നു ജോലിചെയ്തു ജീവിക്കുന്നുണ്ടല്ലോ.... മുബാറക് അളിയന് ഇവിടെ എന്തെങ്കിലും ജോലി കണ്ടുപിടിചാൽ പോരെ... ഉമ്മക്കും അതൊരാശ്വാസം ആവും... നൗഫലിന്റെ വീടുപണികഴിഞ്ഞാൽ പഴയ വീട് നിങ്ങക്പയോഗിക്കാമല്ലോ... വാടകയ്യും ലാഭിക്കാം... എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടിക്കൂ.... 👍👍👍👍
@sherinharis1517
2 ай бұрын
അവിടെ വഴി ബുദ്ധിമുട്ട് കൊണ്ടല്ലേ...അവർ തന്നെ മാറുന്നത്
@shamsiriyas2560
2 ай бұрын
👍🏻👍🏻
@Samah_kb
2 ай бұрын
ഈ വീട്ടിലേക്ക് വഴി പ്രശ്നം ഉണ്ട് അതോണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല അതോണ്ട് ആണ് നൗഫൽ വീട് മാറുമെന്ന് പറയുന്നത് ആൾടെ വീഡിയോയിൽ
@pathuzzworld6225
2 ай бұрын
Avark ariyallo avare karyam theerumanikkan
@petlover2042
2 ай бұрын
നൗഫലിന്റെവീടിന്റെ അടുത്തൊക്കെ ഉള്ള ആളുകളും ജീവിക്കുന്നില്ലേ.... കുറെ കഴിയുമ്പോൾ അവിടെ നല്ല വഴി വരുമായിരിക്കും.... പിന്നെ നൗഫലും കുടുംബവും ഇത്രയും കാലം അവിടെ താമസിച്ചില്ലേ.... സൗഫിയും കുടുംബവും കേരളത്തിലേക്ക് വന്നാൽ അതുകൊണ്ടുള്ള നേട്ടം അവർക്കു തന്നെയല്ലേ.... 🤔🤔🤔
@Rubeena-c6t
2 ай бұрын
40വരെ വിഡിയോ ഇടാതെ ഖുർആൻ ഓതി ദിക്ർ ചൊല്ലി ദുആ ചെയ്യുക. വിശേഷങ്ങൾ ഇന്നലെ നൗഫലിന്റെ വിഡിയോയിൽ എല്ലാരും അറിഞ്ഞിട്ടുണ്ടാവും
@Aydinmon-k-8
2 ай бұрын
അതെ. 👍🏻
@Badusha557
2 ай бұрын
നമ്മുടെ മരിച്ച് പോയ ഉപ്പമാർക്കെല്ലാം അല്ലാഹു ഖമ്പറിടം വിശാലമാക്കട്ടെ അവരോടൊപ്പം മഹ് ശറയിൽ നാളെ നമ്മളെ എല്ലാം ഒരുമിച്ച് കൂട്ടട്ടെ
@shailanasar3824
2 ай бұрын
Aameen🤲
@Shahira-ix7fv
2 ай бұрын
Aameen
@AbidaAvaulan
2 ай бұрын
ആമീൻ. ആമീൻ
@JaseenaKolakkadan
2 ай бұрын
ആമീൻ 😢🤲
@MhdShan-jv1sj
2 ай бұрын
ആമീൻ
@ayshaaldin4720
2 ай бұрын
നിങ്ങളുടെ അവസ്ഥ ഞങ്ങള്ക്ക് മനസ്സിലാവും. എന്റെ ഉപ്പയും മരണപ്പെട്ടു. 2 വർഷമായി ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്നും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുകയും ഖുർആൻ ഓതുകയും ചെയ്യും. അതൊക്കെ ഉപ്പാന്റെ ഖബറിലെത്തും ഉപ്പ happy ആവും എന്ന വിശ്വാസത്തിലാണ് ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. മരണപ്പെട്ടു പോയ ഉപ്പമാരുടെയും ഉമ്മമാരുടെയും ഖബർ സ്വർഗ്ഗപ്പൊന്താപ്പാക്കണേ അള്ളാഹ്.. 🤲🏻🤲🏻🤲🏻
@ayzu698
2 ай бұрын
എല്ലാ ഉപ്പമാർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ മരണപ്പെട്ടുപോയ ഉപ്പാക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടെ വീടിന്റെ തുണയാണ് 🤲🏼🤲🏼🤲🏼
@shamweel_x
2 ай бұрын
എനിക്കു ഉപ്പാനെ ഭയങ്കര ഇഷ്ടായിരുന്നു പാവം ഉപ്പാന്റെ മുഖത്ത് നോക്കുമ്പോൾ ഒരു പാവം തോന്നും വളരെ നീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ഉപ്പാന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണേ അള്ളാ 🤲🤲
ഉപ്പയുടെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ 🤲🤲
@ShahmaShameer-k3e
2 ай бұрын
Ameen
@ashikusmanworld37
2 ай бұрын
Ameen
@MinnuPonnu-y4v
2 ай бұрын
Ameen 🤲🤲🤲🤲
@AymanBathool
2 ай бұрын
Ameen
@Crooss_dale.
2 ай бұрын
Ameen😢
@Shana_shadhi
2 ай бұрын
കബറിടം വിശാലമാക്കി കൊടുക്കട്ടെ ദോഷങ്ങൾ എല്ലാം പൊറുത്തു കൊടുക്കണേ റബ്ബേ 😢🤲🏻
@pachupachu8839
2 ай бұрын
Ammen 🤲
@zainulabidkandy1530
2 ай бұрын
ആമീൻ 🤲🤲🤲
@saudhasm7454
2 ай бұрын
A
@Fousiyavp-uj5gg
2 ай бұрын
ആമീൻ
@riyasraheem3744
2 ай бұрын
ആമീൻ
@nasunidu
2 ай бұрын
ഒപ്പം നില്കാൻ പറ്റിയില്ലെങ്കിലും സൗഫിയും കുട്ടികളും വരുമ്പോൾ ഉപ്പാക്ക് നല്ല സന്തോഷമാണ്. അപ്പോഴാ മുഖം ഒന്ന് തെളിഞ്ഞു കാണാറ് ഉപ്പാറ്റത്
@YoosafKannoli
2 ай бұрын
ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അല്ലാഹ്
@RaheesRahees-f8m
2 ай бұрын
Aameen
@FathimaKV-s3q
2 ай бұрын
ഉപ്പാക്ക് വേഗം സുഖം ആയി പുതിയ വീട്ടിൽ കയറാനും സന്ദോഷത്തോടെ എല്ലാവരുടെ കൂടെ കഴിയാനും ആയുസും ആരോഗ്യവും കൊടുക്കണേ ന്നു റബ്ബിനോട് പ്രാർത്ഥിച്ചിരുന്നു അള്ളാഹു കബറിടം വിശാലമാക്കി ആഖിറം വെളിച്ചം ആക്കി കൊടുക്കട്ടെ 🤲
എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു ഉപ്പയുടെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുആ ചെയാം
@nihasmuhammed7253
2 ай бұрын
Aameen
@ShifaK-gg6nx
2 ай бұрын
സോഫി അന്ന് നാട്ടിലേക്ക് ഉപ്പാന്റെ അടുത്തേക്ക് വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ അന്ന് പറഞ്ഞിരുന്നു നിന്നോട് നല്ല കാര്യമാണ് മാക്സിമം പോയി നോക്കണ്ട എന്ന് മാഷാ അള്ളാ ആ ദൂരത്ത് നീ എത്താനും നീ കാണാനും പടച്ചവൻ ഭാഗ്യം തന്നല്ലോ അതിനാണ് ജീവിതത്തിലെ ഏറ്റവും വില്യം ഭാഗ്യമാണ് മരിക്കുന്നതിന്റെ അത്രയും ദിവസം വന്ന് നിൽക്കാൻ കഴിഞ്ഞല്ലോ അത് അല്ലാഹുവിനെ സ്തുതിക്കുക നേരം മറിച്ച് അവിടെയാണെങ്കിൽ എത്ര സങ്കടം ആയിരിക്കും പക്ഷേ പടച്ചോൻ അവിടെ നിന്ന് എത്തിച്ചു അതിനെ നിന്റെ വലിയ ഭാഗ്യം അത് അവസാനം നിമിഷം ഉപ്പയെ കാണാൻ കഴിഞ്ഞില്ല അൽഹംദുലില്ല ഉപ്പയുടെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ സന്തോഷമായി ജീവിതം കൊടുക്കട്ടെ ആമീൻ
@hasnashaji8509
2 ай бұрын
ആമീൻ
@abdurahmanabdurahman2445
2 ай бұрын
ആമീൻ 🤲🏻🤲🏻
@AbbasAchu-s9q
2 ай бұрын
ആമീൻ 🤲🏻🤲🏻
@Sumayya-ws1ro
2 ай бұрын
Aameen
@sanitharasheedsanitharashe1838
2 ай бұрын
ആമീൻ... ആമീൻ
@sakeenae9247
2 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻സൗഫിനെ കണ്ടതിൽ സന്തോഷം അല്ലാഹു എല്ലാവർക്കും മനസമാധാനം നൽകട്ടെ. ഉമ്മാനോട് സലാം പറയണം.
@monupadu8049
2 ай бұрын
ഉപ്പാനോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ 40കഴിഞ്ഞിട്ടേ സോഷ്യൽ മീഡിയയിൽ വരാൻ പറ്റു നീയാണ് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യേണ്ടത് ആ പ്രാർത്ഥനയാണ് ഉപ്പാക്ക് കിട്ടുകയുള്ളു
കണ്ണില്ലാഞ്ഞാൽ കണ്ണി ന്റെ കായിച്ച അറിയാം എനിക്ക് അറിയാം ആ അവസ്ഥ 🤲😥ശരിയാണ് 🤲🤲🤲
@hajarahsn
2 ай бұрын
അസ്സലാമു അലൈക്കും എന്ത ഉമ്മാന്റെ പാട് ഉമ്മ ഇദ്ദ ഇരി ക്കുന്നില്ലെ ഉമ്മാ നോട് എന്റെ സലാം പറയണം ഉപ്പാന്റെ കബർ വിശാലമാക്കട്ടെ എല്ലാ തെറ്റുകളും അള്ളാഹു പെരുത്തുകെടുക്കട്ടെ ആമ്മീൻ ആ മ്മിൻ യാ റബൽ ആലമീൻ
@MonuMon-e3u
2 ай бұрын
ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲
@ShahidaShahida-e7p
2 ай бұрын
സൗഫി കണ്ടതിൽ ഒരുപാട് സന്തോഷം ഉപ്പാന്റെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲
@axmp4
2 ай бұрын
അല്ലാഹുവേ നമ്മുടെ നൗഫലുക്കാന്റ ഉപ്പയുടെ കബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻
@safiyakv8965
2 ай бұрын
എന്താ ഉമ്മാന്റെ അവസ്ഥ ഉമ്മാനോട് അസ്സലാമു അലൈകും പറയണം.. ഉപ്പാന്റെ ഖബർ വിശാലമാക്ക കൊടുക്കട്ടെ ദോഷങ്ങൾ porutകൊടുക്കട്ടെ.. സിനു ന്റെ കുട്ടിന്റെ വിവരം എന്താ എല്ലാർക്കും അള്ളാഹു ഖൈറും സന്തോഷം സലാമത്തും ആഫിയത്തും കൊടുക്കട്ടെ. 😭😭😭😭😭😭ആമീൻ
@kulsubeevi-nw3de
2 ай бұрын
നമ്മുടെ മരിച്ച് പേയാ ഉപ്പാക്കു ഉമ്മക്കു അള്ളാഹു സ്വർഗനൽഖി അനുഗ്രഹിക്കടെ🤝🤲🤲🤲
@RasmilRasmil-h2z
2 ай бұрын
ആമീൻ 🤲🤲
@thahirakunjumon5214
2 ай бұрын
Aameen
@aboothahirthahir6436
2 ай бұрын
ആമീൻ 🤲🤲🤲
@jinshidjidu9828
2 ай бұрын
ഉപ്പ ക്ക് സുഗമില്ലാത്താപ്പോൾ ഹോസ്പിറ്റലിൽ വന്നത് എത്ര നന്നായി
@RishnaRichu
2 ай бұрын
Correct
@kareemapkareem8877
2 ай бұрын
Marichath kettappozhe njan ente ikkaanod paranju. Soufi vannath nannaayi enn
@SHABANAKA-ym6ys
2 ай бұрын
നിങ്ങൾക്ക് സമാധാനവും ധൈര്യവും റബ്ബ് തരട്ടെ 🤲 ഉപ്പയുടെ ഖബർ ജീവിതം ഹൈറ് ആക്കി സർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲 🤲സ്വർഗത്തിൽ നിങ്ങളെ എല്ലാം റബ്ബ് ഒന്നിപ്പിച്ച് തരട്ടെ ആമീൻ 🤲
@Shamlahussain
2 ай бұрын
ഉസ്താദ് ചെയ്തത് നല്ല കാര്യം മക്കൾ നല്ലോണം ചെയ്യുക
@Suhailaashique7679Suhaila
2 ай бұрын
ഉപ്പാന്റെ കബറിടം വിശാലമാക്കികൊടുക്കട്ടെ.. ആമീൻ. പാപങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. അല്ലാഹ് 🤲🤲🤲
@thaslima5210
2 ай бұрын
സുഫിയുടെ സംസാരം കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ട് അള്ളാഹു ഉപ്പാക്ക് മഹ്ഫിരത്തും മർഹമത്തും കൊടുക്കട്ടെ ആമീൻ 🤲🤲🤲
@നാദാപുരകാരി
2 ай бұрын
വാപ്പയുള്ള കാലത്ത് നമ്മൾ രാജകുമാരികൾ ആണ് ഒരു ഉപ്പാന്റെ നെഞ്ചിന്റെ ബലമാ എന്റെയും നിങ്ങളെയും തണ്ടു തടിയും
@AnzilRahman-bq3so
2 ай бұрын
സത്യം 😢😢
@thaslima5210
2 ай бұрын
ഉപ്പാടെ കബറിടം സ്വർഗം ആക്കികൊടുക്കട്ടെ അൽഹംദുലില്ലാഹ് എനിക്ക് ഉപ്പയെ ഫയങ്കര ഇഷ്ടം ആയ്യിരുന്നുനൗഫെൽ വിഡിയോകാണുപ്പോൾ ഉപ്പ അവിടെ എന്തെകിലും ജോലി ചെയ്യുന്നത് എല്ലാകിൽ അവിടെ ഇരിക്കുന്നത് കാണാമായിരുന്നു ഇനി അവിടെ ഇല്ല ഓർക്കുമ്പോൾ വളരെ വിഷമം ഉണ്ട് അല്ലാഹുവേ ആ ഉപ്പയെ സ്വർഗത്തിൽ ആക്കന്നെ ആമീൻ ആമീൻ യാ റബ്ബിൾ ആലമീൻ 🤲🤲🤲
@NoshadkSamii
2 ай бұрын
അള്ളാഹു ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ.... കബർ ജീവിതം സന്തോഷത്തിലും സമാധാനം നിറഞ്ഞതുമാകട്ടെ ആമീൻ
@hafsathsaleem
2 ай бұрын
Allahu ഉപ്പാന്റെ കബർ ജീവിതം സന്ദോഷത്തിലാക്കികൊടുക്കട്ടെ 🤲🤲
@FUNNYVRO
2 ай бұрын
ഇനിഉപ്പാക്ക് വേണ്ടത് തിവസം യാസീൻ ഓതുക ഖത്തം തീർക്കുക കബർലേക്കുള്ള മുതൽ കൂട്ട് കബർ വിശാല മാക്കി കൊടുക്കണേ അള്ളാ ആമീൻ ആമീൻ 😭🤲🤲
@SafyaAbdulla-en4ht
2 ай бұрын
സൗഫി വല്ലാത്ത സങ്കടം ഉമ്മാനോട് സങ്കടപെടരുത് എന്ന് പറയണം ഉപ്പാക് വേണ്ടി ദുഹാ ചെയ്യാൻ 🤲🤲
@ThasleenaCk-k4b
2 ай бұрын
ആ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@NehasDreams
2 ай бұрын
ഉപ്പയുടെ കബർ ജീവിതം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@Fasinasi
2 ай бұрын
ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ 🤲🏻🤲🏻😢😢
@nusrath530
2 ай бұрын
ഉപ്പ ന്റെ കബർ ജീവിതം സന്തോഷം മാക്കി കൊടുക്കണേ അല്ലഹ 🤲🤲😭😭😭
@faisalk3696
2 ай бұрын
അള്ളാഹു ഉപ്പാന്റെ ഖബർ വിശാലമാക്കി നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@jamalabida5499
2 ай бұрын
ഉപ്പാക്ക് അല്ലാഹു സ്വർഗം നൽകട്ടെ
@MuthuMon-zz9dx
2 ай бұрын
സൗഫി പറഞ്ഞത് ശരിയാണ് ഉപ്പാക് നല്ല ഇഷ്ട്ടം ആണ് സന നെ നിയാസിനെ കുട്ടികളെ ഒപ്പം ഉപ്പ ഈരിക്കുന്നത് ആണ് ഓർമ വരുന്നത് ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲😭😭
@kulsubeevi-nw3de
2 ай бұрын
ഉപ്പാക്ക് അള്ളാ ഹു ഖബർ വിശാല്ലമക്കി ്് കെടുക്കട്ടെ സ്വർഗ നൽഖിത്തനുഗ്രഹിക്കട്ടെ🤝🤲🤲🤲
@diludil4754
2 ай бұрын
ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲കുടുംബത്തിന് സമാധാനം കൊടുക്കണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@MuhammedShamil-hv1tq
2 ай бұрын
സോഫിയ കണ്ടതിൽ സന്തോഷം ഉപ്പാന്റെ കബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ🤲🏻🤲🏻🤲🏻
@safiyakv8965
2 ай бұрын
വെള്ള ഡ്രസ്സ് തന്നെ വേണം എന്നില്ല ആഭരണം ഇടാതെയും ഔറത് മറച്ചും മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ ഉള്ള ഡ്രസ്സ് ഇടാതിരിക്കുക
ഞാൻ ഒമാനിൽ ആണ് ജോലി ചെയ്യുന്നത് ഉപ്പയെ എല്ലാവർഷവും ഉപ്പയെ ഇവിടെ കൊണ്ട് വരും അൽഹംദുലില്ലാഹ് ഉപ്പ ഇപ്പോൾ എന്റെ കൂടെ ഉണ്ട് 5ദിവസത്തിന് ശേഷം പോകുമ്പോൾ വല്ലാത്ത സങ്കടം ആണ് 😭
ഇത്ത വിഷമിക്കേണ്ട ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം
@suharakaliate9687
2 ай бұрын
എല്ലാരും ദുആ ചെയ്യണംഅതിൻറെ കവർ സ്ഥാനം വിശാലമാക്കി കൊടുക്കാനും സന്തോഷം ആകാനുംമക്കളായാലുംഎല്ലാവരും അതിനു വേണ്ടി ദുആ ചെയ്യുക🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
@nahmae4909
2 ай бұрын
സൗഫി വരുമ്പോ ഉപ്പ കുട്ടികൾ വരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന ആ ഇരുത്തം അതേപോലെ കുട്ടികൾ വരുമ്പോ ഉപ്പാൻ്റെ സന്തോഷം എപ്പോഴും കാണാറുണ്ട് നിങ്ങൾ പോകുമ്പോ വിഷമവും കാണാറുണ്ട് ആ മുഖത്ത് ഇനി പ്രാർത്ഥിക്കാം
@muhammad2573
2 ай бұрын
അതെ, അതോർത്തപ്പോ എനിക്കും ഭയങ്കര സങ്കടം,
@vishnuhamsadhwanimix4870
2 ай бұрын
പാവം ഉപ്പ...അവസാന ദിവസങ്ങളിൽ ആ വീട്ടിലേക്കു വരണം എന്നാഗ്രഹിച്ചിട്ടുണ്ടാവും... അദ്ദേഹത്തിന്റെ ആത്മാവ് ആ വീട്ടിൽ തന്നെയുണ്ടാവും.... ഉമ്മയെ ഒരിക്കലും ഒറ്റപ്പെടുത്തരുതേ.... അവർക്കായിരിക്കും ഉപ്പയെ കൂടുതൽ മിസ്സ് ചെയ്യുക..... നിങ്ങൾക്കെല്ലാവര്ക്കും ഉപ്പയുടെ വേർപാട് താങ്ങാനുള്ള കരുത്തു കിട്ടട്ടെ.... 🙏🙏🙏🙏
ഉപ്പാക് അള്ളാഹു സ്വർഗം കൊടുത്തു anugarhikkatte🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@RamlaSainu-uw6zr
2 ай бұрын
ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲
@sainabapallipatte5691
2 ай бұрын
ഉപ്പാടെ കബർ ജീവിതം സന്തോഷത്തിലും ആകട്ടെ വീട്ടിലുള്ളവരുടെ ക്ഷമപ്രദാനം ചെയ്യട്ട ആമേൻ ആമി യാ റബ്ബൽ ആലമീൻ എല്ലാവർക്കും അസ്സലാമു അലൈക്കും വീട്ടിലോ മരണപ്പെട്ട അതിന്റെ വിഷമം എന്താണ് നമുക്കൊക്കെ അറിയാം അറിയാം അല്ലാഹു ക്ഷമ തരട്ടെ 🤲🤲🤲🤲
@naseeranaseera1492
2 ай бұрын
ഉപ്പാന്റെ കബർ allahu സ്വർഗ്ഗ പുന്ധോപ്പാക്കി കൊടുക്കട്ടെ 🤲🏻🤲🏻ഉപ്പാന്റെ മുഗം മനസ്സിൽനിന്നും പോകുന്നില്ല എന്താ ചെയ്യാ ഒരിക്കലും മറക്കാൻ പറ്റുല എന്നറിയാം എന്നാലും allahu എല്ലാവർക്കും ഒരു മറതി തരട്ടെ
@Ayshaslife-j7u
2 ай бұрын
ഉപ്പാന്റെ കബർ ജീവിതം റാഹതാകട്ടെ ദുആ ചെയ്യും
@SumayyaYusaf-nl3oh
2 ай бұрын
അള്ളാഹു ഉപ്പാന്റെ കബർ ജീവിതം റാഹത്തിലാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ShereenaKalam
2 ай бұрын
ഇനി നീ പോകുമ്പോഴും വരുമ്പോഴുമാണ് എന്നും ഉപ്പാനോട് പറഞ്ഞു പോകുന്നു ഇനീപ്പോകും പോൾ മനസിന്റെ വേദന അത് സഹിക്കാൻ പറ്റില്ല ഞാൻ അത് അനുഭാവി ച്ചത് അള്ളാ
@NoshadkSamii
2 ай бұрын
സൗഫി ഞങ്ങളും ആ വേദന അനുഭവിച്ചവരാണ് എന്റെ ഉപ്പയും കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത് 😭😭😭
ആൾക്കാർ എന്തെന്ക്കിലും പറഞ്ഞോട്ടെ നിങ്ങൾ എന്നും വീഡിയോ ഇടണം നിങ്ങളുടെ വിവരം അറിയാൻ കാത്തിരിക്കുന്ന കുറെ ആൾകാരുണ്ട് അവര്ക് വെണ്ടി ഉപ്പാക് വെണ്ടി എല്ലാവരും പ്രർതീക്കുന്നുണ്ട് ഉപ്പയുടെ ഖബർ വിശാലമാക്കി സ്വർഗം കൊടുത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@KadeejaT-eg9ev
2 ай бұрын
ഉപ്പാന്റെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗ പൂന്തപ്പാക്കി കൊടുക്കു മാറാകട്ടെ ആമീൻ
വിവരങ്ങൾ എല്ലാം ഞങ്ങൾ അറിയുന്നുണ്ടായിരുന്നു 😢duha ചെയുന്നുണ്ട് 🤲🏼🤲🏼ഉമ്മക്കും നിങ്ങക്കും കുടുംബങ്ങക്കും പടച്ചവൻ ക്ഷമ നൽകട്ടേ 🤲🏼🤲🏼
@AjuVaji
2 ай бұрын
സൗഫിത്ത പറഞ്ഞത് ശെരിയാണ് നമ്മുടെ വീട്ടിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ടവർ പോയാൽ ഉണ്ടാകുന്ന വേദന വല്ലാത്തതാണ് എന്റെ ഉപ്പ മരണപെട്ടിട്ട് 9 മാസം ആയി ഇപ്പോഴും ആ വേദന മാറിയില്ല
@fathimathsuhara853
2 ай бұрын
ഉപ്പാന്റെ കബറിടം സ്വർഗം മാക്കി കൊടുക്കണം അള്ളാ 🤲🤲🤲😥ഇത്ത വിഷമിക്കണ്ട 😥ഞാനും എന്റെ ഉമ്മ മരിച്ച അന്ന് ഇങ്ങനെ ആയിരുന്നു ഉപ്പാന്റെ പേരിൽ കുർഹാൻ ഓതുക 🤲🤲🤲😥
@sabi.....4024
2 ай бұрын
ഉപ്പാന്റെ കബറിടം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢😢
@thahirathufail8789
2 ай бұрын
എനിക്ക് ഉമ്മയും ഉപ്പയുംഇല്ല. ഇപ്പോ ആ വീട്ടിലേക്ക് പോകാൻതന്നെ തോന്നുന്നില്ല. ആ ഒരു അവസ്ഥ അനുഭവിക്കുന്ന വർക്കേ അറിയൂ.. ജീവിച്ചിരിക്കുന്ന എല്ലാമാതാപിതാക്കൾക്കും ദീർഗാമുസ്സ് തരട്ടെ
@Minnusvlogs786
2 ай бұрын
Aameen 🤲 🤲
@shahanasheenas328
2 ай бұрын
സാരമില്ല എല്ലാർക്കും പോണ്ടേ ഒരു ദിവസം 🤲🏻😔ഉപ്പ കൂടെ ഉണ്ട് എന്ന് ആശ്വാസിച്ചു ജീവിക്കാം എല്ലാരും ദുആ യിൽ ഉൾപെടുത്തുക
@ZiyanZiyankp-u5x
2 ай бұрын
സൗഫി വി ഷമി ക്കേ ണ്ടമോ ളെ നി ങ്ങ ൾ അ ത്ര യും ദി വ സം നല്ല വ ണ്ണം നോക്കി യി ല്ലേ നല്ല മാ സത്തിൽ അ ല്ലെ ഉപ്പ മ രി ച്ച ത് ഉപ്പാ ന്റെ എ ല്ലാ പാ പ ങ്ങ ളും അ ള്ളാ ഹു പൊ റു ത്തു കൊ ടു ക്ക ട്ടെ 🤲🏻സൗഫി വീ ടി യോ ഇട്ടത് കൊ ണ്ട് എ ല്ലാ വി വ ര വും അ റി യാ ൻ ക യി ഞ്ഞു മോ ൾ ടെ ൻ ആ വ ണ്ടഉമ്മാ നെ സ മാ ദാ നി പ്പി ക്കൂ ❤
@muhammedbasith-c2v
2 ай бұрын
ഉപ്പാന്റെ കബർ ജീവിതം ശാന്തോഷമാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼😢😢😢😢😢
@pachupachu8839
2 ай бұрын
Ammen 🤲
@najafathimac3075
2 ай бұрын
പെൺമക്കൾ 15 വരെ ഹത്തം ഓതി തീർക്കലാണ് ഉപ്പാന്റെ ഏറ്റവും വലിയ നന്മ
@Ride-Xcite.
2 ай бұрын
Shariyan
@Shaamill01
2 ай бұрын
Ivark അതിനൊന്നും ടൈം കാണില്ല vidio എടുക്കണ്ടേ😬
@shibifaseehe2406
2 ай бұрын
Apo video eduth cash undakkan pattto
@fousiaripra1812
2 ай бұрын
അല്ലാഹ് ആ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ
@labeebach4270
2 ай бұрын
Mashaallah എല്ലാവരുടെയും അവസ്ഥ അതാണ്
@alimongammongam91
2 ай бұрын
സൗഫി എന്നാലും നീ വീടിയോ ഇട് വിശേഷം അറിയാമല്ലേ മരിച്ചു പോയ എല്ലാം ഉപ്പമാരെയും ഉമ്മമാരെയും കബർ ജി വി തംസന്തോഷം ആക്കണെ അള്ളാ🤲🤲🤲
@NajmuC-sp5hm
2 ай бұрын
ഉപ്പയും ഉമ്മയും ഇല്ലാത്ത അവസ്ഥ ആലോജിക്കാൻ വയ്യ മരിച്ചു പോയ ella മാതാപിതാക്കൾ കും കബർ ജീവിതം സന്തോഷത്തിലാക്കട്ടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ കും ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
@shalusvlog3649
2 ай бұрын
അള്ളാഹു ഉപ്പാൻ്റെ കബർ വിശാലമാക്കണെ നാഥാ 🤲 എന്നാലും സൗഫി നീ മരിക്കുന്ന സമയത്ത് നീ ഉണ്ടായില്ലേ അൽഹംദു ലില്ലാ 😢😢😢
സാരമില്ല ഡാ ഉമ്മാ ക് ധൈര്യം കൊടുക്കൂ മക്കളെ കബറിടം സ്വർഗ്ഗ പൂന്ദോപാകി കൊടുക്കട്ടെ എല്ലാ വീഡിയോസും കാണാറുണ്ട് കമണ്ടി ടാറില്ല ഉമ്മാ ന്റെ മുന്നിൽ കരയല്ലേ 😥😥
Пікірлер: 707