കെ. ജി. സത്താർ:
മലയാള ഭാഷയിൽ ആദ്യമായി ഗ്രാമഫോൺ റെക്കോർഡിൽ പാടിയ പ്രൊഫ. ഗുൽ മുഹമ്മദിന്റെയും ബീവിക്കുഞ്ഞി എന്നവരുടെയും മകനായി, 1928 ആഗസ്റ്റ് 27 ന്, തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ തിരുനെല്ലൂർ എന്ന സ്ഥലത്ത് ജനനം.
ഭാര്യ : മറിയുമ്മ.
മക്കൾ : സലീം സത്താർ, ജമീല, നൗഷാദ്, കമറുദ്ധീൻ, നസീമ.
2015 ജൂലായ് 24 ന് പൂവ്വത്തൂരിലെ മകൻ സലീം സാത്താറിന്റെ വീട്ടിൽ വെച്ച് മരണപ്പെട്ടു.
ഖബറടക്കം : തിരുനെല്ലൂർ ജുമാ മസ്ജിദ്.
Негізгі бет K. G. SATHAR ORMMAKALIL (ഓർമ്മകളിൽ കെ. ജി. സത്താർ).
Пікірлер